Servants of Knowledge
Kerala Gazette · Government of Kerala

Vocational Higher Secondary Education Department

Published 07 August 2012

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-07.2012_32_Part_3_SPC_VHSE
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ 2012 ആഗസ്റ്റ് 7

32

നമ്പർ

} 7th August 2012

വാല്യം 57 } 16th Sravana 1934 1934 ശ്രാവണം 16

PART III

Stores Purchase

Vocational Higher Secondary Education

Department

ടെ≠ർ നോട്ടീസ്

നമ്പർ പി1/2012.

2012 ജൂൺ 30. 2012-13 അദ്ധ്യായന വർഷത്തേക്ക് കുന്നംകുളം സർക്കാർ ബധിര വിദ്യാലയത്തിലെ ഹോസ്റ്റലിലേക്ക് ആവശ്യമായ (2012 ജൂൺ 1 മുതൽ 2012 മാർച്ച് 31 വരെ) മികച്ച ഗുണനില വാരം പുലർത്തുന്നതും താഴെ വിവരിക്കുന്നതുമായ ആഹാര സാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും ഹോസ്റ്റൽ സ്റ്റോറിലേക്ക് എത്തിച്ചു തരുവാൻ തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.

(cid:31)

(cid:31) ടെ≠റിന്റെ ഉറപ്പിലേക്കായി ടെ≠ർ സമർപ്പിക്കുന്ന 500 (അഞ്ഞൂറു രൂപ മാത്രം) നിരതദ്രവ്യം തോടൊപ്പംതന്നെ കെട്ടിവയ്ക്കേ≠തും വിജയിക്കുന്ന ടെ≠റുകാരന് വിവരത്തിനു അറിയിപ്പു കിട്ടുന്ന മുറയ്ക്ക് ടെ≠റിന്റെ സുഗമമായ നടത്തിപ്പിന് ഉറപ്പ് വരുത്തുന്നതിലേക്കായി 100-ന്റെ മുദ്രക്കടലാസിൽ ഉടമ്പടി എഴുതി ഒപ്പിടേ≠തും പ്രസ്തുത ഉടമ്പടിയ്ക്ക് വീഴ്ച വരുത്തുന്ന സ്ഥാപനത്തിന് ഏതെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ഉ≠ാകുന്ന പക്ഷം ആയതിന് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും ജാമ്യ സംഖ്യയിൽ നിന്നും ആയത് പിടിച്ചെടുത്ത് നഷ്ടം തീർക്കുന്നതും തികയാതെ വരുന്ന നഷ്ടം കരാറുകാരനിൽനിന്നും നിയമപരമായി വസൂൽ ചെയ്യുന്നതുമാകുന്നു.

ടെ≠റുകൾ ഓരോന്നും പ്രത്യേകം കവറുകളിൽ അടക്കം ചെയ്ത് 2012 ആഗസ്റ്റ് 22-ന് മുമ്പായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് ബധിര വിദ്യാലയം, കുന്നംകുളം എന്ന വിലാസത്തിൽ ഏൽപിക്കേ≠തും അന്നുതന്നെ പകൽ 2 മണിവരെ സ്വീകരിക്കുന്നതും ടി ദിവസം തന്നെ 4 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ കവറുകൾ തുറക്കുന്നതും ആയിരിക്കും. കവറുകളുടെ പുറത്ത് 'കുന്നംകുളം സർക്കാർ ബധിര വിദ്യാലയത്തിലെ ഹോസ്റ്റലിലേക്ക് ആഹാരസാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ii

ടെ≠ർ സംബന്ധമായ ഏതു തർക്കങ്ങൾക്കും അന്തിമമായ തീരുമാനം എടുക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പാളിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതും കൂടുതൽ വിവരങ്ങൾ ആഫീസ് സമയങ്ങളിൽ നേരിട്ട് അന്വേഷിക്കേ≠തുമാണ്.

ഇനവിവരം അളവ് നിരക്ക്

ക്രമ നമ്പർ

1 ഉരുളകിഴങ്ങ്

1 Kg.

2 സവോള ,,

3 ബീൻസ്

,,

4 ബീറ്റ്റൂട്ട്

,,

5 കാബേജ്

,,

6 കാരറ്റ്

,,

7 തക്കാളി

,,

8 കയ്പക്ക ,,

9 മത്തങ്ങ ,,

10 കുമ്പളങ്ങ ,,

11 വെള്ളരിക്ക ,,

12 മുരിങ്ങക്ക ,,

13 മരച്ചീനി

,,

14 ചേന ,,

15 ചെറുപഴം ,,

16 റോബസ്റ്റ ,,

17 നേന്ത്രപ്പഴം ,,

18 നേന്ത്രക്കായ ,,

19 ഇഞ്ചി

,,

20 പച്ചമുളക്

,,

21 വേപ്പില ,,

22 മല്ലിയില ,,

23 വെ≠ക്കായ ,,

24 പച്ചമാങ്ങ ,,

25 നെല്ലിക്ക ,,

26 നാരങ്ങ ,,

27 കോവയ്ക്ക ,,

28 പയർ ,,

29 മാട്ടിറച്ചി

,,

30 അരിപ്പൊടി

,,

31 മസാലപ്പൊടി

,,

32 സാമ്പാറുപൊടി

,,

33 പപ്പടം

,,

34 നാളികേരം ,,

35 കോഴിമുട്ട ,,

36 പാൽ ,,

37 തൈര്

,,

38 ബ്രഡ്

,,

39 വിറക്

,,ഗവൺമെന്റ ് ബധിര വിദ്യാലയം, (ഒപ്പ്) കുന്നംകുളം. പ്രിൻസിപ്പാൾ.

Cite this issue. Kerala Gazette, Government of Kerala, 07 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-07.2012_32_Part_3_SPC_VHSE/. Archive identifier in.gazette.kerala_new.2012-08-07.2012_32_Part_3_SPC_VHSE.