Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 01 May 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-05-01.pdf_2012_18_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 മേയ് 1

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

18

നമ്പർ

വാല്യം 57 } } 1st May 2012

11th Vaisakha 1934 1934 വൈശാഖം 11

PART III

Labour Department

നോട്ടീസ്

(1)

നമ്പർ എ-237/2011.

2012 മാർച്ച് 12.

മേലേതൊ≠ിയാർ എസ്റ്റേറ്റ് മാനേജരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അന്തോണിരാജി-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 1,95,588 (ഒരു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി അഞ്ഞൂറ്റി എൺപത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ഭാഗ്യസെൽവി (ഭാര്യ) (52 വയസ്), മേലേതൊ≠ിയാർ എസ്റ്റേറ്റ്, 62-ാം മൈൽ, വല്ലാർഡി, വ≠ിപ്പെരിയാർ പി. ഒ., (2) ത്രേസ്യാ രേണു (മകൾ), തങ്കമല എസ്റ്റേറ്റ്, പുതുവൽ, വ≠ിപ്പെരിയാർ പി. ഒ. എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

{{^{{FOOTNOTE (2)}}}}

നമ്പർ എ-621/2009.

2012 മാർച്ച് 12.

തങ്കമല എസ്റ്റേറ്റിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി സുധയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി (cid:31) 3,17,550 (മൂന്ന് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി അൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാളുടെ ആശ്രിതരായി (1) മകൻ സജികുമാർ (36 വയസ്സ്), വീട്ടുനമ്പർ IX/146, ഇഞ്ചിക്കാട്, വ≠ിപ്പെരിയാർ (2) മകൻ ഗിരീഷ് (33 വയസ്സ്), വീട്ടുനമ്പർ IX/117, ഇഞ്ചിക്കാട് എസ്റ്റേറ്റ്, വ≠ിപ്പെരിയാർ, പീരുമേട് എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.

1st MAY 2012] LABOUR DEPARTMENT 58

നോട്ടീസ്

(1)

നമ്പർ ഡബ്ള്യൂ.സി. 206/95, 366/95. 2012 മാർച്ച് 2.

പാപ്സൺ & കമ്പനി എന്ന സ്ഥാപനത്തിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രവി, കൊന്നേക്കോട്, പുത്തൻവീട്, തിരുവനന്തപുരം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 83,968 (എൺപത്തി മൂവായിരത്തി തൊള്ളായിരത്തി അറുപത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) സുനിത (വിധവ), മേക്കുംകര പുത്തൻവീട്, ചുള്ളിയൂർ, മേക്കോണം, മശയമുട്ടം, തിരുവനന്തപുരം, (2) സ്വർണ്ണമ്മ (മാതാവ്), കൊന്നേക്കോട്, പുത്തൻവീട്, തിരുവനന്തപുരം എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡബ്ള്യൂ.സി. 59/2010. 2012 മാർച്ച് 3.

ശ്രീ. രതീഷ് എന്നയാളുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എൻ. വി. രാജീവൻ, കൊക്കൊളങ്ങര താഴെകുനിയിൽ ഹൗസ്, മൊകേരി പി. ഒ., തലശ്ശേരി, കണ്ണൂർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 5,29,101 (അഞ്ചുലക്ഷത്തി ഇരുപത്തി ഒമ്പതിനായിരത്തി നൂറ്റിയൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി (1) ശാന്ത, എൻ. വി. (മാതാവ്), കൊക്കൊളങ്ങര താഴെകുനിയിൽ ഹൗസ്, മൊകേരി പി. ഒ. തലശ്ശേരി, കണ്ണൂർ എന്നവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡബ്ള്യൂ.സി. 112/04. 2012 മാർച്ച് 3.

ശ്രീ. പി. കെ. രാജു എന്നയാളുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. തോമസ് കെ. ജോൺ, കിളിയംകുന്നത്ത് വീട്, മൈക്കാവ്, താമരശ്ശേരി എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 5,46,576 (അഞ്ച് ലക്ഷത്തി നാൽപ്പത്തി ആറായിരത്തി അഞ്ഞൂറ്റി എഴുപത്തി ആറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) മേഴ്സി തോമസ് (വിധവ), (2) സൂസമ്മ യോഹന്നാൻ (മാതാവ്്), (3) ബെസിൽ തോമസ് (മകൻ), കിളിയംകുന്നത്ത് വീട്, മൈക്കാവ്, താമരശ്ശേരി എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡബ്ള്യൂ.സി. 95/2008. 2012 മാർച്ച് 3.

