Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notices—Tender Notices—Pre-qualification Erratum Tender Notice

Published 21 August 2012

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ 2012 ആഗസ്റ്റ് 21

34

നമ്പർ

} 21st August 2012

വാല്യം 57 } 30th Sravana 1934 1934 ശ്രാവണം 30

PART III

Irrigation Department

RE-TENDER NOTICE

No. W4 (C)-1654/97.

6th August 2012.

The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders for the following works in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments. The firm period of the tender will be four months from the date of receipt of tender.

EMD ` Sl. No.

(1)

(1)

(2)

(3) 3 58/SEMI/2011-12—Construction of culvert across Kanichukulam Ambikkad thodu in ward No. XI of Karukachal Panchayath (Kottayam) (Re-tender)—` 36,00,000 50,000 4 62/SEMI/2011-12—Construction of a Check dam across Kanaya thodu near Manacadu Sree Bhadra Temple in Ward No. 8 of Chirakkadavu Panchayath (Kottayam) (Re-tender)—` 22,00,000 50,000 Tender No. and Name of Work, related Division with Estimate PAC (2)

(3) 1 3/SEMI/2010-11—Revamping of L.I. Station at Kurungal in Chathannoor Panchayath (Civil Works) (Kollam) (Re-tender)— ` 26,50,000

50,000 5 64/SEMI/2011-12—Construction of a Check dam across Vazhoor Valiya thodu at Moolayil Bhagom in Vazhoor Panchayath (Kottayam) (Re-tender)— ` 42,00,000

50,000 6 74/SEMI/2011-12—Revamping of L.I. Scheme Kidangoor in Kidangoor Panchayath (Kottayam) (Re-tender)— ` 16,25,000


  1. 34/SEMI/2010-11—Revamping of L. I. Station and providing cut and cover between ch 0m to 150m and between ch. 1750m to 2000 m to the leading channel of Uppodu L. I. Station in East Kallada Panchayath (Civil Works) (Re-tender) (Kollam)—` 36,67,000 50,000 ↩

40,650 7 78/SEMI/2011-12—Repairs to M. I. Structure-Maintenance of Check dam across Pullakayar near Chappath in Koottikal Panchayath (Kottayam) (Re-tender)—` 16,00,000 40,00021st AUG. 2012 ] IRRIGATION DEPARTMENT 546 (1)

(2)

(3) 8 1/SEMI/2012-13—Revamping of L. I. Station in Adichanalloor Panchayath (Civil Works) (Kollam) (Re-tender)— ` 16,40,000

41,000 9 12/SEMI/2012-13—PM-protecting the tributary of Nelimangalamthodu in Kottayam Municipality (Kottayam)— ` 21,00,000

50,000 Cost of tender documents—` 4,000+VAT @ 5% for Sl. No. 1; ` 5,600+VAT @ 5% for Sl. No. 2; ` 5,400+VAT @ 5% for Sl. No. 3; ` 3,300+VAT @ 5% for Sl. No. 4; ` 6,300+VAT @ 5% for Sl. No. 5; ` 2,500+VAT @ 5% for Sl. Nos. 6, 8; ` 2,400+VAT @ 5% Sl. No. 7 and ` 3,200+VAT @ 5% for Sl. No. 9.

Class of eligible contractor— 'B' Class and above.

Time of completion of work—8 months for Sl. No. 5 and 6 months for all others.

Tender documents and other particulars can be obtained from the office of the undersigned on all working days commencing from 7-9-2012 upto 4 p. m. on 10-9-2012. A preliminary agreement in the prescribed form in Stamp Paper worth ` 100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8 (2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.

