©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ആഗസ്റ്റ് 21
34
നമ്പർ
} 21st August 2012
വാല്യം 57 } 30th Sravana 1934 1934 ശ്രാവണം 30
PART III
Public Works Department
PRE-QUALIFICATION TENDER NOTICE No. DB 6-3027/12-13. 1st August 2012.
The tender for pre-qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% (Forty percentage) of the estimate P. A. C. of work during the last five years. All bid/tender documents are to be submitted on-line only and no manual submission of the same shall be entertained. A bid submission fee of (cid:31) 26,000 shall be remitted in the form of D.D. in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of EMD, Cost of tender documents/Bid submission fee, Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD exemption Certificate (if any) shall be submitted on-line and subsequently in a separate cover physically on or before the prescribed date and time of opening, otherwise such tenders will be rejected.
Tender No.—P. Q. 13/SESC/2012-13.
Name of Work—B/W 2012-13—Strengthening of the carriage way by providing BM and BC and Improvements to Sreekariyam Kulathoor Kazhakuttam Road, Sreekariyam Pothencode Road Km. 0/500 to 7/400, Kariyam Pothencode Road Km. 3/500 to 10/000 and Kariyavattom Chengottukonam Road Km. 0/000 to 2/800.
Estimate P. A. C.— (cid:31) 2070 lakhs.
Nature of Works—Widening, Improvements and BM and BC.
E.M.D.—(cid:31) 51,75,000.
Cost of tender documents— (cid:31) 26,000.
Sale of tender documents can be down loaded from PWD Website: www.etenders.kerala.gov.in
Last date and time of receipt of tender—
24-8-2012 upto 4 p. m.
Date and time of opening of tender—27-8-2012, 11 a. m.
Time of completion—18 months.
21st AUG. 2012] PUBLIC WORKS DEPARTMENT 634All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details if required can be had from this office during working hours.
TENDER NOTICES
(1)
No. BSC/1/2012-13/DBGL/D9. 30th July 2012.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' category for the following works so as to reach this office on or before the date specified. Tenders will be opened at 3.30 p.m. on the date specified by the undersigned or other authorized officers. Tender should be submitted so as to reach the undersigned on or before date and time prescribed for each work as mentioned below by Registered Post/Speed Post/Courier.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Sl. Tender No. and EMD
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം, ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനിയർ ചുവടെ ചേർത്തി രിക്കുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുക യ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ "എ'' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്ത് നടത്തു ന്നതിനുമുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ആർ. & ബി., ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, സൂപ്ര≠ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ തപാൽ/കൊറിയർ മുഖേനയോ എത്തിച്ചിരിക്കേ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യു. 13/എസ്.ഇ.എസ്.സി./2012-13. പ്രവൃത്തിയുടെ പേര്—ശ്രീകാര്യം കുളത്തൂർ കഴക്കൂട്ടം റോഡ്, ശ്രീകാര്യം പോത്തൻകോട് റോഡ് കി. മീ. 0/500 മുതൽ 7/400 വരെയും, കരിയം പോത്തൻകോട് റോഡ് കി. മീ. 3/500 മുതൽ 10/000 വരെയും, കാര്യവട്ടം ചേങ്കോട്ടുകോണം റോഡ് കി. മീ. 0/000 മുതൽ 2/800 വരെയും എന്നിവയുടെ പുനരുദ്ധാരണം.
2070 ലക്ഷം.
അടങ്കൽ തുക—(cid:31) പണിയുടെ വിശദാംശങ്ങൾ—വീതി കൂട്ടൽ, അഭിവൃദ്ധി പ്പെടുത്തൽ, ബി. എം. ബി. സി. പണികൾ.
51,75,000.
26,000.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) ദർഘാസ് വിൽക്കൽ—www.etenders.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-8-2012, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
27-8-2012, 11 മണി.
കാലാവധി —18 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണ നയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending (Sd.) Engineer, Roads and Superintending Engineer Bridges, South Circle, (For and on behalf of the Thiruvananthapuram. Governor of Kerala).
