Servants of Knowledge
Kerala Gazette · Government of Kerala

Select List of Senior Superintendents, 2012—Tender Notice—Re-Tender Notices—Auction Notice

Published 07 August 2012

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-07.pdf_2012_32_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ആഗസ്റ്റ് 7

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57 } 7th August 2012

PART III

നമ്പർ } 32 16th Sravana 1934 1934 ശ്രാവണം 16

Irrigation Department

NOTIFICATION

No. B1/25678/2011. 22nd May 2012.

The Departmental Promotion Committee (Mini-Lower) meeting held on 14-5-2012 approved a select list of 10 (Ten) candidates for promotion to the post of Senior Superintendents from the category of Junior 8. Smt. M. K. Anitha

9. Sri M. B. James

10. Smt. L. Kumari Geetha

(Sd.)

Chief Engineer,

Superintendents/Junior Superintendents on other duty as

Convenor Departmental

Divisional Accountant.

Thiruvananthapuram. Promotion Committee.

Select List for 2012

1. Sri A. Sreekumar

2. Sri Joseph John

3. Sri C. Sukumaran

4. Smt. C. Kamala Bai

TENDER NOTICE

No. TN 1/EE/KDT/2012-13. 21st July 2012.

Competitive tenders in sealed cover superscribing the name of work are invited for and on behalf of theGovernor of Kerala by the undersigned from contractors of 5. Sri V. Hussain eligible class. The tender will be opened up to 3.30 p.m. on 24-8-2012 by registered post will be opened at 4 p.m. on 6. Sri Roy Thomas the same day. Tenders through courier service will not be accepted. Department will not be responsible for the postal 7. Sri T. Murukesan 7th AUG. 2012] IRRIGATION DEPARTMENT 530 dalay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the office of the Executive Engineer, K. D. Division, Thanneermukkom up to 1 p.m. on 20-8-2012.

Tender No. and Name of Work with Estimate P.A.C.— 1/EE/KDT/2012-13—P. M. Providing protection works to the south side of Valiyathodu Bridge in Ward No. 15 of Kodamthuruth Panchayath—(cid:31) 10,00,000.

E. M. D—(cid:31) 25,000.

Cost of tender document—(cid:31) 1,500 + VAT.

Class of contractor—'C' and above.

Time of completion—4 months.

All prevailing condition applicable tenders in Irrigation and Public Works Departments are applicable to these tenders also. The estimate for the work is prepared as per 2010 schedule of rate (revised).

കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡവലപ്പ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് 24-8-2012-ന് വൈകുന്നേരം 3.30 മണിവരെ നി›ിത യോഗ്യതയുള്ള 'സി' യും അതിനു മുകളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്പീഡ് പോസ്റ്റോ, രജിസ്റ്റേർഡ് തപാൽ വഴിയോ നി›ിത തീയതിക്കകം സമർപ്പിക്കേ≠താണ്. (കൊറിയറായോ നേരിട്ടോ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല.). അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധന കൾക്ക് മാറ്റമില്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—1/ഇ. ഇ./കെ. ഡി. റ്റി./2012-13—കോടംതുരുത്ത് പഞ്ചായത്തിൽ 15-ാം വാർഡിൽ വലിയത്തോട് പാലത്തിനു സമീപം വലിയതോടിന്റെ തെക്കേകരയുടെ സംരക്ഷണ 10,00,000.

ജോലികൾ—(cid:31)

25,000.

1,500 + വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) കരാറുകാരുടെ തരം—'സി' യും അതിന് മുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് ലഭിക്കുന്ന അവസാന തീയതിക്ക് 7 ദിവസം മുമ്പ് മുതൽ എല്ലാ പ്രവർത്തി ദിനങ്ങളിലും ദർഘാസ് ഫാറം ലഭിക്കുന്ന അവസാന തീയതിയായ 20-8-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ്. നി›ിത വില (മടക്കി കൊടു ക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാ മൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്.

ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. തൊഴിലാളി സഹകരണ സംഘങ്ങൾ പ്രവർത്തികൾക്കുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്.

