Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender/Auction Notice

Published 14 August 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ആഗസ്റ്റ് 14

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

33

നമ്പർ

} 14th August 2012

വാല്യം 57 } 23rd Sravana 1934 1934 ശ്രാവണം 23

PART III

Marine Department

TENDER NOTICE

No. D2-2902/12/HECC. 19th July 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered contractors/firms of State PWD, Irrigation Department, Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.

(1) (2)

(3) 3 52/2012-13/HECC—Do. do. Formation of Thayyezhathu Junction to West in Ward No.1 of Nayarambalam Grama Panchayath do.— ` 44 Lakh

50,000 4 53/2012-13/HECC—Do. do. Formation of K. K. Kochukrishnan Road in Ward No. 14 of Njarakkal Grama Panchayath—` 16 Lakh 40,000 5 54/2012-13/HECC—Do. do. Moolampilly Main Road in Ward No. 9 of Kadamakkudy Panchayath— ` 17.50 Lakh 43,750 Sl. Tender No. and Name of Work with E.M.D. No. Probable Amount of Contract ` (1)

(2)


  1. 51/2012-13/HECC—Do. do. Formation of Michaboomi Colony Road in Ward No. 5 of do. do.—` 21 Lakh 50,000 ↩

(3) 1 50/2012-13/HECC—Upgradation of coastal road in Ernakulam District—Formation of Kollattuthara-Palliyathukulam road in Ward No. 7 of Edavanakkad Grama Panchayath at Vypin Constituency—` 35 Lakh 50,000 6 55/2012-13/HECC—Upgradation of coastal roads in Thrissur District—Anchangadi-Alunkal Kshethram Link Road in Ward No. 14 of Vadanappally Panchayath, Chavakkad Taluk, Manalur Constituency—` 16.70 Lakh 41,750 7 56/2012-13/HECC—Do. do. Moideen Palli Pokkancheri Road in Ward No. 1 of do. do.—` 37 Lakh 50,000 8 57/2012-13/HECC—Do. do. Charunthara Road in Ward No. XI and XII of Padiyoor Panchayath, Mukundapuram Taluk Irinjalakuda Constituency— ` 36 Lakh 50,00014th AUG. 2012] MARINE DEPARTMENT 166 (1) (2)

(3) 9 58/2012-13/HECC—Upgradation of coastal road in Thrissur District—Thekkekara Thazham Road in Mala-Annamanada Panchayath, Mukundapuram Taluk—` 20.50 Lakh 50,000 10 59/2012-13/HECC—NABARD-RIDF-XV—

Construction of FLC at Muttathumannel in Alappuzha District—` 68.06 Lakh 50,000 11 60/2012-13/HECC—Upgradation of coastal road in Ernakulam District—Bund Road in II Division of Maradu Municipality — ` 32 Lakh

50,000 12 61/2012-13/HECC—Upgradation of coastal road in Alappuzha District—Anchalumkavu Temple to Kakkazham P. B Junction Road in Ambalappuzha South Panchayath— ` 55.80 Lakh

50,000 Cost of tender form—` 5,300 + 5% VAT for Sl. No. 1, ` 3,200 + 5% VAT for Sl. No. 2, ` 6,600 + 5% VAT for Sl. No. 3, ` 2,400 + 5% VAT for Sl. No. 4, ` 2,700 + 5% VAT for Sl. No. 5, ` 2,600 + 5% VAT for Sl. No. 6, ` 5,600 + 5% VAT for Sl. No. 7, ` 5,400 + 5% VAT for Sl. No. 8, ` 3,100 + 5% VAT for Sl. No. 9, ` 10,300 + 5% VAT for Sl. No. 10, ` 4,800 + 5% VAT for Sl. No. 11, ` 8,400 + 5% VAT for Sl. No. 12.

Class of tenderer—'A' Class for Sl. Nos. 10, 12 and 'B' Class and above for others.

Period of completion—8 months for Sl. Nos. 1, 3, 7, 8, 11, 12; 7 months for Sl. No. 2; 6 months for Sl. Nos. 4, 5, 6, 9; and 12 months for Sl. No. 10.

The tender forms can be had from the office of the undersigned on all working days from 1-9-2012 to 7-9-2012 during working hours in between 10.15 a. m. to 3 p. m. and up to 1 p. m. on 10-9-2012 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 17-9-2012 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 17-9-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted up to 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth ` 100 and document for required E. M. D. pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD, dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security consideration.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` (1) (2)

(3) 1 50/2012-13/എച്ച്.ഇ.സി.സി.—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—വൈപ്പിൻ നിയോജക മfiലത്തിൽ എടവനക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 7-ൽ കൊല്ലാട്ടുതറ-പാലിയത്തുകുളം റോഡിന്റെ നിർമ്മാണം— ` 35 ലക്ഷം 50,000 2 51/2012-13/എച്ച്.ഇ.സി.സി.—ടി ടി വൈപ്പിൻ നിയോജക മfiലത്തിൽ എടവനക്കാട് ഗ്രാമ പഞ്ചായത്ത് വാർഡ് 15-ൽ മിച്ചഭൂമി കോളനി റോഡിന്റെ നിർമ്മാണം— ` 21 ലക്ഷം 50,000

