©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 57
7th August 2012 2012 ആഗസ്റ്റ് 7
32
നമ്പർ
16th Sravana 1934 1934 ശ്രാവണം 16
PART III
Dairy Development Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following societies, which the particulars are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned societies are also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
(1)
നമ്പർ സി-2558/2011.
2012 ജൂൺ 29.
സംഘത്തിന്റെ പേര്—ആഡ്യൻപാറ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ 256 (ഡി) ആപ്കോസ്.
പോസ്റ്റാഫീസ്—എരുമമു≠.
താലൂക്ക്—നിലമ്പൂർ.
ജില്ല—മലപ്പുറം.
പ്രവർത്തനപരിധി—ചാലിയാർ പഞ്ചായത്തിലെ 4,5 വാർഡുകൾ ഉൾപ്പെട്ട കിഴക്ക് ഞെട്ടിയാടം തോട്, പടിഞ്ഞാറ് ആഡ്യൻപാറപുഴ, വടക്ക് മൈലമ്പാറ, തെക്ക് കാടു≠ പ്രദേശങ്ങൾ വരുന്ന മുട്ടിയേൽ ആഡ്യൻപാറ, ആനക്കുളം, വേങ്ങാട് മതിൽമൂല, കാടു≠, കൊമ്പൻ കൊല്ലി, ആലോടി, ചെമ്പിത്തോട് മുക്ക്, ചെട്ടിയംപാറ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതായിരിക്കും.
ബാധ്യത—അടച്ച് തീർത്ത ഓഹരിക്ക് തുല്യം.
പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—` 50,000.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, 26 KERALA GAZETTE [PART III KERALA GAZETTE (2) ബാധ്യത—അടച്ച് തീർത്ത ഓഹരിക്ക് തുല്യം. നമ്പർ സി-2608/2011.
2012 ജൂൺ 29.
സംഘത്തിന്റെ പേര്—പ ാ ല ച്ച ി റ മ ാ ട ് ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ 255 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—29-6-2012.
മേൽവിലാസം—പ ാ ല ച്ച ി റ മ ാ ട ് ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ 255 (ഡി) ആപ്കോസ്്.
പോസ്റ്റാഫീസ്—എടരിക്കോട്. താലൂക്ക്—തിരൂർ.
ജില്ല—മലപ്പുറം.
പ്രവർത്തനപരിധി—പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ 3,4 വാർഡുകൾ ഉൾപ്പെട്ട പാലച്ചിറമാട്, ചെനപ്പുറം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കിഴക്ക് പാലച്ചിറമാട് പാലവും തെക്ക് ടിപ്പു സുൽത്താൻ റോഡും പടിഞ്ഞാറ് സി. പി. എച്ച.് റോഡും വടക്ക് കൂമംകല്ല് റോഡും ഉൾപ്പെടുന്ന പ്രദേശങ്ങൾ.
ബാധ്യത—അടച്ച് തീർത്ത ഓഹരിക്ക് തുല്യം.
പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—` 10,000.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
{{^{{FOOTNOTE (3)}}}}
നമ്പർ സി-2929/2011.
2012 ജൂൺ 29.
സംഘത്തിന്റെ പേര്—പുതുപ്പറമ്പ് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ 254 (ഡി) ആപ്കോസ്്.
രജിസ്റ്റർ ചെയ്ത തീയതി—29-6-2012.
മേൽവിലാസം—പുതുപ്പറമ്പ് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ 254 (ഡി) ആപ്കോസ്്.
പോസ്റ്റാഫീസ്—പുതുപ്പറമ്പ് . താലൂക്ക്—തിരൂരങ്ങാടി.
ജില്ല—മലപ്പുറം.
പ്രവർത്തനപരിധി—എടരിക്കോട് പഞ്ചായത്തിലെ 15,16 വാർഡുകൾ ഉൾപ്പെട്ട ചുടലപ്പാറ, അരീക്കൽ, ഒറ്റത്തെങ്ങ് സ്ഥലങ്ങൾ ഉൾപ്പെട്ടതും കിഴക്ക് പുതുപ്പറമ്പ് എടരിക്കോട് റോഡും പടിഞ്ഞാറ് വാളക്കുളം പാടം, തെക്ക് പരപ്പിൽപടി റോഡ്, വടക്ക് പുതുപ്പറമ്പ് വാളക്കുളം പാടം റോഡ് അതിർത്തിക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ.
പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—` 25,000.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
(4)
നമ്പർ സി-3750/2011.
2012 ജൂൺ 29.
സംഘത്തിന്റെ പേര്—വിളയിൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ 253 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—29-6-2012.
മേൽവിലാസം—വിളയിൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ 253 (ഡി) ആപ്കോസ്.
പോസ്റ്റാഫീസ്—വിളയിൽ.
താലൂക്ക്—ഏറനാട്.
ജില്ല—മലപ്പുറം.
പ്രവർത്തനപരിധി—മുതുവല്ലൂർ പഞ്ചായത്തിലെ 6,8 വാർഡു കൾ ഉൾപ്പെട്ട പറപ്പൂർ, തിരുവാചോല, കല്ലറംകെട്ട്, ചാലിൽചോലയിൽ, കുന്നത്ത്, വിളയിൽ, അടമ്പാട്ട്, പാണാട്ടാലുങ്ങൽ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു. അതിരുകൾ—വടക്ക് കിഴക്ക് എടവണ്ണപ്പാറ, ഹാജിയാർപ്പടി, തെക്ക് പടിഞ്ഞാറ് ചുള്ളിക്കോട്, മു≠ംപറമ്പ് പാറമ്മൽപ്പള്ളി, വടക്ക് പടിഞ്ഞാറ് പറപ്പൂർ മു≠ക്കൽ റോഡ്.
ബാധ്യത—അടച്ച് തീർത്ത ഓഹരിക്ക് തുല്യം.
പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും അംഗീകൃത ഓഹരി മൂലധനം—` 10,000.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.