2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ആഗസ്റ്റ് 14
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
33
വാല്യം 57 } 23rd Sravana 1934 1934 ശ്രാവണം 23
PART III
Commissionerate of Land Revenue
ക്രമ നമ്പർ ഇനം നെഞ്ചുയരത്തിലുള്ള ചുറ്റുവണ്ണം KOLLAM DISTRICT
ലേല പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ 6148/2012/ഡി.
2012 ജൂലൈ 6.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ മുൻ സർവെ 54/1-ൽപ്പെട്ട പുരയിടത്തിൽ (റീ സർവെ ബ്ലോക്ക് നമ്പർ 29-ൽ സർവെ 174/40-ൽ) റിസർവ് ചെയ്ത് നിർത്തിയിരിക്കുന്ന താഴെ പറയുന്ന മരങ്ങൾ 17-8-2012-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) കൊട്ടാരക്കര താലൂക്കാഫീസിൽ വച്ച് കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർ/ജില്ലാ കളക്ടർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി മരങ്ങൾക്ക് വനം വകുപ്പ് ` 21,666 വില നി›യിച്ച് നൽകിയിട്ടുള്ളതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനുസൃത നികുതിയും അപ്പോൾ തന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചുകൊ≠് 1 ഈട്ടി 75 സെ. മീ
2 ,, 115 സെ. മീ.
{{^{{FOOTNOTE (2)}}}}
നമ്പർ 1558/2012/ഡി.
2012 ജൂലൈ 14.
പത്തനാപുരം താലൂക്കിൽ ഏരൂർ വില്ലേജ് ഓഫീസ് വളപ്പിൽ അപകടകരമായ നിലയിൽ നിൽക്കുന്ന പാലമരം (നെഞ്ചുയരത്തിലുള്ള ചുറ്റുവണ്ണം-260 സെ. മീ.) 20-8-2012-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) പത്തനാപുരം താലൂക്കാഫീസിൽ വച്ച് കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർ/ജില്ലാ കളക്ടർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി മരത്തിന് വനം വകുപ്പ് ` 10,116 വില നി›യിച്ച് നൽകിയിട്ടുള്ളതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പി ക്കുകയും നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനു സൃത നികുതിയും അപ്പോൾ തന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചു കൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചിലവിൽ ലേല സാധനങ്ങൾ നീക്കം (3) നമ്പർ 2364/2012/ഡി. 2012 ജൂലൈ 17. പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ സർവെ 196/128-ൽപ്പെട്ട സർക്കാർ പുറമ്പോക്കിൽ നിന്നും മുറിച്ചു മാറ്റിയതും വി. ഒ. കസ്റ്റഡിയിൽ സൂക്ഷിച്ചുവരുന്നതുമായ 1.4m×5, 1.5 m×5 m, 95cm×6m അളവോടുകൂടിയ മരുതി തടികളുടെ ലേലം 17-8-2012-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) പത്തനാപുരം താലൂക്കാ ഫീസിൽ വച്ച് കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർ/ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി മരങ്ങൾക്ക് വനം വകുപ്പ് ` 17,897 രൂപ വില നി›യിച്ച് നൽകിയിട്ടുളളതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും നിരതദ്രവ്യം കഴിച്ചുളള ലേലത്തുകയും നിയമാ നുസൃത നികുതിയും അപ്പോൾ തന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചു കൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചിലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങൾക്കുളള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്ന താണ്. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിറവന്തൂർ വില്ലേജാഫീസിൽ നിന്നും അറിയാവുന്നതാണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, കൊല്ലം. റവന്യൂ ഡിവിഷണൽ ഓഫീസർ.
(