Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Quotation Notices—Tender/Re-Tender Notice

Published 31 July 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-07-31.pdf_2012_31_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ജൂലൈ 31

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

31

നമ്പർ

} 31st July 2012

വാല്യം 57 } 9th Sravana 1934 1934 ശ്രാവണം 9

PART III

Marine Department

TENDER NOTICE

No. D2-2615/12/EE. 16th July 2012.

Sealed competitive tenders are invited by the Executive Engineer, Harbour Engineering Thiruvananthapuram Division for and on behalf of the Governor of Kerala, for the right of remove 17271 m3 of Earth/Sand from the dumping site of Vizhinjam Fishing Harbour Project area as per level measurements of the collected meterials, after remitting the cost of sand as per the rules and direction of the Departmental Officers subject to the conditions stipulated by the department. The tender documents can be had from the Office of the Executive Engineer, Harbour Engineering Thiruvananthapuram Division, Vizhinjam on written request with the documents in proof of name and address of the tenderer and after remitting the cost of tender form. All other details regarding the tender are given below :

The tenders received upto 3 p. m. on 14-8-2012 will be opened on the same day at the 3.30 p.m. by the Executive Engineer or his authorized representatives in the presence of the tenderer or his representatives. If the due date is happened to be a holiday, tender will be opened on the next working day at the same time. EMD in the form of Demand Draft/Savings Bank Deposit pledged in the name of Executive Engineer and a Preliminary Agreement in Stamp Paper worth ` 100 should be enclosed along with the tender documents.

After the scrutiny of the tender and if the department is convinced and on approval of the tender from competent authority, the selected tenderer has to execute an agreement in Stamp Paper worth `100 after remitting 5% of the quoted amount as Security Deposit in the form of Treasury Saving Bank pledged in favour the Executive Engineer and 50% of the quoted amount in cash and 50% as bank guarantee, which is valued upto five months from the date of execution of agreement to agreement period. 50% of the bank guarantee is to be remitted in cash when 25% of the agreement quantity is31st JULY 2012] MARINE DEPARTMENT 156 removed and balance guarantee is to be remitted in cash when 50% of the agreement quantity is removed The entire quantity of sand/earth should be removed within 5 (five) months from the date of execution of agreement.

Persons intending to take part in the tender can inspect the site with the prior permission of Departmental Officers. No claims whatsoever will not be accepted after the acceptence of tenders.

Any failure on the part of the tenderer in remitting the amount or evading from execution of the contract or on any other reason, the right will be retendered at his risk and cost and the same will be recovered by way of revenue recovery.

Tender No. and Name of Work—5/2012-13/EE/dated 16-7-2012 —Right to remove 17271m3 of Earth/Sand from the dumping site of Vizhinjam Fishing Harbour Project area after remitting the cost of sand as per the rules and direction of the Departmental Officers subject to the conditions stipulated by the department.

EMD—2.5% of the total amount quoted.

Cost of tender form—` 13,500 + VAT.

Date and time of sale of tender form—8-8-2012 to 13-8-2012, 12 Noon.

Last date and time of receiving the tender—

14-8-2012, 3 p. m.