The sealed tenders should reach the office of the undersigned by Post/Speed Post on or before 4 p. m. on 14-9-2012 under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4 p. m. on 14-9-2012 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p. m. and will be opened at 4.30 p. m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their class of registration, work in hand, financial limit of total works, they can take up at a time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O. (P) No. 84/97/PW & T applicable to the above work also.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം, ചെറുകിട ജലസേചന വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ദർഘാസിന്റെ പേരും നമ്പരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ബന്ധപ്പെട്ട ഡിവിഷനും

ക്രമ നമ്പർ

`അടങ്കൽ തുകയും

(1) (2)

(3) 1 3/എസ്. ഇ. എം. എെ./2010-11—ചാത്തന്നൂർ പ ഞ്ച ാ യ ത്ത ി ൽ കുറുങ്കൽ എൽ. എെ. സ്റ്റേഷന്റെ നവീകരണം (സിവിൽ വർക്കുകൾ) (പുനർ ദർഘാസ്) (കൊല്ലം)—` 26,50,000 50,000 2 34/എസ്.ഇ.എം.എെ./2010-11—ഈസ്റ്റ് കല്ലട പഞ്ചായത്തിൽ ഉപ്പൂട് എൽ.എെ.സ്റ്റേഷന്റെ നവീകരണവും ലീഡിംഗ് ചാനലിൽ ചെയ്നേജ് 0 മീ.-നും 150മീ.-നും ഇടയിലും ചെയിനേജ് 1750 മീ.-നും 2000 മീ.-നും ഇടയിലും കട്ട് ആന്റ ് കവറിന്റെ നിർമ്മാണവും (സിവിൽ വർക്കുകൾ) (പുനർ ദർഘാസ്) (കൊല്ലം) —` 36,67,000 50,000 3 58/എസ്.ഇ.എം.എെ./2011-12—കറുകച്ചാൽ പ ഞ്ച ാ യ ത്ത ി ൽ വാർഡ് നമ്പർ 11 കണിച്ചുകുളം അമ്പിക്കാട് തോടിന് കുറുകെ കലുങ്കിന്റെ നിർമ്മാണം (പുനർ ദർഘാസ്) (കോട്ടയം)—` 36,00,000 50,000 4 62/എസ്. ഇ. എം. എെ./2011-12—ചിറക്കാടവ് പഞ്ചായത്തിൽ വാർഡ് നമ്പർ-8-ൽ മണക്കാട് ശ്രീ ഭദ്രക്ഷേത്രത്തിന് സമീപം കണയ തോടിനു കുറുകെ ചെക്ക് ഡാമിന്റെ നിർമ്മാണം (കോട്ടയം) (പുനർ ദർഘാസ്)—` 22,00,000 50,000 5 64/എസ്. ഇ. എം. എെ./2011-12—വാഴൂർ പഞ്ചായത്തിൽ മൂലയിൽ ഭാഗം വാഴൂർ വലിയ തോടിനുകുറുകെ ചെക്ക് ഡാമിന്റെ നിർമ്മാണം (കോട്ടയം) (പുനർ ദർഘാസ്)—` 42,00,000 50,000

40,650 6 74/എസ്. ഇ. എം. എെ./2011-12—കിടങ്ങൂർ പഞ്ചായത്തിൽ കിടങ്ങൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ നവീകരണ പണികൾ (കോട്ടയം)— ` 16,25,000

7 78/എസ്. ഇ. എം. എെ./2011-12—റിപ്പയേഴ്സ് റ്റു എം. എെ. സ്ട്രക്ചർ കൂട്ടിയ്ക്കൽ പഞ്ചായത്തിൽ ചപ്പാത്തിനു സമീപം പുല്ലകയാറിനു കുറുകെയുള്ള ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണികൾ (കോട്ടയം) (പുനർ ദർഘാസ്)—` 16,00,000 40,000 8 1/എസ്. ഇ. എം. എെ./2012-13—ആദിച്ചനല്ലൂർ പഞ്ചായത്തിൽ എൽ. എെ. സ്റ്റേഷന്റെ നവീകരണം. (സിവിൽ വർക്കുകൾ) (കൊല്ലം) (പുനർ ദർഘാസ്)—` 16,40,000 41,000