No. Name of work with PAC (cid:31) 1 117/SESCBL/12-13—Kuttanad Package 2011— 3,57,500 Renovation and Construction work in Duck Farm at Niranam—(cid:31) 1,43,00,000
2 118/SESCBL/12-13—NABARD RIDF XVI— 1,25,000 Construction of Casuality Block for Taluk Head Quarters Hospital Mallappally—
(cid:31) 50,00,000
Cost of tender form (including VAT)—(cid:31) 22,360 for Sl. No. 1 and (cid:31) 7,800 for Sl. No. 2.
Sale of tender can be downloaded from the PWD Website.
Date and time of receipt of tender—24-8-2012 upto 3 p. m.
Date and time of opening of tender—24-8-2012, 3.30 p. m.
Class of Contractor—'A' Class.
Period of completion—12 months for Sl. No. 1 and 9 months for Sl. No. 2.
Name of Division—Building Division, Pathanamthitta.
Tender documents and other particulars can be downloaded from the PWD Website (www.keralapwd.gov.in). Tender documents should be received this office before 3 p.m. on the tender date together with the cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only by speed post entertained and late tenders will be rejected. All other existing conditions related to tender of Kerala PWD will be applicable in this tender also, except clause 2111 in the PWD Manual revised edition 2012.
21st AUG. 2012] PUBLIC WORKS DEPARTMENT 635കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ 'എ' ക്ലാസ് കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരി ക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
date specified. Tenders will be opened at 3.30 p.m. on the date specified by the undersigned or other authorized officers. Tender should be submitted so as to reach the undersigned on or before date and time prescribed for each work are mentioned below by Registered Post/Speed Post/Courier.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Sl. Tender No. and EMD
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31) 1 117/എസ്. ഇ. എസ്. സി. ബി. എൽ./2012-13— കുട്ടനാട് പാക്കേജ് 2011—നിരണം താറാവ് വളർത്തൽ കേന്ദ്രത്തിന്റെ പുതുക്കി പണിയൽ No. Name of work with PAC (cid:31) 1 120/SESCBL/2012-13—Labour Department— 2,50,000 Construction of Lift room, Stair case room, Sump, Retaining wall etc.—(cid:31) 1,00,00,000
2 121/SESCBL/2012-13—Construction of 9,84,050 1,43,00,000 3,57,500 പ്രവർത്തി—(cid:31)
2 118/എസ്.ഇ.എസ്. സി.ബി.എൽ./2012-13— നബാർഡ് ആർ.എെ.ഡി.എഫ്. XVI— മല്ലപള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ കാഷ്വാലിറ്റി ബ്ലോക്ക്
builiding for Taluk Hospital, Kanjirappally (Re-tender)—(cid:31) 3,93,60,962
Cost of tender form (including VAT) : (cid:31) 15,600 for
50,00,000 1,25,000
പണിയുന്നതിന്—(cid:31) ദർഘാസ് ഫോറത്തിന്റെ വില (വാറ്റുൾപ്പെടെ):
ക്രമനമ്പർ 1-ന് 22,360, ക്രമനമ്പർ 2-ന് 7,800.
(cid:31)
(cid:31)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-8-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
24-8-2012, 3.30 മണി.
കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്. പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, പത്തനംതിട്ട.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 9 മാസം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും നിരതദ്രവ്യവും ടെ≠ർഫോമിന്റെ വില (ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി) ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്ന വിധം എടുത്ത് സ്പീഡ് പോസ്റ്റ് മുഖേന ബന്ധപ്പെട്ട ഓഫീസർക്ക് എത്തിക്കേ≠താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 2012-ലെ പി. ഡബ്യൂ. ഡി. മാനുവൽ അനുസരിച്ച് 2111 ഖfiിക ഒഴിച്ചുള്ള എല്ലാ നിബന്ധനകളും ഈ ടെ≠റിന് ബാധകമായിരിക്കും.
(2)
No. BSC/1/2012-13/DBGL/D12. 4th August 2012.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' category for the following works so as to reach this office on or before the Sl. No. 1 and (cid:31) 26,000 for Sl. No. 2.
Last date and time of receipt of tender—5-9-2012 upto 3 p.m.
Last date and time of opening of tender—5-9-2012, 3.30 p. m.
Class of Contractor—'A' Class.
Period of completion—6 months for Sl. No. 1 and 18 months for Sl. No. 2.
