Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice—Pre-qualification Re-Tender Notice—Tender Notices

Published 14 August 2012

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.pdf_2012_33_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ആഗസ്റ്റ് 14

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

33

നമ്പർ

} 14th August 2012

വാല്യം 57 } 23rd Sravana 1934 1934 ശ്രാവണം 23

PART III

Public Works Department

RE-TENDER NOTICE

No. TN (G) 555/2011. 25th July 2012.

Competitive postal tenders in sealed covers superscribing the name of work is invited by the Superintending Engineer, National Highway (South) Circle, Thiruvananthapuram for and on behalf of the Governor of Kerala for the work below mentioned up to 4 p.m. on 23-8-2012. The tender schedule can be downloaded from the PWD website www.keralapwd.gov.in from 9-8-2012. Solvency in the form of Bank Guarantee amounting to ` 15 lakhs, valid up to 30-4-2013 obtained from a Scheduled/Nationalized Bank issued for the pur- pose of right to collection of toll at Amaravila Bridge in favour of the undersigned, shall be submitted along with the tender. Tenders will be opened by the undersigned or by an authorised officer at 4.30 p. m. on 23-8-2012 in the presence of contractors who are present at that time. No joint ventures will be admitted. No reduction in toll amount is allowed for the losses due to Bundh/Harthal etc. EMD in the form mentioned in the Special conditions, shall be submitted along with the tender. Cost of tender document shall be remitted along with the tender, in the form of Demand Draft drawn in favour of the undersigned payable at Thiruvananthapuram.

Tender Number and Name of Work with PAC— 11/SENH/SC/2011-12—Collection of Toll at Amaravila Bridge in NH 47 for the year 2012-13—` 30,81,038.

E.M.D—` 1.85 Lakhs.

Cost of tender form— ` 26,010 (including taxes).

Last date and time of receipt of tender—23-8-2012, 4 p.m.

Period of Completion—1-9-2012 to 31-3-2013.

Name of Division—Thiruvananthapuram.

Tender should be submitted so as to reach the undersigned on or before 4 p. m. on 23-8-2012 by Registered post/Speed post/Courier. For belated tenders due to postal delay or other means, the Department will not be held responsible for delay in receiving tenders due to postal delay or due to any other reason. Further details, if required can be had from this office during working hours.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, തിരുവനന്തപുരം താഴെ വിവരിച്ചിരിക്കുന്ന പ്രവർത്തിക്ക് മത്സരസ്വഭാവത്തിലുള്ള ദർഘാസുകൾ 23-8-2012 വൈകുന്നേരം 4 മണിക്ക് മുൻപായി തപാൽവഴി ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ14th AUG. 2012] PUBLIC WORKS DEPARTMENT 624 സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ നിന്നും 9-8-2012 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഷെഡ്യൂൾഡ്/ദേശസാൽകൃത ബാങ്കിൽ നിന്നും അമരവിള പാലത്തിന്റെ ടോൾ പിരിക്കുന്നതിനുള്ള അവകാശത്തിന് എന്ന് രേഖപ്പെടുത്തി 30-4-2013 വരെ സാധുത യുള്ള 15 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ എടുത്ത് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. 23-8-2012 വൈകുന്നേരം 4. 30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ മറ്റ് ചുമതലപ്പെടുത്തിയവരോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ഈ വിഷയത്തിൽ സംയു‡ സംരംഭം പരിഗണനീയമല്ല. ബന്ദ്/ഹർത്താൽ തുടങ്ങി അവിചാരിതമായ കാരണങ്ങളാൽ ടോൾ പിരിവിന് ഉ≠ാകുന്ന കുറവിനോ കഷ്ടനഷ്ടങ്ങൾക്കോ സർക്കാർ ഉത്തരവാദിയായിരിക്കുന്നതല്ല. നിരതദ്രവ്യം സ്പെഷ്യൽ ക≠ീഷനിൽ പറഞ്ഞിരിക്കുന്ന രീതിയിലും ടെ≠ർ പ്രമാണ ത്തിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായും പ്രത്യേകം പ്രത്യേകം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന വിധം എടുത്ത് പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങളോടൊപ്പം സ്പീഡ് പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ സർവ്വീസ്വഴി ലഭിക്കേ≠താണ്. നി›ിത സമയത്തിനുമുമ്പ് ലഭിക്കാതെ വന്നാൽ ആയതിന് പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം —1 1 / എ സ ് . ഇ . എ ൻ . എ ച്ച ് . / എ സ ് . സ ി . / 2 0 1 1 - 1 2 എൻ.എച്ച്. 47/2012-13—അമരവിള ബ്രിഡ്ജിലെ ടോൾ പിരിക്കുന്നത് സംബന്ധിച്ച്്— ` 30,81,038.

നിരതദ്രവ്യം—` 1.85 ലക്ഷം.

ദർഘാസ് പ്രമാണത്തിന്റെ വില—(നികുതി ഉൾപ്പെടെ) ` 26,010.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-8-2012 വൈകുന്നേരം 4 മണിവരെ.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—1-9-2012 മുതൽ 31-3-2013 വരെ.

പ്രവർത്തി ചെയ്യുന്ന ഡിവിഷൻ—തിരുവനന്തപുരം.

ഈ ദർഘാസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മേൽ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്.

(Sd.) Office of the Superintending Engineer, National Highways, South Circle, Thiruvananthapuram. Superintending Engineer.

PRE-QUALIFICATION RE-TENDER NOTICE No. DB-13-6659/2009. 25th July 2012.