50,000 9 12/എസ്.ഇ.എം.എെ./2012-13—പി.എം.-കോട്ടയം മുനിസിപ്പാലിറ്റിയിൽ നീലിമംഗലം തോടിന്റെ കൈവഴിയുടെ സംരക്ഷണ പണികൾ (കോട്ടയം)— ` 21,00,00021st AUG. 2012 ] IRRIGATION DEPARTMENT 547 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 4,000+വാറ്റ് (5%); ക്രമനമ്പർ 2-ന് ` 5,600+വാറ്റ് (5%); ക്രമനമ്പർ 3-ന് ` 5,400+വാറ്റ് (5%); ക്രമനമ്പർ 4-ന് ` 3,300+വാറ്റ് (5%); ക്രമനമ്പർ 5-ന് ` 6,300+വാറ്റ് (5%); ക്രമനമ്പർ 6-നും, 8-നും ` 2,500+വാറ്റ് (5%); ക്രമനമ്പർ 7-ന് ` 2,400+വാറ്റ് (5%); ക്രമനമ്പർ 9-ന് ` 3,200+വാറ്റ് (5%). കരാറുകാരുടെ വിഭാഗം—'ബി' ക്ലാസ്സും അതിനുമുകളിലും.

പണി പൂർത്തീകരിക്കാനുള്ള കാലാവധി— ക്രമനമ്പർ 5-ന് 8 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 7-9-2012 മുതൽ 10-9-2012 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തി യുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 14-9-2012, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.

ലഭിച്ച ദർഘാസുകൾ 14-9-2012 വൈകുന്നേരം 4 മണിക്ക് തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം ഹാജരാക്കേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ ടെ≠ർ സംബന്ധിച്ച നിബന്ധനകളും ജി.ഒ.(പി) നമ്പർ 84/97/പി.ഡബ്ള്യൂ. ആന്റ ് റ്റി.

പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

Office of the

Superintending Engineer,Minor

Minor Irrigation Circle, (Sd.) 5th floor, Personal Assistant to Jalavijnana Bhavan, Superintending Engineer Ambalamukku, Kowdiar P. O., (Full Additional Charge of Thiruvananthapuram. Superintending Engineer).

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി. ബി. ജി. എൽ. 146/94(2). 2012 ജൂലൈ 27.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക ് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

`അടങ്കൽ തുകയും

1 1/2012-13—പദ്ധതി സംരക്ഷണം—തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടത്തറ വാർഡിലെ തെക്കനക്കര ഭാഗത്ത് കരിയിൽ തോടിന്റെ പാർശ്വഭിത്തി സംരക്ഷണം— ` 3,00,000 7,500 2 5/2012-13—ടി ഉഴമലയ്ക്കൽ പഞ്ചായത്തിലെ കാഞ്ഞിരംപാറ പുലിയൂർ ഏലാതോടിന്റെ പുനരു ദ്ധാരണവും കട്ട് ആന്റ ് കവറിന്റെ സംരക്ഷണ ഭിത്തി നിർമ്മാണവും— ` 10,00,000 25,000 3 7/2012-13— ടി ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴമഞ്ചിറ തേരിവാക്ക് ഏലാ തോടിന്റെ പുനരുദ്ധാരണ പണികൾ—` 12,00,000 30,000 4 32/2011-12—വെള്ളപ്പൊക്ക നിവാരണം— തിരുവനന്തപുരം കോർപ്പറേഷനിൽ ശാസ്തമംഗലം

29,500 വാർഡിലെ ഭഗവതിപുരം ലെയിനിൽ റീച്ച്-2-ൽ നിലവിലുള്ള കലുങ്കിന്റെ പുനർനിർമ്മാണം— ` 11,80,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ് @ 5%, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ് @ 5%, ക്രമനമ്പർ 3, 4 ഇവയ്ക്ക് ` 1,800 + വാറ്റ് @ 5%, ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-8-2012 വൈകുന്നേരം 4 മണി വരെ.

