Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Auction Notice—Re-Tender Notice

Published 14 August 2012

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol. LVII

തിരുവനന്തപുരം, ചൊവ്വ 2012 ആഗസ്റ്റ് 14

33

നമ്പർ വാല്യം 57} 14th August 2012

}No.

23rd Sravana 1934 1934 ശ്രാവണം 23

PART III

Irrigation Department

TENDER NOTICE

(1) (2)

(3)

Re-tender

No. D8-1830/2011/ISC. 30th July 2012.

Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 3.30 p.m. on 20-8-2012 by registered post and will be opened at 4 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders/opening of tenders becomes a holiday, dates will be opened at the same time on the next working day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram up to 1 p. m. on 16-8-2012.

2 2/SE/ISC/2012-13—Protecting both the bank of Killi River at essential reaches and removal of waste materials, jungle growth and deltas from Myladykadavu Bridge to Killi Bridge (570 m)—` 1,13,00,000 50,000 3 4/SE/ISC/2012-13— Do. do. from Attukal Bridge to Iranimuttam Bridge Ch. 0 to 945 m—` 1,36,00,000 50,000 4 5/SE/ISC/2012-13— Do. do. from Iranimuttam Bridge to Kaladimughom (1065 m)— ` 1,07,00,000 50,000 5 6/SE/ISC/2012-13— Do. do. from Kaladimughom to Pallathukadavu (335 m)— ` 68,00,000

50,000 6 17/SE/ISC/2012-13— Do. do. from Sl. Tender No. and Name of EMD No. Work with Estimate Amount ` (1) (2)

(3) 1 21/SE/ISC/2012-13—Protecting both bank of Killi River at essential reaches and removal of waste materials, jungle growth and delta from Thozhuvancode Bridge Ch. 0 to Kaduvetty Bridge Ch. 1260 m— ` 1,15,00,000

50,000 Parachira bridge (Ch. 0 m to 480 m downstream)—` 1,51,19,000 50,000 7 18/SE/ISC/2012-13— Do. do. from Killi Bridge to Attukal Bridge Ch. 0 to 945m.—` 1,08,66,300 50,000 8 20/SE/ISC/2012-13—Protecting both side of Ulloor Thodu from Edavakode to Alamcode Bridge and removal of jungle and deltas in this stretch— ` 40,00,000 50,00014th AUG. 2012] IRRIGATION DEPARTMENT 536 (1) (2) (3) Cost of tender Documents—` 17,300 + VAT for Sl. No. 1, ` 16,950 + VAT for Sl. No. 2 , ` 20,400 + VAT for Sl. No. 3, ` 16,050 + VAT for Sl. No. 4, ` 10,200 + VAT for Sl. No. 5, ` 22,700 + VAT for Sl. No. 6, ` 16,300 + VAT for Sl. No. 7, ` 6,000 + VAT for Sl. No. 8.

Class of Contractors—A & B for Sl. No. 8 and A class for others.

Time of completion— 6 months for Sl. No. 8 and 9 months for others.

All prevailing conditions applicable to tenders in Irrigation and PWD are applicable to these tenders also.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്ററർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 20-8-2012 വൈകുന്നേരം 3.30 മണിവരെ രജിസ്ട്രേഡ് ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതായിരിക്കും.

ക്രമ നമ്പർ

(1)

ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)

(2)

1 21/എസ്ഇ/എെഎസ്സി/2012-13—തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം—നാശനഷ്ടങ്ങൾ സംഭവിച്ചത്, ഹ്രസ്വകാല പരിഹാരം ഒന്നാം ഘ ട്ട ം െ ത ാ ഴ ു വ ൻ േ ക ാ ട ് പ ാ ല ം മ ു ത ൽ (ചെയ്നേജ് 0 കാടുവെട്ടി ചെയ്നേജ് 1260 മീ.) വരെയുള്ള കിള്ളിയാറിന്റെ ഇരുകരകളുടെ സംരക്ഷണവും പാഴ്വസ്തുക്കൾ, കാട്, മണ്ണ് മുതലായവ നീക്കം ചെയ്യലും ഉൾപ്പെടെയുള്ള പ്രവർത്തികൾ—` 1,15,00,000 50,000

പുനർ ദർഘാസ്

50,000 2 2/എസ്ഇ/എെഎസ്സി/2012-13—കിള്ളിയാറിന്റെ മൈലാടിക്കടവ് പാലം മുതൽ കിള്ളിപ്പാലം വരെ (570 മീ.) ഇരുകരകളിലും അത്യാവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മാണവും ചപ്പുചവറുകളും, കാടുകളും തിട്ടകളും നീക്കം ചെയ്യലും ഉൾപ്പെടെയുള്ള പ്രവർത്തികൾ— ` 1,13,00,000

50,000 3 4/എസ്ഇ/എെഎസ്സി/2012-13—കിള്ളിയാറിന്റെ ആറ്റുകാൽ പാലം മുതൽ എെരാണിമുട്ടം പാലം വരെ (ചെയ്നേജ് 0 മുതൽ 945 മീ. വരെ) ടി ടി— ` 1,36,00,000

4 5/എസ്ഇ/എെഎസ്സി/2012-13—കിള്ളിയാറിന്റെ എെരാണിമുട്ടം പാലം മുതൽ കാലടി മുഖം വരെ (1065 മീ.) ടി ടി—` 1,07,00,000 50,000 5 6/എസ്ഇ/എെഎസ്സി/2012-13—കിള്ളിയാറിന്റെ കാലടി മുഖം മുതൽ പള്ളത്തുകടവ് വരെ (335 മീ.) ടി ടി—` 68,00,000 50,000