More details regarding the tender can be had from the Office of the Executive Engineer, Harbour Engineering Thiruvananthapuram Division, Vizhinjam and office of the Assistant Executive Engineer, Harbour Engineering Vizhinjam Sub Division. The Executive Engineer, reserve the right to reject the tender without assigning any reason. The rules and conditions pertaining to all the tenders in Public Works Department / Harbour Engineering Department will be applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് ഡ്ര÷് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന 17271 ക്യൂബിക് മീറ്റർ മണൽ വില നൽകി ഡിപ്പാർട്ട്മെന്റൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം അളവ് കണക്കാക്കിയശേഷം ഡിപ്പാർട്ടുമെന്റിന്റെ നിബന്ധന കൾക്ക് വിധേയമായി നീക്കം ചെയ്ത് കൊ≠ുപോകു ന്നതിനുള്ള അവകാശത്തിനായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് പ്രമാണങ്ങൾ ` 13,500 + വിൽപന നികുതി നിരക്കിൽ രൊക്കം പണമായി അടച്ച് പേരും മേൽവിലാസവും തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 8-8-2012 മുതൽ 13-8-2012 ഉച്ചയ്ക്ക് 12 മണിവരെ ആഫീസ് സമയങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ മുദ്രവച്ച കവറുകളിൽ 14-8--2012-ന് ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെ സ ാ ന്ന ി ദ്ധ ്യ ത്ത ി ൽ ത ു റ ന്ന ് പ ര ി േ ശ ാ ധ ി ക്ക ു ന്ന താ ണ ് . ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം അന്യത്ര ചേർത്തിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ് ബാങ്ക് ഡെപ്പോസിറ്റ് രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്നതും ` 100-ന്റെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് സമർപ്പിക്കേ≠തുമാണ്. നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സമർപ്പിക്കുന്ന ആളുടെ പേര്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്.

ദർഘാസുകൾ പരിശോധിച്ച് ഡിപ്പാർട്ടുമെന്റ ിന് ബോദ്ധ്യപ്പെടുന്നപക്ഷം ഘന മീറ്ററിന് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ദർഘാസ് സ്ഥിരപ്പെടുത്തികൊ≠ുള്ള സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 5% ട്രഷറി സേവിംഗ് അക്കൗ≠ായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സെക്യൂരിറ്റിയായി πഡ്ജ് ചെയ്യേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വില്പന നികുതി ഉൾപ്പെടെയുള്ള തുകയുടെ 50% പൂർണ്ണമായും 50% തുകയുടെ ബാങ്ക് ഗ്യാര≠ിയും നൽകി ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠തുമാണ്. ബാങ്ക് ഗ്യാര≠ിയുടെ കാലാവധി, കരാർ എടുത്ത തീയതി മുതൽ കരാർ കാലയളവായ 5 മാസക്കാലം വരെയാണ്. 25% അളവ് മണ്ണ് നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാര≠ിയുടെ പകുതി തുക പണമായി അടയ്ക്കേ≠താണ്. 50% അളവ് മണ്ണ് നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാര≠ിയുടെ മുഴുവൻ തുകയും അടച്ചു തീർക്കേ≠ തുമാണ്. പണം കെട്ടിവയ്ക്കാതെയോ മറ്റേതെങ്കിലും തരത്തിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ടി അവകാശം പുനർ ക്രമീകരിക്കുന്നതും അതിൽ നിന്നു≠ാകുന്ന സകല നഷ്ടങ്ങളും ടിയാനിൽ നിന്നും റവന്യൂ റിക്കവറി നടപടി പ്രകാരം ഈടാക്കുന്നതുമാണ്. ഉടമ്പടിയിൽ ഏർപ്പെടുന്ന തീയതി മുതൽ പരമാവധി 5 (അഞ്ച്) മാസത്തിനുള്ളിൽ മണൽ നീക്കം ചെയ്തിരിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ സ്ഥലം സന്ദർശിച്ച് മണലിന്റെ അളവും ലഭ്യതയും മനസ്സിലാക്കിയിരിക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെ ടുത്തിയശേഷം ഇതിനെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം/ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, വിഴിഞ്ഞം ആഫീസുകളിൽ നിന്നും അറിയാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കു ന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തവുമാണ്.ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും ബാധകമായി രിക്കും. ദർഘാസ് പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 5/2012-13/ഇഇ തീയതി 16-7-2012— വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് ഡ്ര÷് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന 17271 ക്യൂബിക് മീറ്റർ മണൽ വില നൽകി നീക്കം ചെയ്ത് കൊ≠ുപോകുന്ന തിനുള്ള അവകാശം.

നിരതദ്രവ്യം— രേഖപ്പടുത്തിയ മൊത്തം തുകയുടെ 2.5% തുല്യമായ തുക.

