Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Tender Notice

Published 21 August 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

2012 ആഗസ്റ്റ് 21

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

34

നമ്പർ

} 21st August 2012

വാല്യം 57 } 30th Sravana 1934 1934 ശ്രാവണം 30

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2012 ജൂലൈ 31.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—8/2012-13/ഇഇ/കെ. എൽ. എം.—ആർ.കെ.വി.വൈ— നീ≠കരയിലെ എഫ്.എഫ്.ഡി. എ. ഹാച്ചറിയുടെ റീറൂഫിംഗും ഓടയുടെ നിർമ്മാണവും— ` 3,74,331.

നിരതദ്രവ്യം— ` 9,400.

ദർഘാസ് ഫോറത്തിന്റെ വില—` 800 + 4% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 16-8-2012 രാവിലെ മുതൽ 22-8-2012 ഉച്ചയ്ക്ക് ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—22-8-2012 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-8-2012 വൈകുന്നേരം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—1 മാസം.

കരാറുകാരന്റെ ക്ലാസ്—'ഡി' യും അതിനുമുകളിലും.


  1. മണിവരെ. ↩

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത21St AUG. 2012] MARINE DEPARTMENT 170 ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ

ലേല തീയതിയും സമയവും—5-9-2012, 3.30 മണി

മുതൽ.

അവ സ്വീകരിക്കുന്ന ദിവസമായ 22-8-2012 വൈകിട്ട് 3.30

മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം

അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ

ലേല/ദർഘാസ് ഫോറം വിൽക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസ്, പൊന്നാനി.

സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ്

റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ

ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ

ലേല സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസ് പരിസരം, പൊന്നാനി.

ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം

ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ

എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ

നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ

ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ്

പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച്

സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും

കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ

ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ

സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും

പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ, (ഒപ്പ്)

കാര്യാലയം, എക്സിക്യൂട്ടീവ്

തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, എഞ്ചിനീയർ.

ആശ്രാമം, കൊല്ലം-2. (ഇൻ ഫുൾ അഡി:ചാർ÷്)

ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1-505/2011/ഇ ഇ(എം). 2012 ആഗസ്റ്റ് 6.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ അധീനതയിലുള്ള പൊന്നാനി ഫിഷിംഗ് ഹാർബറിൽ ഒരു വർഷത്തേക്ക് എെസ് വിൽക്കുന്നതിനുള്ള താൽക്കാലിക അവകാശം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു നടത്തുന്നതിനായി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടനുബന്ധമായി ലേലവും നടത്തുന്നതാണ്.

ലേല/ദർഘാസ് നമ്പരും തീയതിയും—13/2012-13/എച്ച്. ഇ.

ഡി./ഇ. ഇ. (എം)—7-8-2012.

അടങ്കൽ തുക—` 5,00,000 (ഒരു വർഷത്തേക്ക്).

ലേല/ദർഘാസ് ഫോറങ്ങൾ ലഭിക്കുവാൻ തിരിച്ചറിയൽ കാർഡ് സഹിതം അപേക്ഷിക്കേ≠തും നി›ിത തുക ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൊന്നാനി ആഫീസിൽ നിന്നും കൈപ്പറ്റാവു ന്നതുമാണ്. ലേലത്തിനും ദർഘാസിനും പ്രത്യേകം പ്രത്യേകം ഫോറം വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന വ്യ‡ികൾ മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റ്, സേവിംഗ് ബാങ്ക് അക്കൗ≠് എന്നീ രൂപത്തിൽ ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഒടുക്കി ` 100-ന്റെ വിലയുള്ള മുദ്രപത്രത്തിൽ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറുകളിൽ നി›ിത സമയ പരിധിയ്ക്കകം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ അയയ്ക്കാവുന്നതും കൊറിയർ തപാൽ മുഖേന അയയ്ക്കുവാൻ പാടില്ലാത്തതുമാണ്. അപ്രകാരമുള്ളവ നിരസിക്കുന്നതാണ്. തപാൽ മുഖേനയുള്ള ദർഘാസുകൾക്ക് കാലതാമസം വരുന്നപക്ഷം ആയതിന് ഡിപ്പാർട്ടുമെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ലേല ഫോറം സമർപ്പിക്കുന്ന വ്യ‡ികൾ മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിലോ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം നി›ിത സമയത്തിനകം ലേല ഫാറങ്ങൾ തിരികെ ഏൽപ്പിച്ച് ലേല ചീട്ട് കൈപ്പറ്റേ≠തും ആയതനുസരിച്ച് ലേലത്തിൽ പങ്കെടുക്കാ വുന്നതുമാണ്. നിശ്ചിത സമയത്തിനകം ലേലചീട്ട് കൈപ്പ റ്റാത്ത വ്യ‡ികളെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. ലേല നിരതദ്രവ്യം ബാങ്ക് ഗാരന്റീഡ് ഡിമാന്റ ് ഡ്രാഫ്റ്റായോ നാഷണൽ സേവിംഗ്, എൻ. എസ്. സി. സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും രൂപത്തിലോ നൽകാവുന്നതാണ്. ലേല നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. യാതൊരു കാരണ വശാലും താമസിച്ചു ലഭിക്കുന്ന ലേല/ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. ദർഘാസ്/ലേല ഫോറം മടക്കി നൽകുമ്പോൾ ക്വാട്ടു ചെയ്യുന്ന/ലേലം വിളിക്കുവാൻ ഉദ്ദേശിക്കുന്ന തുക യ്ക്കുള്ള സോൾവൻസി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നും ലഭ്യമായത് സമർപ്പിക്കേ≠താണ്. ലേല/ദർഘാസ് പ്രമാണങ്ങളുടെ വില തിരികെ ലഭിക്കുന്നതല്ല.

