Servants of Knowledge
Kerala Gazette · Government of Kerala

Select List of Deputy Labour Officer, Senior Superintendent and Assistant Labour Officer Grade-I/Inspector of Plantation for the year 2012—Payments of Workmens’ Compensation

Published 14 August 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ആഗസ്റ്റ് 14

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ വാല്യം 57

33

നമ്പർ

} } 14th August 2012

23rd Sravana 1934 1934 ശ്രാവണം 23

PART III

Labour Department

NOTIFICATION

No. E (1)-4195/2012. 19th July 2012.

(L) in its meeting held on 15-6-2012 for promotions to the cadre of Senior Superintendent.

Select List of Senior Superintendent for the year 2012

The following is the Select List of Officers approved by the Government vide Letter No. 10482/D3/ 2012/LBR dated 12-7-2012 on the recommendation of DPC (L) in its meeting held on 15-6-2012 for promotion to the cadre of Deputy Labour Officer.

1. Smt. Gangaratnam

2. Sri Abraham Mathew

Select List of Deputy Labour Officer for the year 2012

1. Sri B. Arun

2. Sri M. G. Suresh

(Sd.) Office of the Labour Commissioner, Thiruvananthapuram. Labour Commissioner.

NOTIFICATION

No. E (1)-4196/2012. 19th July 2012.

The following is the Select List of Officers approved by the Government vide Letter No. 10483/D3/ 2012/LBR dated 12-7-2012 on the recommendation of DPC 3. Smt. Mery Isacc

4. Sri A. M. Salim

5. Sri K. Rajan

6. Smt. Valsamma Mathew

7. Smt. P. K. Rajeswari

Office of the Labour

Commissioner,

(Sd.) Thiruvananthapuram. Labour Commissioner.

14th AUG. 2012] LABOUR DEPARTMENT 106

NOTIFICATION

No. E (1)-4197/2012. 19th July 2012.

The following is the Select List of Officers approved by the Government vide Letter No. 10481/D3/ 2012/LBR dated 12-7-2012 on the recommendation of DPC (L) in its meeting held on 15-6-2012 for promotions to the cadre of Assistant Labour Officer Grade-I/Inspector of Plantation.

NOTICES

(1)

No. WCA-840/2010. 23rd July 2012.

Whereas, The New India Assurance Company Limited has deposited with this Court an amount of ` 8,08,595 (` Eight lakhs eight thousand five hundred and ninety five only) as Workmen's Compensation payable to the dependents of the deceased workman Sri Shibu who met with a fatal accident on 22-5-2003 arising out of and in the course of his employment as Select List of Assistant Labour Officer Grade-I/ under the above employer.

Inspector of Plantation for the year 2012

1. Sri K. P. Unnikrishnan

2. Sri E. P. Lazer

3. Sri T. Balan

4. Sri T. P. Radhakrishnan

And whereas an enquiry conducted through the Assistant Labour Officer, 3rd Circle, Thiruvananthapuram it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Age Relationship

5. Sri K. P. Raveendran

Name and Address

Sl. No.

(in case of with the

minor) employee

6. Sri E. Krishnan

7. Sri T. M. Mathew

8. Sri P. N. Radhakrishanan

9. Sri K. Sasidharan

10. Sri R. Chandrasekharan Nair

11. Sri T. K. Ummar

12. Sri K. N. Ramesh

13. Sri I. Babu

14. Smt. K. T. Sarala

15. Sri K. Muhammed Koya

16. Sri M. S. Narayanan Namboothiri

17. Sri V. Sudarsanan Nair

18. Smt. C. G Mary

.

19. Smt. A. Bindhu

20. Sri T. R. Rajeesh

Office of the Labour

Commissioner,

(Sd.) Thiruvananthapuram. Labour Commissioner. 1 Sri Venu, K., Father Shabu Nivas, Melathuvila, Manikanteswaram P. O., Thiruvananthapuram.

2 Smt. Girija, do. Mother 3 Sri V. Shabu, do. Brother Now, therefore notice is hereby given that any other persons claimimg to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

തിരുവനന്തപുരം കൊല്ലോട് കിള്ളി ഷഫീക്ക് മൻസിലിൽ സയ്യദ് കുഞ്ഞുവിന്റെ ഉടമസ്ഥതയിലുള്ള KL-01-G-4271 ഗുഡ്സ് ആട്ടോയുടെ ഡ്രൈവറായി ജോലിനോക്കി വരവെ 22-5-2003-ന് മാരകമായി അപകടമു≠ായി മരണമടഞ്ഞ ഷിബുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,08,595 (എട്ടുലക്ഷത്തി എണ്ണായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയഞ്ചു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ14th AUG. 2012] LABOUR DEPARTMENT 107 ആശ്രിതരായി തിരുവനന്തപുരം മണികണ്ഠേശ്വരം മേലെത്തുവിള ഷാബുനിവാസിൽ (1) ശ്രീ. വേണു (പിതാവ്), (2) ശ്രീമതി ഗിരിജ (മാതാവ്), (3) ശ്രീ. ഷാബു (സഹോദരൻ) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

No. WCA-394/2012. 23rd July 2012.

