Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
2012 ആഗസ്റ്റ് 7
32 തിരുവനന്തപുരം, ചൊവ്വ
വാല്യം 57 }
16th Sravana 1934 1934 ശ്രാവണം 16
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-4921/2011.
2012 ജൂലൈ 5.
കൊടുങ്ങല്ലൂർ താലൂക്ക,് പാപ്പിനിവട്ടം വില്ലേജ് സർവ്വെ 212/14-ൽപ്പെട്ട 0.0243 ഹെക്ടർ നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി ഉ≠േക്കടവിൽ സൈഫുദ്ദീൻ ഭാര്യ സഫിയ എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ.
റവന്യൂ ഡിവിഷണൽ ഓഫീസർക്കുവേ≠ി.