21st AUG. 2012 ] IRRIGATION DEPARTMENT 548

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ-ന് 1-ന് ക്ലാസ് 'ഡി'-യും് മറ്റുള്ളവയ്ക്ക് ക്ലാസ് 'സി'-യും അതിനുമുകളിലും.

പണി പൂർത്തീകരിക്കാനുള്ള കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 16-8-2012 മുതൽ 20-8-2012 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ `100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ ഉള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 23-8-2012 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 23-8-2012 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തിദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ല്യു.ആന്റ ്റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-1425/2007/വാല്യം-2. 2012 ജൂലൈ 27.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 23-8-2012, 3.30 മണി വരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരി ക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധി ആയാൽ തൊട്ടടുത്ത ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റ്ഡ് കോപ്പിയും ടെൻഡറിനോടൊപ്പം കർശനമായും സമർപ്പിക്കേ≠ താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്ന തല്ല. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോ ടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ടെൻഡർ വാങ്ങുന്ന സമയം യോഗ്യത പരിശോധിക്കാൻ ഹാജരാക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 2/ഇഇ/2012-13/എം. എെ. —പദ്ധതി

സംരക്ഷണം-വെളിയം പഞ്ചായത്തിലെ പൂവനാൽ തു≠യൽകോട് ഏലായുടെ ട്രാക്ടർ റോഡ് നിർമ്മാണം—` 7,80,000 19,500 2 3/ഇഇ/2012-13/എം.എെ—വെള്ളപ്പൊക്ക ക്കെടുതി-സുതാര്യകേരളം:-മൺട്രോതുരുത്ത് പഞ്ച ാ യ ത്ത ി െ ല പി. എച്ച്. സി. സ്ഥിതിചെയ്യുന്ന സ്ഥലത്തെയും പരിസര പ്രദേശങ്ങളിലേയും വെള്ളക്കെട്ട് ഒഴിവാക്കുന്ന തിനുള്ള പ്രവർത്തി—` 15,00,000 37,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,300+വാറ്റ്.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—20-8-2012, 1 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-8-2012, 3.30 മണി.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

23-8-2012, 4 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 5 മാസം, ക്രമനമ്പർ 2-ന്, 6 മാസം.

കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും.

പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട എക്സിക്യൂട്ടീവ് ജലസേചന വിഭാഗം, കൊല്ലം. എഞ്ചിനീയർ.

21st AUG. 2012 ] IRRIGATION DEPARTMENT 549

ദർഘാസ് പരസ്യം

നമ്പർ ഡി1-1/99/വാല്യം-3. 2012 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവർത്തിക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 10-9-2012 വൈകുന്നേരം 4 മണി വരെ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—3/ 2 0 1 2-13— ടൂറിസം ഡിപ്പാർട്ട്മെന്റ ്—അഷ്ടമുടി ലേക്ക് ക്യൂയിസ് സർക്ക്യൂട്ടിന്റെ (പള്ളിയാംതുരുത്ത്) വികസനത്തി നുവേ≠ി മുതിരപറമ്പിന് വടക്ക് ഭാഗത്ത് ബോട്ട്ജെട്ടി, വെയിറ്റിംഗ് ഷെൽട്ടർ എന്നിവയുടെ നിർമ്മാണം—` 8.70 ലക്ഷം.

നിരതദ്രവ്യം—` 21,750.

ദർഘാസ് പ്രമാണങ്ങളുടെ വില—` 1,500 + വാറ്റ്.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—5-9-2012, 4 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-9-2012, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-9-2012, 4.30 മണി.

പ്രവർത്തിയുടെ കാലാവധി—6 മാസം.

കരാറുകാരുടെ യോഗ്യത—'സി'-യും അതിലുപരിയും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഉൾനാടൻ ജലഗതാഗത വിഭാഗം, എക്സിക്യൂട്ടീവ് ആശ്രാമം, കൊല്ലം. എഞ്ചിനീയർ.

