©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ആഗസ്റ്റ് 21
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
34
നമ്പർ
} 21st August 2012 വാല്യം 57 } 30th Sravana 1934 1934 ശ്രാവണം 30
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ യു.എഫ്.7 (3)/2012-13. 2012 ജൂലൈ 25.
ഉള്ളൂർ സ്റ്റേറ്റ് സീഡ് ഫാമിലെ കായ്ഫലമുള്ള തെങ്ങു കളിലെ 2012-13 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴിയായി മൊത്തത്തിൽ കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 24-8-2012-ന് പകൽ 11 മണിക്ക് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് കൃഷി ആഫീസർ അറിയിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോമുകൾ ` 400+വാറ്റ് നിരക്കിൽ 23-8-2012-ന് ഉച്ചയ്ക്ക് 2 മണിവരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
2. ദർഘാസ് സമർപ്പിക്കുന്നവർ ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.
3. ദർഘാസ് സമർപ്പിക്കുന്നവർ 2012-13 സാമ്പത്തിക വർഷത്തിൽ 15-3-2013 വരെ വിളവെടുക്കാവുന്ന മേൽപ്പറഞ്ഞ തോട്ടത്തിലെ നാളീകേര വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക ദർഘാസ് ഫോറത്തിലെ നി›ിത സ്ഥലത്ത് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലക്കാരൻ സ്വന്തം ചെലവിൽ വിളവെടുക്കേ≠താണ്.
4. മുദ്രവച്ച ദർഘാസുകൾ 24-8-2012-ന് പകൽ 11 മണിക്കുമുമ്പായി കൃഷി ആഫീസർ, സ്റ്റേറ്റ് സീഡ് ഫാം, ഉള്ളൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
5. 24-8-2012-ന് പകൽ 11 മണിക്ക് ലേലം നടക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.
6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ദർഘാസിലെ കൂടിയ തുക ലേലത്തിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽകാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
7. താൽകാലികമായി ഉറപ്പിക്കുന്ന ദർഘാസ്/ലേലം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ കൃഷി ആഫീസർ, തിരുവനന്തപുരത്തിന്റെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.
21st AUG. 2012] AGRICULTURE DEPARTMENT 1068. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മൊത്തം തുകയും ഫാമിൽ അടച്ചതിനുശേഷം മാത്രമേ വിളവെടുപ്പ് തുടങ്ങാൻ പാടുള്ളു.
9. ദർഘാസ്/ലേലക്കാരന്റെ ആളുകളെ ആരെയും ഫാമിൽ താമസിക്കുവാൻ അനുവദിക്കുന്നതല്ല.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-8-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
23-8-2012, 3.30 മണി.
ഫ്ളോട്ട് നിർമ്മിക്കുന്നതിനുള്ള വ്യവസ്ഥകൾ
10. ദർഘാസ്/ലേലംകൊ≠ ആൾ മുഖേനയോ ആളുടെ സഹായികൾ മുഖേനയോ ഫാമിനു≠ാകുന്ന കഷ്ടനഷ്ട ങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാൻ കൃഷി ആഫീസർക്ക് അധികാരമു≠ായിരിക്കും.
11. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്/ ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ കൃഷി ആഫീസർക്ക് അധികാരമു≠ായിരിക്കും.
12. നഴ്സറി ആവശ്യത്തിലേക്കായി വിത്തുതേങ്ങ ശേഖരി ക്കുമ്പോൾ തേങ്ങ ഒന്നിന് ` 8 (എട്ട് രൂപ മാത്രം) നിരക്കിൽ വിത്തുതേങ്ങ തെങ്ങിൻ ചുവട്ടിൽ വച്ചുതന്നെ ഫാമിന് വിട്ടുതരുവാൻ ലേലക്കാരൻ ബാദ്ധ്യസ്ഥ നായിരിക്കും.
13. അവസാന ഗഡു വിളവെടുക്കുന്നതിന് ര≠ാഴ്ച മുമ്പ് ലേലക്കാരൻ ഫാമിലറിയിച്ച് കൃഷി ആഫീസറുടെയോ കൃഷി ആഫീസർ അധികാരപ്പെടുത്തുന്ന ആളിന്റെയോ സാന്നിദ്ധ്യത്തിൽ മാത്രമേ വിളവ് എടുക്കാവു.
