©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ആഗസ്റ്റ് 7
32
നമ്പർ
} 7th August 2012
വാല്യം 57 } 16th Sravana 1934 1934 ശ്രാവണം 16
PART III
Labour Department
NOTICE
No. WCA-2927/2007. 16th July 2012.
Whereas the Divisional Manager, the National Insurance Co. Limited, Divisional Office, Kollam has deposited with this Court a sum of ` 3,09,918 (Three lakhs nine thousand nine hundred and eighteen only) as compensation to the disbursed to the dependents of the deceased Sri Joseph who met with a fatal accident while employed under Sri P. Simon, Chalayil Padinjattathil, Puthukkadu, Chavara and whereas it is reported that 1. Girija w/o Joseph, Jijin Bhavan, Muttom,
Thekkemuri, East Kallada P. O. 2. Sri Jijin s/o Joseph,
(Minor son at the time of
father's death) do.
3. Nisha Joseph d/o Joseph,
(Minor daughter at the time of
father's death) do.
4. Master Nifin Joseph s/o Joseph,
should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
ചവറ പുതുക്കാട് ചാലയിൽ പടിഞ്ഞാറ്റതിൽ ശ്രീ. പി. സൈമൺ എന്നയാളുടെ ഓട്ടോറിക്ഷയിൽ ഡ്രൈവറായി ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ജോസഫിന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോംപൻസേഷൻ നൽകുന്നതിനായി ` 3,09,918 (മൂന്നു ലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി പതിനെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
1. ശ്രീമതി ഗിരിജ (വിധവ), ജിജിൻ ഭവൻ, മുട്ടം, തെക്കേമുറി,
കിഴക്കേ കല്ലട പി. ഒ. 2. ശ്രീ. ജിജിൻ ജോസഫ്
(പിതാവിന്റെ മരണസമയത്ത് പ്രായപൂർത്തിയാകാത്ത മകൻ) ടി
3. മിസ്സ് നിഷാ ജോസഫ് 15th FEB. 2011] LABOUR DEPARTMENT 104 നോട്ടീസ് എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതു മാകുന്നു.
(Sd.)
Office of the Commissioner for Workmen's Regional Joint Labour Compensation & Commissioner, Kollam. Deputy Labour Commissioner.
നോട്ടീസ്
നമ്പർ ഡി-5683/2011.
2012 ജൂലൈ 7.
M/s Five Star Acqua Minerals and Five Star Food & Bewerages, Mangattoor, Kolenchery-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അജി പന്തലിൽ, എെക്കരനാട്, കോലഞ്ചേരിയുടെ ആശ്രി തർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,19,840 (നാല്് ലക്ഷത്തി പത്തൊമ്പതിനായിരത്തി എണ്ണൂറ്റി നാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി മേരികുര്യൻ w/o late കുര്യൻ, പന്തലിൽ, കുറ്റിയാലിച്ചിറ, കോലഞ്ചേരി എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
റീജിയണൽ ജോയിന്റ ് ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ. എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
2012 ജൂൺ 27.
നമ്പർ എ-93/2012. ഡബ്ലിയു.സി.സി. 224/2004.
ശ്രീമതി എസ്. വളർമതി w/o. എസ്. ശേഖർ, പാലക്കാട് മെയിൻ റോഡ്, കുനിയമുത്തൂർ, കോയമ്പത്തൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 5-5-2003-ാം തീയതി മരണമടഞ്ഞ ജയകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർ കക്ഷിയായ ന്യൂ ഇൻഡ്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 8,70,845 (എട്ട്് ലക്ഷത്തി എഴുപതിനായിരത്തി എണ്ണൂറ്റി നാൽപ്പത്തിയഞ്ചു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ജയകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതരായി
ക്രമ പേര് മരണമടഞ്ഞ വിലാസം നമ്പർ തൊഴിലാളിയു മായുള്ളബന്ധം 1 അറുമുഖൻ അ—ൻ കോടനിക്കൽ ഹൗസ്,
പട്ടഞ്ചേരി പി.ഒ., ചുള്ളിപ്പറമ്പുമേട്, പാലക്കാട് ജില്ല.
2 ദേവി അമ്മ ടി
3 ജയേഷ് അനുജൻ ടി
4 ജയശ്രീ w/o. കലാധരൻ അനുജത്തി തോട്ടക്കര ഹൗസ്,
തേനാരി പി. ഒ., പാലക്കാട്.
എന്നിവർ മാത്രമേ ഉള്ളൂവെന്നും ചിറ്റൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ കാര്യാലയം, വർക്ക്മെൻസ് തൃശ്ശൂർ. കോമ്പൻസേഷൻ കമ്മീഷണർ
(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).