©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
2012 മേയ് 1
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
18
നമ്പർ വാല്യം 57 } } 1st May 2012
11th Vaisakha 1934 1934 വൈശാഖം 11
PART III
Forest Department
ഇടുക്കി വൈൽഡ്ലൈഫ് ഡിവിഷൻ,
വെള്ളാപ്പാറ
ദർഘാസ് പരസ്യം
നമ്പർ ഇ2-2037/94.
2012 ഏപ്രിൽ 12.
ഇടുക്കി വൈൽഡ്ലൈഫ് ഡിവിഷനിലെ ഒരു ഡിപ്പാർട്ടുമെന്റൽ ജീപ്പും കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 61 (എ) പ്രകാരം ക≠ുകെട്ടിയ താഴെ പട്ടികയിൽ പറയുന്ന ആൽവിൻ നിസ്സാൻ മിനി ലോറിയും ഇപ്പോഴത്തെ അവസ്ഥയിൽ ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിനായി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 24-5-2012 ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച ദർഘാസുകൾ 24-5-2012 വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ഈ കാര്യാലയത്തിൽ വച്ച് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ പങ്കെടുപ്പിച്ചുകൊ≠് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ വാഹനം ലേലം ചെയ്യുന്നതും ലേല ത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നി›ിത ദിവസം നടന്നില്ലായെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. ലേലത്തിലാണോ ദർഘാസിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. 20-7-2006-ലെ കേരള ഗസറ്റ് ഫോറസ്റ്റ് ഷീറ്റ് 227-ൽ 27-5-2006-ലെ ആർ 3231/2003-ാം നമ്പരായി മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രസിദ്ധപ്പെടുത്തിയ വ്യവസ്ഥകൾ ഈ ദർഘാസ്/ലേലത്തിൽ ബാധകമായിരിക്കും. നിരതദ്രവ്യം ദർഘാസ് സമയത്ത് പണമായി നൽകേ≠താണ്. കൂടുതൽ കാര്യങ്ങൾ ഈ കാര്യാലയത്തിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
പട്ടിക
വാഹനത്തിന്റെ നിരതദ്രവ്യം വാഹനം ഇപ്പോൾ ഇനവും രജിസ്റ്റർ (cid:31) സൂക്ഷിച്ചിരിക്കുന്ന നമ്പരും സ്ഥലം 1986 മോഡൽ 1,000 വെള്ളാപ്പാറ ഫോറസ്റ്റ് ആൽവിൻ നിസ്സാൻ ലോറി, കോംπക്സ് കോമ്പൗ≠് നമ്പർ കെ.എൽ.എെ. 5842
1999 മോഡൽ 2,250 വെള്ളാപ്പാറ ഫോറസ്റ്റ് മഹീന്ദ്ര ജീപ്പ്, കോംπക്സ് കോമ്പൗ≠് നമ്പർ കെ.എൽ. 5 ജെ-769
ദർഘാസ് ഫോറത്തിന്റെ വില—(cid:31) 300 + 4 % വാറ്റ്.
ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ തീയതിയിലോ തൊട്ടടുത്ത ദിവസമോ ദർഘാസ് നടക്കാത്തപക്ഷം 30-5-2012-ലോ 31-5-2012-ലോ നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും.
വൈൽഡ്ലൈഫ് വാർഡന്റെ (ഒപ്പ്) കാര്യാലയം, വെള്ളാപ്പാറ, വൈൽഡ്ലൈഫ് ഇടുക്കി. വാർഡൻ.
1st MAY 2012] FOREST DEPARTMENT 300ആഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/ പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട് പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എ1-2756/2011. 2012 ഏപ്രിൽ 16.
പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷനിലെ അഴുത റെയിഞ്ചിലെ OR-01/2007 നമ്പർ കേസ്സിലുൾപ്പെട്ട 61 (എ) പ്രകാരം ക≠ുകെട്ടിയ താഴെ വിവരിക്കുന്ന വാഹനം ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്ര വച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 2012 മേയ് മാസം 9-ാം തീയതി പകൽ 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3 . 3 0 മ ണ ി ക്ക ് അ േ പ്പ ാ ൾ ഹ ാ ജ ര ു ള്ള ദ ർ ഘ ാ സ ു ക ാ ര ു െ ട സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പീരുമേട് വെസ്റ്റ് ഡിവിഷൻ ആഫീസിൽ വച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെയും അഴുത റെയിഞ്ചാഫീസറുടെയും ആഫീസുകളിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്ന താണ്. ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
വാഹനത്തിന്റെ പേരും വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലവും— ഹീറോഹോ≠ പാഷൻ മോട്ടോർ ബൈക്ക് (Reg. No. KL-O5M-3703) കേരള വനനിയമം 61 (എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയത് അഴുത റെയ്ഞ്ച് കോമ്പൗ≠ിൽ സൂക്ഷിക്കുന്നു.
നിരതദ്രവ്യം— (cid:31) 1,000.
ദർഘാസ് ഫോറത്തിന്റെ വില— (cid:31) 300 + വാറ്റ്.
നിബന്ധനകൾ
1. താൽപ്പര്യമുള്ളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യ പ്പെടുത്താവുന്നതാണ്. ലേലത്തിനുശേഷം ഗുണനിലവാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.
2. ദർഘാസുകൾ ആവശ്യമുള്ളവർക്ക് അവരെ തിരിച്ചറിയുന്ന തിന് തെരഞ്ഞെടുപ്പു കമ്മീഷനോ ബന്ധപ്പെട്ട വില്ലേജ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.
3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ആഫീസിൽ ഒടുക്കേ≠താണ്.
4. ലേലം/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതാണ്.
5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ ആവശ്യ മു≠െങ്കിൽ മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതൽ ആണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കുറവാണെങ്കിൽ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസുകാരന് ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരികെ നൽകുന്നതാണ്.
ലേലം/ദർഘാസ് തുക (cid:31) 10,000-ൽ കുറവാണ് എങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കണം.
7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാര ത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന തിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
9. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യ പ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി സംഖ്യയ്ക്ക് 12% പലിശയും ദിവസം (cid:31) 20 നിരക്കിൽ ഇരുപ്പു വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. ഇതിനുശേഷം കാലാവധി നീട്ടി അനുവദിക്കുന്നതല്ല. ഇപ്രകാരം വീഴ്ച വരുത്തിയ ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ പുനർ വിൽപ്പന നടത്തുന്നതും ആയതിൽ ഉ≠ാകുന്ന നഷ്ടം അടച്ച തുകയും ശേഷമുള്ളതും നിയമാനുസൃതം വീഴ്ചവരുത്തിയ ദർഘാസുകാരിൽ നിന്നും ഈടാക്കുകയും ചെയ്യുന്നതാണ്.