14. കായ്ഫലം ഉള്ളതോ ഇല്ലാത്തതോ ആയ തെങ്ങുകൾ ഫാമിന്റെ ആവശ്യത്തിനുവേ≠ി മുറിച്ചുമാറ്റേ≠ി വന്നാൽ അതിനുള്ള അധികാരം കൃഷി ആഫീസർക്ക് ഉ≠ായിരിക്കുന്നതും അപ്രകാരം മുറിച്ച് മാറ്റുന്ന വൃക്ഷത്തിന് യാതൊരു നഷ്ടപരിഹാരവും കരാറുകാരന് നൽകുന്നതല്ല.
സ്റ്റേറ്റ് സീഡ് ഫാം, ഉള്ളൂർ.
(ഒപ്പ്) കൃഷി ഓഫീസർ.
ലഘുദർഘാസ് പരസ്യം
നമ്പർ ജെ. 5000/2012. 2012 ആഗസ്റ്റ് 3.
തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോ 2012 സെപ്റ്റംബർ 3-ന് ഓണം വാരാഘോഷ ഘോഷയാത്രയുടെ ഭാഗമായി ഒരുക്കുന്ന 'നിറവ്' ഫ്ളോട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ കവടിയാറിൽ പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
അടങ്കൽ തുക—` 1,50,000. നിരതദ്രവ്യം—` 1,500 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്.) ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 400 + വാറ്റ്.
പകർപ്പ്—` 200 + വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—23-8-2012, 1 മണി.
1. 'നിറവ്' എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ഫ്ളോട്ട് നിർമ്മിക്കേ≠ത്. കൃഷിയും അനുബന്ധവകുപ്പു കളുടെയും ഏജൻസികളുടെയും കൂട്ടായ്മയും നിറവും വെളിവാക്കുന്ന ഒരു കാർഷിക മരം ഒരുക്കി ആവശ്യമായ കാർഷിക രൂപങ്ങളും പച്ചപ്പിന്റെ കാഴ്ചയും കട്ടൗട്ടുകളും ഉൾപ്പെടെ ഫ്ളോട്ടിൽ അവതരിപ്പിക്കേ≠താണ്. ഫ്ളോട്ടിന് ആവശ്യമായ വെളിച്ചവിതാനവും ദൃശ്യപൊലിമ പകരുന്ന ദീപാലങ്കാരവും ക്രമീകരിക്കേ≠താണ്. ആവശ്യ മായ ശബ്ദ ക്രമീകരണവും നടത്തേ≠താണ്. ഫ്ളോട്ട് നിർമ്മാണത്തിൽ πാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കണം.
2. ദർഘാസിനോടൊപ്പം ഫ്ളോട്ടിന്റെ ഒരു മിനിയേച്ചർ മാതൃക കൂടി സമർപ്പിക്കേ≠താണ്. മിനിയേച്ചറിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയവും കലാമേൻമയും കൂടി പരിശോധിച്ചായിരിക്കും ദർഘാസിന് അംഗീകാരം നൽകുന്നത്.
3. ഫ്ളോട്ട് നിർമ്മിക്കുന്നതിനുവേ≠ി ഉപയോഗിക്കേ≠ വാഹനത്തിനുള്ള വാടക, ജനറേറ്റർ, ഇന്ധനം, സൗ≠് സിസ്റ്റം, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്. അടങ്കൽ തുക ഒരുലക്ഷത്തി അമ്പതിനായിരം രൂപയിൽ നിജപ്പെടുത്തേ≠താണ്.
4. ഫ്ളോട്ടിനെ സംബന്ധിച്ച് ഓണാഘോഷം-2012 പെജന്ററി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
5. ഫ്ളോട്ട് നിർമ്മാണ വ്യവസ്ഥയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനും കാരണം കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസറിൽ നിക്ഷിപ്ത മായിരിക്കും.
6. ദർഘാസുകൾ സമർപ്പിക്കുന്നവർ പി. ആർ. ഡി.യുടെ അംഗീകാരമുള്ള പാനലിൽ ഉൾപ്പെട്ടവരോ മുൻവർഷങ്ങളിൽ ഓണാഘോഷത്തിൽ ഫ്ളോട്ട് അവതരി പ്പിച്ച് സമ്മാനം കരസ്ഥമാക്കിയവരോ ആയിരിക്കണം. അതിനുള്ള സാക്ഷ്യപത്രംകൂടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
7. 2012 ആഗസ്റ്റ് 23-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പ് ദർഘാസുകൾ ഫാം ഇൻഫർമേഷൻ ബ്യൂറോ ആഫീസിൽ ലഭിക്കേ≠താണ്. ദർഘാസിനൊപ്പം സമർപ്പി ക്കുന്ന മാതൃകകൾ വിദഗ്ദ്ധ സമിതി പരിശോധിച്ച് ഏറ്റവും നല്ലത് തെരഞ്ഞെടുക്കുന്നതും ആയതിന് അംഗീകാരം നൽകുന്നതുമായിരിക്കും.