Office of the Executive Engineer, Kuttanad Development (Sd.) Division, Thanneermukkom. Executive Engineer.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി2 ജനറൽ/2004. 2012 ജൂലൈ 13.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച മത്സരസ്വഭാ വമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ 14-8-2012 3 മണി വരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—23/ഇ. ഇ./എം. എെ./തൃശ്ശൂർ/2011-12—പ്രോജക്ട് മെയിന്റൻസ്—ചേർപ്പ് പഞ്ചായത്തിലെ പുൽത്തറക്കൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിലെ പി.വി.സി. പൈപ്പ് ലൈനിന്റെയും റെഗുലേഷൻ സംവിധാനത്തിന്റെയും മെയിൻ കനാലിന്റെയും

14,00,000.

അടിയന്തിര അറ്റകുറ്റപണികൾ—(cid:31)

35,000.

2,100 + 5% വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് ഫാറത്തിന്റെ വില—(cid:31) കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'സി' ക്ലാസും അതിന് മുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനതീയതിയും സമയവും—7-8-2012 ഉച്ചയ്ക്ക് 1 മണിവരെ.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—

മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം7th AUG. 2012] IRRIGATION DEPARTMENT 531 കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി.ഒ.(എം.എസ്.) നമ്പർ 135/97/കോ-ഓപ്പ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽനിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.

കരാറുകാർ പിൻ നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് 100 (നൂറ്) മുദ്രപ്പത്രത്തിൽ ആവശ്യമായ വിവരങ്ങൾ (cid:31) രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

രേഖപ്പെടുത്തേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.

ലേല പരസ്യം

നമ്പർ എ3-60/2010.

2012 ജൂലൈ 17.

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ അധികാര പരിധിയിൽപ്പെടുന്ന കനാൽ പുറമ്പോക്കിൽ നിൽക്കുന്നതും വീണതും മുറിച്ച് നീക്കാൻ അനുമതി ലഭിച്ചതുമായ താഴെ പട്ടികയിൽ പറയുന്ന തേക്കുമരങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഓരോന്നിനും നേർക്ക് ചേർത്ത് സമയങ്ങളിൽ അതാത് സ്ഥലങ്ങളിൽവെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കു ന്നതാണ്. കൂടാതെ ഈ ആവശ്യത്തിലേക്ക് 7-8-2012-ാം തീയതി 4 മണി വരെ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ മുദ്രവച്ച കവറുകളിൽ നിരതദ്രവ്യം സഹിതം നേരിട്ട് ക്ഷണിച്ചുകൊള്ളുന്നു. പരസ്യ ലേലത്തിനുശേഷം അന്നേദിവസം തന്നെ ലേലത്തിൽ പങ്കെടുക്കുവാൻ വന്നിട്ടുള്ളവരുടെ മുമ്പിൽവെച്ച് നേരത്തെ ലഭിച്ച ക്വട്ടേഷനുകൾ തുറക്കുന്നതും പരസ്യലേലത്തിലോ ക്വട്ടേഷൻ പ്രകാരമോ ലഭ്യമായ കൂടുതൽ തുകയ്ക്ക് വാഗ്ദാനം നൽകിയ ആളുകളുടെ പേരിൽ ലേലം താത്ക്കാലികമായി ഉറപ്പിച്ച് കൊടുക്കു ന്നതുമാണ്. ലേലമെടുത്ത വ്യ‡ി ലേലസംഖ്യ, നിലവിലുള്ള വില്പന നികുതി ഉൾപ്പെടെ മുഴുവൻ സംഖ്യയും അപ്പോൾതന്നെ അടയ്ക്കേ≠താണ്. ലേലസംഖ്യയ്ക്ക് ഇൻകം ടാക്സും ബാധകമായിരിക്കും. (പാൻകാർഡുള്ളവർ 2.50% ഇല്ലാത്തവർ 20% ഇൻകം ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥരാണ്.) ക്വട്ടേഷൻ പ്രമാണത്തിന്റെ മാതൃക അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കല്ലടിക്കോട് ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ജലസേചന/പൊതുമരാമത്ത് വകുപ്പുകളിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

ക്രമ കനാൽ റീച്ചുകൾ മരങ്ങളുടെ/തടികളുടെ വിവരങ്ങളും ലേലത്തീയതിയും നിരതദ്രവ്യം നമ്പർ

ഉദ്ദേശ തുകയും സമയവും സ്ഥലവും

(cid:31) 1 കാഞ്ഞിരപ്പുഴ ജലസേചന വീണ് കിടക്കുന്ന ര≠് 8-8-2012 3,400

67,000 11 മണി.