Office of the Executive Engineer, Harbour Engineering Thiruvananthapuram Division, (Sd.) Vizhinjam. Executive Engineer.

31st JULY 2012] MARINE DEPARTMENT 157

ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ഡി1 137/08/എഇഇ. 2012 ജൂലൈ 9.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, അർത്തുങ്കലിലെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അർത്തുങ്കൽ മത്സ്യബന്ധന കേന്ദ്രത്തിലെ താഴെ വിവരിക്കുന്ന ഇനത്തിന് എഗ്രിമെന്റ ് തീയതി മുതൽ 12 (പന്ത്ര≠്) മാസ കാലത്തേക്ക് അവകാശം സ്ഥാപിച്ച് അനുഭവിക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകൾ 9-8-2012 ഉച്ചയ്ക്ക് 12 മണിവരെ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ഇതേ അവകാശത്തിനുള്ള പരസ്യ ലേലം താഴെ കാണിച്ചിരിക്കുന്ന തീയ്യതിയിലും സ്ഥലത്തും വച്ച് നടത്തുന്നതാണ്. പരസ്യ ലേലത്തിനുശേഷം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലതുകയോ ക്വട്ടേഷൻ തുകയോ ഏതാണ് കൂടുതൽ അത് നിബന്ധനകൾക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായി രിക്കും. ലേലത്തിൽ പങ്കടുക്കുന്നവർ ലേലദിവസം ഉച്ചയ്ക്ക് 2 മണിയ്ക്ക് മുമ്പ് നിരതദ്രവ്യം ലേല സ്ഥലത്ത് കെട്ടിവയ്ക്കേ≠താണ്.

പ്രവൃത്തിയുടെ പേര്— അർത്തുങ്കൽ മത്സ്യബന്ധന കേന്ദ്രത്തിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്നും ആളുകളിൽനിന്നും ഡിപ്പാർട്ട്മെന്റ ് നിരക്കനുസരിച്ച് ഒരുവർഷം ചുങ്കം പിരിക്കുന്നതിനുള്ള അവകാശം.

നിരതദ്രവ്യം— ` 7,500.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-8-2012 ഉച്ചയ്ക്ക് 12 മണി.

ലേല തീയതിയും സമയവും—9-8-2012 ഉച്ചയ്ക്ക് ശേഷം 3 മണി.

ലേലസ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അർത്തുങ്കൽ ഫിഷ് ലാന്റിങ്ങ് സെന്റർ, അർത്തുങ്കൽ.

അവകാശം കിട്ടിയ ആൾ വാഗ്ദാനം ചെയ്ത തുകയുടെ പകുതി അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ര≠ു തുല്യഗഡുക്കളായി 3-ഉം 6-ഉം മാസത്തിനുമുമ്പ് അടയ്ക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട കരാർ ഒപ്പ് വയ്ക്കേ≠തുമാണ്. വാഗ്ദാനം ചെയ്ത തുകയുടെ 10% സെക്യൂരിറ്റിയായി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ട്രഷറി സേവിംഗ്സിൽ നിക്ഷേപിച്ച് പാസ്ബുക്ക് ഹാജരാക്കേ≠താണ്. ടി വ്യവസ്ഥകൾ ലംഘിക്കുന്ന ആളിന്റെ നിരതദ്രവ്യം ക≠ുകെട്ടുന്നതും വീ≠ും ക്വട്ടേഷൻ വിളിക്കുന്ന തിനും അതിനുവേ≠ി വരുന്ന അധിക ചെലവുകളും മറ്റ് നഷ്ടങ്ങളും ടിയാളിൽ നിന്നും വസൂലാക്കുന്നതിനുള്ള നടപടി കൾ സ്വീകരിക്കുന്നതുമാണ്. ക്വട്ടേഷൻ/ലേലം കാരണം കൂടാതെ മാറ്റി വെയ്ക്കാനും നിരസിക്കാനുമുള്ള അധികാരം ടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുന്നയാൾ വാസസ്ഥലത്തെ വില്ലേജാഫീസറുടെ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, എെഡന്റിറ്റി കാർഡ് ഇവ ഹാജരാക്കേ≠താണ്. ക്വട്ടേഷൻ സംബന്ധിച്ച് മറ്റ് വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസവും ഓഫീസ് സമയത്ത് അർത്തുങ്കൽ ഓഫീസിൽ നിന്നും ലഭ്യമാണ്.