ദർഘാസ് പരസ്യം നമ്പർ ഡി1-552/2012. 2012 ജൂലൈ 30.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ഇത്തരം പ്രവർത്തികൾ ചെയ്തു പരിചയമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാലായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദർഘാസ് നമ്പർ—2/ഇഇ/2012-13.

പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— തണ്ണീർമുക്കം ബ≠ിന്റെ ര≠ാം ഘട്ടത്തിലെ പത്തു ഷട്ടറുകളുടെ റിപ്പയർ ജോലികൾ—` 12,24,985.

നിരതദ്രവ്യം—ക്വാട്ടുചെയ്യുന്ന തുകയുടെ 2.5%.

ദർഘാസ് പ്രമാണങ്ങളുടെ വില—` 2,500 + 4% വാറ്റ്.

Gaz. No. 34/2012/DTP (Irrigation).

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്നും 20-8-2012 മുതൽ 24-8-2012 വരെയുള്ള പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2012 വൈകുന്നേരം 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-9-2012 വൈകുന്നേരം 4 മണി.

കരാറുകാരന്റെ വിഭാഗം—എ, ബി, സി ക്ലാസ്. പ്രവർത്തിയുടെ കാലാവധി—2 മാസം.

മറ്റ് വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിതസമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം ` 50 കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ഏതെങ്കിലും കാരണത്താൽ ടി ദിവസം അവധിയാകുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും.

6. കവറിനുപുറത്ത് ദർഘാസ് നമ്പർ വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മെക്കാനിക്കൽ ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

TENDER NOTICE

No. D7-2/2011-12/KDC/KTM . 30th July 2012.

The Superintending Engineer, Kuttanad Development Circle, Kottayam for and on behalf of the Governor of Kerala, invites competitive tenders in sealed covers superscribing the name of work from contractors registered in Kerala PWD/Irrigation Department having 'B' Class and above for the work mentioned below.

Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.

21st AUG. 2012 ] IRRIGATION DEPARTMENT 550

Tender No. and Name of Work with Estimate PAC— 2/SE/KDC/KTM/2012-13—PM—Providing Protection Work to both sides of Edathodu laying North Side of Mangalam Junction West Side of Transformer Road in Mangalam Ward of Alappuzha Muncipality — ` 16,00,000.

EMD—` 40,000.

Cost of tender document—` 2,400 + VAT .

Date and time of issue of tender form— 16-8-2012 to 17-8-2012 during working hours up to 1 p. m. Last date and time of receipt of tender form—

24-8-2012 up to 3 p. m.

Date and time of opening of tenders—24-8-2012 at 3.30 p. m.

Name of Division Office—Kuttanad Development Division, Thanneermukkam.

Class of eligible contractor—'B' Class & above.

Period of completion—4 months.

Tenders will be opened by the Superintending Engineer or the Officer authorized by her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. നേരിട്ടോ കൊറി യർ സർവ്വീസ് മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ അംഗീകരി ക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 16-8-2012 മുതൽ 7-8-2012 വരെ പ്രവൃത്തി ദിവസങ്ങളിൽ ഒരു മണിവരെ ലഭിക്കുന്നതായിരിക്കും.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—2/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13—ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ മംഗലം വാർഡിൽ മംഗലം ജംഗ്ഷന് വടക്കുവശം ട്രാൻസ്ഫോർമർ റോഡിന് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇടത്തോടിന്റെ ഇരുവശവും പാർശ്വഭിത്തി നിർമ്മാണം—` 16,00,000.

നിരതദ്രവ്യം—` 40,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 2,400 + വാറ്റ്.

കരാറുകാരുടെ തരം—'ബി 'യും അതിനു മുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

ഡിവിഷൻ ഓഫീസ്—കെ. ഡി. ഡിവിഷൻ, തണ്ണീർമുക്കം.