നിരതദ്രവ്യം—` 25,000.

ലേല/ദർഘാസ് പ്രമാണത്തിന്റെ വില—` 1,000 + വാറ്റ്+

സെസ്സ.്

ദർഘാസ്/ലേല ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും—3-9-2012 രാവിലെ 11 മണി മുതൽ 5-9-2012 ഉച്ചയ്ക്ക് 12 മണി വരെ.

ദർഘാസ്/ലേല ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2012 3 മണി വരെ. ലേല ചീട്ട് നൽകുന്ന അവസാന തീയതിയും ലേലത്തിനു ശേഷം ലഭ്യമായ ദർഘാസുകൾ ഹാജരുള്ള വരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ലേല ത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം/ദർഘാസ് എന്നിവയിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20% തുക ഉടൻ തന്നെ ഈ ആഫീസിൽ ഒടുക്കി ലേലം/ദർഘാസ് താൽക്കാലി കമായി ഉറപ്പിക്കേ≠താണ്. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിനു വിധേയമായി സമയവും—5-9-2012 വൈകുന്നേരം 3 മണി വരെ. 21St AUG. 2012] MARINE DEPARTMENT 171 (1) (2) (3)

നടത്തിപ്പവകാശത്തിനുള്ള അനുമതി കരാർ വ്യവസ്ഥകൾ പ്രകാരം അനുവദിച്ചു നൽകുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേല/ദർഘാസ് നടത്തുന്ന തായിരിക്കും.

കേരള സർക്കാർ ഹാർബർ എഞ്ചിനീയറിംഗ്/പൊതു മരാമത്ത് വകുപ്പുകളിൽ നിലവിലുള്ള ലേലം/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഈ ലേലം/ ദർഘാസിനും ബാധകമായിരിക്കും. ലേല/ദർഘാസ് സംബന്ധമായ കൂടുതൽ വിശദാംശങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം,

(ഒപ്പ്) പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6-1500/2012/എസ്.ഇ. 2012 ജൂലൈ 31.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ ്എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതു മരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/ സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

്ര ക മ നമ്പർ

5 37/ എ ച്ച .് ഇ . ഡി./എൻ. സി/20 1 2 - 1 3 — മലപ്പുറം ജില്ല— മംഗലം ഗ്രാമപഞ്ചായത്ത് തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ഫിഷ് ലാന്റിംങ്ങ് പടിഞ്ഞാറെക്കര ജെട്ടി ലൈൻ റോഡ് ടി —` 70 ലക്ഷം 50,000

50,000 6 38/ എ ച്ച ് . ഇ . ഡ ി /എ ൻ . സ ി ./ 2 0 1 2 - 1 3 — ടി — താനൂർ ഗ്രാമ പഞ്ചായത്ത് തീരദേശ റോഡുകളുടെ പുനരുദ്ധാരണം— പുതിയ കടപ്പുറം കനോലി കനാൽ റോഡ് ടി— ` 77 ലക്ഷം