Name of Division—Special Buildings Division, Thiruvananthapuram for Sl. No. 1 and Building Division, Kottayam for Sl. No. 2.
Tender documents and other particulars can be download in the PWD website (www.keralapwd.gov.in). The tender documents should be received from this office before 3 p.m. on the tender date together with the cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only by speed post entertained and late tenders will be rejected. All other existing conditions related to tender of Kerala PWD will be applicable in this tender also except clause 2111 in the PWD Manual revised edition 2012.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ 'എ' ക്ലാസ് കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 2 മാസംവരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
21st AUG. 2012] PUBLIC WORKS DEPARTMENT 636ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31) 1 120/എസ്. ഇ. എസ്. സി. ബി. എൽ./2012-13— ലേബർ വകുപ്പ്—ലിഫ്റ്റ് മുറിയുടെയും സ്റ്റെയർ മുറിയുടെയും സംബിന്റെയും റീടെയിനിംഗ് ഭിത്തിയുടെയും നിർമ്മാണം—
1,00,00,000
2,50,000 (cid:31)
2 121/എസ്. ഇ. എസ്. സി. ബി. എൽ./2012-13— കാഞ്ഞിരപ്പള്ളി താലൂക്ക് ഹോസ്പിറ്റലിന്റെ കെട്ടിട നിർമ്മാണം (പുനർ ദർഘാസ്)—
3,93,60,962
9,84,050 (cid:31)
ദർഘാസ് ഫോറത്തിന്റെ വില (വാറ്റുൾപ്പെടെ) :
ക്രമനമ്പർ 1-ന് 15,600, ക്രമനമ്പർ 2-ന് 26,000.
(cid:31)
(cid:31)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
5-9-2012, 3.30 മണി.
കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 18 മാസം.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ക്രമനമ്പർ 1-ന് സ്പെഷ്യൽ ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം, ക്രമനമ്പർ 2-ന് ബിൽഡിംഗ്സ് ഡിവിഷൻ, കോട്ടയം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും നിരതദ്രവ്യവും ടെ≠ർഫോമിന്റെ വില (ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി) ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്ന വിധം എടുത്ത് സ്പീഡ് പോസ്റ്റ് മുഖേന ബന്ധപ്പെട്ട ഓഫീസർക്ക് എത്തിക്കേ≠താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 2012-ലെ പി. ഡബ്യൂ. ഡി. മാനുവൽ അനുസരിച്ച് 2111 ഖfiിക ഒഴിച്ചുള്ള എല്ലാ നിബന്ധനകളും ഈ ടെ≠റിന് ബാധകമായിരിക്കും.
Office of the Superintending Engineer, PWD Buildings South Circle, (Sd.) Thiruvananthapuram. Superintending Engineer.
ലേല പരസ്യം
നമ്പർ എ1-1010/08.
2012 ജൂലൈ 27.
കാഞ്ഞിരപ്പള്ളി ദേശീയപാത സബ്ഡിവിഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം. സ്ക്കൂളിന് സമീപം നിൽക്കുന്ന πാവിന്റെ ലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ 2012 ആഗസ്റ്റ് മാസം 23-ാം തീയതി പകൽ 11 മണിക്ക് ടി വൃക്ഷത്തിന് സമീപം വെച്ച്
(cid:31)
പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലദിവസം അവധി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും. 1,000 നിരതദ്രവ്യം ലേലത്തിൽ പങ്ക് ചേരണമെന്നുള്ളവർ കെട്ടിവെച്ച് ലേലത്തിൽ പങ്ക് ചേരേ≠താകുന്നു. മുദ്രവെച്ച ദർഘാസുകൾ ലേലത്തിന് തലേദിവസം 3 മണി വരെ ഈ ആഫീസിൽ സമർപ്പിക്കാവുന്നതാണ്. പരമാവധി തുകയും വിൽപ്പന നികുതിയും ഇൻകംടാക്സും ഫോറസ്റ്റ് ഡെവലപ്മെന്റ ് കോർപ്പറേഷനിൽ അടയ്ക്കേ≠ നികുതിയും ഉൾപ്പെടെ മൊത്തം തുകയ്ക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയപാത വിഭാഗം കാഞ്ഞിരപ്പള്ളിയുടെ പേരിൽ പൊൻകുന്നം എസ്. ബി. റ്റി.യിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനൊപ്പം സമർപ്പിക്കേ≠താകുന്നു. ദർഘാസുകൾ മുഖേനയോ ലേലം വിളിക്കലിലോ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതാണ്. കൂടുതൽ തുക ലേലം വിളിയിൽ ആണെങ്കിൽ വിളിച്ച സംഖ്യയിൽ മുകളിൽ പറഞ്ഞിരിക്കുന്ന നികുതികളടക്കം മുഴുവൻ തുകയും ഉടൻ തന്നെ അടയ്ക്കേ≠താണ്.