8. 2012 സെപ്റ്റംബർ 3-ാം തീയതി രാവിലെ 9 മണിക്ക് മുമ്പായി ഫ്ളോട്ടിന്റെ എല്ലാ ജോലികളും പൂർത്തിയാ ക്കേ≠താണ്.
ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്) കവടിയാർ പി. ഒ., പ്രിൻസിപ്പൽ ഇൻഫർമേഷൻ തിരുവനന്തപുരം-3. ഓഫീസർ.
21st AUG. 2012] AGRICULTURE DEPARTMENT 107 ദർഘാസ് പരസ്യം ദർഘാസ് പരസ്യംനമ്പർ എ.ഇ.(3) 267/2011. 2012 ജൂലൈ 21.
കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 2012-13 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിന് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 6-9-2012-ാം തീയതി വൈകുന്നേരം മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ
പോളി ഹൗസ് നിർമ്മാണം—` 1,25,000 3,200 2 നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ
മിസ്റ്റ് ചേംബർ നിർമ്മാണം—` 37,000 1,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400+വി. നി., ക്രമനമ്പർ 2-ന് ` 300 + വി. നി.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം. ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രശീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധികപകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്ത തുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതാണ്.
നമ്പർ എ.ഇ. (4) 394/2012. 2012 ജൂലൈ 27.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് 6-9-2012-ന് വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറു കാരിൽനിന്നും സീൽ ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30-ന് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 RIDF XVII—ആലത്തൂർ എസ്. എസ്. ഫാമിൽ ട്രാക്ടർ ഷെഡിന്റെ നിർമ്മാണം—` 1,80,000 4,500 2 RIDF XVII—ആലത്തൂർ എസ്. എസ്. ഫാമിൽ Cattle ഷെഡിന്റെ നിർമ്മാണം—` 1,15,000 3,000 ദർഘാസ് ഫോറത്തിന്റെ വില—` 400+വാറ്റ്.
പണി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 6-9-2012 ഉച്ചയ്ക്ക് ഒരു മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കു കയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
(ഒപ്പ്) 21st AUG. 2012] AGRICULTURE DEPARTMENT 108 ലഘു ദർഘാസ് പരസ്യം (2) (1)
നമ്പർ ഇ.ഇ. (2) 967/2012. 2012 ജൂലൈ 17.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട്, ഉത്തരമേഖല, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 14-9-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരാ യിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ ഇ.ഇ. (2)281/2012. 2012 ജൂലൈ 17.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട്, ഉത്തരമേഖല, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 18-9-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരാ യിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` അടങ്കൽ തുകയും ` 1 ഇഇ(2)967/2012—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ ഗ്രീൻഹൗസ് (6 എണ്ണം) നിർമ്മാണം— ` 19,62,000 49,100
13,750 2 ഇഇ(2)967/2012(1)—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ തേങ്ങാ സംഭരണ ഷെഡ് നിർമ്മാണം— ` 5,50,000
32,200 3 ഇഇ(2)967/2012(2)—മലപ്പുറം ജില്ലയിലെ മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ സോളാർ പവർ ഇന്നർ ഫെൻസിംഗ് ഏർപ്പെടുത്തൽ പ്രവൃത്തി (5 എണ്ണം) — ` 12,88,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,900 + വി. നി. ക്രമനമ്പർ 2-ന് ` 1,100 + വി. നി. ക്രമനമ്പർ 3-ന് ` 1,900+വി. നി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 8 മാസം, ക്രമനമ്പർ 3-ന് 5 മാസം.
1 ഇഇ(2)281/2012—തൃശ്ശൂർ ജില്ലയിലെ ചേലക്കര
50,000 ജില്ലാ കൃഷി ഫാമിൽ പഴ സംസ്കരണ ശാലയ്ക്ക് വേ≠ിയുള്ള കെട്ടിട നിർമ്മാണം— ` 42,96,000
8,750 2 ഇഇ(2)281/2012(1)—തൃശ്ശൂർ ജില്ലയിലെ ചേലക്കര ജില്ലാ കൃഷി ഫാമിൽ പഴ സംസ്കരണ യൂണിറ്റിന് ചുറ്റുമതിൽ, വേലി നിർമ്മാണം— ` 3,50,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 6,400+വി. നി., ക്രമനമ്പർ 2-ന് ` 700 + വി. നി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 18-9-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റുകൂടി വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.