50,000 3 52/2012-13/എച്ച്.ഇ.സി.സി.—ടി ടി വൈപ്പിൻ നിയോജക മfiലത്തിൽ നായരമ്പലം ഗ്രാമ പഞ്ചായത്ത് വാർഡ് 1-ൽ തൈയ്യേഴത്തു ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ടി— ` 44 ലക്ഷം

4 53/ 2 0 1 2- 1 3/ എ ച്ച ് . ഇ . സ ി . സ ി . — ടി ടി ഞാറയ്ക്കൽ പഞ്ചായത്ത് വാർഡ് 14-ൽ കെ. കെ. കൊച്ചുകൃഷ്ണൻ ടി— ` 16 ലക്ഷം 40,000 5 54/ 2 0 12-1 3/ എ ച്ച ് . ഇ . സ ി . സ ി . — ടി ടി കടമക്കുടി പ ഞ്ച ാ യ ത്ത ് വ ാ ർ ഡ ് 9- ൽ മൂലംപിള്ളി മെയിൻ ടി— ` 17.50 ലക്ഷം 43,750 6 55/2012-13/എച്ച്.ഇ.സി.സി.—തൃശ്ശൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—മണലൂർ നിയോജകമfiലത്തിലെ ചാവക്കാട് താലൂക്ക് വാടാനപ്പള്ളി പഞ്ചായത്തിൽ വാർഡ് 14-ൽ അഞ്ചങ്ങാടി ആലുങ്കൽ ക്ഷേത്രം ലിങ്ക് ടി— ` 16.70 ലക്ഷം 41,750 7 56/2012-13/എച്ച്.ഇ.സി.സി.—ടി ടി മണലൂർ നിയോജകമfiലത്തിൽ ചാവക്കാട് താലൂക്ക് വാടാനപ്പള്ളി പഞ്ചായത്തിൽ മൊയ്തീൻപള്ളി- പൊക്കാംചേരി ടി— ` 37 ലക്ഷം 50,00014th AUG. 2012] MARINE DEPARTMENT 167 (1) (2)

(3) 8 57/2012-13/എച്ച്.ഇ.സി.സി.—തൃശ്ശൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— ഇരിങ്ങാലക്കുട ന ി േ യ ാ ജ ക മണ്ഡലത്തിൽ മുകുന്ദപുരം താലൂക്ക്, പടിയൂർ പഞ്ചായത്ത്, വാർഡ് 11, 12-ൽ ചാരുന്തര റോഡിന്റെ നിർമ്മാണം— ` 36 ലക്ഷം 50,000 9 58/2012-13/എച്ച്.ഇ.സി.സി.—ടി ടി മുകുന്ദപുരം താലൂക്കിൽ അന്നമനട പഞ്ചായത്തിൽ മാളയിൽ തെക്കേക്കര താഴം ടി— ` 20.50 ലക്ഷം 50,000

50,000 10 59/2012-13/എച്ച്.ഇ.സി.സി.—നബാർഡ്- 15-ആലപ്പുഴ ജില്ലയിലെ മുട്ടത്തുമണ്ണേൽ ഫിഷ് ലാന്റ ിംഗ് സെന്റർ നിർമ്മാണം— ` 68.06 ലക്ഷം

11 60/2012-13/എച്ച്.ഇ.സി.സി.—എറണാകുളം ജ ി ല്ല യ ി െ ല ത ീ ര േ ദ ശ േ റ ാ ഡ ു ക ള ു െ ട നിലവാരം ഉയർത്തുന്ന പ്രവൃത്തി—മരട് മുനിസിപ്പാലിറ്റിയിലെ 2-ാമത്തെ ഡിവിഷനിലെ ബ≠് റോഡ്— ` 32 ലക്ഷം 50,000

50,000 12 61/ 2 0 1 2 - 1 3 / എ ച്ച ് . ഇ . സ ി . സ ി .—ആ ല പ്പ ു ഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ അഞ്ചാലുംകാവ് ടെമ്പിൾ കക്കഴം പി. ബി. ജംഗ്ഷൻ റോഡ്— ` 55.80 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,300 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 3,200 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 6,600 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 2,400 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 2,700 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 2,600 + 5% വാറ്റ്, ക്രമനമ്പർ 7-ന് ` 5,600 + 5% വാറ്റ്, ക്രമനമ്പർ 8-ന് ` 5,400 + 5% വാറ്റ്, ക്രമനമ്പർ 9-ന് ` 3,100 + 5% വാറ്റ്, ക്രമനമ്പർ 10-ന് ` 10,300 + 5% വാറ്റ്, ക്രമനമ്പർ 11-ന് ` 4,800 + 5% വാറ്റ്, ക്രമനമ്പർ 12-ന് ` 8,400 + 5% വാറ്റ്.