ലേലം സ്ഥിരപ്പെടുത്തിയ അറിയിപ്പ് കിട്ടുന്ന തീയതി മുതൽ 15 ദിവസത്തിനകം ലേല വസ്തുക്കൾ വെട്ടി നീക്കേ≠താ കുന്നു. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
ലേല വസ്തു—ദേശീയപാത 220-കൊല്ലം-തേനി റോഡ് കി. മീ. 144/300 എൽ. എച്ച്. എസ്. നിൽക്കുന്ന πാവ് മരം— 1 എണ്ണം.
1,000.
നിരതദ്രവ്യം—(cid:31) ലേല സ്ഥലം—എ. കെ. ജെ. എം. സ്ക്കൂളിന് സമീപം, കാഞ്ഞിരപ്പള്ളി.
ലേല തീയതിയും സമയവും—23-8-2012 പകൽ 11 മണി.
(ഒപ്പ്) എൻ. എച്ച്. സബ്ഡിവിഷൻ, അസി. എക്സിക്യൂട്ടീവ് കാഞ്ഞിരപ്പള്ളി. എഞ്ചിനീയർ.
ലേല പരസ്യം
നമ്പർ എ1-28/87.
2012 ജൂലൈ 26.
കാഞ്ഞിരപ്പള്ളി പി. ഡബ്യൂ. ഡി. റസ്റ്റ് ഹൗസിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്ക് ശേഷം മിച്ചം വന്ന തടി ഉരുപ്പടികൾ, ഓട് എന്നിവയുടെ ലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 5-9-2012 പകൽ 11 മണിക്ക് റസ്റ്റ്ഹൗസ് കോമ്പൗ≠ിൽ വച്ച് നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം നി›ിത സമയത്തിന് മുമ്പായി ടി കോമ്പൗ≠ിൽ ഹാജരായി നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠താകുന്നു. ലേലം ഉറപ്പിച്ചു കഴിഞ്ഞാൽ ലേലം കൊ≠ ആൾ ലേലസംഖ്യ മുഴുവനും ലേലസംഖ്യയിൻമേലുള്ള വിൽപ്പന നികുതിയും ഉൾപ്പെടെ അപ്പോൾത്തന്നെ ലേലം നടത്തിയ ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്.
21st AUG. 2012] PUBLIC WORKS DEPARTMENT 637 (1) (2) (3)ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നും ലേലം സ്വീകരിച്ചു കൊ≠ുള്ള ഉത്തരവു കിട്ടി 7 ദിവസത്തിനകം കോമ്പൗ≠ിൽ നിന്നും സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും ലേലം കൊ≠ സാധനങ്ങൾ മാറ്റിക്കൊ≠ു പോകേ≠താണ്. ലേലത്തിന് ശേഷമുള്ള പരാതികൾ ഒന്നും തന്നെ പരിഗണിക്കു ന്നതല്ല. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലദിവസം ഏതെങ്കിലും കാരണങ്ങളാൽ അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തന്നെ ടി സ്ഥലത്തും ടി സമയത്തും ലേലം നടത്തുന്നതാണ്. ഈ ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾ ഈ ആഫീസിൽ നിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയുവാൻ കഴിയുന്നതാണ്.
ലേലം ചെയ്യുന്ന സാധന സാമഗ്രികളുടെ വിവരണം— കാഞ്ഞിരപ്പള്ളി പി. ഡബ്യൂ. ഡി. റസ്റ്റ് ഹൗസിന്റെ പഴയ മേൽക്കൂരയുടെ തടി ഉരുപ്പടികൾ, ഓട് എന്നിവ.