ശ്രീ. പി. എ. ഫ്രാൻസിസ് എന്നയാളുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശ്രീകുമാർ, മാമ്പെക്കാട്ടിൽ വീട്, ചേവായൂർ, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 5,78,282 (അഞ്ച് ലക്ഷത്തി എഴുപത്തെട്ടായിരത്തി ഇരുന്നൂറ്റി എൺപ്പത്തിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) സിജിമോൾ (വിധവ), (2) പ്രേമ (മാതാവ്്), (3) അഞ്ചന (മകൾ), (4) അഞ്ചിമ (മകൾ), മാമ്പെക്കാട്ടിൽ വീട്, ചേവായൂർ, കോഴിക്കോട് എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡബ്ള്യൂ.സി. 06/2009. 2012 മാർച്ച് 3.

ശ്രീ. എം. അലിക്കോയ എന്നയാളുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. കോയ, കരിമ്പയിൽതാഴം, ഒളവണ്ണ, ഗുരുവായൂരപ്പൻ കോളേജ് പി. ഒ., കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 4,14,818 (നാല് ലക്ഷത്തി പതിനാലായിരത്തി എണ്ണൂറ്റി പതിനെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ഖദീജ (വിധവ), (2) റംസീന (മകൾ), കരിമ്പയിൽതാഴം, ഒളവണ്ണ, ഗുരുവായൂരപ്പൻ കോളേജ് പി. ഒ., കോഴിക്കോട് എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട്1st MAY 2012] LABOUR DEPARTMENT 59 ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ഡബ്ള്യൂ.സി. 31/10. 2012 മാർച്ച് 3.

ശ്രീ. എം. കെ. ആനന്ദകുമാർ എന്നയാളുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സിദ്ദിഖ്, കിഴക്കെകു≠ുംപുറത്ത് വീട്, ചെലവൂർ, കോഴിക്കോട്-673 571 എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 5,08,581 (അഞ്ച് ലക്ഷത്തി എണ്ണായിരത്തി അഞ്ഞൂറ്റി എൺപ്പത്തി ഒന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ഉമൈബാനു (വിധവ), (2) പാത്തുമ്മാബി (മാതാവ്്), (3) റന ഫാത്തിമ (മകൾ), (4) ഷദ ജബിൻ (മകൾ) എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ഡബ്ള്യൂ.സി. 47/10. 2012 മാർച്ച് 3.

ശ്രീ. അബൂബക്കർ എന്നയാളുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മുസ്തഫ, s/o അഹമ്മദ് കുട്ടി, തടത്തിൽ തൊടിയിൽ വീട്, പുല്ലുംകുന്ന്, വൈദ്യരങ്ങാടി പി. ഒ., രാമനാട്ടുകര, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 4,09,948 (നാല് ലക്ഷത്തി ഒൻപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ബീവാത്തുമ്മ (മാതാവ്്), (2) നഫീസ (വിധവ), (3) സൗദാബി (മകൾ), തടത്തിൽ തൊടിയിൽ വീട്, പുല്ലുംകുന്ന്, വൈദ്യരങ്ങാടി പി. ഒ., രാമനാട്ടുകര, കോഴിക്കോട് എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി. 4394/11.

2012 മാർച്ച് 3.

കെ. എസ്. ഇ. ബി.യുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുരേഷ്, കിഴക്കയിൽ മീത്തൽ, നടേരി, കൊയിലാ≠ി എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി (cid:31) 7,41,680 (ഏഴ് ലക്ഷത്തി നാൽപ്പത്തി ഒന്നായിരത്തി അറുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) മാധവി (മാതാവ്്), (2) നിഷ (വിധവ), (3) ജഗൻ എസ്. കുമാർ (മകൻ), (4) ഭുവൻ എസ്. കുമാർ (മകൻ), കിഴക്കയിൽ മീത്തൽ, നടേരി, കൊയിലാ≠ി എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

റീജിയണൽ ജോയിന്റ ് ലേബർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ കമ്മീഷണറുടെ ഓഫീസ്, (വർക്ക്മെൻസ് കോമ്പൻസേഷൻ കോഴിക്കോട്.

കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 01 May 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-05-01.pdf_2012_18_Part_3_Labour/. Archive identifier in.gazette.kerala_new.2012-05-01.pdf_2012_18_Part_3_Labour.