©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
2012 ആഗസ്റ്റ് 7
32 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 57 }
16th Sravana 1934 1934 ശ്രാവണം 16
PART III
Treasuries Department
ട്രഷറി ഡയറക്ടർ, തിരുവനന്തപുരം (സെക്രട്ടറി, ട്രഷറി
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം സേവിങ്സ് ബാങ്ക്) ഓഫീസിൽ നിന്നുമുള്ള പരസ്യം
1 ബേബി, പി. മകൾ 57 {{^{{FOOTNOTE (1)}}}}
2 പുഷ്പകുമാരി, പി.
,, 51
3 അശോക് കുമാർ, പി. മകൻ 49 നമ്പർ എഫ്2-5828/2012. 2012 ജൂലൈ 3.
4 ശോഭ, പി. മകൾ 48
5 രാജേന്ദ്രകുമാർ, പി. മകൻ 45 5-1-2010-ൽ മരണപ്പെട്ടുപോയ ശ്രീമതി എം. ദേവകിക്ക്
സബ് ട്രഷറി, കണ്ണൂരിൽ പി. റ്റി. എസ്. ബി. 1624-ാം നമ്പർ
അക്കൗ≠ിൽ അവശേഷിക്കുന്ന തുകയായ 1,89,218
(cid:31)
(ഒരു ലക്ഷത്തി എൺപത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി
പതിനെട്ട് രൂപ മാത്രം)-ം അതിന് അർഹമായ
നാളിതുവരെയുള്ള പലിശയും മടക്കിനൽകുന്നതിന്
(cid:31)
ശ്രീമതി എം. ദേവകിയുടെ മകളായ ശ്രീമതി പി. ബേബി
സബ് ട്രഷറി, കണ്ണൂരിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും 7th AUGUST 2012] TREASURIES DEPARTMENT 4 (2) നമ്പർ എഫ്2-6879/2012. 2012 ജൂലൈ 4.
(cid:31) 8-6-2011-ൽ മരണപ്പെട്ടുപോയ ഡോ. കെ. വി. പൗലോസിന് സബ് ട്രഷറി, ആലുവയിലെ പി. റ്റി. എസ്. ബി. 391-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്നതായ 1,97,891 (ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്ന് രൂപ മാത്രം)-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കിനൽകുന്നതിന് ടിയാന്റെ പത്നി ശ്രീമതി മേരി മാത്യൂ ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശിയാണെന്ന് നമ്പർ ആർ. ഡിസ്. 17634/11/എ2, തീയതി 20-3-2012 സർട്ടിഫിക്കറ്റ് പ്രകാരം കുന്നത്തുനാട് തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മേരി മാത്യൂ ഭാര്യ 64 2 സുബിൻ ബാബുപോൾ മകൻ 37 3 ജെതിൻ ബാബുപോൾ ,, 32
(cid:31)
മരണപ്പെട്ടുപോയ ഡോ. കെ. വി. പൗലോസിന് ആലുവ സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 391-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ 1,97,891-ം പലിശയും മേൽപ്പറഞ്ഞ അവകാശിക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു.
(3)
നമ്പർ എഫ്2-6041/2012. 2012 ജൂലൈ 9.
(cid:31)
3-4-2011-ൽ മരണപ്പെട്ടുപോയ ഡോ. കെ. കെ. പ്രഭാവതിക്ക് സബ് ട്രഷറി, മട്ടന്നൂരിലെ പി. റ്റി. എസ്. ബി. 420-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്നതായ 1,59,467 (ഒരു ലക്ഷത്തി അൻപത്തി ഒൻപതിനായിരത്തി നാന്നൂറ്റി അറുപത്തേഴ് രൂപ മാത്രം)-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കിനൽകുന്നതിന് ടിയാന്റെ അവകാശിയായ ശ്രീമതി ശില്പ ശ്രീനിവാസൻ മട്ടന്നൂർ സബ് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശിയാണെന്ന് നമ്പർ കെ. ഡിസ്. 27128/2011/ബി4, തീയതി 1-12-2011 സർട്ടിഫിക്കറ്റ് പ്രകാരം തലശ്ശേരി തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
ശില്പ ശ്രീനിവാസൻ മകൾ 30
(cid:31)
മരണപ്പെട്ടുപോയ ഡോ. കെ. കെ. പ്രഭാവതിക്ക് മട്ടന്നൂർ സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 420-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ 1,59,467-ം പലിശയും മേൽപ്പറഞ്ഞ അവകാശിക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു.
(4)
നമ്പർ എഫ്2-8687/2012. 2012 ജൂലൈ 7.
(cid:31) 5-8-2011-ൽ മരണപ്പെട്ടുപോയ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സബ് ട്രഷറി, തൊട്ടിൽപാലത്തിൽ പി. റ്റി. എസ്. ബി. 207-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്നതായ 1,02,931 (ഒരു ലക്ഷത്തി ര≠ായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് രൂപ മാത്രം)-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കിനൽകുന്നതിന് ടിയാന്റെ അവകാശികൾ തൊട്ടിൽപാലം സബ് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശിയാണെന്ന് നമ്പർ കെ. ഡിസ്. ജെ2/13492/2012, തീയതി 24-1-2012 സർട്ടിഫിക്കറ്റ് പ്രകാരം വടകര അഡീ. തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 റ്റി. ഗോപിനാഥ് 'ഹരിഗോവിന്ദ്' മകൻ 56 2 കെ. ചന്ദ്രമോഹൻ ,, 45 3 കെ. ഗീതാലക്ഷ്മി മകൾ 43
(cid:31)
മരണപ്പെട്ടുപോയ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് തൊട്ടിൽപാലം സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 207-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ 1,02,931-ം പലിശയും മേൽപ്പറഞ്ഞ അവകാശികൾക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു.
ഡി. വിജയകുമാരി, ട്രഷറി ഡയറക്ടറേറ്റ്, ട്രഷറി ഡയറക്ടർ തിരുവനന്തപുരം. (സെക്രട്ടറി, ട്രഷറി സേവിങ്സ് ബാങ്ക്).