ദർഘാസിനൊപ്പം നിരതദ്രവ്യവും നൂറുരൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക കരാറും സമർപ്പിക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, കോട്ടയം അവർകളുടെ പേരിൽ അതാത് അധികാരികൾ πഡ്ജ് ചെയ്തവ സമർപ്പിക്കേ≠താണ്. മേൽപ്രകാരമല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് ടി ഫ≠ിലേക്ക് പ്രവൃത്തിയുടെ പൂർത്തീകരണ ചെലവിന്റെ 1% തുക കരാറുകാരൻ അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. രജിസ്റ്റർ നമ്പർ സഹിതം അപേക്ഷിച്ച് ലൈസൻസ് കാർഡ് ഹാജരാക്കി ദർഘാസ് പ്രമാണങ്ങൾ വാങ്ങാവുന്നതാണ്.

ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending Engineer, Kuttanad Development Circle, (Sd.) Kottayam. Superintending Engineer.

TENDER NOTICE

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in Stamp Paper worth ` 100 and sufficient EMD pledged in favour of the Superintending Engineer, Kuttanad Development Circle, Kottayam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ കോട്ടയം താഴെപ്പറയുന്ന പ്രവൃത്തിക്ക് 24-8-2012-ന് വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്ന് പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് പോസ്റ്റ് ആയി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത No. SE/TENDER/79/2012. 1st August 2012.

The Superintending Engineer Mechanical, Irrigation Department, 5th Floor, Civil Station, Kakkanadu, Ernakulam for and on behalf of the Governor of Kerala invites sealed tenders in prescribed form for the following work from Registered 'A' class contractors having previous experience in the similar field. Sealed tenders should be sent by registered post only so as to reach the same within the prescribed date and time itself to the undersigned officer.

21st AUG. 2012 ] IRRIGATION DEPARTMENT 551

Tender No. and Name of Work with Estimate PAC— 01/2012-13/SE/MECH/IRRGN—Strenthening and patch work of ordinary shutters (6, 7, 9, 11 to 31) 1st stage of SWB at Thanneermukkom-reg.— ` 24,80,000

EMD—` 50,000

Cost of tender form—` 3,800 + VAT

Sale of tender forms—From this office on all working days up to 1 p. m. from 20-8-2012 to 25-8-2012.

Last date and time of submission of tender—

Up to 3 p.m. on 5-9-2012 (By Registered Post only).

Opening date and time of tenders—At 3.30 p.m. on 5-9-2012.

Period of completion—60 days.

OTHER CONDITIONS

1. Experience Certificates in the execution of similar works should be accompanied with the application for tender forms.

2. All existing conditions related to tenders of Irrigation Department will be applicable for this tender also.

3. Tenders received after the stipulated time will not be accepted.

4. If tender documents are required by post ` 75 extra in addition to cost of tender forms should be enclosed for postal charges.

5. Other details regarding this tender will be obtained from this office on all working days from 20-8-2012 to 25-8-2012.

6. If the date of tender happens to be a holiday due to any reason, the tender will be conducted on the next working day.

7. Preliminary agreement on Stamp Paper worth ` 100 is to be enclosed with the tender documents.

8. The undersigned reserves the right to reject any tender without assigning any reason.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ജലസേചന വകുപ്പ്, മെക്കാനിക്കൽ വിഭാഗം, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുള്ള രജിസ്റ്റേർഡ് 'എ' ക്ലാസ്സ് കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ ആയി മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—01/2012-13/എസ്.ഇ./മെക്ക്/ഇറിഗേഷൻ—തണ്ണീർമുക്കം എസ്. ഡബ്ലിയു. ബി. ഒന്നാം ഘട്ടം ഷട്ടറുകളുടെ (6, 7, 9, 11 മുതൽ 31 വരെ) ബലപ്പെടുത്തലും അറ്റകുറ്റപ്പണികളും— ` 24,80,000.

