Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of District Collector, Pathanamthitta and Revenue Divisional Officer, Adoor

Published 14 August 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.2012_33_Part_3_clr_action_notice_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ആഗസ്റ്റ് 14

No.

Vol. LVII

33 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 14th August 2012

വാല്യം 57 }

23rd Sravana 1934 1934 ശ്രാവണം 23

PART III

Commissionerate of Land Revenue

തടി വിവരം

PATHANAMTHITTA DISTRICT ലേല പരസ്യം

ക്രമ ഇനം നീളം വണ്ണം തടി നമ്പർ (Cm) (Cm) (M3) നമ്പർ സി7-8751/2012.

2012 മാർച്ച് 23.

1 മഹാഗണി 700 180 1.418

2 മഹാഗണി 670 120 0.603

3 മഹാഗണി 300 070 0.092

കളക്ടറേറ്റ്,

(ഒപ്പ്)

പത്തനംതിട്ട. ജില്ലാ കളക്ടർ.

ലേല പരസ്യം

നമ്പർ 4146/2010/ബി3. 2012 ജൂലൈ 11.

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് പന്തളം പോലീസ് കസ്ററഡിയിലെടുത്ത് ടി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതുമായ KL-16-8840 നമ്പർ വാഹനം ലേലം പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 5-ൽ റീസർവെ നമ്പർ 150/16-ൽപ്പെട്ട സർക്കാർ തരിശിൽ നിന്നും മുറിച്ചു മാറ്റിയ മഹാഗണി മരത്തിന്റെ തടി കഷണങ്ങൾ 20-8-2012 പകൽ 11 മണിക്ക് പന്തളം തെക്കേക്കര വില്ലേജാഫീസിൽ വച്ച് ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ രൂപയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനും നികുതിയടക്കം അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്്ടമു≠ാക്കാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

ചെയ്യുന്നതിന് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വാഹനം 20-8-2012-ാം തീയതി രാവിലെ 11 മണിക്ക് അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറു ടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേർക്ക് ലേലം ഉറപ്പിക്കുന്നതാണ്. ലേല തുക മുഴുവനും വിൽപന നികുതി ഉൾപ്പെടെ അപ്പോൾ തന്നെ ഒടുക്കു വരുത്തേ≠താണ്. ബഹു. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ചതിനുശേഷം വാഹനം പ്രസ്തുത സ്ഥലത്തു നിന്നും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ എല്ലാം ബാധകമാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) അടൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.2012_33_Part_3_clr_action_notice_pta/. Archive identifier in.gazette.kerala_new.2012-08-14.2012_33_Part_3_clr_action_notice_pta.