കേരള ഗവൺമെന്റ ് ഹാർബർ/പി.ഡബ്ലിയു.ഡി.-ലെ ക്വട്ടേഷൻ/ലേലം സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഈ ക്വട്ടേഷൻ/ലേലത്തിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ ക്വട്ടേഷൻ/ലേല ദിവസം അവധി ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അർത്തുങ്കൽ ഫിഷ് ലാന്റിംഗ് സെന്റർ, അർത്തുങ്കൽ പി. ഒ., അസിസ്റ്റന്റ ് ചേർത്തല, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D3-3163/07/HECC. 6th July 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/ Firms of State P. W. D., Irrigation Department and Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.

Sl. Tender No. and EMD

No. Name of work with `

Probable Amount of Contract

മേൽ പറഞ്ഞ അവകാശത്തിനാഗ്രഹിക്കുന്നവർ ക്വട്ടേഷനുകൾ വെള്ളക്കടലാസ്സിലെഴുതി പൂർണ്ണമായ പേരും മേൽവിലാസവും സഹിതം സീൽ ചെയ്ത കവറിലാക്കി 9-8-2012-ന് 12 മണിക്ക് മുൻപായി അർത്തുങ്കൽ സബ് ഡിവിഷൻ ഓഫീസിൽ സമർപ്പിക്കേ≠താണ്. ക്വട്ടേഷനോ ടൊപ്പം ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അർത്തുങ്കൽ എന്ന പേരിലെടുത്തിട്ടുള്ള ` 7,500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ഉള്ളടക്കം ചെയ്യേ≠താണ്. വൈകി കിട്ടുന്നതും മതിയായ നിരതദ്രവ്യം ഇല്ലാത്തതുമായ ക്വട്ടേഷനുകൾ തിരസ്കരിക്കുന്നതായിരിക്കും. ക്വട്ടേഷൻ ഉള്ളടക്കം ചെയ്ത കവറിനു മുകളിൽ ഇനത്തിന്റെ പേരും ക്വട്ടേഷൻ സമർപ്പിക്കുന്ന ആളിന്റെ പേരും വിലാസവും വ്യ‡മായി എഴുതേ≠തുമാണ്. ക്വട്ടേഷനിൽ പങ്കെടുക്കു ന്നതിനും ലേലത്തിൽ പങ്കെടുക്കുന്നതിനും പ്രത്യേകം പ്രത്യേകം നിരതദ്രവ്യം സമർപ്പിക്കേ≠താണ്.

പരസ്യലേലത്തിനുശേഷം സന്നിഹിതരായിട്ടുള്ള കരാറുകാ രുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതും ഉയർന്ന ക്വട്ടേഷൻ/ലേലത്തുക വാഗ്ദാനം ചെയ്ത വ്യ‡ിക്ക് ചുങ്കം പിരിക്കുന്നതിന് അനുമതി ലഭിക്കുന്നതനുസരിച്ച് ആയതിനുള്ള അവകാശം നൽകുന്നതുമാണ്.

(1)

(2)

(3) 1 37/2012-13/HECC—Upgradation of Coastal Roads in Alappuzha District—Pazhayangadi Beach-Purakkad Beach Road in Purakkad Grama Panchayath in Ambalappuzha Taluk— ` 37 Lakh

50,00031st JULY 2012] MARINE DEPARTMENT 158 (1)

(2)