10. ദർഘാസ് പൂരിപ്പിച്ച് നൽകിയവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അവകാശമുള്ളു.
ഡെപ്യൂട്ടി ഡയറക്ടറുടെ
കാര്യാലയം,
(ഒപ്പ്) പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ.
വെസ്റ്റ് ഡിവിഷൻ, പീരുമേട്. (കേരള ഗവർണ്ണർക്കുവേ≠ി)1st MAY 2012] FOREST DEPARTMENT 301
CHALAKUDY DIVISION
TENDER NOTICE
No. CA1-2360/2012.
9th April 2012.
Separate sealed tenders are invited from eligible 'A'/'B' Class contractors registered in the Forest Department in pursuance of G. O. (Ms.) No. 226/81 (F) dated 16-12-1981 for working down, transporting and stacking timber as round logs and billets and firewood from various teak plantations mentioned in the schedule below to the Government Timber Depots as mentioned in the schedule.
Note:—The contractors who have registered under 'A' category should produce solvency certificates issued by the Revenue Department or a Bank Guarantee from a Scheduled Bank under the Bank Guarantee scheme as follows:
'A' category:—Solvency certificate for (cid:31) 75,000 + 10% amount of the probable amount of contract value exceeding (cid:31) 3,00,000 (Three lakhs only) or Bank Guarantee already produced by the tenderer at the time of registration of his name as 'A' Class contractor will be taken to account.
The terms and conditions fixed for 'B' category contractors should also be binding to them for acceptance of tenders for this work.
2. The conditions embodied in this notification form part and parcel of the agreement to be executed for the work tendered for.
3. Tender forms can be had from the Divisional Forest Officer, Chalakudy on payment of the cost and VAT shown in the schedule, hereto on any working day during the office hours up to 1 p.m. on 16-5-2012. The tender form shall be used only by the persons in whose name it is issued and for the works specified in the schedule given below.
4. The tenderers shall fill in the tender forms purchased from this office and submit the same together with all the pages intact. Tenders should be addressed in a sealed cover with the name of the work clearly written thereon, to the Divisional Forest Officer, Chalakudy so as to reach him in his office at Chalakudy before 3 p.m. on 16-5-2012. Sealed tenders will be opened by the Divisional Forest Officer at 4 p.m. on the same day in the presence of such of the tenderers who opt to be present on the occasion.
5. If the last date fixed for the receipt of the tenders happens to be a holiday, the tenders will be received and opened on the next working day at the same time and place as per the conditions specified above.
6. The tenders received after the specified date and time, without the requisite enclosures or tenders not written up in the proper order or form, will be rejected.
7. Each tender should be accompanied by a Fixed Deposit Receipt obtained from an approved Bank in favour of the Divisional Forest Officer, Chalakudy as earnest money deposit for the work.
8. Tenderers should quote uniform percentage of the estimate rate at which they can take up the work specified in the schedule both in figures and words. Fraction of one per cent should not be quoted.
9. All the corrections in the tender forms should be initialled by the tenderer himself.
10. In case more than one tenderer quoted the same lowest rate the successful lowest bidder will be decided in an auction among the tenderers who quoted the same lowest rate.
11. If any of the lowest tenderer is not prepared to reduce rate in the auction without fraction of one per cent it will be opened to the confirming authority to draw the tender by lots among or between the lower tenderers.
12. The lowest tender will ordinarily be accepted, provided the character and financial status of the tenderers are found satisfactory, but the authority competent to accept the tender reserves to himself the powers of accepting or rejecting any tender without assigning any reason therefore. There shall be no appeal against such action.
13. Rule notified as per G. O. (P) 62/76/AD dated 23-2-1976 and published in the Gazette dated 9-3-1976 shall be binding on any person who makes a written tender for the works.
14. Tender submitted by timber merchants, sale coupe contractors and other persons who are engaged in timber trade within the limits of the forest division in which working area is situated or by the adjacent divisions will not be accepted.
15. The tenderers should have no relationship on any Government servant who is in charge of the work or who has any direct control over the work. Relationship in this case will mean father, mother, daughter, son, brother, sister, direct uncle, nephew, father-in-law, mother-in-law and the first cousin of the officers concerned.
1st MAY 2012] FOREST DEPARTMENT 30216. The earnest money deposit of unsuccessful tenderers will be returned to them soon after opening the tenders.
17. Before submitting the tender, the tenderer, is expected to study and scrutinize all the conditions in this agreement to be executed, the draft of which can be had for perusal from the Divisional Forest Officer, Chalakudy on any working day during office hours. He should also be thorough about the field conditions, terrain, labour availability etc. No plea of ignorance of the agreement conditions as field conditions or no complaint regarding the said conditions received after putting in the tender shall be entertained on any account. A bonded agreement should be executed by the successful tenderer on the date of opening of tenders itself.
18. The successful tenderer shall within 15 days from the date of issue of the acceptance of tender, furnish a security deposit of an amount equal to 10% of the total contract value limited to a minimum of (cid:31) 1,00,000 (One Lakh only) and execute an agreement on a stamp paper worth (cid:31) 100 in the approved form, the same of which can be had from the Divisional Forest Officer, Chalakudy for perusal. The security amount should be remitted in the Government Treasuries duly pledged to the Divisional Forest Officer, Chalakudy. If the security is not remitted and the agreement executed within the above said period, a further period of 15 days shall be allowed by the Divisional Forest Officer, for remittance of security and the execution of the agreement subject to realization of (cid:31) 10 (Ten only) per day of extension. If the tenderers remits the security within 15 days from the date of intimation of acceptance order but is not able to execute the agreement within the period, the Divisional Forest Officer may grant an extension of time for 15 days more for execution of agreement with a penalty of (cid:31) 1 per day of extension.
19. Failure to remit the security deposit and to execute the agreement, within the time specified in the condition 18 above, will lead to cancellation of the tender by the Divisional Forest Officer, and forfeiture to Government of the Earnest Money Deposit and security if any, deposited by the tenderers. The work will also be got done through other agencies at the risk and loss of the defaulter. The loss if any will be treated as arrears of public revenue and will be recovered from the defaulter under the provisions of Revenue Recovery Act or by any other legal means if not paid within a reasonable time specified by the Divisional Forest Officer. The defaulter, however will not be entitled for gain, if any.
20. The tenderer should produce valid clearance certificate of sale-tax, income tax and agricultural income tax to the satisfaction of the Divisional Forest Officer before the final payment is made to him in case the contract value is of and above (cid:31) 5,000 (five thousand).