The tender for pre-qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% (Forty percentage) of the Estimate P.A.C. of work during the last five years.

All bid/tender documents are to be submitted on-line only and no manual submission of the same shall be entertained. A bid submission fee of ` 26,000 shall be remitted in the form of D.D. in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of EMD, Cost of tender documents/bid submission fee, Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD Exemption Certificate (if any) shall be submitted on-line and subsequently in a separate cover physically on or before the prescribed date and time of opening by registered post or speed post, otherwise such tenders will be rejected.

Tender No.—P. Q. 12/SESC/2012-13.

Name of Work—NABARD—RIDF XVI Construction of Nedumudy–Kuppappuram road ch. 5/630 to 9/635.

Estimate P.A.C.—` 9,40,93,224.

Nature of Work—Formation of road, construction of pipe, culvert.

E.M.D.—` 23,52,331.

Cost of tender documents— ` 26,000.

Sale of tender documents—Can be downloaded from Website www.etenders.kerala.gov.in

Last date and time of receipt of tender—22-8-2012 up to 4 p.m.

Date and time of opening of tender—24-8-2012, 12 Noon.

Time of completion—12 months.

All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from this office during working hours.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, നിരത്തുകളും പാലങ്ങളും, ദക്ഷിണമേഖല, തിരുവനന്തപുരം, സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ "എ'' ക്ലാസ് കരാറുകാരിൽനിന്നും സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ആർ. & ബി., ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, സൂപ്ര≠ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ്14th AUG. 2012] PUBLIC WORKS DEPARTMENT 625 (1) (2) (3) ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ എത്തിച്ചി രിക്കേ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പർ—പി. ക്യു. 12/എസ്.ഇ.എസ്.സി./2012-13. പ്രവൃത്തിയുടെ പേര ്—നബാർഡ്-ആർ.എെ.ഡി.എഫ്.XVI– നെടുമുടി-കുപ്പപുറം റോഡ് ചെയിനേജ് 5/630 മുതൽ 9/635 വരെ നിർമ്മാണം.

അടങ്കൽ തുക—` 9,40,93,224.

പണിയുടെ വിശദാംശങ്ങൾ—റോഡുകളും കലുങ്കുകളും നിർമ്മാണം.

നിരതദ്രവ്യം—` 23,52,331.

ദർഘാസ് ഫോറത്തിന്റെ വില—` 26,000.

ദർഘാസ് വിൽക്കൽ—www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-8-2012, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-8-2012, ഉച്ചയ്ക്ക് 12 മണി.

കാലാവധി—12 മാസം.

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണ നയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.

(Sd.) Office of the Superintending Engineer, Superintending Roads and Bridges, Engineer. (For and on behalf of South Circle, Thiruvananthapuram. the Governor of Kerala).

TENDER NOTICE

No. DB13-4675/2009. 27th July 2012.

The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form should be attached as DD in favour of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram along with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. The tenders are accepted through Speed Post or Registered Post.

2 125/SESC/2012-13 — Roads Division, Thiruvananthapuram — B/W 2011-12— Improvements to Vattakulam-Aruvikkara road by providing 40mm. CC from Km. 0/000 to 0/670—` 88,99,367 2,22,500 3 126/SESC/2012-13—(R) Thiruvananthapuram Division—Improvements to Vettappullu- Methottam-Pongod road from Km. 0/800 to 1/850—` 57,50,000 1,43,800 4 127/SESC/2012-13—(R) Thiruvananthapuram Division—Improvements to Kudavoor Madanthapacha road to join Thalavila junction from Km. 0/00 to 3/500— ` 200 lakhs

5,00,000 5 128/SESC/2012-13—(R) Alappuzha Division— MPLADS-2011-12—Construction of cartable bridge in Perimangara S. C. Colony over Achankovil river in Cheruthana Grama Panchayath at Harippad—` 99,38,808 2,48,470 Cost of tender form—` 6,240 for Sl. No. 1; ` 13,936 for Sl. No. 2; ` 9,048 for Sl. No. 3; ` 26,000 for Sl. No. 4 and ` 15,600 for Sl. No. 5.

Tender schedule can be downloaded from PWD website: www.keralapwd.gov.in.

Last date and time of receipt of tender—

24-8-2012 upto 4 p. m.

Classification of Contractor—A & B Class for Sl. No. 1 and A Class for others.

Period of Completion—4 months for Sl. Nos. 1, 3; 5 months for Sl. No. 2; 8 months for Sl. No 4 and 6 months for Sl. No. 5.

All the tender conditions in PWD are applicable to this tender also.

Sl. Tender No. and Name of EMD

No. Work with Estimate Amount `

(1) (2)

(3) 1 124/SESC/2012-13—Kottayam Division— Upgradation works— Improvements to Vazhappally Templepady Vandipetta road Km. 0/00 to 1/350—` 40 lakhs 1 lakh കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് പോസ്റ്റ് അഥവാ സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.

