Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 07 August 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-07.pdf_2012_32_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ആഗസ്റ്റ് 7

32

നമ്പർ

} 7th August 2012

വാല്യം 57 } 16th Sravana 1934 1934 ശ്രാവണം 16

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി-808/2012-13/ഇഇ. 2012 ജൂലൈ 19.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—13/12-13/ഇഇ. പ്രവൃത്തിയുടെ പേര്—മുനമ്പം ഫിഷിംഗ് ഹാർബർ ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ.

അടങ്കൽ തുക—` 3 ലക്ഷം. നിരതദ്രവ്യം—` 7,500.

ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

10-8-2012 മുതൽ 14-8-2012 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

14-8-2012, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി'.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—2 മാസം.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും കേരള പൊതുമരാമത്ത് വകുപ്പിലേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസു മായി ബന്ധപ്പെടേ≠താണ്.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 14-8-2012, 3 മണിവരെ.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 07 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-07.pdf_2012_32_Part_3_Marine/. Archive identifier in.gazette.kerala_new.2012-08-07.pdf_2012_32_Part_3_Marine.