50,000 6 17/എസ്ഇ/എെഎസ്സി/2012-13—കിള്ളിയാറിന്റെ പാറാച്ചിറ പാലം മുതൽ 480 മീ. താഴെ (ചെയ്നേജ് 0 മുതൽ 480 മീ. വരെ) ടി ടി— ` 1,51,19,000

50,000 7 18/എസ്ഇ/എെഎസ്സി/2012-13—കിള്ളിയാറിന്റെ കിള്ളിപ്പാലം മുതൽ ആറ്റുകാൽ പാലം വരെ (ചെയ്നേജ് 0 മുതൽ 945 മീറ്റർ വരെ) ടി ടി— ` 1,08,66,300

50,000 8 20/എസ്ഇ/എെഎസ്സി/2012-13— ഉള്ളൂർ തോടിന്റെ ഇടവക്കോട് മുതൽ ആലംകോട് പ ാ ല ം വ െ ര യ ുള്ള ഇ ര ു ക ര ക ള ു െ ട യ ു ം സംരക്ഷണവും വൃത്തിയാക്കൽ പണികളും — ` 40,00,000

ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് ` 17,300 + വി. നി., ക്രമനമ്പർ 2-ന് ` 17,000 + വി. നി., ക്രമനമ്പർ 3-ന് ` 20,400 + വി. നി., ക്രമനമ്പർ 4-ന് ` 16,100 + വി. നി., ക്രമനമ്പർ 5-ന് ` 10,200 + വി. നി., ക്രമനമ്പർ 6-ന് ` 22,700 + വി. നി., ക്രമനമ്പർ 7-ന് ` 16,300 + വി. നി., ക്രമനമ്പർ 8-ന് ` 6,000 + വി. നി.

കരാറുകാരുടെ വിഭാഗം— ക്രമനമ്പർ 8-ന് 'എ' & 'ബി' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'എ' ക്ലാസ്സ്.

കാലാവധി—ക്രമനമ്പർ 8-ന് 6 മാസം, മറ്റുള്ളവയ്ക്ക് 9 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ടി കാര്യാലയത്തിൽനിന്നും 16-8-2012 ഉച്ചക്ക് 1 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending Engineer, South Circle, Irrigation Division, (Sd.) Thiruvananthapuram. Superintending Engineer.

പുനർലേല പരസ്യം

നമ്പർ എ1-51/2010.

2012 ജൂലൈ 27.

പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ ന മ്പ ർ 1 , ഭ ൂ തത്ത ാ ൻ െ ക ട്ട ് ഒ ാ ഫ ീ സ ി െ ന്റ അ ധ ി ക ാ ര പരിധിയിൽപ്പെട്ട ഡിപ്പാർട്ട്മെന്റ ് വെഹിക്കിൾ (ജീപ്പ് KL-7K-2616) പി. വി. എെ. പി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഭൂതത്താൻകെട്ട് ഓഫീസ് പരിസരത്തുവച്ച് ആഗസ്റ്റ് മാസം 21-ാം തീയതി രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിന്റെ അടങ്കൽ തുക ` 50,000. 20-8-2012-ാം തീയതി 4 മണി വരെ സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കു ന്നതാണ്. ലേലവസ്തു പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ വന്ന് ക≠് ബോദ്ധ്യപ്പെടാവുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേദിവസം ലേലസ്ഥലത്തും സമയത്തും ഹാജരാകേ≠തും സർക്കാർ നി›യിച്ചിരിക്കുന്ന നിരതദ്രവ്യമായ ` 2,500 ലേലത്തിന് അര മണിക്കൂർ മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കേ ≠തുമാണ്. ക്വട്ടേഷൻ സമർപ്പിക്കുന്നവർ ടി തുകയുടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കോതമംഗലത്ത് മാറാവുന്ന ഡി. ഡി. അടക്കം ചെയ്യേ≠താണ്.

14th AUG. 2012] IRRIGATION DEPARTMENT 537 ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന/ക്വട്ടേഷൻ (1) (2) (3) സമർപ്പിക്കുന്ന ആൾ മുഴുവൻ തുകയും വിൽപ്പന നികുതിയും

അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞ് 7 ദിവസത്തിനകം ലേലവസ്തു ടി സ്ഥലത്ത് നിന്ന് നീക്കം ചെയ്യേ≠താണ്. പൊതുമരാമത്ത്/ജലസേചന വകുപ്പിലെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി.വി.എെ.പി. അസിസ്റ്റന്റ ് സബ് ഡിവിഷൻ നമ്പർ 1, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഭൂതത്താൻകെട്ട്. (കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ് പരസ്യം

നമ്പർ 4/ഇഇ/2012-13. 2012 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക്് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായി രിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-11, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ക്രമ നമ്പർ

(1)

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)

(2)

1 4/2012-13—ചീരക്കുഴി പദ്ധതി 2012-13— ഇടതുകര മെയിൻ കനാലിന്റെ ചെ. 25/000-നും 29/300 കി. മീ.-നും ഇടയ്ക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ—` 4,00,000 10,000

8,800 2 5/2012-13—ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 29/300-നും 34/600 കി. മീ.-നും ടി— ` 3,50,000

15,000 3 6/2012-13—വടക്കാഞ്ചേരി പദ്ധതി—2012-13— വാഴാനി ഇടതുകര മെയിൻ കനാലിന്റെ ചെ. 29/000-നും 39/200 കി. മീ.-നും ടി — ` 6,00,000

