Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificate

Published 14 August 2012

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ആഗസ്റ്റ് 14

No.

Vol. LVII

33 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 14th August 2012

വാല്യം 57 }

23rd Sravana 1934 1934 ശ്രാവണം 23

PART III

Education Department

നോട്ടിഫിക്കേഷൻ

നമ്പർ റ്റി.എക്സ്. 3/6414/2012. 2012 ജൂലൈ 23.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1993 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ നിന്നും 13040 രജിസ്റ്റർ നമ്പർ പ്രകാരം പാസായ മനോഹരൻനായർ, സി. എസ്. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Education/. Archive identifier in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Education.