കെ. പി. എെ. പി.

പദ്ധതിയുടെ പുലാപ്പറ്റ ജല തേക്ക് മരങ്ങൾ—(cid:31) വിതരണിയുടെ ചെയിനേജ് 4/800-ന് (നാലിശ്ശേരിക്ക് സമീപം) സബ് ഡിവിഷൻ നമ്പർ II

കല്ലടിക്കോട് ഓഫീസ്,

2 കാഞ്ഞിരപ്പുഴ ജലസേചന വീണ് കിടക്കുന്ന ഒരു 8-8-2012 1,250

25,000 2 മണി.

പദ്ധതിയുടെ LBMC-യിൽ തേക്ക് മരം—(cid:31)

നിന്നും പോകുന്ന ഫീൽഡ് ബോത്തിയിൽ 2 കി. മീ.-ന് സമീപം (തൃപ്പലമു≠)

കെ. പി. എെ. പി. സെക്ഷൻ I/II കടമ്പഴിപ്പുറം ഓഫീസ്,

3 കാഞ്ഞിരപ്പുഴ ജലസേചന വീണ് കിടക്കുന്ന ഒരു 8-8-2012 1,800

36,000 2.30 മണി.

പദ്ധതിയുടെ LBMC-യിൽ തേക്ക് മരം—(cid:31)

24/800-25/000 കി.മീ. ഇടതു ബ≠ിൽ

കെ. പി. എെ. പി. സെക്ഷൻ ഓഫീസ് I/II കടമ്പഴിപ്പുറം

4 കാഞ്ഞിരപ്പുഴ ജലസേചന വീണ് കിടക്കുന്ന ഒരു 8-8-2012 650

13,000 3 മണി.

പദ്ധതിയുടെ LBMC തേക്ക് മരം—(cid:31)

30/800 കി. മീ. ഇടതു ബ≠ിൽ

കെ. പി. എെ. പി. സെക്ഷൻ I/II കടമ്പഴിപ്പുറം ഓഫീസ്,

(ഒപ്പ്)

അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. പി. എെ. പി.

സബ് ഡിവിഷൻ നമ്പർ II, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കല്ലടിക്കോട്.

(കേരള ഗവർണ്ണർക്കുവേ≠ി).

7th AUG. 2012] IRRIGATION DEPARTMENT 532

പുനർ ദർഘാസ് പരസ്യം

(1) (2)

(3) ഇറിഗേഷൻ ഡിവിഷൻ, തലശ്ശേരി

നമ്പർ ഡി1.-ടി.എൻ.-6/2012. 2012 ജൂലൈ 17.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി യായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും

4 19/എസ്. ഇ. എെ. കെ./2012-13— പതിമൂന്നാം ധനകാര്യ കമ്മീഷൻ കടലാ

ക്രമണ പ്രതിരോധ പ്രവൃത്തികൾ— മാടായി പഞ്ചായത്തിൽ പുതിയങ്ങാടിയിൽ

ചെയിനേജ് 96/850 മുതൽ 97/500 കി. മീ

വരെ 650 മീറ്റർ നീളത്തിൽ കടൽഭിത്തി

നിർമ്മാണം. റീച്ച്-1 ചെയിനേജ് 97/200

മുതൽ 97/500 കി. മീ. വരെ 300 മീറ്റർ നീളം

1,06,30,056

50,000 —(cid:31)

5 20/എസ്. ഇ. എെ. കെ./2012-13— കാട്ടാംപള്ളി പദ്ധതിയുടെ പരിപാലനം-

ഒന്നാം ഘട്ടം—കാട്ടാംപള്ളി റഗുലേറ്റർ ക ം ്ര ബ ി ഡ ് ജ ി െ ന്റ അ ട ി യ ന്ത ി ര

നിരതദ്രവ്യം

ക്രമ

പ്രവൃത്തിയുടെ പേരും

നമ്പർ

(cid:31) അടങ്കൽ തുകയും

39,87,520 50,000 അറ്റകുറ്റപ്പണികൾ—

(cid:31)

ഇറിഗേഷൻ ഡിവിഷൻ, കാസർക്കോട്

(1) (2)