17-9-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങ ളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തി യിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർറ്റി.) 255/2004/എഫ്. ആന്റ ് പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Superintending

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 10-നും 12-നും 'എ' ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി' ക്ലാസ്സും അതിനുമുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 7, 8, 11, 12 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 2-ന് 7 മാസം, ക്രമനമ്പർ 4, 5, 6, 9 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 10-ന് 12 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 1-9-2012 മുതൽ 7-9-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 10-9-2012 ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവർത്തി ക്കുള്ള ദർഘാസ്, പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽചെയ്ത് 17-9-2012-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്.

Office of the Superintending Engineer, Harbour Engineering (Sd.) Central Circle, Ernakulam-18. Engineer.

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ 03/എഇഇ/2012-13. 2012 ജൂലൈ 24.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചേറ്റുവ സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇതോടൊപ്പം ചേർത്ത പട്ടികയിൽ കാണിച്ച അവകാശങ്ങൾ സർക്കാർ നി›യിച്ചിട്ടുള്ള നിരക്കിൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച കരാർ ഒപ്പിട്ട അവകാശം ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും അവകാശം നടത്തിപ്പിന്റെ കാലാവധി. ടി കാലാവധിക്കുശേഷം14th AUG. 2012] MARINE DEPARTMENT 168 എന്തെങ്കിലും കാരണവശാൽ മറ്റൊരു കരാർ ഉറപ്പിക്കുന്നതിന് കാലതാമസമു≠ായാൽ പുതിയ ഒരു കരാറിലേർപ്പെടുന്നതു വരെയുള്ള ഭാഗികമായ കാലാവധിയിൽ ടിയാൻ ഇതേ നിരക്കിൽ പണമടച്ച് തുടരുവാൻ ബാദ്ധ്യസ്ഥനാണ്.

ദർഘാസ് നമ്പരും അവകാശത്തിന്റെ പേരും—03/12-13/ എഇഇ—തൃശ്ശൂർ ജില്ലയിൽ ഏങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹന ങ്ങളിൽ നിന്നും ആളുകളിൽ നിന്നും മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്നും വാർഫിൽ അടുത്ത് മത്സ്യം ഇറക്കുന്നതും നങ്കൂരമിടുന്നതുമായ ബോട്ടുകളിൽ നിന്നും ഒരു വർഷത്തേക്ക് ടോൾ/യൂസർ ചാർ÷് പിരിവ് നടത്തുന്നതിനുള്ള അവകാശം (വിവിധ ലൈസൻസുകൾ, തറവാടക എന്നിവ ഉൾപ്പെടുന്നില്ല).

ദർഘാസ് പ്രമാണത്തിന്റെ വില—` 1,500+5% വാറ്റ്.

ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ നിരതദ്രവ്യം ` 1,00,000 ട്രഷറിയിലോ അംഗീകൃത ബാങ്കിലോ ഒടുക്കി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസിനൊപ്പം ലേലത്തിന് മുൻപായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ഒരു വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നെങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്/ലേലത്തിനു മുൻപ് ക്വട്ടേഷൻ ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. വാഗ്ദാനത്തുകയുടെ പകുതി തുക ദർഘാസ്/ലേലം അംഗീകരിച്ച് കിട്ടുന്ന ഉടനേയും ബാക്കി പകുതി ര≠് തുല്യ ഗഡുക്കളായി ആറ് മാസത്തിനകവും അടയ്ക്കേ≠താണ്. അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവൻസി സർട്ടിഫിക്കറ്റ് കരാർ ഒപ്പിടുന്നതിനൊപ്പം സമർപ്പിക്കേ≠തുമാണ്. ഒരു ഗഡു അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി ഹാജരാക്കിയാൽ അവകാശം ഏറ്റെടുത്തയാൾ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/ സോൾവെൻസി സർട്ടിഫിക്കറ്റ് റിലീസ് ചെയ്യാവുന്നതാണ്.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ചേറ്റുവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സമർപ്പിക്കാൻ നി›യിച്ച ദിവസത്തിന്റെ ര≠് ദിവസം മുൻപ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കം പണമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. സ്ഥലത്തെ പോസ്റ്റ് മാസ്റ്റർ/വില്ലേജാഫീസർ നൽകുന്ന റസിഡൻസി സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ്, ഇതിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ തൃശ്ശൂർ ജില്ലയിൽ ഏങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റ ിംഗ് സെന്റർ സന്ദർശിച്ച് നിലവിലുള്ള സൗകര്യങ്ങളും പരിമിതികളും മനസ്സിലാക്കേ≠താണ്. ദർഘാസ്/ലേലം ഏത് സമയത്തും തിരസ്ക്കരിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റേയും നിലവിലുള്ളതും മാറിവരുന്നതുമായ എല്ലാ ദർഘാസ്/ലേല നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേല/ദർഘാസ് ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും ലേലം നടത്തുന്നതുമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചേറ്റുവ സബ് ഡിവിഷൻ, അസിസ്റ്റന്റ ് ചേറ്റുവ, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Marine/. Archive identifier in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Marine.