9,000 4 7/2012-13—എം. ആന്റ ് ആർ.—മുല്ലശ്ശേരി കനാലിനടുത്ത് പറപ്പുഴ തോടിന്റെ മുഖത്ത് താൽക്കാലിക ബ≠് നിർമ്മിക്കൽ—2012-13— ` 3,60,000

9,100 5 8/2012-13—ടി ഏനാമാക്കൽ റഗുലേറ്ററിന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണിയും പ്രവർത്തിപ്പിക്കലും പെയിന്റിംഗും— ` 3,61,000

6 9/2012-13—ടി തൃശ്ശൂർ കോൾ നിലങ്ങൾ—ഇഞ്ച

8,500 മുടിയിൽ ഇല്ലിക്കൽ മുതൽ കനാൽ സന്ധിക്കുന്ന പോയിന്റ ് വരെ ലിങ്ക് കനാലിന്റെയും ഹെർബർട്ട് കനാലിന്റെയും 2012-13 വർഷകാലയളവിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന പണികൾ— ` 3,40,000

8,000 7 10/2012-13—ടി ചിറക്കൽ തോട്ടിലേയും കന്നുകാലി ചാലിൽ കന്നുകാലി ചാൽ പാലം വരെയും ചേനം സ്ളൂയിസ് മുതൽ ചേനം ചാലിലും ഉള്ള ഭാഗത്തെ ടി ടി— ` 3,20,000

8 11/2012-13—ടി പുത്തൻചാലിലെ കാരാഞ്ചിറ ലോക്ക് മുതൽ ശാസ്താംകടവ് വരെയുള്ള ഭാഗത്തെ ടി ടി— ` 3,50,000 8,800

9,000 9 12/2012-13—ടി പെരുമ്പുഴ തോട്ടിൽ ശാസ്താംകടവ് മുതൽ കാഞ്ഞംകോൾ …ൂയിസ് വരെയുള്ള ടി ടി—` 3,60,000

9,000 10 13/2012-13—ടി പെരുമ്പുഴ തോട്ടിൽ കാഞ്ഞംകോൾ …ൂയിസ് മുതൽ കോട്ടച്ചാൽ വരെയുള്ള ടി ടി—` 3,60,000

11 14/2012-13—ടി ചേറ്റുപുഴ ചാലിൽ ശാസ്താംകടവ് മുതൽ മുപ്പുഴ കവല വരെയും വഞ്ചിക്കുളം തോട്ടിലേയും ടി ടി—` 4,20,000 10,500

8,800 12 15/2012-13—ടി പേരാമംഗലം ചാലിൽ മുള്ളൂർ വലിയപാലം മുതൽ വാലറ്റംവരെയുള്ള ടി ടി— ` 3,50,000

13 16/2012-13—ടി നന്തി പുല്ലത്തറ തോട്ടിൽ നന്തി …ൂയിസ് മുതൽ നേരെ പുല്ലത്തറ വരെയുള്ള ടി ടി—` 4,20,000 10,500

15,200 14 17/2012-13—മാഞ്ഞാംകുഴി റഗുലേറ്ററിന്റേയും താമരവളയം …ൂയിസ്സിന്റെയും 2012-13 വർഷത്തെ അറ്റകുറപ്പണികളും പ്രവർത്തിപ്പിക്കലും — ` 6,05,000

18,200 15 18/2012-13—എം. & ആർ.—വാസുപുരം ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള നിർമ്മാണവും സംരക്ഷണ പണികളും— ` 7,25,000

16 19/2012-13—ടി തോട്ടുമുഖം ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള നിർമ്മാണവും സംരക്ഷണ പണികളും—` 6,20,000 15,500 17 20/2012-13—ടി കാരുകുളം ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള നിർമ്മാണവും സംരക്ഷണ പണികളും—` 4,55,000 11,40014th AUG. 2012] IRRIGATION DEPARTMENT 538 (1) (2) (3) 8,500 18 21/2012-13—എം. & ആർ.—കന്നാറ്റുപാടം ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള നിർമ്മാണവും സംരക്ഷണ പണികളും— ` 3,40,000

19 22/2012-13—ടി കാനത്തോട് ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള നിർമ്മാണവും സംരക്ഷണ പണികളും —` 5,35,000 13,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 4, 5, 9, 10 ഇവയ്ക്ക് ` 800 + മൂല്യവർദ്ധിത നികുതി ; ക്രമനമ്പർ 2, 6, 7, 8, 12, 18 ഇവയ്ക്ക് ` 700 + മൂല്യവർദ്ധിത നികുതി ; ക്രമനമ്പർ 3-ന് ` 1,200 + മൂല്യവർദ്ധിത നികുതി ; ക്രമനമ്പർ 11-നും 13-നും ` 900 + മൂല്യവർദ്ധിത നികുതി ; ക്രമനമ്പർ 14-നും 16-നും ` 1,300 + മൂല്യവർദ്ധിത നികുതി ; ക്രമനമ്പർ 15-ന് ` 1,500 + മൂല്യവർദ്ധിത നികുതി ; ക്രമനമ്പർ 17-ന്് ` 1,000 + മൂല്യവർദ്ധിത നികുതി ; ക്രമനമ്പർ 19-ന് ` 1,100 + മൂല്യവർദ്ധിത നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വില്പനയുടെ തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 16-8-2012 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 11 മുതൽ 19 വരെ 17-8-2012 ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-8-2012, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-8-2012, 3 മണി.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 14, 15, 16 ഇവയ്ക്ക് 'സി'യും അതിന് മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിന് മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 14 വരെ 6 മാസം, ക്രമനമ്പർ 15 മുതൽ 19 വരെ 30-6-2013.

പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ്സ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കുമാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളോടൊപ്പം ` 100 വിലയുള്ള മുദ്രകടലാസിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തി ട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 1/എഇഇ/2012-13. 2012 ജൂലൈ 27.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക്് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5(3)/സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ക്രമ നമ്പർ

(1)

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)

(2)

1 1/2012-13—എം. ആന്റ ് ആർ.—ആലപ്പാട് പുള്ള് റോഡിന്റെ പടിഞ്ഞാറെ ഭാഗം പുത്തൻതോടിന് താഴെയും പുല്ലുകുഴിയിലും 2012-13 വർഷത്തെ ബ≠് കെട്ടുകയും ചിറക്കൽ …ൂയിസ് കവാടം അടയ്ക്കുകയും നന്ദി …ൂയിസിന് മണൽ ചാക്കിടുകയും 30-6-2013 വരെ സംരക്ഷിക്കുകയും ചെയ്യുന്ന പണി—` 2,30,000 5,800

5,800 2 2/2012-13—എം. ആന്റ ് ആർ.—മുല്ലശ്ശേരി കനാലിന് കുറുകെ പതിയാർക്കുളങ്ങരയിൽ 2012-13 വർഷത്തെ താൽക്കാലിക ബ≠് നിർമ്മാണം—` 2,30,000

3 3/2012-13—എം. ആന്റ ് ആർ.—ഇഞ്ചമുടിയിൽ കനാൽ സന്ധിക്കുന്ന പോയിന്റിനരികെ ചിറക്കൽ േ ത ാ ട ി ന ് ക ു റ ു െ ക 2 0 1 2 - 1 3 വ ർ ഷ െ ത്ത താൽക്കാലിക ബ≠് നിർമ്മാണം—` 2,80,000 7,000 4 4/2012-13—എം. ആന്റ ് ആർ.—കമാന്റെമുഖത്തെ …ൂയിസ് അടയ്ക്കലും തുറക്കലും മണൽച്ചാക്കിട്ട് ചോർച്ച തടയുന്ന പണിയും—` 1,00,000 2,50014th AUG. 2012] IRRIGATION DEPARTMENT 539 ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും (1) (2) (3) സമയവും—17-8-2012 ഉച്ചയ്ക്ക് 1 മണിവരെ. 6,300 5 5/2012-13—എം. ആന്റ ് ആർ. ഇല്ലിക്കൽ റഗുലേറ്ററിന്റെ 2012-13 വർഷത്തെ അറ്റകുറ്റ പണികളും ഷട്ടറിനരികെ മണൽച്ചാക്കിട്ട് താൽക്കാലികമായി ചോർച്ച അടയ്ക്കുന്ന പണികളും കരാഞ്ചിറ ലോക്ക് പ്രവർത്തി പ്പിക്കലും—` 2,50,000

6 6/2012-13—എം. ആന്റ ് ആർ. കൊറ്റൻകോട്ട് വളവ് റെഗുലേറ്ററിന്റെയും കൂത്തുമാക്കൽ റെഗുലേറ്ററിന്റെയും 2012-13 വർഷത്തെ അറ്റകുറ്റപ്പണികൾ—` 3,00,000 7,500 7 7/2012-13—എം. ആന്റ ് ആർ. ഇടിയൻചിറ റെഗുലേറ്ററിന്റെ 2012-13 വർഷത്തെ അറ്റകുറ്റ പണികളും പെയിന്റിംഗും—` 3,00,000 7,500

7,500 8 8/2012-13—എം. ആന്റ ് ആർ. കണിമംഗലം ചാലിൽ മുപ്പുഴ ജംഗ്ഷൻ മുതൽ കണിമംഗലം ബ്രിഡ്ജ് …ൂയിസിന്റെ താഴ്ഭാഗം വരെയുള്ള 2012-13 വർഷത്തെ തടസ്സങ്ങൾ നീക്കംചെയ്യുന്ന പണി—` 3,00,000

9 9/2012-13—എം. ആന്റ ് ആർ. കണിമഗംലം ചാലിൽ …ൂയിസ് മുതൽ അവസാനഭാഗം വരെയുള്ള ടി—` 3,00,000 7,500 10 10/2012-13—എം. ആന്റ ് ആർ. ചേറ്റുപുഴ ചാലിൽ മുപ്പുഴ ജംഗ്ഷൻ മുതൽ ചേറ്റുപുഴ ബ്രിഡ്ജ് വരെയുള്ള ടി—` 3,00,000 7,500 11 11/2012-13—എം. ആന്റ ് ആർ. ചേറ്റുപുഴ ചാലിൽ ചേറ്റുപുഴ ബ്രിഡ്ജ് മുതൽ കോട്ടച്ചാലിന്റെ അവസാനഭാഗം വരെയുള്ള ടി—` 3,00,000 7,500 12 12/2012-13—എം. ആന്റ ് ആർ. മുല്ലശ്ശേരി കനാലിൽ പതിയാർക്കുളങ്ങര മുതൽ മുള്ളൂർ വലിയപാലം വരെയുള്ള ടി—` 3,00,000 7,500 13 13/2012-13—എം. ആന്റ ് ആർ. മുല്ലശ്ശേരി കനാലിൽ പതിയാർക്കുളങ്ങര ജംഗ്ഷൻ മുതൽ പുല്ലൂർപാലം വരെയുള്ള ടി—` 2,80,000 7,000 14 14/2012-13—എം. ആന്റ ് ആർ. മുല്ലശ്ശേരി കനാലിൽ പുല്ലൂർപാലം മുതൽ പരപ്പുഴ ബ്രിഡ്ജ് വരെയുള്ള ടി—` 2,80,000 7,000