21. In the case of working down round logs and firewood the contractor shall be bound to deliver at the depot all hardwood logs within three months, from the date of registration, softwood logs within 15 days from the date of felling and billets and Firewood within 2 months from the date of registration or within the contract period whichever is earlier. If the delivery of the produce is not effected within the period originally fixed as above, the Divisional Forest Officer, may grant extension for one month for delivery of hard wood, 7 days for soft wood and two months for billets and firewood subject to a realization of penalty of (cid:31) 7/cum for hard wood (cid:31) 7/cum for soft wood for 15 days and (cid:31) 2/ MT for stacked billets and Fire Wood. 30 days further extension can be granted by the Chief Conservator of Forests, Thrissur with penalty of (cid:31) 14/cum and another 15 days by the Chief Conservator of Forests, with penalty of (cid:31) 21/cum and further 30 days by the Chief Conservator of Forests, with penalty of (cid:31) 28/cum for soft wood, if the periods fall within the original or the extended contract period.
All registered logs remaining undelivered after the expiry of said period will be taken charge of by the Forest Range Officer and the contractor shall be liable to pay a fine of '4/cum for such undelivered logs only and forfeit all claims to kolevila due thereon. The loss if any sustained by the Department due to deterioration on account of belated delivery or non-delivery of the timber will be made good from the contractor as assessed by the department. The contractor should obtain receipts for the logs delivered at the depot from the depot officer when the contractor will be eligible for Kolevila therefore. The contractor shall fell all the marked trees entrusted him except those trees which have been certified by the Divisional Forest Officer after inspection as wholly defective or impossible to be felled without causing serious damages to their stems or to other trees standing nearby and collect all available timber thereof. For every marked trees left unfelled or felled but uncollected at the expiry of the contract period without proper authorization from the Divisional Forest Officer, the Contractor is liable to pay a penalty of (cid:31) 300 per tree, besides realization of value of timber of uncollected trees as per other conditions. The value of the logs at schedule rate if rendered useless or deteriorated will be realized.
22. The contractor shall ensure that the felling and collection proceeds from the end of the coupe to the other end in an orderly and systematic manner and that all trees are felled as low as possible to the ground levels using saw at least on one side. All logs shall be cross cut with saw.
1st MAY 2012] FOREST DEPARTMENT 30323. For all logs and billets selling at rates less than Kolevila, the Kolevila payable to the contractor will be limited to the sale price.
24. If the contractor fails to undertake and complete the work within the specified time or if he leaves any item of work undone, the Divisional Forest Officer, at his discretion make other arrangements for carrying out the works left undone, either departmentally or through other agencies at the risk and loss of the defaulting contractor and the loss if any, sustained by the department on this account will be recovered from the security deposit or from other assets of the defaulting contractor, as if such sums are arrears of Land Revenue under the provisions of Revenue Recovery Act in force in such other manner as the Government may deem fit.
25. If any amount becomes due to any workmen or mazdoor engaged by the contractor as per Workmen's Compensation Act or as per provisions of labour or similar laws, such amounts shall be payable by the contractor.
26. The tenderers should submit a declaration with the tender that they are not related any Government Servant who is in charge of or having control of the work for which the tender is submitted. Relationship for this purpose will be restricted to father, mother, son, daughter, sister, brother, uncle, nephew, father-in-law, mother-in-law, brother-in-law and first cousins of the officer. If at any stage this condition is found to have been contravened the earnest money/security deposit of the tenderer/contractor will be forfeited to Government and the contract entered into will stand cancelled.
27 (a). The contractor shall not make any damage to bridges or roads and private properties during collection and transport and during unloading logs and billets from lorries and he shall be liable of any such damages. The decision of the Government regarding the amount of compensation payable for the damages caused shall be final and binding on the contractor and the Government shall recover such damages from the contractor.
(b). If the damage caused is in respect of any road under the control of the Kerala State Electricity Board or Public Works Department the amount of compensation payable for such damages will be assessed by the Forest Range Officer, concerned and the Assistant Engineer of the concerned Division of the Kerala State Electricity Board or Public Works Department and their decision being final and binding on the contractor. In such cases the contractor shall be liable to pay the damages to the Kerala State Electricity Board or Public Works Department and they shall recover such damages from the contractor.
28. The tenderers should give an undertaking in the tender that they undertake to carry out the work at the tendered rates quoted and to abide by the terms and conditions of the tender notice and draft agreement so on by them and also other departmental rules and orders issued by them from time to time.
29 (a). Post offers which are not advantageous by more than 5% of the lowest rate offered for the original tender where the total cost of the work as per tender is (cid:31) 1,00,000 ((cid:31) One lakh) and above and more than 10% where the total cost of the work is less than (cid:31) 1,00,000 (Rupees one lakh) will be summarily rejected. In other cases it will be considered under the following conditions:
(i) The post offer should be made within 7 days of tender.
(ii) The post offerer should remit double the security for the work based on the work offered by the lowest tenderer.
The remittance should be made within 7 days from the date of receipt of registered notice.
29 (b) (i). The post offerer after satisfying the conditions specified above should also execute an agreement before the Divisional Forest Officer pledging the security for the due fulfilment of the terms.
(ii) If the post offerer satisfied the conditions specified above, re-tenders will be called for after giving the usual publicity as per the rules. In the re-tender if the rates offered does not come up to what has been offered by the post offerer it will be awarded to the post offerer at the rate offered by him. If he back out, the security amount will be forfeited to Government. If however, the rate is less than what has been offered by the post offerer in the case of re-tender, the work will be awarded to the lowest tenderer and the amount remitted by the post offerer released to him.
30. The quantity mentioned in the schedule is only approximate and the contractor is bound to work down the full quantity of timber and firewood available from trees marked and entrusted to him.
31. The period of contract will be three months from the date of intimation of work order. No extension of the contract period shall ordinarily be granted. But if however the delay in completing the work in the contract area within the period specified in the schedule attached is due to circumstances beyond the control of the contractor extension of time may be granted for one/two/three months by Divisional Forest Officer, Chief Conservator of Forests, Central Circle, Principal Chief Conservator of Forests respectively but not exceeding a total period of 6 months subject to realization of1st MAY 2012] FOREST DEPARTMENT 304 penalties as mentioned below. If he fails to undertake and complete the work within the specified time, or if he leaves any item of work undone, the Divisional Forest Officer may at his discretion make other arrangements for carrying out the work left undone either departmentally or through other agencies at the risk and loss of the defaulting contractor, and loss if any incurred by the department on this agencies at the risk and loss of the defaulting contractor and loss if any incurred by the department on this account will be recovered from the security or from other assets of the contractor.
