Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 14 August 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.2012_33_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
14th AUG. 2012] COMMISSIONERATE OF LAND REVENUE 5303

NOTIFICATION

L. A. Notifications and Declarations

UNDER SECTION 13 OF KERALA SURVEY AND BOUNDARIES THRISSUR DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം 1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ജോലികൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961 ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ് അതിർത്തി നിർണ്ണയിക്കുകയും രേഖ പ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണ യിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠് എന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

(1)

നമ്പർ സി2-3234/2011. 2012 ജൂലൈ 16.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല — തൃശ്ശൂർ. താലൂക്ക് — തലപ്പിള്ളി. വില്ലേജ് — മിണാല്ലൂർ. റീസർവ്വെ ബ്ലോക്ക് 59-ൽപെടുന്ന മിണാല്ലൂർ വില്ലേജിലെ എല്ലാ റീസർവ്വെ നമ്പരുകളും.

(2)

ACT, 1961

Ref. 25730/93/H2. 10th July 2012.

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 31 of 1961) that the survey of the undermentioned areas are now completed.

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Kannur. Taluk—Thalassery.

Village—Kanichar. Desom—Kanichar.

Field Numbers completed:

Re-Survey No.—625/2, 3, 4.

Extent—10 Cent.

(Sd.) Thalassery.

Tahsildar.

നമ്പർ സി2-1291/2011. 2012 ജൂലൈ 16.

പ്രദേശത്തിന്റെ വിവരങ്ങൾ

KASARAGOD DISTRICT

ജില്ല — തൃശ്ശൂർ. താലൂക്ക് — തലപ്പിള്ളി. വില്ലേജ് — പെരിങ്ങ≠ൂർ. റീസർവ്വെ ബ്ലോക്ക് 57-ൽപെടുന്ന പെരിങ്ങ≠ൂർ വില്ലേജിലെ എല്ലാ റീസർവ്വെ നമ്പരുകളും.

അസിസ്റ്റന്റ ് ഡയറക്ടറുടെ കാര്യാലയം, സർവ്വെ ലാന്റ ് റെക്കോർഡ്സ് (ഒപ്പ്) റെയിഞ്ച്, തൃശ്ശൂർ. അസിസ്റ്റന്റ ് ഡയറക്ടർ.

NOTIFICATION

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. A-2328/2001. 10th July 2012.

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now completed.

KANNUR DISTRICT

തിരുത്തൽ വി⁄ാപനം

നമ്പർ ജി-12400/2004.

2012 ജൂലൈ 5.

2. Unless the survey hereby notified is modified by a decree of Civil Court under the provisions of section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Kasaragod

Taluk—Hosdurg. Village—Hosdurg.

Field Nos. completed:

R.S. No. 129/10, 11, 12കണ്ണൂർ ജില്ലയിലെ ധർമ്മടം വില്ലേജിൽ കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസ് നിർമ്മാണത്തിനു ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുത്തത് സംബന്ധിച്ച് 1961-ലെ കേരള സർവ്വേ ആന്റ ് ബൗ≠റീസ് ആക്റ്റ് പ്രകാരമുള്ള 9 (2) നോട്ടിഫിക്കേഷൻ 21-2-2012-ലെ 8-ാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 1311-ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആയതിൽ പാലയാട് ദേശം റിസർവ്വെ 4/9-ൽപെട്ട ഭൂമിയുടെ വിസ്തീർണ്ണം 0.6203 എന്നത് 0.0203 ഹെക്ടറായി തിരുത്തി വായിക്കേ≠താണ്. പ്രസ്തുത നോട്ടിഫിക്കേഷനിലെ മറ്റ് കാര്യങ്ങൾക്കൊന്നും മാറ്റമില്ല. സബ് കളക്ടറുടെ കാര്യാലയം, (ഒപ്പ്) തലശ്ശേരി. സബ് കളക്ടർ. Office of the Special Tahsildar (Sd.) L.A., Kasaragod. Special Tahsildar, LA (G).

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.2012_33_Part_3_clr_LA/. Archive identifier in.gazette.kerala_new.2012-08-14.2012_33_Part_3_clr_LA.