5,000 15 15/2012-13—എം. ആന്റ ് ആർ. പുഴയ്ക്കൽ ചാലിൽ പുല്ല ബ്രിഡ്ജ് മുതൽ ചേറ്റുപുഴ ചാലിന്റെ മീറ്റിംഗ് പോയിന്റ ് വരെയുള്ള ടി— ` 2,00,000

2,300 16 16/2012-13—എം. ആന്റ ് ആർ. കണ്ണോത്ത് ചാലിൽ മണൽപ്പുഴ കണ്ണോത്ത് മുതൽ ചെമ്മീൻ ചാലിന്റെ മുഖഭാഗം വരെയുള്ള ടി— ` 90,000

17 17/2012-13 —എം. ആന്റ ് ആർ. തൃക്കൂർ റെഗുലേറ്ററിന്റെ 2012-13 വർഷത്തെ അറ്റകുറ്റ പണികളും പെയിന്റിംഗും—` 1,25,000 3,200 18 18/2012-13—എം. ആന്റ ് ആർ. ഓടഞ്ചിറ റെഗുലേറ്ററിന്റെ 2012-13 വർഷത്തെ അറ്റകുറ്റ പണികളും പ്രവർത്തിപ്പിക്കലും—` 1,40,000 3,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 5 ഇവയ്ക്ക് ` 500 + മൂല്യവർദ്ധിത നികുതി; ക്രമനമ്പർ 4, 15, 16, 17, 18 ഇവയ്ക്ക് ` 400 + മൂല്യവർദ്ധിത നികുതി; മറ്റുള്ളവയ്ക്ക് ` 600 + മൂല്യവർദ്ധിത നികുതി.

Gaz. No. 33/2012/DTP (Irrigation).

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-8-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-8-2012, 4 മണി.

കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിന് മുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ 30-6-2013, ക്രമനമ്പർ 5 മുതൽ 7 വരെയും 17-നും 18-നും 31-8-2013, ക്രമനമ്പർ 8 മുതൽ 16 വരെ 31-3-2013.

പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ്സ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കുമാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രകടലാസിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ളപ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തി ട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 01/എ.ഇ.ഇ./2012-13. 2012 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി ചീരക്കുഴി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നി›ിത യോഗ്യതയുള്ളതുമായ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2012 ആഗസ്റ്റ് മാസം14th AUG. 2012] IRRIGATION DEPARTMENT 540 20-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ തപാൽവഴി മാത്രം നൽകേ≠താണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 3.30-ന് തുറക്കുന്ന തുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

ചീരക്കുഴി സ്കീം മെയിന്റനൻസ്

2,500 1 1/2012-13—ചീരക്കുഴി വിയറിന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ— ` 1,00,000

2 2/2012-13—ഇടതുകര പ്രധാന കനാലിന്റെ 0/000 മുതൽ 18/000 കിലോമീറ്റർ വരെയുള്ള ഭാഗത്ത് ജലവിതരണ സമയത്ത് തടസ്സങ്ങൾ ഒഴിവാക്കി ജലവിതരണം സുഗമമാക്കുന്നതു മായി ബന്ധപ്പെട്ട പ്രവർത്തികൾ—` 1,00,000 2,500

1,800 3 3/2012-13—ഇടതുകര പ്രധാന കനാലിന്റെ 18/000 മുതൽ 25/000 കിലോ മീറ്റർ വരെയുള്ള ഭാഗത്തും, കിള്ളിമംഗലം, പൈങ്കുളം, പാഞ്ഞാൾ എന്നീ ബ്രാഞ്ച് കനാലുകളിലും ടി ടി — ` 70,000

4 4/2012-13—ഇടതുകര പ്രധാന കനാലിന്റെ 34/600 മുതൽ 40/900 കിലോമീറ്റർ വരെയുള്ള ഭാഗത്ത് ടി ടി—` 70,000 1,800 ദർഘാസ് പ്രമാണത്തിന്റെ വില —` 400+മൂല്യ വർദ്ധിത നികുതി.

കരാറുകാരന്റെ രജിസ്ട്രേഷൻ യോഗ്യത—ക്ലാസ്സ് 'സി'-യും അതിനു മുകളിലും.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—28-2-2013. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ചീരക്കുഴി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 2012 ആഗസ്റ്റ് മാസം 16-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർക്ക് ലഭിക്കുന്നതാണ്. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരി ക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചീരക്കുഴി ഇറിഗേഷൻ (ഒപ്പ്) പ്രോജക്ട് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പഴയന്നൂർ.