(3) 2 38/2012-13/HECC—Upgradation of Coastal Roads in Alappuzha District—Madhurakkulam Mangalasseri Road in Aroorkutty Grama Panchayath—` 33.60 Lakh 50,000 3 39/2012-13/HECC—Do. do. Alappuzha District—Valayil Pozhichal Road in Thuravoor Panchayath—` 36 Lakh 50,000 4 40/2012-13/HECC—Do. do. Alappuzha District—Sarathy Junction-Kavitha Junction- Sarvodayam Road in Mararikulam South Panchayath—` 21.50 Lakh 50,000 5 41/2012-13/HECC—Do. do. Alappuzha District—Mararikulam Mappila Parambu Road in Mararikulam North Panchayath— ` 41 Lakh

50,000 6 42/2012-13/HECC—Do. do. Alappuzha District—Thayil Thodu-Railway Cross Road in Kodamthuruth Panchayath—` 17.50 Lakh 43,750 7 43/2012-13/HECC—Do. do. Kottayam District—Old Jetty-Chemmanakari Road in Vaikom Taluk—` 24 Lakh 50,000 8 44/2012-13/HECC—Do. do. Thrissur District—Thiruvanchikulam Anappuzha- Vaaliyamparambu Road in Kodungallur Municipality in Kodungallur Taluk— ` 24 Lakh

50,000 9 45/2012-13/HECC—NABARD-RIDF-XVII- Construction of Nampiyampura-Kattiparambu B r i d g e i n C h e l l a n a m Panchayath —` 132 Lakh

50,000 10 46/2012-13/HECC—Do. do. Construction of Chakkarachal Sluice cum Bridge at Chellanam in Ernakulam District—` 132.10 Lakh 50,000 11 47/2012-13/HECC—Thottappally Fishery H a r b o u r - M a i n t e n a n c e Dredging (Re-tender)—` 52.66 Lakh 50,000 12 48/2012-13/HECC—Tourism-Alappuzha Beach-Electrification (Re-tender)— ` 38.25 Lakh

50,000 13 49/2012-13/HECC—Upgradation of Coastal Roads in Kottayam District—Puthenthodu Muttel Kavanchira-Parippu Thollayiram Road in Aymanam Panchayath—` 45 Lakh 50,000 Cost of tender forms—` 5,600 + 5% VAT for Sl. No.1, ` 5,100 + 5% VAT for Sl. No. 2, ` 5,400 + 5% VAT for Sl. No. 3, ` 3,300 + 5% VAT for Sl. No. 4, ` 6,200 + 5% VAT for Sl. No. 5, ` 2,700 + 5% VAT for Sl. No. 6, ` 3,600 + 5% VAT for Sl. Nos. 7, 8, ` 19,800 + 5% VAT for Sl. No. 9, ` 19,900 + 5% VAT for Sl. No. 10, ` 7,900 + 5% VAT for Sl. No. 11, ` 5,800 + 5% VAT for Sl. No. 12 and ` 6,800 + 5% VAT for Sl. No. 13.

Class of tenderer— 'B' and above for Sl. Nos.1 to 8, 11, 13, 'A' Class for Sl. Nos. 9, 10 and 'A' Class (Electrical) for Sl. No.12.

Period of completion—9 months for Sl. Nos. 1, 2, 3, 5, 13; 7 months for Sl. Nos. 4, 7, 8; 6 months for Sl. Nos.6, 11; 10 months for Sl. Nos. 9, 10 and 4 months for Sl. No. 12.

The tender forms can be had from the office of the undersigned on all working days from 9-8-2012 to 16-8-2012 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 17-8-2012 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 23-8-2012 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 23-8-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without Preliminary Agreement and required EMD will be rejected outright.

The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also.

Government Order No. (Rt.) 255/2004/F & PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security Consideration.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം താഴെപറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ,് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

31st JULY 2012] MARINE DEPARTMENT 159

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം

നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,600 + 5% വാറ്റ്, ക്രമനമ്പർ 2-ന്് ` 5,100 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 5,400 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 3,300 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 6,200 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 2,700 + 5% വാറ്റ്, ക്രമനമ്പർ 7-നും 8-നും ` 3,600 + 5% വാറ്റ്, ക്രമനമ്പർ 9-ന് ` 19,800 + 5% വാറ്റ്, ക്രമനമ്പർ 10-ന് ` 19,900 + 5% വാറ്റ്, ക്രമനമ്പർ 11-ന് ` 7,900 + 5% വാറ്റ്, ക്രമനമ്പർ 12-ന് ` 5,800 + 5% വാറ്റ്, ക്രമനമ്പർ 13-ന് ` 3,900 + 5% വാറ്റ്.