Whereas, The Executive Engineer K.S.E.B., Thiruvalla has deposited with this Court an amount ` 8,47,160 ( Eight lakhs fourty seven thousand one hundred and sixty only) as Workmen's Compensation payable to the dependents of the deceased workman Sri K. X. Kochumon who met with a fatal accident on 3-11-2011 arising out of and in the course of his employment as under the above employer.

And whereas an enquiry conducted through the Assistant Labour Officer, Thiruvalla it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

ശ്രീ. കെ. എക്സ്. കൊച്ചുമോന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,47,160 (` എട്ടുലക്ഷത്തി നാല്പത്തിയേഴായിരത്തി ഒരുന്നൂറ്റി അറുപതു മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തിരുവല്ല പരുമല ഉഴത്തിൽ കോളനി യിൽ താമസിക്കുന്ന (1) ശ്രീ. സേവ്യർ (പിതാവ്), (2) ശ്രീമതി മറിയാമ്മ (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുേ ശ ഷ ം സ മ ർ പ്പ ി ക്ക ു ന്ന അ വ ക ാ ശ വ ാ ദ ങ്ങ ൾ ഒ ന്ന ു ം ത െ ന്ന പരിഗണിക്കുന്നതല്ല.

(3)

No. WCA-422/2012. 23rd July 2012.

Whereas, The Chief Manager (HR), FACT Limited, Kochi, Ernakulam has deposited with this Court an amount ` 5,60,000 ( Five lakh sixty thousand only) as Workmen's Compensation payable to the dependents of the deceased workman Sri. Midhun Raj who met with a fatal accident on 31-1-2012 arising out of and in the course of his employment as under the above employer.

And whereas an enquiry conducted through the Assistant Labour Officer, Adoor it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Age Relationship

Name & Address

Sl. No.

(in case of with

Age Relationship

Name & Address

minor) the employee

Sl. No.

(in case of with

minor) the employee

1 Sri Xavior, Father Uzhaathil Colony, Parumala P. O., Thiruvalla, Pathanamthitta (District).

2 Smt. Mariyamma, do. Mother Now, therefore notice is hereby given that any other persons claimimg to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

തിരുവല്ല കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ കോൺട്രാക്ട് ലൈൻവർക്കറായി ജോലിനോക്കി വരവെ 3-11-2011-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ 1 Sri Natarajan, Father Amritham House, Parakkode P. O., Adoor.

2 Smt. Girijakumari, do. Mother 3 Smt. Kaviya Raj, do. Sister Now, therefore notice is hereby given that any other persons claimimg to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

14th AUG. 2012] LABOUR DEPARTMENT 108 എറണാകുളം എഫ്.എ.സി.റ്റി. കൊച്ചി ഡിവിഷന്റെ

കീഴിൽ ട്രെയിനിയായി ജോലിനോക്കി വരവെ 30-1-2012-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മിഥുൻരാജിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,60,000 ( അഞ്ചുലക്ഷത്തി അറുപതിനായിരം മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി അടൂർ പറക്കോട് അമൃതം ഹൗസിൽ (1) ശ്രീ. നടരാജൻ (പിതാവ്), (2) ശ്രീമതി ഗിരിജാകുമാരി (മാതാവ്), (3) കുമാരി കാവ്യരാജ് (സഹോദരി) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

Office of the State (Sd.) Advisory Contract Labour Employees Compensation Board, Thiruvananthapuram. Commissioner.

നോട്ടീസ്

നമ്പർ ഡി-731/2012.

2012 ജൂലൈ 19.

Mr. Bindu Sabu, Kaliyath House, Velloor-ന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സണ്ണി, അമ്പലത്തറ വീട്, ചീരക്കാട്ടുപാറ, മണീട്, പിറവം ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,32,199 ( അഞ്ചുലക്ഷത്തി മുപ്പത്തിര≠ായി രത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിഒൻപത്) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി, പിറവം, മണീട്, ചീരക്കാട്ടുപാറ, അമ്പല ത്തറ വീട്ടിൽ (1) സ്റ്റെല്ല സണ്ണി (ഭാര്യ), (2) ആൽവിൻ സണ്ണി (മൈനറായ മകൻ) (3) കുമാരി അന്ന സണ്ണി (മൈനറായ മകൾ) (4) അന്നമ്മ വർഗ്ഗീസ് (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

എംπോയീസ് കോമ്പൻസേഷൻ റീജിയണൽ ജോയിന്റ ് ലേബർ കമ്മീഷണർ. കമ്മീഷണറുടെ കാര്യാലയം, (റീജിയണൽ ജോയിന്റ ് ലേബർ എറണാകുളം. കമ്മീഷണർ)

നോട്ടീസ്

നമ്പർ-എ 302/2012/

2012 ജൂലൈ 6.

ഡബ്ലിയു.സി.സി. 77/2006.