(3) ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട് 1 16/എസ്. ഇ. എെ. കെ./201 2-1 3— പതിമൂന്നാം ധനകാര്യ കമ്മീഷൻ കടലാ

ക്രമണ പ്രതിരോധ പ്രവൃത്തികൾ— കോഴിക്കോട് കോർപ്പറേഷനിൽ

അത്താണിക്കൽ ബീച്ചിൽ സി. പി. 1848-ന്

മുമ്പിൽ സി. പി. 1848-ന്റെ 54 മീറ്റർ

വടക്കു തുടങ്ങി സി. പി. 1848-ന്റെ

196 മീറ്റർ തെക്ക് അവസാനിക്കുന്ന 250

മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മാണം—

90,53,096

50,000 (cid:31)

2 17/എസ്. ഇ. എെ. കെ./2012-13—

ടി കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ— അഴിയൂർ പഞ്ചായത്തിൽ ആസ്യ റോഡിൽ

സി. പി. 2116-നു വടക്കു കടൽഭിത്തി

നിർമ്മാണം. (സി. ഇ. എസ്.സി.പി

2116-ന്റെ 97 മീറ്റർ വടക്കുനിന്നും

സി. ഇ. എസ്.സി.പി 2117-ന്റെ 137 മീറ്റർ

വടക്കു വരെ 240 മീറ്റർ നീളത്തിൽ)—

93,91,103

50,000 (cid:31)

3 18/എസ്. ഇ. എെ. കെ./2012-13—

ടി കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ— േ ക ാ ഴ ി േ ക്ക ാ ട ് േ ക ാ ർ പ്പ േ റ ഷ ന ി ൽ

പുതിയങ്ങാടിയിലെ അത്താണിക്കൽ

ബ ീ ച്ച ി ൽ 1 2 0 മ ീ റ്റ ർ ന ീ ള ത്ത ി ൽ

കടൽഭിത്തി നിർമ്മാണം (സി.പി 1849-ന്

40,95,709 50,000 തെക്ക് 12 മീറ്റർ തുടങ്ങി.)—(cid:31)

6 21/എസ്. ഇ. എെ. കെ./2012-13— പതിമൂന്നാം ധനകാര്യ കമ്മീഷൻ കടലാ

ക്രമണ പ്രതിരോധ പ്രവൃത്തികൾ— ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ

കടപ്പുറത്ത് ചെയിനേജ് 52/825 മുതൽ

52/930 വരെ 105 മീറ്റർ കടൽഭിത്തി

39,49,971 50,000 നിർമ്മാണം—

(cid:31)

13,600 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2-ന്

ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് 14,100 + വാറ്റ്

(cid:31)

(cid:31) + സെസ്സ്, ക്രമനമ്പർ 3-ന് 6,200 + വാറ്റ് + സെസ്സ്,

(cid:31)

ക്രമനമ്പർ 4-ന് 16,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 5-നും (cid:31)

6-നും 6,000 + വാറ്റ് + സെസ്സ്.

(cid:31)

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 6-ന് 6 മാസം, മറ്റുള്ളവയ്ക്ക് 9 മാസം.

കരാറുകാരന്റെ തരം—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 'എ' ക്ലാസ്സ,് ക്രമനമ്പർ 3, 5, 6 ഇവയ്ക്ക് 'എ' യും 'ബി' യും ക്ലാസ്സ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 17-8-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 23-8-2012-ന് വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ 23-8-2012-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ7th AUG. 2012] IRRIGATION DEPARTMENT 533 സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

ദർഘാസ് തീയതികളിൽ ഏതെങ്കിലും ദിവസം സർക്കാർ നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം, ദർഘാസിനോടൊപ്പം നടത്തുന്നതാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന

100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ)

(cid:31) സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും അവരുടെ കോൺട്രാക്റ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് സിനും ബാധകമായിരിക്കുന്നതാണ്.

രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള

അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ്

പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കാവേരി ഹൗസ്, സൂപ്ര≠ിംഗ് എഞ്ചിനീയർ വെസ്റ്റ് ഹിൽ, കോഴിക്കോട്. (അധിക ചുമതല).

Cite this issue. Kerala Gazette, Government of Kerala, 07 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-07.pdf_2012_32_Part_3_Irrigation/. Archive identifier in.gazette.kerala_new.2012-08-07.pdf_2012_32_Part_3_Irrigation.