50,000

1 37/2012-13/എച്ച്ഇസിസി—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—അമ്പലപ്പുഴ താലൂക്ക് പുറക്കാട് ഗ്രാമപഞ്ചായത്തിലെ പഴയങ്ങാടി ബീച്ച്- പുറക്കാട് ബീച്ച് റോഡിന്റെ നിർമ്മാണം— ` 37 ലക്ഷം

2 38/2012-13/എച്ച്ഇസിസി—ടി ടി അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ മധുരക്കുളം-മംഗലശ്ശേരി റോഡിന്റെ നിർമ്മാണം—` 33.60 ലക്ഷം 50,000

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1 മുതൽ 8 വരെയും 11-നും 13-നും 'ബി'ക്ലാസും അതിനുമുകളിലും ക്രമനമ്പർ 9-നും 10-നും 'എ' ക്ലാസ് ; ക്രമനമ്പർ 12-ന് 'എ' ക്ലാസ്സ് (ഇലക്ട്രിക്കൽ).

50,000

3 39/2012-13/എച്ച്ഇസിസി—ടി ടി തുറവൂർ ഗ്രാമപഞ്ചായത്തിലെ വാലയിൽ-പൊഴിച്ചാൽ ടി—` 36 ലക്ഷം

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, 5, 13 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 4, 7, 8 ഇവയ്ക്ക് 7 മാസം; ക്രമനമ്പർ 6-നും 11-നും 6 മാസം, ക്രമനമ്പർ 9-നും 10-നും 10 മാസം, ക്രമനമ്പർ 12-ന് 4 മാസം.

50,000

4 40/2012-13/എച്ച്ഇസിസി—ടി ടി മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സാരഥി ജംഗ്ഷൻ- കവിത ജംഗ്ഷൻ-സർവ്വോദയം ടി— ` 21.50 ലക്ഷം

5 41/2012-13/എച്ച്ഇസിസി—ടി ടി മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മാരാരിക്കുളം മാപ്പിള പറമ്പ് ടി—` 41 ലക്ഷം 50,000

6 42/2012-13/എച്ച്ഇസിസി—ടി ടി കോടൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ തയ്യിൽ തോട് റെയിൽവേ ക്രോസ് ടി—` 17.50 ലക്ഷം 43,750

7 43/2012-13/എച്ച്ഇസിസി—കോട്ടയം ജില്ലയിലെ

തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—വൈക്കം താലൂക്കിലെ ഓൾഡ് ജെട്ടി- ചെമ്മനാകരി ടി—` 24 ലക്ഷം 50,000

8 44/2012-13/എച്ച്ഇസിസി—തൃശ്ശൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—കൊടുങ്ങല്ലൂർ താലൂക്ക്, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ തിരുവഞ്ചിക്കുളം- ആനാപ്പുഴ-വലിയപറമ്പ് ടി—` 24 ലക്ഷം 50,000

9 45/2012-13/എച്ച്ഇസിസി—നബാർഡ്-റിഡ്ഫ്- 17-ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ നമ്പിയാംപുര-കാട്ടിപറമ്പ് പാലത്തിന്റെ നിർമ്മാണം—` 132 ലക്ഷം 50,000

50,000

10 46/2012-13/എച്ച്ഇസിസി—ടി എറണാകുളം ജില്ല, ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ ചക്കരച്ചാൽ …ൂയിസ് കം ബ്രിഡ്ജിന്റെ നിർമ്മാണം— ` 132.10 ലക്ഷം