Penalty.—(a) For every marked tree left un-felled or felled but uncollected at the expiry of the contract period without proper authorisation from the Divisional Forest Officer, the contractor is liable to pay a penalty of (cid:31) 300 (Three hundred only) per tree.
Timber:
(a) (cid:31) 7/cum (Seven only) for the quantity of timber delivered at the Depot during the first month extension granted by the Divisional Forest Officer.
(b) (cid:31) 14/cum (Fourteen only) for quantity of timber delivered at the Depot during the extension granted by the Conservator of Forests.
(c) (cid:31) 21/cum (Twenty one only) for the quantity of timber delivered at the Depot during the extension granted by the Chief Conservator of Forests.
(d) In the same way for billets and firewood (cid:31) 2/MT, (cid:31) 4/MT, (cid:31) 6/MT for the extension granted by the Divisional Forest Officer, Conservator of Forests, the Chief Conservator of Forests, respectively.
32. The Divisional Forest Officer reserves to himself the power to eliminate any tree marked and entrusted to the contractor from felling if it is found during the course of the contract that timber obtainable from such trees have no reasonable market or by some other reasons and the contractor is not entitled to claim any compensation for such elimination.
33. Ten percent of each kolevila bill will be with held as retention amount which will be released after the connected logs are sold and the liability if any in respect of these logs with the contract is settled.
33 (a). Income Tax will be deducted from the payments made to the contractor at the rate prevailing time to time if the contract value exceeds (cid:31) 10,000
34. For working down logs, seignorage on vakka fibre calculated at one vakka drag rope, for every two cum or fraction thereof and grazing fee for one elephant for every two cubic metres or fraction thereof for timber will be recovered from the contractor on the actual quantity collected and sales tax on vakka charges as per the rules in force.
34 (a). All timber the contractor is under obligation to deliver at the prescribed depots shall be transported to such depot only along the routes specified in the transport permit. If in the course of work it become necessary to deviate from the routes specified in the schedule, the contractor may be allowed to transport timber and firewood along the deviated routes, provided the department is satisfied of the necessity for the deviation in the routes. In the case of such deviation in routes, the contractor will be eligible to get kolevila at the rates worked for those new route minus tender reduction with prior sanction of the Chief Conservator of Forests. Quantity to be supplied to different depots shall also be changed by the Divisional Forest Officer with prior sanction from the Conservator of Forests.
35. The contractor shall collect all timber available from the trees marked in the plantation within the said contract period as per the instructions issued by the Divisional Forest Office, Chalakudy. If the collection is delayed the contractor will be liable to pay a penalty at the rate specified above for the timber for the belated period.
36. The contractor should achieve, show and register progress in working down timber.
37. If the rates quoted in the retender is more than quoted in the original tender the difference between them and all the expenditure incidental in fixing up of retender including notification charges as assessed by the Divisional Forest Officer, Chalakudy will be recovered from the defaulting tenderer through any legal means including Revenue Recovery Act.
38. Further particulars can be had from the Divisional Forest Officer, Chalakudy or the Range Officer, Pariyaram/ Palappilly/Vellikulangara on any working days during office hours. Estimate rate given is subject to the approval of Chief Conservator of Forests and exact estimate rate would be given along with the schedule in the tender form.
1st MAY 2012] FOREST DEPARTMENT 30539. The contractor should take every care to collect as much quantity of saleable timber as possible from marked trees. The payment will be released after submitting the receipt for timber/ firewood from the concerned Depot Officer.
SCHEDULE
Division—Chalakudy
Name of
Sl. Name of Number Details of Quantity Depot to which
No. Plantation of trees produce the produce is to be
delivered and stacked
1 1936 Ramavarma Teak 7136 Teak, Hard 1053.81 M3 Government Depot, Pariyaram Range (50.00 Ha)
Plantation, wood logs (Each) Chalakudy, Chettikulam, Varapuzha and Veettoor
1st MAY 2012] FOREST DEPARTMENT 306Time of opening of the tender—16-5-2012 at 4 p.m.
Period of contract—3 months from the date of execution of the contract.
Date of tender—16-5-2012.
Alternative date of tender, if the tender dated 16-5-2012— Cannot be conducted next alternative date of tender—23-5-2012.
If the tender dated 23-5-2012 cannot be conducted—30-5-2012.
If the tender cannot be conducted on 16-5-2012, the same shall be conducted on 23-5-2012 & 30-5-2012 as per the above conditions at the same place and time.
Further details can be had from the Office of the Divisional Forest Officer, Chalakudy (Phone: 0480 2701340) or Range Office, Pariyaram (Phone: 0480 2746058), or Range Office, Palappilly (Phone: 0480 2763901) or Range Office, Vellikulangara (Phone: 0480 2742053).
ചാലക്കുടി ഡിവിഷനിലെ 1936 രാമവർമ്മ തേക്കുതോട്ടം-50 ഹെക്ടർ, 1938 കുട്ടൻചിറ തേക്കുതോട്ടം-34.20 ഹെക്ടർ, 1944 പരുന്തുപാറ തേക്കുതോട്ടം-47.88 ഹെക്ടർ എന്നീ തേക്ക് തോട്ടങ്ങളിൽനിന്നും മാർക്ക് ചെയ്ത മരങ്ങൾ വെട്ടി തടിയും വിറകും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിച്ച് അട്ടിവെയ്ക്കുന്നതിനും 16-12-1981-ലെ ജി. ഒ. (എംഎസ്.) 226/81/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ലേല നിബന്ധനകൾക്കും വിധേയമായി വനം വകുപ്പിൽ എ/ബി ക്ലാസ്സ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ഓരോ തോട്ടത്തിനും പ്രത്യേകം പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.
കുറിപ്പ്:— സ്വീകാര്യമായ ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ കരാർ തുക 3 ലക്ഷം രൂപയിൽ അധികരിക്കുന്നപക്ഷം അപ്രകാരം അധികരിച്ച തുകയുടെ 10% വരുന്ന തുകയ്ക്കുള്ള അധികരിച്ച സോൾവൻസിയോ ബാങ്ക് ഗ്യാരന്റിയോ ഹാജരാക്കേ≠താണ്. ദർഘാസ് സ്വീകരിച്ച് 15 ദിവസത്തിനകം മൊത്തം കരാർ തുകയുടെ 10% തുകയോ അല്ലെങ്കിൽ (cid:31) 1,00,000 (ഒരുലക്ഷം രൂപ മാത്രം) ഏതാണ് കുറവ് അത് സെക്യൂരിറ്റി അടവാക്കി (cid:31) 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ള കരാർ ഒപ്പുവയ്ക്കേ≠താണ്. നിയമപ്രകാരമുള്ള പോസ്റ്റ് ഓഫറുകളും സ്വീകരിക്കുന്നതാണ്.
