©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
14th August 2012 2012 ആഗസ്റ്റ് 14
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57
}
33
നമ്പർ
} 23rd Sravana 1934 1934 ശ്രാവണം 23
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (2)-495/2012. 2012 ജൂലൈ 25.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 27-8-2012 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—തഴവ
3,05,000.
കാളിയൻ ചന്തയുടെ ര≠ാംഘട്ട പുനരുദ്ധാരണം—(cid:31)
7,625.
നിരതദ്രവ്യം— (cid:31)
610 + വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വില— (cid:31)
പണി തീർക്കേ≠ കാലാവധി —ഒരു മാസം.
ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് പ്രത്യേക വില അടയ്ക്കേ≠ താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം14th AUG. 2012] AGRICULTURE DEPARTMENT 102 ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനൊപ്പം സമർപ്പിക്കേ ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കു ന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനൊപ്പം പ്രാഥമിക കരാർ
6. ടെ≠ർ/ലേലം കൊ≠ ആൾ
(cid:31)
50-ന്റെ പത്രത്തിൽ ടെ≠ർ ഫോറത്തിന്റെ എട്ടാം പേജിൽ പറയുന്ന എഗ്രി മെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്.
50-ന്റെ മുദ്രപത്രത്തിൽ നി›ിത
(cid:31)
ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാവനാട് പി. ഒ., കൊല്ലം-3. എഞ്ചിനീയർ (കൃഷി).
ടെ≠ർ/ലേല പരസ്യം
നമ്പർ എസ്.എഫ്.പി. 83/2006. 2012 ജൂലൈ 13.
പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിൽനിന്നും വിളവെടുപ്പിൽ ലഭിച്ച 6980 എണ്ണം നാളികേരവും തിരഞ്ഞുമാറ്റിയ ര≠ാംതരം നാളികേരവും താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ടെ≠ർ ഫോറം
(cid:31)
400 (നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 14-8-2012 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
2. പൂരിപ്പിച്ച ടെ≠ർ
(cid:31)
1,000 നിരതദ്രവ്യത്തോടൊപ്പം കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി പി. ഒ., പുതുപ്പാടി എന്ന വിലാസത്തിൽ 14-8-2012-ന് 2 മണി വരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്.
3. 14-8-2012-ന് കൃത്യം 3 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യ ലേലം നടത്തുന്നതും അതിന് ശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ/ലേല ത്തിലോ ഏറ്റവും കൂടിയ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.
4. ടെ≠റിൽ 100 നാളികേരത്തിന്റെ വില എത്രയെന്ന് അക്കത്തിലോ അക്ഷരത്തിലോ എഴുതിയിരിക്കണം.
5. ടെ≠ർ/ലേലം കൊ≠ ആൾ മൊത്തം വിലയുടെ മൂന്നിൽ ഒരു ഭാഗം തുക (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പു കിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചിലവിൽ ഫാമിൽനിന്നും നീക്കം ചെയ്യേ≠തുമാണ്. നാളികേരം തിരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ലേലം നടത്തുന്നതാണ്.
8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽനിന്നും അറിയാവുന്നതാണ്.
(ഒപ്പ്) സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി. സീനിയർ കൃഷി ഓഫീസർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഇഇ (2)183/2012(1). 2012 ജൂലൈ 17.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല ക ൃ ഷ ി എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ച ി ന ീ യ ർ ത ാ െ ഴ പ്പ റ യ ു ന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 11-9-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) 1 ഇഇ(2)183/2012 (1)—കാസർഗോഡ് ജില്ലയിലെ കാഷ്യൂ പ്രോജനി ഓച്ചാർഡ് ആദൂരിൽ
10,95,000 27,400 ഗ്രീൻ ഹൗസ് നിർമ്മാണം—(cid:31)
2 ഇഇ(2)183/2012(2)—ടി പുല്ലൂർ സ്റ്റേറ്റ് സീഡ് ഫാമിൽ ഗ്രീൻ ഹൗസ് നിർമ്മാണം
3,88,700
9,750 (2 എണ്ണം)—(cid:31)
3 ഇഇ(2)183/2012(3)—ടി കാസർഗോഡ് സ്റ്റേറ്റ്
സീഡ് ഫാമിൽ ഷെയ്ഡ് ഹൗസ്
4,59,000 11,500 നിർമ്മാണം—(cid:31)
4 ഇഇ(2)183/2012(4)—ടി കാസർഗോഡ് സ്റ്റേറ്റ്
സീഡ് ഫാമിൽ 20000 ലിറ്റർ ഓവർഹെഡ്
5,57,300 14,000 ടാങ്ക് നിർമ്മാണം—(cid:31)14th AUG. 2012] AGRICULTURE DEPARTMENT 103 1,600 + വി. നി., ക്രമനമ്പർ 2-ന്
(cid:31) ക്രമനമ്പർ 3-ന്
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് 800 + വി. നി., (cid:31) 900 + വി. നി., ക്രമനമ്പർ 4-ന്
(cid:31)
1,100 + വി. നി.
(cid:31)
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി— ക്രമനമ്പർ
4-ന് 5 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പി ക്കുമ്പോൾ 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 11-9-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം
ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ
(ഒപ്പ്) മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും
അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു.
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റീജിയണൽ ഓഫീസ്, പുതിയറ പി. ഒ., എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട്-4.
(കൃഷി).