11 47/2012-13/എച്ച്ഇസിസി—തോട്ടപ്പള്ളി ഫിഷറി ഹാർബർ-മെയിന്റനൻസ്, ഡ്രഡ്ജിംഗ് (പുനർ ദർഘാസ്)—` 52.66 ലക്ഷം 50,000

50,000

12 48/2012-13/എച്ച്ഇസിസി—ടൂറിസം-ആലപ്പുഴ ബീച്ചിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 38.25 ലക്ഷം

13 49/2012-13/എച്ച്ഇസിസി—കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ പുത്തൻതോട് മുട്ടേൽ-കാവാനാച്ചിറ-പരിപ്പ് തൊള്ളായിരം റോഡ് നിർമ്മാണം—` 45 ലക്ഷം 50,000

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 9-8-2012 മുതൽ 16-8-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 17-8-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 23-8-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 23-8-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. നമ്പരിലെ 29-6-2004-ലെ31st JULY 2012] MARINE DEPARTMENT 160 സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, Harbour Engineering Central Circle, (Sd.) Ernakulam-18. Superintending Engineer.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി.ബി. 808/12-13/ഇഇ. 2012 ജൂലൈ 11.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട തൃശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ നമ്പർ

`

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) 1 10/2012-13/ഇഇ—ചാവക്കാട് താലൂക്കിലെ വാടാനപ്പള്ളി പഞ്ചായത്തിലെ വാർഡ് 17

ഫറൂക്ക് നഗർ റഹ്മത്ത് റോഡിന്റെ നിർമ്മാണം— ` 10 ലക്ഷം 25,000

16,900 2 11/2012-13/ഇഇ—മുകുന്ദപുരം താലൂക്കിലെ എം.ജി.റോഡ്-മാള റോഡിന്റെ നിർമ്മാണം— ` 6.75 ലക്ഷം

3 12/2011-12/ഇഇ—മുകുന്ദപുരം താലൂക്കിലെ

3,150 കുഴൂർ-കൊച്ചുകടവ് പമ്പ് ഹൗസ് റോഡിന്റെ നിർമ്മാണം (പുനർദർഘാസ്)— ` 1.25 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,400+ വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—3-8-2012 മുതൽ 7-8-2012 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-8-2012, 3 മണി..

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—7-8-2012, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'സി'ക്ലാസ്, ക്രമനമ്പർ 3-ന് 'ഡി'ക്ലാസ്.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 2-നും 4 മാസം, ക്രമനമ്പർ 3-ന് 3 മാസം.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയു. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(2)

നമ്പർ ഡി.ബി. 808/12-13/ഇഇ. 2012 ജൂലൈ 12.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽതുകയും—9/12-13/ഇഇ—കടമക്കുടി ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 6 കോതാട് സ്കൂൾ റോഡിന്റെ നിർമ്മാണം— ` 8 ലക്ഷം.

നിരതദ്രവ്യം — ` 20,000.

ദർഘാസ് ഫോറത്തിന്റെ വില — ` 1,500+ വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-8-2012 മുതൽ 8-8-2012 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-8-2012 ഉച്ചയ്ക്ക് 3 മണി..

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—8-8-2012, 3.30 മണി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.

കരാറുകാരന്റെ ക്ലാസ്—'സി'ക്ലാസ്.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയു. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, (ഒപ്പ്) മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

31st JULY 2012] MARINE DEPARTMENT 161

ദർഘാസ്/ലേലപരസ്യം

നമ്പർ എ2/429/2010/എ.ഇ.ഇ.(സി). 2012 ജൂലൈ 13.

കേരള ഗവർണ്ണർക്കുവേ≠ി ബേപ്പൂരിലുള്ള ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചുവടെ വിവരിക്കുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേല/ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്ന തിന് മുദ്രവെച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും അവകാശത്തിന്റെ വിവരണവും— 1/2012-13/എഇഇ (സി) മുതൽ 5/2012-13/എഇഇ (സി)— വിശ്രമ മുറികൾ നമ്പർ 3, 4, 7, 10, 14.

