Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Quotation/Auction Notice

Published 14 August 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57

}

14th August 2012 2012 ആഗസ്റ്റ് 14

33

നമ്പർ } 23rd Sravana 1934 1934 ശ്രാവണം 23

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-4952/2009/റ്റി. സി. 2012 ജൂലൈ 26.

തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്ത തുമായ താഴെ പറയുന്ന വാഹനങ്ങൾ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ രജിസ്റ്റർ ഇനം മോഡൽ നിരതദ്രവ്യം നമ്പർ നമ്പർ ` 1 കെ. എൽ. 01 അമ്പാസിഡർ 1998 2,000 എം. 4476 കാർ

2 കെ. എൽ. 07 ,, 1998 2,000 റ്റി. 6622

3 കെ. എൽ. 01 ഡീസൽ ജീപ്പ് 2000 2,500 എസ്. 816

4 കെ. എൽ. 01 കൈനറ്റിക് 1995 200 എഫ്. 9066 ഹോ≠

5 കെ. എൽ. 01 സുസുക്കി 1997 200 ലേല തീയതിയും സമയവും—17-9-2012 പകൽ 11 മണി.

ലേലസ്ഥലം—സിറ്റി എ. ആർ. ക്യാമ്പ്, നന്ദാവനം.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും, ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നി›യിച്ചിക്ക പ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്.

ലേലത്തിൽ ഉൾപ്പെട്ടിട്ടുള്ള വാഹനങ്ങൾ ലേലത്തിനു മുൻപുള്ള പത്തു പ്രവൃത്തിദിനങ്ങളിൽ പത്തുമണിക്കും, വൈകുന്നേരം അഞ്ചു മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.

എം. 3871 മോട്ടോർ സൈക്കിൾ 6 കെ. എൽ. 01 ,, 1997 200 വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെ≠റുകൾ സ്വീകരിക്കുന്ന താണ്. ടെ≠ർ ഫോറം ഓഫീസ് പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണിക്കും 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 16-9-2012 വൈകുന്നേരം 4 മണിവരെയാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്ന താണ്. ടെ≠ർ കവറിനുമുകളിൽ വാഹനത്തിന്റെ നമ്പരോടുകൂടി വാഹന ലേലത്തിനുള്ള ടെ≠ർ എന്ന് എഴുതി കവർ സീൽ ചെയ്തിരിക്കണം. എം. 3872 14th AUG. 2011] POLICE DEPARTMENT 74

പരസ്യലേലം അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതു മാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെ≠ർ തുകയും, നി›ിത നികുതിയും ഉൾപ്പെടെയുള്ള തുക ലേല സ്ഥലത്തുവച്ച് അപ്പോൾതന്നെ അടയ്ക്കേ≠തും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേല വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പടി നിബന്ധനകൾക്ക് വിപരീതമായി ലേലംകൊ≠ ആൾ പ്രവൃത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലംകൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും.

എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേലനടപടി സമയത്തും, അതിനുശേഷവും) തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിത മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേല നടപടികൾ അസ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.

(ഒപ്പ്) ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് തിരുവനന്തപുരം സിറ്റി. പോലീസ് (ഭരണം).

ക്വട്ടേഷൻ/ലേലപ്പരസ്യം

നമ്പർ സി5-62888/2011/എസ്.ബി. 2012 ജൂലൈ 19.

സൂപ്ര≠് ഓഫ് പോലീസ് (ഭരണ വിഭാഗം) സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി., പട്ടം, തിരുവനന്തപുരം ആഫീസിൽ സുക്ഷിച്ചിട്ടുള്ളതും ഉപയോഗശൂന്യമായതുമായ 40 ടയറും, ട്യൂബും കൂടാതെ 92 ഇനം ഉപയോഗശൂന്യമായ സ്പെയർപാർട്സുകളും 25 പഴയ ബാറ്ററികളും പ്രത്യേകമായി ഇനംതിരിച്ച് 21-8-2012-ന് രാവിലെ 11 മണിക്ക് എസ്. ബി. സി. എെ. ഡി. ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ടയർ ആന്റ ് ട്യൂബ് ലേലത്തിൽ പങ്കെടുക്കുന്ന ആൾ നിരതദ്രവ്യമായി ` 400-ം, സ്പെയർ പാർട്സ് ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 330-ം പഴയ ബാറ്ററികളുടെ ലേലത്തിൽ പങ്കെടുക്കാൻ നിരതദ്രവ്യമായി ` 1,000-ം ലേല സ്ഥലത്ത് കെട്ടിവച്ച് രസീത് വാങ്ങേ≠ തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്.

20-8-2012-ാം തീയതി വൈകുന്നേരം 3 മണിക്ക് മുൻപ് കിട്ടത്തക്കവിധം മുദ്ര വച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ സൂപ്ര≠് ഓഫ് പോലീസ് (ഭരണവിഭാഗം), സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി., പട്ടം, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസിനോ ടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും സൂപ്ര≠് ഓഫ് പോലീസിന്റെ പേരിൽ എടുത്തിട്ടുള്ള നിശ്ചിത നിരത ദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠തും, കവറിനുപുറത്ത് 'ടയർ ലേലത്തിനുള്ള ടെ≠ർ' എന്നും 'സ്പെയർ പാർട്സ് ലേലത്തിനുള്ള ടെ≠ർ' എന്നും 'പഴയ ബാറ്ററി ലേലത്തിനുള്ള ടെ≠ർ' എന്നും പ്രത്യേകം രേഖപ്പെടുത്തിയിരിക്കുകയും വേണം. ദർഘാസുകൾ നൽകിയി ട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാ കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേല സ്ഥലത്തുവച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും വാറ്റ് + സെസ്സ് അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ സാധന ങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണത്താൽ ലേലം/ദർഘാസ് സ്ഥിര പ്പെടുത്തിക്കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെ ങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേല ത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്ന് ഈടാക്കുന്നതും എന്തെങ്കിലും കൂടുതലായി കിട്ടുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അവകാശിയ ല്ലാത്തതുമായിരിക്കും.

മേൽ കാണിച്ചിരിക്കുന്ന സാധനങ്ങൾ പരിശോധിക്കണ മെന്നുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് 11 മണി മുതൽ 4 മണി വരെ സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി., പോലീസ് സൂപ്ര≠് (ഭരണവിഭാഗം), അവർകളുടെ അനുമതിയോടുകൂടി എം. റ്റി. സ്റ്റോറിൽ പരിശോധി ക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേല തീയതി മാറ്റിവയ്ക്കുന്നതിനും ലേലം/ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി., പോലീസ് സൂപ്ര≠് (ഭരണം) അവർകൾക്ക് ഉ≠ായിരി ക്കുന്നതുമാണ്.

(ഒപ്പ്) ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫ് പോലീസ് (സെക്യൂരിറ്റി), സി. എെ. ഡി., (പോലീസ് അഡീഷണൽ തിരുവനന്തപുരം. ഡയറക്ടർ ജനറൽ (ഇന്റ.്)ന് വേ≠ി).

Cite this issue. Kerala Gazette, Government of Kerala, 14 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Police/. Archive identifier in.gazette.kerala_new.2012-08-14.pdf_2012_33_Part_3_Police.