14th AUG. 2012] PUBLIC WORKS DEPARTMENT 626

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും

1 124/എസ്.ഇ.എസ്.സി./2012-13—കോട്ടയം ഡിവിഷൻ—അപ്ഗ്രഡേഷൻ വാഴപ്പള്ളി- ടെമ്പിൾപടി-വ≠ിപേട്ട റോഡ് അഭിവൃദ്ധി പ്പെടുത്തൽ—` 40 ലക്ഷം 1 ലക്ഷം 2 1 2 5 / എ സ ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3 — തിരുവനന്തപുരം ഡിവിഷൻ—വട്ടക്കുളം അരുവിക്കര റോഡിന്റെ കി.മീ. 0/000 മ ു ത ൽ 0 / 6 7 0 വ െ ര യ ു ള്ള ഭ ാ ഗ ം പുനരുദ്ധാരണം—` 88,99,367 2,22,500 3 126/എസ്.ഇ.എസ്.സി./2012-13—വേട്ടപ്പുല്ല-

മീത്തോട്ടം, പോകോട് റോഡിന്റെ കി.മീ. 0/800 മുതൽ 1/850 വരെയുള്ള ഭാഗം പുനരുദ്ധാരണം—` 57,50,000 1,43,800 4 127/എസ്.ഇ.എസ്.സി./2012-13—തലവിള ജംഗ്ഷനിലേക്ക് എത്തുന്ന കുടവൂർ മടന്തപച്ച റോഡ് നവീകരണം കി.മീ. 0/00 മുതൽ 3/500 വരെ—` 200 ലക്ഷം 5,00,000 5 128/എസ്.ഇ.എസ്.സി./2012-13—ആലപ്പുഴ ഡിവിഷൻ—എം.പി. ഫ≠്-2011-12— ഹരിപ്പാട് ചെറുതന ഗ്രാമ പഞ്ചായത്തിൽ പെരിമൻകര എസ്.സി. കോളനിയിൽ അച്ചൻകോവിലിന് കുറുകെ കാർട്ടബിൾ പാലത്തിന്റെ നിർമ്മാണം—` 99,38,808 2,48,470 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 6,240, ക്രമനമ്പർ 2-ന് ` 13,936, ക്രമനമ്പർ 3-ന് ` 9,048, ക്രമനമ്പർ 4-ന് ` 26,000, ക്രമനമ്പർ 5-ന് ` 15,600.

ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-8-2012, 4 മണി വരെ.

കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്സ്.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 4 മാസം, ക്രമനമ്പർ 2-ന് 5 മാസം, ക്രമനമ്പർ 4-ന് 8 മാസം, ക്രമനമ്പർ 5-ന് 6 മാസം.

പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

(Sd.) Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

[നമ്പർ 8/ഇ.ഇ./2012-13]

നമ്പർ ഡി.ബി. (ജന.) 2388/88. 2012 ജൂലൈ 27.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) 13-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ ് 2012-13 പ്രവൃത്തികൾ

1 142/ഇഇ/2012-13—പള്ളിക്കൂട്ടുമ്മ-നീലമ്പേരൂർ റോഡിൽ കി. മീ. 6/000 മുതൽ 7/000 വരെ 20 കി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 12 ലക്ഷം 30,000 2 143/ഇഇ/2012-13—നെടുമുടി കരുവാറ്റ റോഡിൽ കി. മീ. 3/000 മുതൽ 4/000 കി. മീ. വരെ 20 എം. എം. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പ്രവൃത്തി—` 10 ലക്ഷം 25,000 13-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ ് 2012-13 പ്രവൃത്തികൾ

പുനർ ദർഘാസ്

3 144/ഇഇ/2012-13—ചാരുംമൂട്-മാങ്കാംകുഴി

37,000 റോഡിൽ കി. മീ. 0/500 മുതൽ 1/600 വരെ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 14.80 ലക്ഷം

4 145/ഇഇ/2012-13—തോന്നല്ലൂർ-ആദിക്കാട്ടു കുളങ്ങര റോഡിൽ കി.മീ. 5/500 മുതൽ 6/600 വരെ ടി—` 14.90 ലക്ഷം 37,250

37,400 5 146/ഇഇ/2012-13—ചെട്ടികുളങ്ങര-ചുനക്കര റോഡിൽ കി. മീ. 3/000 മുതൽ 3/500 വരെയും 5/900 മുതൽ 6/400 വരെയും ടി—` 14.95 ലക്ഷം

37,500 6 147/ഇഇ/2012-13—പള്ളിയ്ക്കൽ-കൃഷ്ണപുരം റോഡിൽ കി. മീ. 0/000 മുതൽ 1/100 വരെ ടി—` 15 ലക്ഷം

37,500 7 148/ഇഇ/2012-13—കായംകുളം-കാർത്തികപ്പള്ളി റോഡിൽ കി. മീ. 6/000 മുതൽ 7/000 വരെ ടി—` 15 ലക്ഷം

8 149/ഇഇ/2012-13—മാവേലിക്കര-കൃഷ്ണപുരം റോഡിൽ കി. മീ. 7/200 മുതൽ 8/500 വരെ സംരക്ഷണ ഭിത്തിയുടെ ഉയരം കൂട്ടുന്ന പ്രവർത്തി—` 14.75 ലക്ഷം 36,900 9 150/ഇഇ/2012-13—കായംകുളം-പത്തനാപുരം

37,500 റോഡിൽ കി. മീ. 12/100 മുതൽ 12/700 വരെ ഡ്രെയിനേജ് സൗകര്യങ്ങൾ ഉ≠ാക്കുന്ന ജോലി—` 15 ലക്ഷം14th AUG. 2012] PUBLIC WORKS DEPARTMENT 627 (1) ടെ≠ർ ഷെഡ്യൂൾ. (1) (2) (3) (2) ടെ≠ർ ഫോറം. 10 151/ഇഇ/2012-13—കായംകുളം-പത്തനാപുരം റോഡിൽ—കി. മീ. 4/500 മുതൽ 4/900 വരെ ഡ്രെയിനേജ് നിർമ്മാണം—` 8 ലക്ഷം 20,000 11 152/ഇഇ/2012-13—തട്ടാരമ്പലം-തൃക്കുന്നപ്പുഴ

