©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57
2012 ജൂലൈ 31
31
} 9th Sravana 1934 1934 ശ്രാവണം 9
PART III
Police Department
NOTIFICATIONS
(1)
No. T4/24967/2012. 17th July 2012.
The following is the Select List of Junior Superintendents fit for promotion as Senior Superintendents/Manager/Accounts Officer for the year 2011 (for the vacancies in 2012) prepared by the Departmental Promotion Committee (Lower) held on 22-5-2012, which was approved by the Government vide Government Letter No. 53593/H2/2012/Home dated 7-7-2012.
9. Sri K. Subhas
10. Smt. Lalimma Thomas
11. Smt. M. C. Jayasree
12. Sri M. Madhusoodanan
13. Smt. Elizabeth Thomas
14. Sri M. A. Abdul Akbar
15. Smt. P. Ponnamma
16. Sri M. V. Suresh Babu
17. Sri George Maxin
Select List of Junior Superintendents for the year 2011
(for the vacancies in 2012)
1. Sri A. N. Ravindran
2. Smt. P. Vasantha Kumari
3. Sri S. Santhosh Kumar
4. Sri N. Satheesh Chandran
18. Sri T. D. Xavier
19. Smt. V. B. Usha Kumary
20. Smt. S. Usha Kumary
21. Sri P. Manoj Kumar
22. Sri P. Sunil Babu 31st JULY 2012] POLICE DEPARTMENT 70 മരങ്ങളുടെ വിവരം (2) No. T4/45040/2012. 17th July 2012. The following is the Select List of Senior Grade Assistants fit for promotion as Senior Superintendents in SBCID for the year 2011 (for the vacancies in 2012) prepared by the Departmental Promotion Committee (Lower) held on 22-5-2012, which was approved by the Government vide Government Letter No. 53593/H2/2012/ Home dated 7-7-2012.
1. വാകമരങ്ങൾ - 7 എണ്ണം
2. തെങ്ങ് - 4 എണ്ണം
ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരായി ഒരു മണിക്കൂർ മുൻപ് നിരതദ്രവ്യമായി ` 2,500 മാത്രം അടച്ച് രസീത് വാങ്ങേ≠താണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും Select List of Senior Grade Assistants for the year 2011 (for the Vacancies in 2012)
1. Smt. L. V. Vasanthi
2. Smt. Valsala, A. N.
(3)
No. T4/45041/2012. 17th July 2012.
The following is the Select List of Finger Print Experts fit for promotion as Tester Inspectors in the Finger Print Bureau for the year 2011 (for the vacancies in 2012) prepared by the Departmental Promotion Committee (Lower) held on 22-5-2012, which was approved by the Government vide Government Letter No. 53593/H2/2012/ Home dated 7-7-2012.
മുൻകൂട്ടി സീൽ ചെയ്ത് കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2-8-2012-ാം തീയതി വൈകുന്നേരം 5 മണി വരെ സിറ്റി പോലീസ് ആഫീസിൽ സ്വീകരിക്കുന്നതാണ്.
ദർഘാസിനൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും കൊല്ലം ജില്ലാ പോലീസ് മേധാവി കൊല്ലം സിറ്റിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറുകൾക്ക് പുറത്ത് ''കൊല്ലം സിറ്റി പോലീസ് ആഫീസ് കോമ്പൗ≠ിലെ മരങ്ങൾ ലേലത്തിൽ വാങ്ങാനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തി ലെയോ ദർഘാസിലെയോ ഏതാണ് കൂടുതൽ തുക, ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ എടുത്തയാൾ ഉടൻതന്നെ ലേല/ദർഘാസ് തുകയുടെ പകുതി സംഖ്യ അടയ്ക്കേ≠താണ്. ലേലത്തുകയോടൊപ്പം 12.5% വാറ്റ് Select List of Finger Print Experts for the year 2011 (for the vacancies in 2012)
1. Shri Nigar Babu, C.
2. Shri Ranjith Babu, C.
3. Shri K. M. Nazeer
JACOB PUNNOOSE IPS, നികുതിയും വാറ്റ് നികുതിയുടെ 1% സെസ്സും അടയ്ക്കേ≠താണ്. ബാക്കിതുക ലേല/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും മരങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ആദ്യം ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതാണ്. പുനർലേലത്തിൽ
State Police Chief & Convenor,
Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).
ലേല പരസ്യം
നമ്പർ ജി2-42847/11 QC. 2012 ജൂലൈ 19.
കൊല്ലം സിറ്റി പോലീസ് ആഫീസ് കോമ്പൗ≠ിൽ നിൽക്കുന്ന താഴെപ്പറയുന്ന ഇനങ്ങളിൽപ്പെട്ട മരങ്ങൾ 8-8-2012-ാം തീയതി പകൽ 11 മണിക്ക് ആഫീസ് കോമ്പൗ≠ിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്.
കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അവകാശമു≠ായി രിക്കുന്നതല്ല.
ലേലവസ്തുക്കൾ ലേലത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ അസിസ്റ്റന്റ ് കമ്മീഷണർ (ഭരണം)-ടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ തന്നെ ലേലം മാറ്റിവെയ്ക്കുന്നതിനും റദ്ദുചെയ്യുന്നതിനും സിറ്റി പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
ജില്ലാ പോലീസ് മേധാവിയുടെ
കാര്യാലയം,
(ഒപ്പ്) കൊല്ലം സിറ്റി. ജില്ലാ പോലീസ് മേധാവി.