Servants of Knowledge
Kerala Gazette · Government of Kerala

Notices of Revenue Divisional Officer, Thrissur

Published 14 August 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.2012_33_Part_3_clr_notice_tsr
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ആഗസ്റ്റ് 14

No.

Vol. LVII

33 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 14th August 2012

വാല്യം 57 }

23rd Sravana 1934 1934 ശ്രാവണം 23

PART III

Commissionerate of Land Revenue

THRISSUR DISTRICT

നോട്ടീസ്

(1)

നമ്പർ ബി1-14258/2008. 2012 ജൂലൈ 13.

ചാവക്കാട് താലൂക്ക്, ചാവക്കാട് വില്ലേജിൽ റീസർവ്വേ 148/13-ൽപ്പെട്ട 05 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ശ്രീനിവാസൻ S/o. വേലായി, ചക്കാലപറമ്പിൽ, ചാവക്കാട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെയും ടിയാന്റെ സഹോദരൻ ശ്രീ. വേണുഗോപാലൻ S/o. വേലായി, ചക്കാലപറമ്പിൽ, ചാവക്കാട് എന്നയാളുടെയും പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും അപേക്ഷപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(2) നമ്പർ ബി1-11318/2012. 2012 ജൂലൈ 17.

ചാവക്കാട് താലൂക്ക്, മുല്ലശ്ശേരി വില്ലേജിൽ റീസർവ്വേ 195/7-ൽപ്പെട്ട 0.1194 ഹെക്ടർ നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ശങ്കുണ്ണി S / o . അ യ്യ പ്പ ക്ക ു ട്ട ി , ച ത്ത ങ്ങ ാ ട്ട ി ൽ , മ ു ല്ല േ ശ്ശ ര ി & ശ്രീമതി സുലോചന, D/o. അയ്യപ്പക്കുട്ടി, ചത്തങ്ങാട്ടിൽ, മുല്ലശ്ശേരി എന്നിവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടി കക്ഷികളുടെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും അപേക്ഷപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(3)

നമ്പർ ബി1-11125/2012. 2012 ജൂലൈ 19.

ചാവക്കാട് താലൂക്ക്, അന്നകര വില്ലേജിൽ റീസർവ്വേ 240/14-ൽപ്പെട്ട 0.0769 ഹെക്ടർ നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ഷെരീഫ്, S/o. ഹുസൈൻ, മേത്തലകത്ത്, എലവത്തൂർ, അന്നകര വില്ലേജ് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും അപേക്ഷപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(4) നമ്പർ ബി1-10952/2012. 2012 ജൂലൈ 19.

ചാവക്കാട് താലൂക്ക്, തൈക്കാട് വില്ലേജിൽ റീസർവ്വേ 41/5-ൽപ്പെട്ട 3 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. യൂസഫ്, ശ്രീ. മുഹമ്മദ് സലാം & ശ്രീ. കബീർ S/o. ഇമ്പാവൂ, കരിക്കയിൽ ഹൗസ്, ഗുരുവായൂർ എന്നിവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി കക്ഷികളുടെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും അപേക്ഷപം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(5) നമ്പർ ബി1-6212/2012. 2012 ജൂലൈ 27.

കൊടുങ്ങല്ലൂർ താലൂക്ക്, കൈപ്പമംഗലം വില്ലേജിൽ റീസർവ്വേ 371/14-ൽപ്പെട്ട 4 സെന്റ ് നികുതി കെട്ടാത്ത കുളം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. മുഹമ്മദ് സഗീർ, S/o. പുതിയ വീട്ടിൽ മുഹമ്മദ്, കൈപ്പമംഗലം വില്ലേജ് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെയും ശ്രീ. അബ്ദുൾ അസീസ്, ശ്രീമതി എെഷാബി, ശ്രീമതി സുബൈറ, ശ്രീ മുഹമ്മദ് ഫസൽ, ശ്രീ. മുഹമ്മദ് റഫീഖ്, ശ്രീ. യൂസഫ് സിദ്ധിഖ്, ശ്രീമതി ഉമൈറ, പുതിയ വീട്ടിൽ, കൈപ്പമംഗലം എന്നിവരുടെയും കൂടി പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും അപേക്ഷപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്. (ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തൃശ്ശൂർ. ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.2012_33_Part_3_clr_notice_tsr/. Archive identifier in.gazette.kerala_new.2012-08-14.2012_33_Part_3_clr_notice_tsr.