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി4/ടെ≠ർ/2012-13(3). 2012 ജൂലൈ 19.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തി രിക്കുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1)

(2)

(3)

മംഗലം പദ്ധതി

13-ാം ധനകാര്യ കമ്മീഷൻ ശുപാർശ—നീർത്തട ജലവിനിയോഗ പദ്ധതി

1 1/2012-13—ഇടതു പ്രധാന കനാലിന്റെ ചെയിനേജ് 21/500 കി. മീറ്ററിനും 21/900 കി. മീറ്ററിനും ഇടയിലുള്ള നവീകരണ/പുനരു ദ്ധാരണ പ്രവൃത്തികൾ—` 14,00,000 35,000 2 2/2012-13—ഇടതു പ്രധാന കനാലിന്റെ ചെയിനേജ് 20/400 കി. മീറ്ററിനും 21/100 കി. മീറ്ററിനും ഇടയിലുള്ള ടി—` 14,50,000 36,300 3 3/2012-13—വലതു പ്രധാന കനാൽ— പരുവശ്ശേരി ശാഖാ കനാലിന്റെ ചെയിനേജ് 0/800 കി. മീറ്ററിനും 1/000 കി. മീറ്ററിനും ഇടയിലും 1/100 കി. മീറ്ററിനും 1/200 കി. മീറ്ററിനും ഇടയിലുള്ള ടി—` 10,00,000 25,000 4 4/2012-13—കൊന്നൻഞ്ചേരി ശാഖാ കനാലിന്റെ ചെയിനേജ് 0/900 കി. മീറ്ററിനും 1/250 കി. മീറ്ററിനും ഇടയിലുള്ള ടി—` 14,80,000 37,000 5 5/2012-13—തെക്കേപൊറ്റ ശാഖാ കനാലിന്റെ ചെയിനേജ് 1/100 കി. മീറ്ററിനും 1/400 കി. മീറ്ററിനും ഇടയിലുള്ള ടി—` 8,00,000 20,000 6 6/2012-13—വലതു പ്രധാന കനാലിന്റെ ചെയിനേജ് 11/000 കി. മീറ്ററിനും 12/300 കി. മീറ്ററിനും ഇടയിലുള്ള ടി—` 14,90,000 37,300 7 7/2012-13—വലതു പ്രധാന കനാലിന്റെ ചെയിനേജ് 19/800 കി. മീറ്ററിനും 20/400 കി. മീറ്ററിനും ഇടയിലുള്ള ടി—` 14,00,000 35,000 8 8/2012-13—ഇടതു പ്രധാന കനാലിന്റെ ചെയിനേജ് 8/100 കി. മീറ്ററിനും 8/400 കി. മീറ്ററിനും ഇടയിലുള്ള ചോർച്ച നിവാരണ പ്രവൃത്തികൾ/ പുനരുദ്ധാരണ പ്രവൃത്തികൾ—` 14,80,000 37,000 9 9/2012-13—വലതു പ്രധാന കനാൽ— മൂവേലിക്കടവ് ശാഖാ കനാലിന്റെ വാലറ്റ പ്രദേശത്തെ കനാലിന്റെ ചോർച്ച നിവാരണം ഉൾപ്പെടെയുള്ള നവീകരണ/പുനരുദ്ധാരണ പ്രവൃത്തികൾ—` 7,50,000 18,80014th AUG. 2012] IRRIGATION DEPARTMENT 541 (1) (2) (3) 10 10/2012-13—തെക്കേപൊറ്റ ശാഖാ കനാലിന്റെ ചെയിനേജ് 1/800 കി. മീറ്ററിനും 2/00 ക ി . മ ീ റ്റ റ ി ന ു ം ഇ ട യ ി ല ു ള്ള ഭ ാ ഗ െ ത്ത സൈഫണിന്റെ അറ്റകുറ്റപ്പണികളും പുതിയ അക്വഡക്റ്റ് നിർമ്മാണവും (പ്രാഥമിക ഇൻവെസ്റ്റിഗേഷൻ പ്രോജക്റ്റ)്—` 3,00,000 7,500 പോത്തു≠ി പദ്ധതി

13-ാം ധനകാര്യ കമ്മീഷൻ ശുപാർശ—നീർത്തട ജലവിനിയോഗ പദ്ധതി

11 11/2012-13—അകംപാടം ശാഖാ കനാലിന്റെ ചെയിനേജ് 0/400 കി. മീറ്ററിനും 0/750

കി. മീറ്ററിനും ഇടയിലുള്ള നവീകരണ/പുനരു ദ്ധാരണ പ്രവൃത്തികൾ—` 11,00,000 27,500 12 12/2012-13—കയറാടി ശാഖാ കനാലിന്റെ ചെയിനേജ് 6/800 കി. മീറ്ററിനും 7/000

കി. മീറ്ററിനും ഇടയിലുള്ള ടി—` 3,40,000 8,500 13 13/2012-13—കൽച്ചാടി ശാഖാ കനാലിന്റെ ചെയിനേജ് 10/00 കി. മീറ്ററിനും 10/250

കി. മീറ്ററിനും ഇടയിലുള്ള ടി—` 14,60,000 36,500 14 14/2012-13—അടിപ്പെര≠ ശാഖാ കനാലിന്റെ ചെയിനേജ് 1/200 കി. മീറ്ററിനും 1/400

കി. മീറ്ററിനും ഇടയിലുള്ള ടി—` 5,00,000 12,500 15 15/2012-13—അടിപ്പെര≠ ശാഖാ കനാലിന്റെ ചെയിനേജ് 2/500 കി. മീറ്ററിനും 2/750

കി. മീറ്ററിനും ഇടയിലുള്ള ടി—` 12,80,000 32,000 16 16/2012-13—കൽച്ചാടി ശാഖാ കനാലിന്റെ ചെയിനേജ് 9/400 കി. മീറ്ററിനും 9/725