7 39/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 — കാസറഗോഡ് ജില്ല—മൊഗ്രാൽ പുത്തൂർ— ഗ്രാമപഞ്ചായത്ത് തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കമ്പാർ ജുമാ മസ്ജിദ്— പുഴക്കര റോഡ് ടി — ` 51 ലക്ഷം 50,000 8 40/ എ ച്ച ് . ഇ . ഡ ി /എ ൻ . സ ി ./ 2 0 1 2 - 1 3 — ടി—മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് — തീരദേശ റോഡുകളുടെ പുനരുദ്ധാരണം — പാ≠ിയാൽ കടപ്പുറം ബീച്ച് റോഡ് ടി— ` 25 ലക്ഷം 50,000 9 41/ എ ച്ച ് . ഇ . ഡ ി ./ എ ൻ . സ ി ./2 0 1 2- 1 3 — കോഴിക്കോട് ജില്ല—കൊയിലാ≠ി ഫിഷറി ഹാർബർ—ബ്രേക്ക് വാട്ടറിന്റെ അറ്റത്ത് നാവിഗേഷണൽ ഗൈഡ് ലൈറ്റ് സ്ഥാപി ക്കുന്ന പ്രവൃത്തി — ` 2.30 ലക്ഷം 5,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 6,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,700 +വാറ്റ്, ക്രമനമ്പർ 3-നും 8-നും ` 3,800 + വാറ്റ,് ക്രമനമ്പർ 4-ന് ` 3,200 +വാറ്റ്, ക്രമനമ്പർ 5-ന് ` 10,500 +വാറ്റ്, ക്രമനമ്പർ 6-ന് ` 11,600 +വാറ്റ്, ക്രമനമ്പർ 7-ന് ` 7,700 +വാറ്റ്, ക്രമനമ്പർ 9-ന് ` 500 +വാറ്റ്.

`ഏകദേശ അടങ്കൽ തുകയും

(1) (2)

(3) 1 33/ എ ച്ച .് ഇ . ഡി./എൻ. സി/20 1 2 - 1 3 —

കണ്ണൂർ ജില്ല—പട്ടുവം ഗ്രാമപഞ്ചായത്ത് തീരദേശ റോഡുകളുടെ പുനരുദ്ധാരണം— അരിയിൽ ധർമ്മക്കിണർ മുള്ളൂൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി —` 45 ലക്ഷം 50,000 2 34/ എ ച്ച ് . ഇ . ഡ ി ./എ ൻ . സ ി ./ 2 0 1 2 - 1 3 —

ടി രാമന്തളി ഗ്രാമ പഞ്ചായത്ത് — തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കണ്ണങ്ങാട് ര≠് തെങ്ങ് റോഡ് ടി— ` 18 ലക്ഷം 45,000

50,000 3 35/ എ ച്ച്. ഇ . ഡ ി ./ എ ൻ . സ ി / 2 0 1 2- 1 3 — ടി- ഫിഷറീസ്് — എെ. സി. എ. ഡി.— ന്യൂ മാഹി ഫിഷ്ലാന്റിങ്ങ് സെന്റർ ടി— ` 25 ലക്ഷം

കരാറുകാരുടെ ക്ലാസ്— ക്രമനമ്പർ 5-നും 6-നും 'എ' ക്ലാസ്സ്, ക്രമനമ്പർ 9-ന് 'എ' ഇലക്ട്രിക്കൽ, മറ്റുള്ളവയ്ക്ക് 'ബി'യും അതിലുപരിയും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 5 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3,4,8 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 5-നും 6-നും 8 മാസം, ക്രമനമ്പർ 7-ന് 6 മാസം, ക്രമനമ്പർ 9-ന് 2 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 21-8-2012 മുതൽ 24-8-2012 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കു ന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തിഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 4-9-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് 50,000 4 36/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 — കോഴിക്കോട്് ജില്ല—കൊയിലാ≠ി മുനിസിപ്പാലിറ്റി— തീരദേശ റോഡുകളുടെ പുന ര ു ദ്ധ ാ രണ ം —എെസ് πാന്റ ് റോഡ് ടി— ` 21 ലക്ഷം പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 4-9-2012 വൈകുന്നേരം 21St AUG. 2012] MARINE DEPARTMENT 172 വരെയായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറ ങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണി ക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങ ളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന ദിവസം മുതൽ 4 മാസം

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഉത്തരമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ചക്കോരത്ത്കുളം, പൂർണ്ണ അധിക ചുമതലയുള്ള എരഞ്ഞിപ്പാലം പോസ്റ്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോഴിക്കോട്-6.

Cite this issue. Kerala Gazette, Government of Kerala, 21 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Marine/. Archive identifier in.gazette.kerala_new.2012-08-21.pdf_2012_34_Part_3_Marine.