നിരതദ്രവ്യം—` 50,000

ദർഘാസ് പ്രമാണത്തിന്റെ വില—` 3,800 + വിൽപ്പന നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയർ (മെക്കാനിക്കൽ വിഭാഗം), ജലസേചന വകുപ്പ്, സിവിൽ സ്റ്റേഷൻ, എറണാകുളം കാര്യാലയത്തിൽ നിന്നും 20-8-2012 മുതൽ 25-8-2012 വരെ പ്രവർത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2012 വൈകുന്നേരം 3 മണി, (രജിസ്റ്റേർഡ് തപാൽ ആയി മാത്രം).

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

5-9-2012 വൈകുന്നേരം 3.30 മണി.

പ്രവർത്തിയുടെ കാലാവധി—60 ദിവസം.

മറ്റ് വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ദർഘാസ് പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം ` 75 കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 20-8-2012 മുതൽ 25-8-2012 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാണ്.

6. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.

7. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്.

8. യാതൊരു കാരണവും കൂടാതെ ടെ≠റുകൾ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.

(Sd.) Office of the Superintending Engineer, Mechanical, 5th Floor, Civil Station, Superintending Engineer Kakkanadu, Ernakulam. (Mechanical).

TENDER NOTICE

No. 04-SEICC/2012-13. 27th July 2012.

The Superintending Engineer, Irrigation Department, Irrigation Central Circle, Thrissur for and on behalf of the Governor of Kerala State invites competitive tenders in sealed covers superscribing the name of work for the works listed below from eligible Contractors registered in Kerala P.W.D./Irrigation Department.

21st AUG. 2012 ] IRRIGATION DEPARTMENT 552

Tenders will be issued and received as listed below. Tenders will be received by post/speed post only. Tenders submitted directly or by courier service will be rejected.

ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് വഴി മാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർ വഴി ലഭിക്കുന്നവയുമായ ദർഘാ സുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തി യുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം. ദർഘാസുകൾ സമർപ്പിക്കേ≠ത്.

Sl. Tender No. and Name of Work EMD

No. with PAC `

1 05/SEICC/2012-13—ASE—Reformation of damaged and sunken seawall for a length of 185 m from Ch. 8885 m and 9070 m between C. P. stone 4324 and 4326 at Cheriyakadavu in Chellanam Island— ` 49,06,660

50,000 2 06/SEICC/2012-13—Improvements to North bund of Arumury kole padavu— ` 18,00,000

45,000 Cost of tender form—` 7,400+VAT for Sl. No.1 and ` 2,700+VAT for Sl. No. 2.

Date and time of issue of tender forms—From 23-8-2012, 11 a. m. to 25-8-2012, 4 p. m.

Date and time of receipt of tenders forms—3-9-2012, up to 2.30 p. m.

Date and time of opening of tenders—3-9-2012, 3 p. m.

Class of contractor— 'A' Class for Sl. No. 1 and 'B' and above Class for Sl. No. 2.

Period of completion—9 months.

Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

Details of tenders can be obtained from the Office of the undersigned upto 1-9-2012, 4 p.m. on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth ` 100 and sufficient E.M.D pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E.M.D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യ മേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 05/എസ്.ഇ.എെ.സി.സി./2012-13—ചെല്ലാനം ദ്വീപിലെ ചെറിയകടവിൽ സി. പി. സ്റ്റോൺ 4324-നും 4326-നും ഇടയിൽ ചെയിനേജ് 8885 മീറ്റർ മുതൽ 9070 മീറ്റർ വരെ 185 മീറ്റർ നീളത്തിൽ കേടുവന്ന കടൽ ഭിത്തിയുടെ പുനരുദ്ധാരണം—` 49,06,660 50,000 2 06/എസ്.ഇ.എെ.സി.സി./2012-13—ആറുമുറി കോൾ പടവിന്റെ വടക്കേ ബ≠ിന്റെ പുനരുദ്ധാരണ പണികൾ—` 18,00,000 45,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 7,400+മൂ.വ.നി., ക്രമനമ്പർ 2-ന് ` 2,700+മൂ.വ.നി.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—23-8-2012, 11 മണി മുതൽ 25-8-2012, 4 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—3-9-2012, 2.30 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-9-2012 വൈകുന്നേരം 3 മണി.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് 'എ' ക്ലാസ്സ്, ക്രമനമ്പർ 2-ന് 'ബി' ക്ലാസ്സും അതിനുമുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം. ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം ആയിരിക്കും.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 1-9-2012, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടുള്ളതുമായിരിക്കണം. ദർഘാസി നോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ് (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).

