©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ 2012 ജൂലൈ 31
31
നമ്പർ
} 31st July 2012
വാല്യം 57 } 9th Sravana 1934 1934 ശ്രാവണം 9
PART IV
Private Advertisements and Miscellaneous
Notifications
KERALA STATE RURAL ROADS DEVELOPMENT
AGENCY (KSRRDA)
TENDER NOTICE
NO. 5/AB1/SE-KSRRDA/2011. 17th July 2012.
Superintending Engineer, Kerala State Rural Roads Development Agency (KSRRDA) invites on behalf of the Governor of Kerala On-line percentage rate bids from approved and eligible Contractors registered with Public Works Department of States/Central Public Works Department/Railways up to 10-8-2012 for PMGSY works.
Total Packages — 233
Total No. of Roads — 256
Total Length — 608.841 Km.
The bid forms and other details can be obtained from the website www.pmgsytendersker.gov.in.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡവലപ്പ്മെന്റ ് ഏജൻസിയിലെ സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്കു വേ≠ി പരിചയ സമ്പന്നരും സാങ്കേതിക ശേഷിയുള്ളവരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/റയിൽവേ വകുപ്പ് തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും ശതമാന നിരക്കിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ 10-8-2012 വരെ ഓൺ ലൈനായി ക്ഷണിച്ചുകൊള്ളുന്നു.
ആകെ പാക്കേജ് — 233 ii വെബ്സൈറ്റിൽ ദർഘാസ് ലഭിക്കുവാൻ തുടങ്ങുന്ന തീയതി—25-7-2012. വെബ്സൈറ്റിൽ ദർഘാസ് ലഭ്യമാകുന്ന അവസാന
തീയതി—8-8-2012.
ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി—
10-8-2012.
കൂടുതൽ വിവരങ്ങൾക്ക് www.pmgsytendersker.gov.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Kerala State Rural Roads Development Agency, Pulimoodu, P. R. SAJIKUMAR, Thiruvananthapuram. Superintending Engineer.