കി. മീറ്ററിനും ഇടയിലുള്ള ടി—` 11,35,000 28,400 17 17/2012-13—അടിപ്പെര≠ ശാഖാ കനാലിന്റെ ചെയിനേജ് 3/500 കി. മീറ്ററിനും 3/800

കി. മീറ്ററിനും ഇടയിലുള്ള ടി—` 11,10,000 27,800 18 18/2012-13—ഇടതു പ്രധാന കനാലിന്റെ

ചെയിനേജ് 0/200 കി. മീറ്ററിനും 0/500

കി. മീറ്ററിനും ഇടയിലുള്ള ടി—` 12,40,000 31,000 19 19/2012-13—അയിലൂർ ശാഖാ കനാലിന്റെ

ചെയിനേജ് 8/300 കി. മീറ്ററിനും 8/600

കി. മീറ്ററിനും ഇടയിലുള്ള ടി—` 7,45,000 18,700 20 20/2012-13—ഇടതു പ്രധാന കനാലിന്റെ ചെയിനേജ് 6/750 കി. മീറ്ററിനും 7/000

കി. മീറ്ററിനും ഇടയിലുള്ള ടി—` 10,90,000 27,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 7 ഇവയ്ക്ക് ` 2,100 + വാറ്റ്, ക്രമനമ്പർ 2, 13 ഇവയ്ക്ക് ` 2,200 + വാറ്റ്, ക്രമനമ്പർ 3, 5, 9, 19 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 4,6,8 ഇവയ്ക്ക് ` 2,300 + വാറ്റ,് ക്രമനമ്പർ 10-ന് ` 600 + വാറ്റ്, ക്രമനമ്പർ 11, 17, 20 ഇവയ്ക്ക് ` 1,700 + വാറ്റ്, ക്രമനമ്പർ 12-ന് ` 700 + വാറ്റ്, ക്രമനമ്പർ 14-ന്് ` 1,000 + വാറ്റ്, ക്രമനമ്പർ 15-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 16-ന്് ` 1,800 + വാറ്റ്. ക്രമനമ്പർ 18-ന്് ` 1,900 + വാറ്റ്.

ദർഘാസ് പത്രികകൾ താഴെ പറയുന്ന ദിവസങ്ങളിൽ വിൽക്കുന്നതും പൂരിപ്പിച്ചവ സ്വീകരിക്കുന്നതും കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—17-8-2012, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-8-2012, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-8-2012, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5, 14, 19, ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 10, 12, ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

നിബന്ധനകൾ

പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രമേ ഈ കാര്യാലയത്തിൽ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് മുഖേനയോ നേരിട്ടോ സ്വീകരിക്കുകയില്ല. പൂരിപ്പിച്ച ദർഘാസുകൾ അപ്പോൾ സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റിന് യാതൊരുവിധമായ ഉത്തരവാദിത്വവും ഉ≠ായി രിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും തുറക്കുന്ന തീയതിയും അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ സമയത്ത് സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടുള്ളതല്ല.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലസേചന ഡിവിഷൻ, മലമ്പുഴയുടെ പേരിൽ മാറത്തക്കവിധം അധികാരപ്പെടുത്തിയതു മായിരിക്കണം. പ്രവൃത്തികളിൽ കമ്പോളവില ഉൾപ്പെടുത്തിയുള്ള സാധന സാമഗ്രികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല. ഇലക്ട്രിക്കൽ പ്രവൃത്തികളുടെ ദർഘാസുകൾ അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നു മാത്രമേ സ്വീകരിക്കുകയുള്ളു.

ജലവിഭവ വകുപ്പിൽ ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭ്യമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, (ഒപ്പ്) മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

14th AUG. 2012] IRRIGATION DEPARTMENT 542 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി2-ടിഎൻ/2012-13. 2012 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-I എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ളതും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) ദർഘാസുകൾ താഴെ പറയുന്ന നി›ിത തീയതിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സ്വീകരിക്കുന്നതും നി›ിത സമയത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. തുറക്കുന്ന ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയത്ത് തുറക്കുന്നതായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) 1 1/2012-13—ശിരുവാണി പദ്ധതി—തച്ചമ്പാറ- ശിരുവാണി റോഡിന്റെ 5/900 കി. മീറ്ററിനും

12,500 6/00 കി. മീറ്ററിനും ഇടയിൽ സംരക്ഷണ പ്രവൃത്തിയും ഡ്രെയിനേജ് നിർമ്മാണവും— ` 5,00,000

37,500 2 2/2012-13—ടി ടി 6/700 കി. മീറ്ററിനും 6/900 കി. മീറ്ററിനും ഇടയിൽ ടി— ` 15,00,000

25,000 3 3/2012-13—ടി ടി 2/400 കി. മീറ്ററിനും 2/600 കി. മീറ്ററിനും ഇടയിൽ ടി— ` 10,00,000

25,000 4 4/2012-13—ടി ടി 2/900 കി. മീറ്ററിനും 3/100 കി. മീറ്ററിനും ഇടയിൽ ടി— ` 10,00,000

37,500 5 5/2012-13—ടി ടി 12/300 കി. മീറ്ററിനും 12/400 കി. മീറ്ററിനും ഇടയിൽ ടി— ` 15,00,000

6 6/2012-13—ടി ടി 12/060 കി. മീറ്ററിനും

25,000 12/100 കി. മീറ്ററിനും ഇടയിൽ ടി— ` 10,00,000

7 7/2012-13—ടി കാലവർഷക്കെടുതികൾ— തച്ചമ്പാറ-ശിരുവാണി റോഡിന്റെ 12/130 കി. മീറ്ററിനും 12/160 കി. മീറ്ററിനും

