Servants of Knowledge
Kerala Gazette · Government of Kerala

Select List of Officers—Tender Notice—Tender/Auction Notice

Published 21 August 2012

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

21st August 2012 2012 ആഗസ്റ്റ് 21

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ വാല്യം 57 }

34

നമ്പർ } 30th Sravana 1934 1934 ശ്രാവണം 30

PART III

Health Services Department

NOTIFICATION

No. ES3-86665/2011/DHS. 23rd July 2012.

The following is the Select List of Officers eligible for promotion to the cadre of Stores Superintendent/Stores Verification Officer in the Health Services Department for the year 2012 prepared by the Departmental Promotion Committee (Lower) which met on 12-7-2012 and approved by Government.

(1) (2)

8 Ahammedkutty Kunnath

9 Shaheed, K.

10 Brigeethamma Joseph

11 Subairkutty, P. M.

12 Moideen, L.

Select List

13 Abdulkhader, K. K.

Sl. No. Name

(1) (2)

1 Rameshan, M. K.

2 Geethamony, K. G.

3 Mohammedkutty, K.

4 Nafeesath Beegum, B. S.

5 Ebrahim, A. K.

14 John Vaidian, T. J.

15 Rosamma Mathew

16 Vasavan A. Sreerangam

17 Abdurahiman, K.

18 Lilamma, T. T.

19 Prasannakumari, P.

20 Jayarajan, M. P.

6 Roy, M. V. 21 Haridas, C. K. 7 Radha, R. 22 Mohanan, N. P. 21st AUG. 2012] HEALTH SERVICES DEPARTMENT 38

(1) (2) അടങ്കൽ തുക—` 1 ലക്ഷം.

23 Karunakaran, P. K.

24 Ammini, D.

25 Francis Joseph

26 Saramma Issac

27 Gopinathan, P. M.

28 Sheela Philip

29 Ammini, K. S.

30 Vasantha, M.

31 Gomathy Amma, S.

DR. P. K. JAMEELA, Directorate of Convener DPC (Lower) Health Services,

നിരതദ്രവ്യം—1 %.

ടെ≠ർ ഫോറത്തിന്റെ വില—` 450.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-8-2012 ഉച്ചയ്ക്കുശേഷം 3 മണി.

ടെ≠ർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-8-2012 വൈകുന്നേരം 4 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—25-8-2012, 12 മണി.

Office of the Hospital

Development Society,

Medical College Hospital, (Sd.)

Kozhikode. Superintendentand Secretary.

and Director of

Thiruvananthapuram. Health Services.

TENDER NOTICE

No. HDS/3546/2012. 27th July 2012.

Sealed tenders in the prescribed forms are invited for running Comfort Station at Super Speciality Block for a period of one year from 1-9-2012 to 31-8-2013.

Superscription Tender Number should be specifically noted as —HDS/3546/2012.

P A C—` 1 Lakh.

Earnest Money Deposit— 1%.

Price of tender form—` 450.

Date and time of close of sale of tender forms—

23-8-2012 at 3 p. m.

Date and time of receipt of tender—24-8-2012 at 4 p. m.

Date and time of opening of tender—25-8-2012 at 12 Noon.

Date up to which rates are to be firm—1 Year.

Address of officer from whom tender forms are to be obtained and whom tenders are to be sent—The Secretary, Hospital Development Society, Medical College Hospital, Kozhikode.

ദർഘാസ്/ലേലപരസ്യം

നമ്പർ ഡി1-5945/2012. 2012 ആഗസ്റ്റ് 1.

കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള ഗതാഗതയോഗ്യമല്ലാത്തതിനാൽ ഒഴിവാക്ക പ്പെട്ടതുമായ താഴെപറയുന്ന 11 വാഹനങ്ങൾ 2012 ഒക്ടോബർ മാസം 3-ാം തീയതി പകൽ 11 മണിക്ക് മലാപ്പറമ്പ് റീജിനൽ വർക്ക്ഷോപ്പ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ക്രമ രജിസ്ട്രേഷൻ മെയ്ക്ക് ആന്റ ്

നമ്പർ നമ്പർ മോഡൽ

1 KBT 464 CJ 500 D Jeep 1985

2 KBT 476 CJ 500 D Jeep 1985

3 KED 4353 CJ 500 D Jeep 1987

4 KL 11 C 2794 F 307 TEMPO 1994

5 KL 1A 2297 F 307 TEMPO 1990

6 KL 1L 4413 Swaraj Mazda Ambulance 1997 7 KL 1D 2443 DCM Toyota 1993

8 KL 1Y 9577 HMRPV Ambulance 2002 9 KL 1Y 9568 HMRPV Ambulance 2002 10 KL 1L 2501 Swaraj Mazda Ambulance 1997 11 KL O1 6841 CJ 500 D Jeep 1989

ടെ≠ർ ഫോറത്തിന്റെ വില (നികുതി അടക്കം)—

` 840.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി സമയവും—28-9-2012, 3 മണി. പരിസരത്തുള്ള ടോയ്ലറ്റ് പ്രവർത്തിപ്പിച്ച് കരം പിരിച്ചെടുക്കുന്ന ടെ≠ർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും തിനുള്ള കരാർ 1-9-2012 മുതൽ 31-8-2013 വരെ ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു. സമയവും—1-10-2012, വൈകുന്നേരം 3 മണി. 21st AUG. 2012] HEALTH SERVICES DEPARTMENT 39

ടെ≠ർ ഫോറം തുറക്കുന്ന തീയതിയും സമയവും—

3-10-2012 ലേലം കഴിഞ്ഞതിനുശേഷം.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് രാവിലെ 10 മണിക്ക് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പ് ` 4,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠ തുമാണ്. ലേലത്തോടനുബന്ധിച്ച് ടെ≠റുകൾ നൽകുവാൻ താൽപ്പര്യമുള്ളവർ താഴെപ്പറയുന്നപ്രകാരം ദർഘാസ് നമ്പർ രേഖപ്പെടുത്തി ജില്ലാ മെഡിക്കൽ ഓഫീസർ, കോഴിക്കോട് പിൻ-673 020 എന്ന വിലാസത്തിൽ 1-10-2012-ന് 3 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള സമ്മത പത്രവും നി›ിത നിരക്കിലുള്ള നിരതദ്രവ്യവും കെട്ടിവയ്ക്കേ ≠താണ്. കവറിന് മുകളിൽ കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ എടുക്കുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തേ≠താകുന്നു.

ടെ≠റുകൾ ലേലം കഴിഞ്ഞ് തുറക്കുന്നതും തുടർന്ന് ലേലത്തുക/ടെ≠ർത്തുക ഏതാണോ കൂടുതൽ ആ തുകയ്ക്ക് ബന്ധപ്പെട്ട ആളിന് ടെ≠ർ/ലേലം താൽക്കാലികമായി സ്ഥിര പ്പെടുത്തുന്നതും, പ്രസ്തുത തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) ലേലസ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ≠തുമാണ്.

അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും ടെ≠ർ/ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയശേഷം ബാക്കിത്തുകയും മൂല്യവർദ്ധിത നികുതി (വാറ്റ്) തുകയും അടയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ ഒൗദ്യോഗിക അറിയിപ്പ് കിട്ടി 3 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു നഷ്ടോത്തരവാദകരാർ തയ്യാറാക്കി ഒപ്പിട്ട് നൽകേ≠താണ്.

മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ച മൊത്തം തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കോഴിക്കോടിൽ നിക്ഷിപ്തമാണ്.

ടെ≠ർ/ലേല സംബന്ധമായ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

(ഒപ്പ്) ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ മെഡിക്കൽ ആഫീസർ കോഴിക്കോട്.

(ആരോഗ്യം).

Cite this issue. Kerala Gazette, Government of Kerala, 21 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Health/. Archive identifier in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Health.