Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 21 August 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ആഗസ്റ്റ് 21

No.

Vol. LVII

34 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 21st August 2012

വാല്യം 57 }

30th Sravana 1934 1934 ശ്രാവണം 30

PART III

Labour Department

നോട്ടീസ്

നമ്പർ ഡി-4869/2011. 2012 ജൂലൈ 21.

(cid:31)

ഗോകുലം എഞ്ചിനീയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സക്കറിയ, നടക്കൽ വീട്, ചിറ്റേത്തുകര, സെപ്സ് പി. ഒ., കാക്കനാട്-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,29,033 (ആറുലക്ഷത്തി ഇരുപത്തൊമ്പതി നായിരത്തി മുപ്പത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി നടക്കൽ വീട്, ആഞ്ഞിക്കാത്ത് റോഡ്, ചിറ്റേത്തുകര, സെപ്സ് പി. ഒ., കാക്കനാട് (1) ശ്രീ. എൻ. കെ. മുഹമ്മദ് (പിതാവ്), (2) ശ്രീമതി എെഷാ മുഹമ്മദ് (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല.

റീജിയണൽ ജോയിന്റ ് (ഒപ്പ്) ലേബർ കമ്മീഷണറുടെ എംപ്ളോയീസ് കോമ്പൻസേഷൻ ഓഫീസ്, കമ്മീഷണർ, (റീജിയണൽ എറണാകുളം. ജോയിന്റ ് ലേബർ കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 21 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Labour/. Archive identifier in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Labour.