നിരതദ്രവ്യം— ` 1,000 (ഓരോന്നിനും).

ദർഘാസ് പ്രമാണത്തിന്റെ വില— ` 300 + വാറ്റ് + സെസ്സ് (ഓരോന്നിനും).

ദർഘാസുകൾ ലഭിക്കുന്ന തീയതിയും സമയവും—

8-8-2012 മുതൽ 13-8-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—13-8-2012 വൈകുന്നേരം 4 മണിവരെ.

ലേല തീയതിയും സമയവും സ്ഥലവും—14-8-2012 രാവിലെ 11 മണി, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബേപ്പൂർ.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പുവച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനിയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ ആഫീസ് നിന്നും ലഭിക്കുന്നതാണ്.

ലേലത്തിനും ദർഘാസിനും പ്രത്യേകം ഫാറം വാങ്ങേ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി നൽകേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് അര മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖ, ലേലചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. പൊതുലേലം നടത്തിയ ശേഷം ലഭ്യമായ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായി രിക്കും. ലേലം/ദർഘാസ് ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ ദർഘാസ് ലഭിച്ച വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20 %-ത്തിൽ കുറയാത്ത തുക ഈ ആഫീസിൽ ഒടുക്കേ≠താണ്.

ലേല/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ റദ്ദുചെയ്യുവാനോ മാറ്റി വയ്ക്കുന്നതിനോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടക്കുന്നതായിരിക്കും. കേരളാ പൊതുമരാമത്ത് വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ലേല/ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ്് (ഒപ്പ്) നിർമ്മാണം ഉപ വിഭാഗം, അസിസ്റ്റന്റ ്്് എക്സിക്യൂട്ടീവ് ബേപ്പൂർ, കോഴിക്കോട്-15. എഞ്ചിനീയർ.

ദർഘാസ്/പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-195/12.

2012 ജൂലൈ 12.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ നമ്പർ

`

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) 1 എച്ച്.ഇ.ഡി./ഇ.ഇ./10/12-13—തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഗോപാലപേട്ട കൊക്കാപ്പുറം റോഡ് നവീകരണം (പുനർ ദർഘാസ്)— ` 10 ലക്ഷം 25,000 2 എച്ച്.ഇ.ഡി./ഇ.ഇ./11/12-13—അഴീക്കൽ ഫിഷിംഗ് ഹാർബർ കുടിവെള്ള പദ്ധതിക്കായി അഴീക്കോട് ഗ്രാമ

പഞ്ചായത്തിലെ ഉപ്പായിച്ചാലിലുള്ള കിണറും പമ്പ് ഹൗസും നവീകരണ പ്രവൃത്തി— ` 14.30 ലക്ഷം 35,800 3 എച്ച്.ഇ.ഡി./ഇ.ഇ./12/12-13—അഴീക്കൽ

തുറമുഖം അഴീക്കൽ ലൈറ്റ് ഹൗസിന് ചുറ്റുമതിലും ഗേറ്റും നിർമ്മിക്കുന്ന പ്രവൃത്തി— ` 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,300 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—7-8-2012 മുതൽ 13-8-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—13-8-2012 വൈകുന്നേരം 3.30 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

13-8-2012 വൈകുന്നേരം 4 മണി.

കരാറുകാരന്റെ ക്ലാസ്—'സി'-യും ഉപരിയും.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മ ാ സ ം , ക്രമനമ്പർ 2-നും 3-നും 2 മാസം.

31st JULY 2012] MARINE DEPARTMENT 162

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള

മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും.

പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ

തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്

ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ വകുപ്പിന്റേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിൽ എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എടുക്കുന്നതാണ്.

കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി

വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന

കാര്യാലയം,

പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്)

ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ബന്ധപ്പെടാവുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 31 July 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-07-31.pdf_2012_31_Part_3_Marine/. Archive identifier in.gazette.kerala_new.2012-07-31.pdf_2012_31_Part_3_Marine.