റോഡിൽ ചെയിനേജ് 2/400 കി. മീ.-ൽ കോൺക്രീറ്റ് ഓട നിർമ്മാണം—` 15 ലക്ഷം 37,500 12 153/ഇഇ/2012-13—കായംകുളം-കാർത്തികപ്പള്ളി റോഡിൽ കി. മീ. 9/600 മുതൽ 10/600 വരെ 20 മി.മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 15 ലക്ഷം 37,500 13 154/ഇഇ/2012-13—ടി—കി. മീ. 12/300 മുതൽ 13/300 വരെ ടി ടി—` 14.90 ലക്ഷം 37,250

37,400 14 155/ഇഇ/2012-13—തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ കി. മീ. 2/200 മുതൽ 5/200 വരെ ടി ടി—` 14.95 ലക്ഷം

15 156/ഇഇ/2012-13—കായംകുളം-മുട്ടം റോഡിൽ കി. മീ. 6/200 മുതൽ 7/500 വരെ 20 മി.മീ. ഘനത്തിൽ ടി—` 15 ലക്ഷം 37,500 16 157/ഇഇ/2012-13—തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ കി. മീ. 11/000 മുതൽ 15/000 വരെ 20 മി.മീ. ഘനത്തിൽ ടി—` 14.90 ലക്ഷം 37,250 17 158/ഇഇ/2012-13—കായംകുളം-മുട്ടം റോഡിൽ ചെയിനേജ് 7/500-ൽ നാല് വശങ്ങളിലും കോൺക്രീറ്റ് ഓട നിർമ്മാണം—` 15 ലക്ഷം 37,500 18 159/ഇഇ/2012-13—എരുമക്കുഴി-എടപ്പോൺ

റോഡിൽ കി. മീ. 3/700 മുതൽ 4/800 വരെ 20 മി.മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ—` 15 ലക്ഷം 37,500 19 160/ഇഇ/2012-13—പുതിയകാവ്-പള്ളിക്കൽ

റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ 20 മി. മീ. ഘനത്തിൽ ടി—` 14.90 ലക്ഷം 37,250 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,890, ക്രമനമ്പർ 2-നും 10-നും ` 1,575, ക്രമനമ്പർ 3-ന് ` 2,331 മറ്റുള്ളവയ്ക്ക് ` 2,415.

കാലാവധി—15-12-2012 വരെ.

പൊതുമരാമത്ത് വകുപ്പ് പരിഷ്ക്കരിച്ച മാന്വൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).

പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.

Gaz. No. 33/2012/DTP/PWD.

(3) കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

(4) ടെ≠ർ ഫോറത്തിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.

(5) ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.

(6) ടെ≠റിന് ആവശ്യമായ നിരതദ്രവ്യം (നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് മുതലായവ).

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-8-2012, 5 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-8-2012, 11 മണി.

ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്തുവിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.ടി.എൻ. 1/2012-13 (6). 2012 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണിക്കുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 24-8-2012-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് തുറക്കുന്നതുമാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—209/ഇഇ/2012-13—ഡെപ്പോസിറ്റ് പണികൾ 2012-13 അടിമാലി ഗ്രാമപഞ്ചായത്തിൽ രാജീവ് ഗാന്ധി ഒഴുവത്തടം കമ്പിലൈൻ റോഡ് നിർമ്മാണം—` 45,00,000.

നിരതദ്രവ്യം—` 1,12,500.

ദർഘാസ് ഫോറത്തിന്റെ വില—` 7,140.

1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ.റ്റി.) നമ്പർ 1245/2010/പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തി നുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

14th AUG. 2012] PUBLIC WORKS DEPARTMENT 628 (1) (2) (3)

2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽനിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടോപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളു.

3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 6 മാസം ആകുന്നു.

4. കരാറുകാർക്ക് വേ≠ യോഗ്യത എ.ബി.

രജിസ്ട്രേഷൻ ആകുന്നു.

5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കു ന്നതാണ്.

7. പൊതുമരാമത്ത് വകുപ്പ് പുതുക്കിയ മാനുവൽ അനുസരിച്ചുള്ള എല്ലാ നിബന്ധനകളും ദർഘാസുകൾക്ക് ബാധകമായിരിക്കും.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷി ച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്തുവിഭാഗം, എക്സിക്യൂട്ടീവ് ഇടുക്കി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.-1/86. 2012 ജൂലൈ 25.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചീനീയർ, ബിൽഡിംഗ്സ് സബ്ഡിവിഷൻ, മൂന്നാർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ. ഉ. (ആർ. റ്റി.) നമ്പർ 1245/2010/പൊ. മ.വ. തീയതി 2-8-2010-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ പോസ്റ്റ് (രജിസ്റ്റേർഡ്/സ്പീഡ്) അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 3.30-ന് തുറന്ന് പരിശോധിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)

(3)

7,500 1 1/എഇഇ/2012-13—ദേവികുളത്തെ എെ.ബി. കെട്ടിടത്തിനുവേ≠ിയുള്ള സ്ഥലത്തെ ചുറ്റുമതിലും പരിസരത്തും ഉള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ— ` 3,00,000