1,100.
നിരതദ്രവ്യം—(cid:31)
(ഒപ്പ്) അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസി. എക്സിക്യൂട്ടീവ് കെട്ടിട ഉപവിഭാഗം, എഞ്ചിനീയർ. കാഞ്ഞിരപ്പള്ളി.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-372/90. 2012 ജൂലൈ 31.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് ഉപവിഭാഗം, നെടുംക≠ം താഴെ കൊടുത്തിരിക്കുന്ന വേലകളുടെ ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(1)
(2)
(cid:31) (3) 2012-13-ലെ 13-ാം ധനകാര്യ കമ്മീഷൻ വേലകൾ
പുനർ ദർഘാസ്
1 38/എ.ഇ.ഇ.എൻ./2012-13—കല്ലാർ രാമക്കൽമേട് റോഡിൽ തൂക്കുപാലം ടൗൺ ഭാഗത്ത്
3,00,000 7,500 സെന്റർ ലൈൻ വരയ്ക്കൽ—(cid:31)
2 39/എ.ഇ.ഇ.എൻ./2012-13—മു≠ിയെരുമ-ദേവഗിരി- പാമ്പാടുംപാറ റോഡിൽ ഒന്നാം കി. മീ.-ൽ വലതു വശത്ത് കട്ടിംഗിന് മുകളിലുള്ള വീട്ടിലേക്ക് കോൺക്രീറ്റ് സ്റ്റെപ്പ് നിർമ്മാണവും 2,00,000
7,500 മറ്റും—(cid:31)
3 40/എ.ഇ.ഇ.എൻ./2012-13—വാർഷിക അറ്റകുറ്റ പണികൾ-അണക്കര-ചെല്ലാർകോവിൽ റോഡിൽ കാട് വെട്ടൽ, ഓടകളും തിട്ടകളും വൃത്തിയാക്കൽ, പാരപ്പെറ്റ് പെയിന്റിംഗ് തുടങ്ങിയ വേലകളും 2,00,000
5,000 മറ്റും—(cid:31)
6 43/എ.ഇ.ഇ.എൻ./2012-13—ടി-പുളിയൻമല- കമ്പംമെട്ട് റോഡിൽ കി. മീ. 0/000-12/000 2,00,000
5,000 ടി—(cid:31)
7 44/എ.ഇ.ഇ.എൻ./2012-13—ടി-വ≠ൻമേട് സെക്ഷൻ ഓഫീസ് പരിസരവും ക്വാർട്ടേഴ്സ്
2,00,000 5,000 റോഡിൽ കി. മീ. 0/000-1/000 ടി—(cid:31) 8 45/എ.ഇ.ഇ.എൻ./2012-13—ടി-വ≠ൻമേട്- കട്ടപ്പന റോഡിൽ കി. മീ. 0/000-5/500, വ≠ൻമേട് ടൗൺ റോഡിൽ കി. മീ. 0/000- 2,00,000
5,000 1/800 ടി—(cid:31)
1,50,000 3,750
2,00,000 5,000 9 46/എ.ഇ.ഇ.എൻ./2012-13—ടി-13/4 കെ ഡി റോഡിൽ കി. മീ. 0/000-5/800 ടി—(cid:31) 10 47/എ.ഇ.ഇ.എൻ./2012-13—ടി-പുറ്റടി-മന്തിപ്പാറ റോഡിൽ കി. മീ. 0/000-8/000 ടി—(cid:31) 11 48/എ.ഇ.ഇ.എൻ./2012-13—ടി-കുഞ്ചിത്തണ്ണി- ഖജനാപാറ റോഡിൽ കി. മീ. 0/000-17/450 2,00,000
5,000 ടി—(cid:31)
12 49/എ.ഇ.ഇ.എൻ./2012-13—ടി-എസ്ഡീസ് ബം•ാവ് പെരിയകനാൽ ഫാക്ടറി റോഡിൽ 1,00,000
2,500 ടി—(cid:31)
13 50/എ.ഇ.ഇ.എൻ./2012-13—ടി-ശാന്തൻപാറ-
1,00,000 2,500 പേത്തൊട്ടി റോഡിൽ ടി—(cid:31)
14 51/എ. ഇ. ഇ. എൻ./2012-13—ടി-പൂപ്പാറ- കുമ്പപ്പാറ റോഡിൽ കി. മീ. 4/200-11/200 1,50,000
3,750 ടി—(cid:31)
15 52/എ.ഇ.ഇ.എൻ./2012-13—ടി-രാജകുമാരി-
1,00,000 2,500 മാങ്ങാത്തൊട്ടി റോഡിൽ ടി—(cid:31)
16 53/എ.ഇ.ഇ.എൻ./2012-13—ടി-പെരിയകനാൽ- മുട്ടുകാട് റോഡിൽ കി. മീ. 0/000-5/000 1,00,000
2,500 ടി—(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 6, 7, 8, 11 ഇവയ്ക്ക് 625; മറ്റുള്ളവയ്ക്ക് 418.
