Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
2012 ആഗസ്റ്റ് 21
34
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 57
30th Sravana 1934 1934 ശ്രാവണം 30
PART III
Industries Department
{{^{{FOOTNOTE (2)}}}}
NOTICES
NO. T-592/2012. 27th July 2012.
(1)
Whereas, the affairs of the Thachancode Tribal NO. T-555/2011. 25th July 2012.
Handloom Weavers Industrial Co-operative Society Ltd.
No. T. 592 has been ordered to be liquidated as per Whereas, the affairs of the Priyadarsini Harijan
Proceedings No. CS 5/4224/04 dated 3-10-2011 of Handloom Weavers Co-operative Society Ltd. No. T. 555
the General Manager, District Industries Centre, has been ordered to be liquidated as per Proceedings
Thiruvananthapuram and the undersigned has been No. CS 5/6050/2011 dated 8-6-2011 of the General
re-authorised as the Liquidator. Notice is hereby given Manager, District Industries Centre, Thiruvananthapuram
that all claim against the society shall be preferred to the and the undersigned has been re-authorised as the undersigned in person or through authorised agent within
2 months from the date of publication of the notice in the Liquidator. Notice is hereby given that all claim against
Gazette. Any claim preferred thereafter will the society shall be preferred to the undersigned in 6th MARCH 2012] INDUSTRIES DEPARTMENT 38 ക്ലെയിം നോട്ടീസ് നമ്പർ IEO/TB/L/2010. 2010 ജൂലൈ 14.
ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ (രജിസ്ട്രാർ) 15-1-2009-ലെ ബി/2838/07-ാം നമ്പർ ഉത്തരവ് പ്രകാരം എന്നെ (വ്യവസായ വികസന ഓഫീസർ, തൊടുപുഴ ബ്ലോക്ക്) ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിരിക്കുന്നു.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരായുളള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി ര≠ു മാസത്തിനകം താഴെ പറയുന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം അവകാശവാദങ്ങളൊന്നും ഇല്ല എന്ന നിഗമനത്തിൽ സഹകരണ നിയമം വകുപ്പ് 73, ചട്ടം 69 പ്രകാരം ടി സഹകരണ സംഘത്തിന്റെ സമാപ്തീ കരണത്തിനുളള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
(ഒപ്പ്)
ലിക്വിഡേറ്റർ, താലൂക്ക് വ്യവസായ ആഫീസ്, ഡിവൈൻ വനിതാ വ്യവസായ മിനിസിവിൽ സ്റ്റേഷൻ, സഹകരണ സംഘം ക്ലിപ്തം തൊടുപുഴ. നമ്പർ SIND (I) 59.
(വ്യവസായ വികസന
ആഫീസർ, തൊടുപുഴ ബ്ലോക്ക്)
ക്ലെയിം നോട്ടീസ്
നമ്പർ ജെ. സി. എെ./എൽ.2/2012-13. 2012 ജൂലൈ 20.
ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ (രജിസ്ട്രാർ) 14-6-2012-ാം തീയതിയിലെ ബി5/1389/07 (2)-ാം നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി എന്നെ (ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്്പെക്ടർ, ജില്ലാ വ്യവസായകേന്ദ്രം, ഇടുക്കി) നിയമി ച്ചിരിക്കുകയും 12-7-2012-ന് ചാർ÷െടുക്കുകയും ചെയ്തിട്ടു≠്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരായുളള എല്ലാ അവകാശവാദങ്ങളും ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി ര≠ു മാസത്തിനകം (20-9-2012-നു മുമ്പ്) താഴെ പറയുന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം അവകാശവാദങ്ങളൊന്നും ഇല്ല എന്ന നിഗമനത്തിൽ സഹകരണ നിയമം വകുപ്പ് 73, ചട്ടം 69 പ്രകാരം ടി സഹകരണ സംഘത്തിന്റെ സമാപ്തീകരണത്തിനുളള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
(ഒപ്പ്) ലിക്വിഡേറ്റർ.
നവജ്യോതി വിമൻസ് വ്യവസായ സഹകരണ സംഘം ജില്ലാ വ്യവസായകേന്ദ്രം, ലിമിറ്റഡ് നമ്പർ എസ്. എെ. ഇടുക്കി. എൻ. ഡി. (എെ) 49.
ക്ലെയിം നോട്ടീസ്
നമ്പർ ജെ. സി. എെ./എൽ.1/2012-13. 2012 ജൂലൈ 20.
ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ (രജിസ്ട്രാർ) 9-4-2012-ാം തീയതിയിലെ ബി/289/11-ാം നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ ലിക്വിഡേറ്ററായി എന്നെ (ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്്പെക്ടർ, ജില്ലാ വ്യവസായകേന്ദ്രം, ഇടുക്കി) നിയമിച്ചിരിക്കുകയും 22-6-2012-ന് ചാർ÷െടുക്കുകയും ചെയ്തിട്ടു≠്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരായുളള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി ര≠ു മാസത്തിനകം (20-9-2012-നു മുമ്പ്) താഴെ പറയുന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം അവകാശവാദങ്ങളൊന്നും ഇല്ല എന്ന നിഗമനത്തിൽ സഹകരണ നിയമം വകുപ്പ് 73, ചട്ടം 69 പ്രകാരം ടി സഹകരണ സംഘത്തിന്റെ സമാപ്തീകരണത്തിനുളള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
(ഒപ്പ്) ലിക്വിഡേറ്റർ,
നിർമ്മല വിമൻസ് എെ. സി എസ്.
ജില്ലാ വ്യവസായകേന്ദ്രം, ക്ലിപ്തം നമ്പർ എസ്. എെ.
ഇടുക്കി. എൻ. ഡി. (എെ) (1).