2 2/എഇഇ/2012-13—ദേവികുളത്തെ

എെ. ബി. കെട്ടിടത്തിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 3,00,000 7,500 3 3/എഇഇ/2012-13—ദേവികുളം കോടതിയിലെ എ. പി. പി. യുടെ മുറി അലൂമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ച് ചുവർ കെട്ടി തിരിച്ച് കമ്പ്യൂട്ടർ മുറി ഫെബർ സീലിംങ്ങ് ചെയ്യുന്നതിന് വേ≠ി—` 75,000 1,900 4 4/എഇഇ/2012-13— മൂന്നാറിലെ സർക്കാർ

7,500 ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്കുള്ള അപ്രോച്ച് റോഡ് പണിയുന്നതിനുവേ≠ി— ` 3,00,000

5 5/എഇഇ/2012-13—മൂന്നാർ ട്രിബ്യൂണലിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണം—` 3,00,000 7,500 6 6/എഇഇ/2012-13—മൂന്നാറിലുള്ള ടീച്ചേഴ്സ്

7,500 ക്വാർട്ടേഴ്സിന്റെ അത്യാവശ്യ പുനരുദ്ധാരണ പണികൾ കെട്ടിട നമ്പർ × 122 (പി.ഡബ്ല്യൂ. ഡി. 70)—` 3,00,000

7 7/എഇഇ/2012-13—മൂന്നാറിലുള്ള ടീച്ചേഴ്സ്

7,500 ക്വാർട്ടേഴ്സിന്റെ അത്യാവശ്യ പുനരുദ്ധാരണ പണികൾ കെട്ടിട നമ്പർ × 121 (പി.ഡബ്ല്യൂ. ഡി. 71)—` 3,00,000

8 8/എഇഇ/2012-13—ദേവികുളത്തിലുള്ള സബ് ജയിലിന്റെ ടോയ്ലറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേ≠ി—` 2,89,660 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 3-ന് ` 400 + വാറ്റ്., മറ്റുള്ളവയ്ക്ക് ` 600 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-8-2012, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ,് പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (ആർ. റ്റി.) നമ്പർ 1245/2010/ പൊ.മ.വ. തീയതി 2-8-2010 അനുസരിച്ച് സമർപ്പിക്കേ ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൂന്നാർ. എഞ്ചിനീയർ.

14th AUG. 2012] PUBLIC WORKS DEPARTMENT 629

TENDER NOTICE

No. DB-1/07-08 (Vol. II). 19th July 2012.

Sealed competitive tenders are invited by the undersigned for the following work from the approved registered contractors of P.W.D. by registered post or speed post (courier not accepted).

Tender No. and Name of work with Estimate P.A.C.— 4/SEJ/EKM/2012-13—Court Complex Thrissur-Phase II— Construction of Quarters—` 300 lakhs.

EMD—` 7,50,000.

Cost of tender documents—` 26,250.

Tender documents can be downloaded from the P. W. D. Website.

Last date and time of receipt of tenders by post—

17-8-2012 upto 4 p. m.

Date and time of opening of tender—17-8-2012, 4.30 p. m.

Class of contractors—'A' Class.

Time of completion—15 months.

The tender form and Schedule can be downloaded from the P.W.D. website. The cost of tender schedule shall be remitted by Bank D. D. Any other mode of payment shall not be admitted.

All existing rules and conditions in the P.W.D. regarding tender are applicable to this also. More details can be had from the office of undersigned during office hours.

സൂപ്ര≠ിംഗ് എഞ്ചിനീയർ, നീതിന്യായ കെട്ടിടവിഭാഗം, ഇടപ്പള്ളി, എറണാകുളം, കൊച്ചി താഴെ പറയുന്ന ്ര പ വ ൃത്ത ിക്ക ് െ പ ാ ത ു മ ര ാ മത്ത ് വ ക ു പ്പ ി െ ല അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് ആയോ സ്പീഡ് പോസ്റ്റ് വഴി (കൊറിയർ സ്വീകരിക്കുന്നതല്ല) 17-8-2012, 4 മണിക്ക് മുമ്പായി കിട്ടത്തക്കവിധത്തിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം ഹാജരാകുന്ന കരാറു കാരുടെ സാന്നിധ്യത്തിൽ 4.30 മണിക്ക് തുറക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽനിന്നും (keralapwd.gov.in) ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—4/എസ്.ഇ.ജെ./ഇ.കെ.എം./2012-13 കോടതി സമുച്ചയം, തൃശ്ശൂർ ര≠ാം ഘട്ടം-ക്വാർട്ടേഴ്സ് നിർമ്മാണം— ` 300 ലക്ഷം.

നിരതദ്രവ്യം—` 7,50,000.

ദർഘാസ് പ്രമാണങ്ങളുടെ വില—` 26,250.

കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—15 മാസം.

ദർഘാസ് പ്രമാണങ്ങളുടെ വില സൂപ്ര≠ിംഗ് എഞ്ചി നീയറുടെ പേരിൽ ബാങ്ക് ഡി.ഡി. എടുത്ത് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. പണമോ ചെക്കോ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിൽ ദർഘാ സുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവര ങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും അന്വേഷിച്ച് അറിയാവുന്നതാണ്.

Office of the Superintending Engineer, (Sd.) PWD Judicial Superintending Engineer Buildings Circle, (For and on behalf of Edappally, Cochin. the Governor of Kerala).

ഇ-ദർഘാസ് പരസ്യം

നമ്പർ ഡി.5-1/2010. 2012 ജൂലൈ 23.