പട്ടിക
ഡിവിഷൻ—ചാലക്കുടി
ക്രമ തോട്ടത്തിന്റെ മരങ്ങളുടെ വിഭവങ്ങളുടെ അളവ് വിഭവങ്ങൾ എത്തിച്ച് നമ്പർ പേര് എണ്ണം വിവരം അട്ടിവയ്ക്കേ≠
ഡിപ്പോ (1) (2) (3) (4) (5)
(6) 1 1936
തേക്കും മറ്റ് 1053.81 ചാലക്കുടി, ചെട്ടിക്കുളം, രാമവർമ്മ ഘനമരങ്ങളും ക്യൂ. മീ. വീതം വരാപ്പുഴ, വീട്ടൂർ തേക്ക്തോട്ടം, 7136 ഹാർഡ്വുഡ്
പരിയാരം
(റോസ് വുഡ് 1053.81
50 ഹെക്ടർ ഉൾപ്പെടെ) ക്യൂ. മീ. മുടിക്കൽ
തേക്ക്/പലവക 884.131 ചാലക്കുടി, ചെട്ടിക്കുളം, വിറക് മെ.ടൺ വീതം വരാപ്പുഴ, വീട്ടൂർ 2 1938
തേക്കും മറ്റ് 400 ചാലക്കുടി, ചെട്ടിക്കുളം കുട്ടൻചിറ ഘനമരങ്ങളും ക്യൂ. മീ. വരാപ്പുഴ, വീട്ടൂർ തേക്ക്തോട്ടം, 6079 ഹാർഡ്വുഡ്
പാലപ്പിള്ളി
(റോസ് വുഡ് 458.6 മുടിക്കൽ 34.20 ഹെക്ടർ ഉൾപ്പെടെ) ക്യൂ. മീ.
തേക്ക്/പലവക 800 ചാലക്കുടി
വിറക് മെ.ടൺ
തേക്ക്/പലവക 1077 ചെട്ടിക്കുളം
വിറക് മെ.ടൺ1st MAY 2012] FOREST DEPARTMENT 307 (1) (2) (3) (4) (5)
(6)
3 1944
തേക്കും മറ്റ് 850 ചാലക്കുടി, ചെട്ടിക്കുളം പരുന്തുപാറ ഘനമരങ്ങളും ക്യൂ. മീ. മുടിക്കൽ, വീട്ടൂർ തേക്ക്തോട്ടം, 6394 തേക്കും മറ്റ്
വെള്ളിക്കുളങ്ങര ഘനമരങ്ങളും 845.43 (47.88 ഹെക്ടർ) ക്യൂ. മീ. വരാപ്പുഴ
തേക്ക്/പലവക 1000 ചാലക്കുടി, ചെട്ടിക്കുളം
വിറക് മെ.ടൺ
കരാറിന്റെ ഏകദേശ തുക
1936 രാമവർമ്മ തേക്ക് തോട്ടം (50 ഹെക്ടർ)—(cid:31) 168.63 ലക്ഷം.
1938 കുട്ടൻചിറ തേക്ക് തോട്ടം (34.20 ഹെക്ടർ)—(cid:31) 100.32 ലക്ഷം.
1944 പരുന്തുപാറ തേക്ക് തോട്ടം (47.88 ഹെക്ടർ)—(cid:31) 123.54 ലക്ഷം.
നിരതദ്രവ്യം—ഓരോ തോട്ടത്തിനും—(cid:31) 50,000.
ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31) 25,000, ക്രമനമ്പർ 2-ന് (cid:31) 15,000. ക്രമനമ്പർ 3-ന് (cid:31) 18,600. (ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.)
കരാർ കലാവധി—കരാർ വയ്ക്കുന്ന തീയതി മുതൽ 3 മാസം.
ടെ≠ർ ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും—16-5-2012, 1 മണി.
ടെ≠ർ ഫോറം കിട്ടിയിരിക്കേ≠ അവസാന തീയതിയും സമയവും—16-5-2012, 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—16-5-2012, 4 മണി.
ടെ≠ർ തീയതി—16-5-2012.
ടെ≠ർ നടക്കാതെ വന്നാൽ അടുത്ത തീയതി—23-5-2012.
23-5-2012-ൽ ടെ≠ർ നടക്കാതെ വന്നാൽ അടുത്ത തീയതി—30-5-2012.
ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ 2012 മേയ് മാസം 16-ാം തീയതി ഈ ടെ≠ർ നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി 23-5-2012-ാം തീയതി അതേ സ്ഥലത്തും സമയത്തും ടെ≠ർ നടത്തുന്നതായിരിക്കും.
ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ നമ്പർ: 0480-2701340), പരിയാരം (ഫോൺ നമ്പർ:
0480-2746058), പാലപ്പിള്ളി (ഫോൺ നമ്പർ: 0480-2763901), വെള്ളിക്കുളങ്ങര (ഫോൺ നമ്പർ: 0480-2742053) റെയിഞ്ചാഫീസുകളിലോ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കാവുന്നതാണ്.
(Sd.) Office of the Divisional,
Divisional Forest Officer.
Forest Officer, Chalakudy
(For and on behalf of the Division, Chalakudy.
Governor of Kerala).
ദർഘാസ്/ലേലപ്പരസ്യം
നമ്പർ സി എ2-4581/2011.
2012 ഏപ്രിൽ 10.
മെസ്സേഴ്സ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ ് കമ്പനിക്ക് അസംസ്കൃത വസ്തു ശേഖരിക്കുന്നതിനായി അലോട്ട് ചെയ്തിരുന്ന ചാലക്കുടി ഡിവിഷന്റെ അധീനതയിലുള്ള പാലപ്പിള്ളി റെയിഞ്ചിലെ വേലുപ്പാടം പൾപ്പ് വുഡ് തോട്ടത്തിൽ നിന്നും കമ്പനി ശേഖരണം നടത്തിയതിനുശേഷം ബാക്കി നിൽക്കുന്ന പൾപ്പ് വുഡ് ഒഴികെയുള്ള ഒരു സാമ്പിൾ πോട്ടിൽ നിന്നും ശേഖരിച്ച തേക്കുകഴകൾ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും ചാലക്കുടി1st MAY 2012] FOREST DEPARTMENT 308 ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 20-12-2011-ലെ 50-ാം നമ്പർ കേരള ഗസറ്റിൽ ഫോറസ്റ്റ് ഷീറ്റ് 600 മുതൽ 606 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 7-12-2011-ലെ പ്രൊ. (5) 4668/2011-ാം നമ്പർ ലേല വി⁄ാപനപ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാതു സമയത്തു നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാ നത്തിൽ വില്പന നടത്തുന്നതാണ്. (cid:31) 200 വിലയും വില്പന നികുതിയും ഈടാക്കി ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും നൽകുന്നതാണ്. സീൽചെയ്ത ദർഘാസുകൾ ലേല തീയതിയുടെ തലേ ദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ സീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതുപണിമുടക്കോ ഹർത്താലോ പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതി നുമുൻപ് വില്പനയ്ക്ക് വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ സ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും നേരിൽക≠് ബോദ്ധ്യപ്പെ ട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. വിളി ച്ചെടുത്ത ഉല്പന്നങ്ങൾ നീക്കംചെയ്യുന്നതിന് ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ ഒരു മാസം ആയിരിക്കും കാലാവധി. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ കാലാവധി 1 മാസം കൂടി റെയിഞ്ചാഫീസർ ദീർഘിപ്പിച്ച് നൽകുന്നതാണ്.