18,800 ഇടയിലുള്ള ഭാഗത്ത് അടിയന്തിര സംരക്ഷണ പ്രവൃത്തികളും ഡ്രെയിനേജ് നിർമ്മാണവും— ` 7,50,000

8 8/2012-13—ടി തച്ചമ്പാറ-ശിരുവാണി

റോഡിന്റെ 4/400 കി. മീറ്ററിനും 4/800 കി. മീറ്ററിനും ഇടയിൽ സംരക്ഷണ

37,500 പ്രവൃത്തിയും ഡ്രെയിനേജ് നിർമ്മാണവും— ` 15,00,000

9 9/2012-13—ടി ടി 10/00 കി. മീറ്ററിനും 15/00 കി. മീറ്ററിനും ഇടയിൽ റോഡിന്റെ

15,000 കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി— ` 6,00,000

10 10/2012-13—ടി തച്ചമ്പാറ-ശിരുവാണി റോഡിൽ പരീത്മുക്ക് എന്ന സ്ഥലത്ത്

ഡ്രെയിനേജ് നിർമ്മാണവും കലുങ്കിന്റെയും

37,500 മറ്റു സംരക്ഷണ പ്രവർത്തികളും— ` 15,00,000

11 11/2012-13—ടി തച്ചമ്പാറ-ശിരുവാണി റോഡിൽ സിങ്കംപാറയിലുള്ള ആദിവാസി

കോളനിയിലേക്കുള്ള റോഡ് സൗകര്യ

പ്പെടുത്തൽ—` 7,00,000 17,500 12 12/2012-13—ടി വാർഷിക അറ്റകുറ്റ പണികൾ—പ്രോജക്ട് ഏരിയയിലും പ്രൊജക്ട് ഹൗസിലേക്കുമുള്ള റോഡുകളുടെ

അടിയന്തിര അറ്റകുറ്റപ്പണികൾ—` 10,00,000 25,000 13 13/2012-13—ടി ക്യാമ്പ് ഏരിയയിലുള്ള

കെട്ടിടങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾ— ചെക്ക് പോസ്റ്റിനുള്ള അത്യാവശ്യ

സംരക്ഷണ പ്രവൃത്തികൾ—` 9,10,000 22,800 14 14/2012-13—ടി ക്യാമ്പ് ഏരിയയിലുള്ള

കെട്ടിടങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾ— ആശുപത്രി കെട്ടിടത്തിന്റെ നവീകരണ

പ്രവൃത്തികൾ—` 8,50,000 21,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2, 5, 8, 10 ഇവയ്ക്ക് ` 2,300 + വാറ്റ് + സെസ്സ്, ക്രമനമ്പർ 3, 4, 6, 7, 12, 13, 14 ഇവയ്ക്ക് ` 1,500 + വാറ്റ് + സെസ്സ്, ക്രമനമ്പർ 9-ന് ` 1,200 + വാറ്റ് + സെസ്സ്, ക്രമനമ്പർ 11-ന് ` 1,400 + വാറ്റ് + സെസ്സ്.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—23-8-2012 വൈകുന്നേരം 3 മണി.

ദർഘാസുകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-9-2012 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

4-9-2012, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 9-ന് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

14th AUG. 2012] IRRIGATION DEPARTMENT 543

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ കാണിച്ചിരിക്കുന്ന തീയതികളിൽ ദർഘാസ് പ്രമാണ ത്തിന്റെ വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിൽ രേഖപ്പെടു ത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടു ത്തേ≠താണ്. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറ്റത്തക്കവിധത്തിൽ അധികാരപ്പെടുത്തി യതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ ത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ പ്രവർത്തിയുടെ മൊത്തം ചിലവിന്റെ 1 ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേയ്ക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

കെ.പി.എെ.പി. ഡിവിഷൻ നമ്പർ-I, (ഒപ്പ്) കാഞ്ഞിരപ്പുഴ പി. ഒ., എക്സിക്യൂട്ടീവ് പാലക്കാട് ജില്ല. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-ടി. എൻ.7/2012. 2012 ജൂലൈ 21.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.

Gaz. No. 33/2012/DTP (Irrigation).

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— എസ്. ഇ. എെ. കെ. 22/2 0 1 2- 1 3— ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട്—പതിമൂന്നാം ധനകാര്യ കമ്മീഷൻ കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ— കോഴിക്കോട് കോർപ്പറേഷനിൽ കോയറോഡ് ബീച്ചിൽ സി. പി. 1851-നു മുമ്പിൽ സി. പി. 1851-ന്റെ 60 മീ. വടക്കുനിന്നും തുടങ്ങി 1850-ന്റെ 25 മീറ്റർ വടക്ക് അവസാനി ക്കുന്ന 235 മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മാണം— ` 85,81,022.

നിരതദ്രവ്യം—` 50,000.

ദർഘാസ് പ്രമാണത്തിന്റെ വില— ` 12,900 + വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-8-2012 വൈകുന്നേരം 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2013.

കരാറുകാരന്റെ തരം— 'എ' ക്ലാസ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്ന് 17-8-2012 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 23-8-2012-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതികളിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യവും ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കാവേരി ഹൗസ്, സൂപ്ര≠ിംഗ് എഞ്ചിനീയർ വെസ്റ്റ്ഹിൽ, കോഴിക്കോട്-5. (അധിക ചുമതല).

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Irrigation/. Archive identifier in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Irrigation.