കേരള ഗവർണ്ണർക്കുവേ≠ി ദേശീയപാത വിഭാഗം, കൊടുങ്ങല്ലൂർ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ത ാ െ ഴ പ റ യ ുന്ന ്ര പ വ ർത്ത ി ക ൾക്ക ് ന ി› ി ത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്ര വെച്ച പ്രത്യേകം കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ 2012 ആഗസ്റ്റ് 21-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം —8 / 1 2 - 1 3 / ഇ ഇ / എ ൻ . എ ച്ച ് . / ഡ ി വ ി ഷ ൻ / കൊടുങ്ങല്ലൂർ-ദേശീയപാത 17 (New NH 66)-ൽ കി. മീ. 401/600 നും കി. മീ. 402/100-നും ഇടയിൽ കൊടുങ്ങല്ലൂർ ബൈ പാസ്സിൽ ഫ്ളൈ ഓവർ നിർമ്മാണത്തിന് വേ≠ി യുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ്—` 6,77,830.

നിരതദ്രവ്യം—` 17,000.

ദർഘാസ് ഫോറത്തിന്റെ വില—` 1,400 + വാറ്റ്.

കാലാവധി—2 മാസം.

കരാറുകാരുടെ യോഗ്യത—ഗവൺമെന്റ ് അപ്രൂവ്ഡ് ലിസ്റ്റിൽപ്പെട്ട കരാറുകാർ ആയിരിക്കണം.

ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാ സിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ നി›ിത യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ദർഘാസി നോടൊപ്പം ഹാജരാക്കേ≠താണ്.

സർക്കാർ ഉത്തരവ് (ആർ. ടി.) നമ്പർ 1245/2010/ പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറു കാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും (www.pwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന താണ്. പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ 21-8-2012 ചൊവ്വാഴ്ച വൈകിട്ട് 3 മണിവരെയും ഈ ഓഫീസിൽ സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 . 3 0 - ന ് സന്ന ി ഹ ി ത ര ാ യ ി ട്ട ുള്ള ക ര ാ റ ു ക ാ ര ു െ ട സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്ന താണ്.

14th AUG. 2012] PUBLIC WORKS DEPARTMENT 630 (1) (2) (3)

െ ട≠ ർ ഫേ ാ റ ത്ത ി െ ന്റ ന ി› ി ത വ ി ല ഒ ര ു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസ് സ മ ർ പ്പ ി ക്ക ു ന്ന േ ത ാ െ ട ാ പ്പ ം 1 0 0 ര ൂ പ യ ു െ ട സ്റ്റ ാമ്പ ് പേപ്പറിൽ നി›ിത ഫോറത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് ഒപ്പ് വയ്ക്കേ≠താണ്. ടെ≠ർ ഫോറ ത്തിന്റെ നി›ിത വില ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറാവുന്ന വിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റി നോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ ഫോറ ത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, കൊടുങ്ങല്ലൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡിബി2/ടി.എൻ.-7/2012-13. 2012 ജൂലൈ 24.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രത്യേക കെട്ടിട ഉപവിഭാഗം, കോഴിക്കോട്-1 താഴെപ്പറയുന്ന 1 മുതൽ 10 കൂടി പ്രവൃത്തികൾക്ക് 21-8-2012 വൈകുന്നേരം 4 മണിവരെയും 11 മുതൽ 20 വരെ പ്രവൃത്തി കൾക്ക് 24-8-2012 വൈകുന്നേരം 4 മണിവരെയും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം ` (3) (1)

(2)

1 കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള പുരുഷ∑ാരുടെ ബ്ലോക്ക്-5 ഹോസ്റ്റലിന്റെ പുനരുദ്ധാരണ പ്രവർത്തികൾ—` 3,00,000 7,500

2,500 2 കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജിലെ LE ടൈപ്പ് നമ്പർ 7, 15, 18, 25, 30, 31, 35, 37, 41, 44 (10 എണ്ണം) എന്നീ ക്വാർട്ടേഴ്സിന്റെ പുനരുദ്ധാരണ പ്രവർത്തികൾ— ` 1,00,000

3 ടി ടി LE ടൈപ്പ് നമ്പർ 58, 59, 65, 66, 70,

1,900 73, 74, 75, 88, 89 (10 എണ്ണം) എന്നീ ടി —` 75,000

4 ടി ടി ലേഡീസ് ഹോസ്റ്റലിന്റെ 4-ൽ കമ്പിവേലി കെട്ടുന്ന പ്രവൃത്തികൾ—` 25,000 630 5 ടി ടി LD നമ്പർ 12 ക്വാർട്ടേഴ്സിന്റെ പുനരു ദ്ധാരണ പ്രവർത്തികൾ— ` 37,000 950 6 ടി ടി നഴ്സസ് ഹോസ്റ്റൽ A & B ബ്ലോക്കിന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ—സാനിറ്ററി സംവിധാനത്തിന്റെ അറ്റകുറ്റപ്പണികൾ—` 50,000 1,250 7 ടി ടി നഴ്സസ് ഹോസ്റ്റലിനോട് കൂട്ടിചേർത്ത 'A' നിലയുടെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—സാനിറ്ററി സംവിധാനത്തിന്റെ അറ്റകുറ്റപ്പണികൾ—` 25,000 650

1,000 8 ടി ടി ലേഡീസ് ഹോസ്റ്റൽ ബ്ലോക്ക് 3-ന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ— `40,000

9 ടി ടി നഴ്സസ് ഹോസ്റ്റലിനോട് കൂട്ടിചേർത്ത പുതിയ B നിലയുടെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—സാനിറ്ററി സംവി ധാനത്തിന്റെ അറ്റകുറ്റപ്പണികൾ—` 25,000 650 10 പി. ഡബ്ല്യൂ. ഡി. കോൺഫറൻസ് ഹാളിനും