പട്ടിക
റെയിഞ്ചിന്റെ തേക്ക് കഴകളുടെ നിരതദ്രവ്യം ലേലസ്ഥലം/ ലേലത്തീയതിയും അടുത്ത ലേല പേര് ഏകദേശ അളവ്/എണ്ണം (cid:31) താൽക്കാലിക ഡിപ്പോ സമയവും തീയതികൾ പാലപ്പിള്ളി 4-ാം തരം—120 എണ്ണം 10,000 വേലുപ്പാടം 10-5-2012 15-5-2012, 5-ാം തരം—400 എണ്ണം ഫോറസ്റ്റ് രാവിലെ 24-5-2012 കപ്പുകാൽ—650 എണ്ണം സ്റ്റേഷൻ 11 മണി രാവിലെ 11 മണി
കോമ്പൗ≠്
ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങിയത് ഹാജരാക്കേ≠താണ്.
വിജയിയാകുന്ന ലേലക്കാരൻ ലേലത്തുക (cid:31) 20,000-ൽ താഴെയാണെങ്കിൽ മുഴുവൻ തുകയും ലേലദിവസം തന്നെ അടയ്ക്കേ≠താണ്.ലേലത്തുക (cid:31) 20,000-ൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35% കുറഞ്ഞത് (cid:31) 20,000 (ഇരുപതിനായിരം) കൂടിയത് (cid:31) 1,00,000 (ഒരു ലക്ഷം) എന്ന കണക്കിൽ ലേലദിവസം തന്നെ ഒടുക്കേ≠താണ്. ദർഘാസ്/ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പാലപ്പിള്ളി റെയിഞ്ചാഫീസറിൽനിന്നും അറിയാവുന്നതാണ്.
പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശം അളവുകളാണ്. കൃത്യമായ അളവുകൾ ലേലസമയത്ത് ലഭ്യമാക്കുന്നതായിരിക്കും.
ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ മുഴുവനായോ, ഭാഗികമായോ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വില്പനയ്ക്ക് വച്ചിരിക്കുന്ന ഉല്പന്നത്തിന്റെ ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റു കാരണങ്ങൾ കാണിക്കാതെ തന്നെ ലേലം മാറ്റി വെയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.
നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
ദർഘാസ്/ലേലത്തിന് നിരതദ്രവ്യം (cid:31) 10,000 ആണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പായി ലേലവസ്തുക്കളുടെ അളവ്/ഗുണം എന്നിവ സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ: 0480-2701340, Email: [email protected]) പാലപ്പിള്ളി റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ചാലക്കുടി.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. (കേരള ഗവർണ്ണർക്കുവേ≠ി)1st MAY 2012] FOREST DEPARTMENT 309
WAYANAD WILDLIFE DIVISION,
SULTHAN BATHERY
TENDER NOTICE
No. W6-2690/2012. 2nd April 2012.
Separate competitive sealed tenders are invited by the undersigned on behalf of the Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following civil works in Kurichiat and Sulthan Bathery Forest Ranges during 2011-12.
Sl. Name of Work with Approximate EMD
No. Estimate Amount
(cid:31) 1 Construction of Bachelor quarters at
Chethalayam in Kurichiat Range during 2011-12—(cid:31) 48.5 Lakh 1,21,250 2 Construction of Model Forest Station at Vandikadavu in Kurichiat Range during 2011-12—(cid:31) 21.6 Lakh 54,000
52,750 3 Construction of Dormitory at Vandikadavu in Kurichiat Range during 2011-12— (cid:31) 21.1 Lakh
4 C o n s t r u c t i o n o f T h o n d y S h e d a t Chethalayam in Kurichiat Range during 2011-12—(cid:31) 5.6 Lakh 14,000 5 Construction of Bachelor quarters at
Odapallam in Sulthan Bathery Range during 2011-12—(cid:31) 26.2 Lakh 65,500 6 C o n s t r u c t i o n o f T h o n d y S h e d a t Odapallam in Sulthan Bathery Range during 2011-12—(cid:31) 5.6 Lakh 14,000 Cost of tender form—(cid:31) 9,700 + VAT for Sl. No. 1, (cid:31) 4,400 + VAT for Sl. No. 2, (cid:31) 4,300 + VAT for Sl. No. 3, (cid:31) 1,200 + VAT for Sl. Nos. 4 and 6, (cid:31) 5,300 + VAT for Sl. No. 5
Last date and time for receipt of application for tender form—9-5-2012, 1 p. m.
Eligibility of the contractor—'C' class and above.
Period for completion—3 months for Sl. Nos. 4, 6 and upto 6 months for others
The tender is fixed to be conducted on 9-5-2012 at the Office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from this office of the undersigned during office hours upto 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport etc. along with the Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 2 p.m. on the date of tender. It should accompanied by all necessary documents along with Earnest Money Deposit by way of Bankers DD or Fixed Deposit or National Savings Certificate pledged in favour of Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in Stamp Paper worth (cid:31) 100 along with tender of each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Wildlife Warden or an Officer authorized by him at 3.30 p.m. on the same day in the presence of those tenderers who are present at that time. The Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
If the tender for all work or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 11-5-2012. If the tender could not be conducted on that day, it will be conducted on 15-5-2012. if it could be conducted on that day also, it will be conducted on 22-5-2012. All existing rules, regulations, directions, conditions prevailing in Kerala PWD and Kerala Forest Department and store purchase Department in respect of civil works shall be applicable to these works and tender also.
കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ കുറിച്യാട്, സുൽത്താൻബത്തേരി എന്നീ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെ പറയുന്ന മരാമത്ത് പ്രവൃത്തികൾ ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 9-5-2012 വൈകുന്നേരം 2 മണിക്ക് മുമ്പായി സുൽത്താൻബത്തേരിയിലുള്ള വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും (cid:31) 1 കുറിച്യാട് റെയിഞ്ചിൽ ചെതലത്ത് 2011-12 കാലയളവിൽ ബാച്ചിലർ ക്വാർട്ടേഴ്സ് നിർമ്മാണം—(cid:31) 48.5 ലക്ഷം 1,21,250 2 കുറിച്യാട് റെയിഞ്ചിൽ വ≠ിക്കടവിൽ 2011-12 കാലയളവിൽ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മാണം—(cid:31) 21.6 ലക്ഷം 54,000 3 കുറിച്യാട് റെയിഞ്ചിൽ വ≠ിക്കടവിൽ 2011-12 കാലയളവിൽ ഡോർമിറ്ററി നിർമ്മാണം—(cid:31) 21.1 ലക്ഷം 52,750 4 കുറിച്യാട് റെയിഞ്ചിൽ ചെതലത്ത് 2011-12
14,000 കാലയളവിൽ തൊ≠ി ഷെഡ് നിർമ്മാണം— (cid:31) 5.6 ലക്ഷം
65,500 5 സ ു ൽത്ത ാ ൻബ ത്തേ ര ി റെയിഞ്ചിൽ ഓടപ്പളളത്ത് 2011-12 കാലയളവിൽ ബാച്ചിലർ ക്വാർട്ടേഴ്സ് നിർമ്മാണം— (cid:31) 26.2 ലക്ഷം
6 സ ു ൽത്ത ാ ൻബ ത്തേ ര ി റെയിഞ്ചിൽ ഓടപ്പളളത്ത് 2011-12 കാലയളവിൽ തൊ≠ി ഷെഡ് നിർമ്മാണം—(cid:31) 5.6 ലക്ഷം 14,0001st MAY 2012] FOREST DEPARTMENT 310 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31) 9,700+വാറ്റ്, ക്രമനമ്പർ 2-ന് (cid:31) 4,400+വാറ്റ്, ക്രമനമ്പർ 3-ന് (cid:31) 4,300+വാറ്റ്, ക്രമനമ്പർ 4-നും 6-നും (cid:31) 1,200+വാറ്റ്, ക്രമനമ്പർ 5-ന് (cid:31) 5,300+വാറ്റ്.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 9-5-2012, 1 മണിവരെ.
കരാറുകാർക്കുവേ≠ രജിസ്ട്രേഷൻ യോഗ്യത—
'സി' ക്ലാസ്സും ഉപരിയും.
ജോലി പൂർത്തിയാക്കാനുള്ള കാലാവധി—ക്രമനമ്പർ 4-നും 6-നും 3 മാസം, മറ്റുളളവയ്ക്ക് 6 മാസം.
ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതിവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ലഭിക്കു ന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ 9-5-2012, 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വയനാട് വൈൽഡ്ലൈഫ് വാർഡനോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻബത്തേരിയുടെ പേരിൽ സുൽത്താൻബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ,് സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും (cid:31) 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരുകാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരുകാരണവും കൂടാതെ മാറ്റിവയ്ക്കാനോ നിരസിക്കുവാനോ ഉള്ള അധികാരം വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും.
മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 11-5-2012-ാം തീയതിയിലും അന്നും നടക്കാത്തവയ്ക്ക് 15-5-2012-ാം തീയതിയിലും അന്നും നടക്കാത്തവയ്ക്ക് 22-5-2012-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേഴ്സ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.
Office of the Wildlife Warden, (Sd.) Sulthan Bathery. Wildlife Warden.
SOUTH WAYANAD DIVISION, KALPETTA
TENDER-CUM-AUCTION NOTICE
No. B1-2915/2012.
7th April 2012.
It is hereby notified for the information of the public that the Tender cum auction Sale of Teak Poles Billets, Teak Fire wood collected from IV Silvicultural Thinning trees in 1981 Teak Plantation, Vilangadi and wind fallen teak trees from 1965 Teak Plantation Padiri of Chedleth Range as per the schedule given below will be conducted by the undersigned or by any person authorized by him subject to the availability of the stock at Boodhanam dumping depot of Padiri North Section of Chedleth Range on 23-5-2012 at 10.30 a. m. Tenders will be received till 9 a. m. on the same day of the concerned auction. The materials that will be arriving in the depot before the auction will also be included in this sale.
The sale will be subject to the sale notification conditions issued as per Pro (5)-4668/11 dated 7-12-2011 of the Chief Conservator of Forests (Protection) and published in Page Nos. 600 to 606 of the Kerala Gazette No. 50 dated 20-12-2011 and also subject to the subsequent amendments in the sale conditions issued in respect of the auction sale to be conducted in the Government Timber Depots.
1st MAY 2012] FOREST DEPARTMENT 311If the date notified for the Tender cum sale happens to be a holiday or Harthal, Bandh or strike, the tender cum auction sale will be conducted on the next working day at the same place and time. Further details can be had from this office or from the Forest Range Office, Chedleth. Tender cum auction sale of produces not bid on 23-5-2012 at Boodhanam Dumping depot will be conducted in the same depot on 24-5-2012 and 29-5-2012 at 10.30 a. m. Post Offers will be accepted within 7 days of the auction date as per the conditions in the above Gazette notification.
TABLE
Approximate No. of Teak Poles
Tender/Auction
date and time
Place of
auction
Name of
Plantation
1 Class II Class
III
Class
IV
Class
V Class
Teak
Billets
(MT)
B DC B C D
Teak
Fire
wood
(MT)
Bhoodhanam
23-5-2012,
Collection of
dumping
10.30 a. m.
windfallen teak
depot
(No bid lots will
trees from
20 794 17 137 150 27 3
4 be auctioned on
1965 Teak
24-5-2012,
Plantation
29-5-2012
1981 Teak
at 10.30 a.m.)
