©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
2012 ആഗസ്റ്റ് 7
32 തിരുവനന്തപുരം, ചൊവ്വ
വാല്യം 57 }
16th Sravana 1934 1934 ശ്രാവണം 16
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ ബി2-3127/സി. ആർ-1. 2012 ജൂലൈ 7.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3127/ആർ. എ. നമ്പറായി രജിസ്റ്റർ ചെയ്ത പറവൂർ താലൂക്ക്, കരിങ്ങാൻതുരുത്ത് മു…ീം ജമാഅത്ത് വക കോട്ടുവള്ളി വില്ലേജ്, സർവ്വെ നമ്പർ 398/5-ൽപെട്ട 67.500 സെന്റ ് വസ്തു വിൽക്കുന്നതിന് ബോർഡിന്റെ അനുമതിക്കായി ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു വിൽപ്പന അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി.എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരു ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നും ബോർഡിന്റെ അന്വേഷണത്തിന് വിധേയമായിട്ടായിരിക്കും അപേക്ഷയിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതെന്നും ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.