4,900 ഡ്രൈവർമാരുടെ മുറിക്കും അടിയന്തിരമായി അറ്റകുറ്റപ്പണികളും അലൂമിനിയം ഫാബ്രി ക്കേഷൻ ചെയ്യൽ, നിലം ടൈൽ ചെയ്യൽ, ട്രസ്സും, ഷീറ്റും ചെയ്യൽ എന്നീ പ്രവൃത്തികൾ —` 1,95,000

11 കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജിലെ 48 Nos. ലോ കോസ്റ്റ് E ടൈപ്പ് ക്വാർട്ടേഴ്സിന്റെ (ഡ്യൂπക്സ്) 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 25,000 650 12 ടി ടി ഡി ടൈപ്പ് ക്വാർട്ടേഴ്സിന്റെ (44 എണ്ണം)

1,000 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ—` 40,000

13 ടി ടി ലേഡീസ് ഹോസ്റ്റൽ IV-ന്റെ ടി

1,000 ടി—` 40,000

14 ടി ടി മെൻസ് ഹോസ്റ്റൽ IV-ന്റെ ടി

1,150 ടി—` 45,000

15 ടി ടി ലോകോസ്റ്റ് C് ടൈപ്പ് ക്വാർട്ടേഴ്സിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 15,000 400 16 പ്രത്യേക അറ്റകുറ്റപ്പണികൾ-പൊതുമരാമത്ത് വകുപ്പ്, ബിൽഡിംഗ് നോർത്ത്, സർക്കിൾ ഓഫീസിന്റെ നിലം ടൈൽ ചെയ്യൽ, വാതിലുകളും ജനലുകളും വയ്ക്കുന്ന പ്രവർത്തികൾ—` 3,00,000 7,500 17 ടി ടി സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ചേമ്പറിൽ ഫാൾ സീലിങ്ങ് ചെയ്യലും, ജനൽ വയ്ക്കലും—` 1,00,000 2,500 18 കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ

കോളേജിലെ ആർട്ടിഫിഷൽ പെരിഫറൽ ലിംപ് ഫിറ്റിങ്ങ് സെന്ററിന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—വാട്ടർ സπൈ സംവിധാനത്തിന്റെയും സാനിറ്ററി സംവിധാന ത്തിന്റെയും അറ്റകുറ്റപ്പണികൾ—` 35,000 900 19 ടി ടി ആനിമൽ ഹൗസ് എക്സ്റ്റൻഷൻ

ലൈബ്രറി കെട്ടിടത്തിന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—വാട്ടർ സπൈ സംവിധാനത്തിന്റെയും സാനിറ്ററി സംവിധാന ത്തിന്റെയും അറ്റകുറ്റപ്പണികൾ—` 40,000 1,000 20 ടി ടി A to G ബ്ലോക്കിന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—വാട്ടർ സπൈ സംവിധാനത്തിന്റെയും സാനിറ്ററി സംവിധാന ത്തിന്റെയും അറ്റകുറ്റപ്പണികൾ—` 75,000 1,90014th AUG. 2012] PUBLIC WORKS DEPARTMENT 631 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 16-നും ` 630; ക്രമനമ്പർ 2, 3, 10, 17, 20 ഇവയ്ക്ക് ` 420; മറ്റുള്ളവയ്ക്ക് ` 315.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി— ക്രമനമ്പർ 1 മുതൽ 10 വരെ 21-8-2012, ക്രമനമ്പർ 11 മുതൽ 20 വരെ 24-8-2012.

ദർഘാസ് സമർപ്പിക്കേ≠ ഓഫീസ്—പൊതുമരാമത്ത് വകുപ്പ്, പ്രത്യേക കെട്ടിട ഉപവിഭാഗം, കോഴിക്കോട്-1.

പ്രവർത്തികൾ തീർക്കേ≠ സമയം—1 മാസം.

ഗവൺമെന്റ ് ഉത്തരവ് (ആർ. ടി.) 1245/2010 പൊതുമരാമത്ത് വകുപ്പ,് തീയതി 2-8-2010 അനുസരിച്ച് ഈ പ്രവർത്തികളുടെ ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ് സൈറ്റിൽ Home പേജിൽ Latest Tenders-Read more എന്ന ലിങ്കിൽ ലഭ്യമാണ്. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതി വരെ പ്രമാണങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, മെയിൻ ബ്രാഞ്ച്, കോഴിക്കോട്-1-ൽ മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ആവശ്യമായ മറ്റു രേഖകൾ ഇന്ത്യൻ തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇവ ടെ≠ർ ദിവസം വൈകുന്നേരം 4 മണിക്കുള്ളിൽ ഈ ഓഫീസിൽ ലഭിക്കേ ≠താണ്. ദർഘാസുകൾ നേരിട്ട് ഈ ഓഫീസിൽ സ്വീകരിക്കു ന്നതല്ല. തപാൽ വകുപ്പിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. കരാറുകാരുടെ പേര്, മേൽവിലാസം, പ്രവൃത്തിയുടെ ക്രമനമ്പർ, പ്രവർത്തിയുടെ പേര് എന്നിവ കവറിനുപുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ പ്രവർത്തിയുടെയും ടെ≠ർ വെവ്വേറെ കവറുകളിലാക്കി സമർപ്പി ക്കേ≠താണ്. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ` 100-ന്റെ മുദ്രപ്പത്രത്തിൽ പൂർണ്ണരൂപത്തിലുള്ള പ്രാഥമിക ഉടമ്പടി എന്നിവ ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പ്രത്യേക കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-1. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2/ടി.ഡി.ആർ/03/2012-13. 2012 ജൂലൈ 25.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, കാസർഗോഡ് താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