220 25 1025 100 1400 1800 860 14
11 Plantation,
Pallichira,
Padiri North
Section
സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുളള ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ 1981 തേക്ക് തോട്ടത്തിൽ നിന്നും IV സിൽവികൾച്ചറൽ തിന്നിംഗ് നടത്തി ശേഖരിച്ചതും പാതിരി 1965 തേക്ക് തോട്ടത്തിൽ കാറ്റത്ത് വീണ തേക്ക് മരങ്ങളിൽ നിന്നും ശേഖരിച്ചതുമായ ഇതോടൊപ്പമുളള പട്ടികയിൽ കാണിച്ചിരിക്കുന്ന വിവിധയിനം തേക്ക് കഴകൾ, ബില്ലറ്റ്സ്, വിറക് എന്നിവ 23-5-2012 ന് രാവിലെ 10.30 മണിക്ക് ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ ഭൂദാനം ഡംപിംഗ് ഡിപ്പോയിൽ വെച്ച്, ലേലത്തിൽ വെയ്ക്കുന്ന സ്റ്റോക്ക് അനുസരിച്ച് 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ലെ 600 മുതൽ 606 വരെ പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരം നമ്പർ പ്രൊ (5)-4668/11 തീയതി 7-12-2011 ആയി പ്രസിദ്ധപ്പെടുത്തിയ ടെ≠ർ/ലേല നിബന്ധനകളും സർക്കാർ തടി ഡിപ്പോകളിലെ ലേല വിൽപ്പന സംബന്ധിച്ച് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമ ങ്ങൾക്കും/നിബന്ധനകൾക്കും വിധേയമായി, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ കം ഓക്ഷൻ നമ്പ്രദായത്തിൽ വിൽക്കുന്നതായിരിക്കും. ലേല തീയതിക്കു മുമ്പായി ഡിപ്പോയിൽ എത്തുന്ന എല്ലാ കഴകളും ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
ലേല തീയതിയുടെ തൊട്ട് മുൻപുളള പ്രവർത്തി ദിവസം ഉച്ചയ്ക്ക് 2.30 മണി വരെ ദർഘാസ് ഫോറങ്ങൾ ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ ലേല ദിവസം രാവിലെ 9 മണി വരെ ചെതലയം റെയിഞ്ച് ഓഫീസിൽ സ്വീകരിക്കുന്നതുമായിരിക്കും. ലേല ദിവസം പണിമുടക്കോ, പൊതു ഒഴിവ് ദിവസമോ ആയി വരികയാണെങ്കിൽ പ്രസ്തുത ടെ≠ർ കം ഓക്ഷൻ അടുത്ത പ്രവർത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. പ്രസ്തുത ലേലത്തിൽ വില്പനയ്ക്ക് വെയ്ക്കാത്തതോ, വില്പന നടക്കാത്തതോ ആയ വിഭവങ്ങൾ 24-5-2012, 29-5-2012 എന്നീ തീയതികളിൽ രാവിലെ 10.30 മണിക്ക് അതേ ഡിപ്പോയിൽ വെച്ച് ലേലം നടത്തുന്നതാണ്.
പോസ്റ്റ് ഓഫറുകൾ ലേല തീയതി മുതൽ 7 ദിവസത്തിനകം മുകളിൽ പറഞ്ഞ ഗസറ്റ് വി⁄ാപനത്തിലെ നിബന്ധനകൾ പ്രകാരം സ്വീകരിക്കുന്നതാണ്.
1st MAY 2012] FOREST DEPARTMENT 312പട്ടിക
തേക്ക് കഴകളുടെ ഏകദേശ എണ്ണം
ലേല സ്ഥലം
1-ാം ക്ലാസ് 2-ാം ക്ലാസ് 3-ാം
ക്ലാസ്
4-ാം ക്ലാസ്
5-ാം ക്ലാസ്
തോട്ടത്തിന്റെ പേര്
തേക്ക് വിറക് മെ.ടൺ
തേക്ക് ബില്ലറ്റ് മെ.ടൺ ടെ≠ർ/ലേല തീയതിയും സമയവും
ബി ഡിസി ബി സി ഡി
ഭൂദാനം
1965 തേക്ക്
23-5-2012 രാവിലെ ഡംപിംഗ് ഡിപ്പോ
20 794 17 173 150 27 3
4 10.30 മണിക്ക് (വില്പനയാകാത്ത
ലോട്ടുകൾ
തോട്ടത്തിൽ കാറ്റത്ത് വീണ തേക്ക് മരങ്ങ ളിൽ നിന്നും
ശേഖരിച്ചത്
24-5-2012,
220 25 1025 100 1400 1800 860 14
11 1981 തേക്ക് തോട്ടം, പള്ളിച്ചിറ, പാതിരി
നോർത്ത് സെക്ഷൻ
29-5-2012 എന്നീ തീയതികളിൽ രാവിലെ 10.30 മണിക്ക് ലേലം ചെയ്യുന്നതാണ്)
Divisional Forest Office,
(Sd.)
South Wayanad Division,
Kalpetta.
Divisional Forest Officer (For and on behalf of the Governor of Kerala).
RE-TENDER NOTICE
No. B1-800/2012.
3rd April 2012.
Separate, sealed competitive tenders are invited from the registered contractors in the Forest Department in pursuance of G. O. (Ms.) No. 226/81 Forest dated 16-11-1981 for working down timber and firewood to be collected from the forest areas handed over to Power Grid Corporation of India for the construction of 400KV DC transmission line between Mysore to Kozhikode to Government timber depot mentioned in the schedule. The contractors who have registered in the Forest Department should produce the attested copies of their Registration Certificate and their Identity Card for proving their permanent address. The above work was tendered on 18-6-2009, 27-12-2011 and 14-3-2012. As the rate quoted by the contractor is much higher and not feasible to afford it Govt. Order has been issued to cancel the tender.
Tender forms will be issued from this office upto 1 p. m. on 16-5-2012 and will be received upto 2.30 p. m. on 16-5-2012. The received tenders will be opened at 3 p. m. on 16-5-2012 by the Divisional Forest Officer, at Divisional Forest Office, South Wayanad Division, Kalpetta or by any other officer duly authorized by him in the presence of the tenderers or their authorized representatives. The tenderer shall fill in the tender forms purchased from this office and submit the same together with all the pages intact and the rate quoted should be uniform for all items. If any item is seen omitted by the tenderer will be treated as defective. Tenders should be addressed in a sealed cover with the name of work clearly written there on to the Divisional Forest Officer, South Wayanad Division.
If the last date fixed for the receipt of the tenders happens to be a holiday the tenders will be received and opened on the next working day at the same time and place in the conditions specified above.
If the tender could not be conducted due to any reasons on the above date tender for the above works will be conducted on 17-5-2012 and 22-5-2012 at the same time and place as stated above.
1st MAY 2012] FOREST DEPARTMENT 313Name of Work and Volume of Volume of Name of EMD
Estimate Cost Timber Fire Depot (cid:31)
Wood
Extraction and working down Hard wood 98 M3 118 MT Kuppady 16,000 of timber and firewood to be
collected from the forest areas
1st MAY 2012] FOREST DEPARTMENT 314കൂപ്പിന്റെ പേരുവിവരവും മരങ്ങളുടെ തടിയുടെ വിറകിന്റെ/ നീക്കം
അടങ്കൽ തുകയും എണ്ണം അളവ് ബില്ലറ്റ്സിന്റെ ചെയ്യേ≠ നിരതദ്രവ്യം
അളവ്് സ്ഥലം (cid:31)