ശ്രീ. ഡേവിസ് s/o വറീത്, മ≠ി ഹൗസ്, പി. ഒ. മേലൂർ, എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 25-9-2005-ാം തീയതി മരണമടഞ്ഞ ജെയ്സൺ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ജെയ്സൺ എന്ന തൊഴിലാളിയുടെ ആശ്രിതയായി

പേരും മരണമടഞ്ഞ തൊഴിലാളിയു മേൽ വിലാസവും മായുള്ള ബന്ധം ത്രേസ്യാമ്മ, അമ്മ മ≠ി ഹൗസ്, തെക്കുംമുറി വില്ലേജ്, മുരിങ്ങൂർ പി. ഒ., മുകുന്ദപുരം താലൂക്ക്, തൃശ്ശൂർ ജില്ല.

മാത്രമേയുള്ളൂവെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ തൃശ്ശൂർ.

(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

നോട്ടീസ്

പുനർ വി⁄ാപനം

നമ്പർ ഡബ്ലിയു.സി. 82/2005/

2012 ജൂലൈ 2.

സി. 3894/2010.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. കെ. സൈതുട്ടി, മാവുള്ളക≠ി വീട്, കട്ടിപ്പാറ (പി. ഒ.), താമരശ്ശേരി, കോഴിക്കോട് എന്നവരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,66,714 (ആറുലക്ഷത്തി അറുപത്തിയാറായിരത്തി എഴുന്നൂറ്റി പതിനാല് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) സുബൈദ (വിധവ), മാവുള്ളക≠ി വീട്, കട്ടിപ്പാറ (പി.ഒ.), താമരശ്ശേരി, കോഴിക്കോട്, (2) ആയിഷ (മാതാവ്) (2010 മേയ് 3-ന് മരണമടഞ്ഞു) മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ്14th AUG. 2012] LABOUR DEPARTMENT 109 കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തി നകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാ രത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യു ന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) റീജിയണൽ ജോയിന്റ ് ലേബർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ കമ്മീഷണറുടെ ഓഫീസ്, (വർക്ക്മെൻസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ).

NOTICES

(1)

No. B-1145/2011. 21st June 2012.

Whereas New India Insurance Company Ltd. has deposited with this Court an amount of ` 1,10,515 (Rupees one lakh ten thousand five hundred and fifteen only) as Workmen's Compensation payable to the dependents of the deceased workman Smt. Paru who met with a fatal accident on 21-3-1997 arising out of and in the course of her employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kalpetta. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

ദി മാനേജർ, ചേംബ്ര എസ്റ്റേറ്റ്, ചേംബ്ര എന്നവരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ പാറുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,10,515 ( ഒരു ലക്ഷത്തി പത്തായിരത്തി അഞ്ഞൂറ്റി പതിനഞ്ച് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാളുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മേൽവിലാസവും മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 സതീശൻ, മകൻ 41 കല്ലുമടത്തിൽ വീട്,

എരുമക്കൊല്ലി,

2-ാം ഡിവിഷൻ,

മേപ്പാടി പി. ഒ.,

മേപ്പാടി

2 വനജ, മകൾ 46 ചെട്ടിയാർതൊടി,

നെല്ലിമു≠,

മാൻകുന്ന്,

മേപ്പാടി പി. ഒ.,

വയനാട്

ടിയാളുടെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ Sl. Name and Address Relationship with Age No.

ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ്

the deceased person

1 Satheesan,

Son 41 Kallumadathil House,

Erumakolly

No. 2 Division,

Meppadi P. O., Wayanad

2 Vanaja,

Daughter 46 Chettiyarthody,

Nellimunda,

Mankunnu,

Meppadi P. O.,

Wayanad

Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കുന്നതല്ല.

(2)

No. B-238/2012. 30th June 2012.

Whereas, V. P. Poulose, Thovarimala has deposited with this Court an amount of ` 2,06,910 (Rupees Two lakh six thousand nine hundred and ten only) as Workmen's Compensation payable to the dependents of the deceased workman Tijo who met with a fatal accident on 13-9-2011 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the14th AUG. 2012] LABOUR DEPARTMENT 110 Assistant Labour Officer, Mananthavady Circle. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

വി. പി. പൗലോസ്, തൊവരിമല എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ടിജോയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,06,910 (ര≠ു ലക്ഷത്തി ആറായിരത്തി തൊള്ളായിരത്തി പത്ത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് Sl. Name and Address Relationship with Age No.

ചെയ്തിരിക്കുന്നു.

the deceased person

1 Joseph, T. J.,

Father 53 Thadayil Veedu,

Kannivayal,

Mananthavady,

Wayanad

2 Elsy, P. T. do. Mother 47 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

ക്രമ പേരും മേൽവിലാസവും മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസഫ്, ടി. ജെ., പിതാവ് 53 ത≠യിൽ വീട്, കണ്ണിവയൽ,

മാനന്തവാടി,

വയനാട്

2 എൽസി, പി. ടി. ,, മാതാവ് 47 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Deputy Deputy Labour Commissioner and Labour Commissioner, Commissioner for Workmen's Kannur. Compensation.

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Labour/. Archive identifier in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Labour.