Gaz. No. 33/2012/DTP/PWD.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 1/2012-13—പരവനടുക്കം എം.ആർ.എസ്.-ൽ

3,900 ഗ്യാസ് സ്റ്റോറേജ് റൂമിന്റെ നിർമ്മാണവും ജനറേറ്റർ റൂമിന്റെ മേൽക്കൂരയ്ക്ക് എ.സി. ഷീറ്റിടലും (ഡെപ്പോസിറ്റ് വർക്ക്)— ` 1,54,000

2 2/2012-13—കാസർഗോഡ്-വിദ്യാനഗർ അന്ധ വിദ്യാലയത്തിൽ ക്ലാസ്സ് മുറി ടൈൽസ് പതിക്കൽ (ഡെപ്പോസിറ്റ് വർക്ക്)—` 1,60,000 4,000 3 3/2012-13—CDRF-കാസർഗോഡ്-പുതുതായി

നിർമ്മിച്ച കെട്ടിടത്തിൽ അനുബന്ധ പ്രവൃത്തികളുടെ പൂർത്തീകരണം (ഡെപ്പോസിറ്റ് വർക്ക്)—` 63,000 1,600

7,300 4 4/2012-13—സബ് ജയിൽ കാസർഗോഡ്— ഓപ്പൺ ടോയ്ലറ്റിന്റെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും (ഡെപ്പോസിറ്റ് വർക്ക്)— ` 2,89,660

5 5/2012-13—കുറ്റിക്കോൽ-ഫയർ ആന്റ ്

7,500 റസ്ക്യു സ്റ്റേഷന്റെ താഴത്തെ നിലയിലും ക്വാർട്ടേഴ്സിലും ടൈൽസ് പതിക്കൽ— ` 3,00,000

1,400 6 6/2012-13—കാസർഗോഡ് വിദ്യനഗറിൽ എൻ.ജി.ഒ. ക്വാർട്ടേഴ്സ് ടൈപ്പ് II സി-ബ്ലോക്കിൽ അടിയന്തിര അറ്റകുറ്റ പണികൾ—` 55,000

7 7/2012-13—കാസർഗോഡ് എസ്.പി. ഓഫീസിൽ കാന്റീൻ ഷെഡിന്റെ നിർമ്മാണം—` 3,00,000 7,500 8 8/2012-13—കാസർഗോഡ് ഗവൺമെന്റ ്

ഹോമിയോ ഡിസ്പെൻസറിയിൽ പുനരുദ്ധാ രണവും മറ്റ് അറ്റകുറ്റപ്പണികളും—` 4,40,000 11,000 9 9/2012-13—ജി.പി.എം. കോളേജ്-മഞ്ചേശ്വർ- ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് (അക്കാഡമിക് ബ്ലോക്ക്) നിർമ്മാണം (Soil Investigation work)—` 1,75,000 4,400 10 10/2012-13—കാസർഗോഡ് ഡിസ്ട്രിക്റ്റ് വെറ്റിനറി സെന്റർ-ഓഫീസ് കെട്ടിട നിർമ്മാണം (Soil Investigation work)—` 49,000 1,300 11 11/2012-13—കാസർഗോഡ്-ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിന് റാമ്പ് നിർമ്മാണം (Soil Investigation work)—` 40,000 1,000 ദർഘാസ് പ്രമാണ വില—ക്രമനമ്പർ 1, 2, 9, 11 ഇവയ്ക്ക് ` 400 + വാറ്റ് (5%); ക്രമനമ്പർ 3, 6, 10 ഇവയ്ക്ക് ` 300 + വാറ്റ് (5%); ക്രമനമ്പർ 4, 5, 7 ഇവയ്ക്ക് ` 600 + വാറ്റ് (5%); ക്രമനമ്പർ 8-ന് ` 900 + വാറ്റ് (5%).

കരാറുകാർക്ക് വേ≠ യോഗ്യത—ഡി-യും ഉപരിയും.

പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—45 ദിവസം.

14th AUG. 2012] PUBLIC WORKS DEPARTMENT 632

തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ്, സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുക യാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ളാസിഫിക്കേഷനിൽപ്പെടുന്നു എന്ന് ബോദ്ധ്യപ്പെടുത്തുന്നതിന് Audit Classification തെളിയിക്കു ന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽനിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ Work-in-hand Certificate, ടെ≠ർ ചെയ്യുവാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസി. രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility Certificate, സംഘം തീരുമാനം എന്നിവ കൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും (Revised PWD Manual) ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ളിയു.ഡി-യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G.O.(Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃക ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും, ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി. ഡബ്ളിയു. ഡി.-യുടെ വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) Latest Tender Read More ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, കാസർഗോഡിന്റെ പേരിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസർഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറ ത്തിന്റെ വില തിരിച്ചുനൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്ന വിധം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റും നിരതദ്രവ്യവും സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റ് രേഖകളും രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് സബ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് ഡിവിഷൻ, കാസർഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.pdf_2012_33_Part_3_PWD/. Archive identifier in.gazette.kerala_new.2012-08-14.pdf_2012_33_Part_3_PWD.