21st AUG. 2012 ] IRRIGATION DEPARTMENT 553

കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

Office of the Superintending Engineer, Irrigation Central Circle, (Sd.) Thrissur. Superintending Engineer.

PRE- QUALIFICATION ERRATUM TENDER NOTICE No. D1-TN/PQ-4/2012. 3rd August 2012.

It is hereby publish that the following corrections are made in the tender notice for Pre-qualification and execution of work vide Notice No. D1-TN/PQ-4/2012 dated 6-7-2012 published from this office.

Tender No.—SEIK-PQ-2/2012-13.

ഇനം പരസ്യപ്പെടുത്തിയത് തിരുത്തൽ 1. പ്രവർത്തിയുടെ ` 3,94,76,970 ` 3,98,07,116 അടങ്കൽ തുക

2. കഴിഞ്ഞ അഞ്ചു ` 1,97,38,485 ` 1,99,03,558 വർഷത്തിനുള്ളിൽ ചെയ്തു പൂർത്തീ കരിക്കേ≠ ഒരു പ്രവർത്തിയുടെ ഏറ്റവും കുറഞ്ഞ തുക

3. ഈ പ്രവർത്തിയിൽ (1) ചെളി നീക്കി (1) ചെളി നീക്കി അടങ്ങിയിരിക്കുന്ന ആഴം കൂട്ടുന്ന ആഴം കൂട്ടുന്ന മുഖ്യ ഇനങ്ങൾ പ്രവർത്തി പ്രവർത്തി

269100 ഘ.മീ. 269100 ഘ.മീ.

(2) ഇല്ല (2) പുഴയിലെ

മരത്തടികൾ നീക്കംചെയ്യൽ 4450 മീറ്റർ മറ്റു നിബന്ധനകൾക്കൊന്നും മാറ്റമില്ലാത്തതാകുന്നു.

Sl. Item As notified As corrected

No.

1 Estimate PAC ` 3,94,76,970 ` 3,98,07,116 2 Minimum Estimate ` 1,97,38,485 ` 1,99,03,558 PAC of at least one work executed and completed within last 5 years.

3 The Scheme included (1) De-silting (1) De-silting Office of the Superintending Engineer, (Sd.) Irrigation North Circle, Superintending Engineer. Kozhikode.

(Addl. Charge) (For and on behalf of the Governor of Kerala).

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-ടി. എൻ.7/2012. 2012 ജൂലൈ 21.

Gaz. No. 34/2012/DTP (Irrigation).

21st AUG. 2012 ] IRRIGATION DEPARTMENT 554

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—23-8-2012 വൈകുന്നേരം 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2013.

കരാറുകാരന്റെ തരം—'എ' ക്ലാസ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ

ഓഫീസിൽ നിന്ന് 17-8-2012 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ്

ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ

അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ്

പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ

വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 23-8-2012-ന്

വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസുകൾ 23-8-2012 വൈകുന്നേരം 4.30 മണിക്ക്

സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ

തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ്

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠ താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യവും ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

തീയതിയിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി

പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള

(ഒപ്പ്) പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ

നടത്തുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കാവേരി ഹൗസ്, സൂപ്ര≠ിംഗ് എഞ്ചിനീയർ വെസ്റ്റ്ഹിൽ, കോഴിക്കോട്-5. (അധിക ചുമതല).

Cite this issue. Kerala Gazette, Government of Kerala, 21 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Irrigation/. Archive identifier in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Irrigation.