(cid:31)
(cid:31)
ദർഘാസ് ഫോറം ലഭ്യമാകുന്നത്—കേ.പൊ.വ-ന്റെ വെബ്സൈറ്റിൽ (www.keralapwd.gov.in).
ദർഘാസുകൾ ലഭ്യമാകുന്ന അവസാന തീയതി—22-8-2012.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-8-2012, 3 മണിവരെ.
ദർഘാസുകൾ സമർപ്പിക്കേ≠ കാര്യാലയം—നെടുങ്ക≠ം നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം.
കാലാവധി—4 മാസം.
5 42/എ.ഇ.ഇ.എൻ./2012-13—ടി-ബാലഗ്രാം- പുളിയൻമല റോഡിൽ കി. മീ. 0/000-8/200 Gaz. No. 34/2012/DTP (PWD).
21st AUG. 2012] PUBLIC WORKS DEPARTMENT 638 (1) (2)2. ദർഘാസ് ഫോറവില അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ നെടുങ്ക≠ം ശാഖയിൽ മാറാവുന്ന വിധം എടുത്തി ട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനൊപ്പം ഹാജരാ ക്കേ≠താണ്. ദർഘാസ് ഫോറവിലയായി ചെക്കോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരി ക്കുന്നതല്ല. ദർഘാസുകൾ ഇൻഡ്യാ പോസ്റ്റ് (രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
3. കരാറുകാരുടെ യോഗ്യത എ, ബി, സി, ഡി, രജിസ്ട്രേഷനാണ്.
4. കരാറുകാരുടെ രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
5. ദർഘാസിനൊപ്പം ആവശ്യമായ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധി പൂരിപ്പിച്ച് സമർപ്പിക്കാത്ത പക്ഷം ടി ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് അടക്കം ചെയ്യുന്ന കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവർത്തിയുടെ പേര്, കരാറുകാരുടെ പൂർണ്ണമായ വിലാസവും രേഖപ്പെടുത്തിയിരിക്കണം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള (പൊതുമരാമത്ത് വകുപ്പ് മാനുവൽ) എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിനങ്ങളിൽ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ് നെടുങ്ക≠ം. എക്സിക്യൂട്ടീവ് എഞ്ചിനീയർ, പുനർ ദർഘാസ് പരസ്യം
നമ്പർ ടി. എൻ. 3/2012-13/എ.ഇ.ഇ. 2012 ജൂലൈ 25.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പാതകൾ ഉപവിഭാഗം, ചാവക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. നിരതദ്രവ്യം അടങ്കൽ തകയുടെ 2.5 ശതമാനം ആയിരിക്കും. കരാറുകാരന്റെ യോഗ്യത 'ഡി' യോ അതിനു മുകളിലും ആയിരിക്കും. പ്രവൃത്തി തീർക്കേ≠ കാലാവധി 3 മാസം.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവർത്തിയുടെ പേരും
5 42/2012-13—മാട്—കറുകമാട്—ബ്ലാങ്ങാട് റോഡ്
3 ലക്ഷം
2-ാം കി. മീ.—(cid:31)
6 43/2012-13—മാട്—കറുകമാട്—ബ്ലാങ്ങാട് റോഡ്
3 ലക്ഷം
3-ാം കി. മീ.—(cid:31)
7 44/2012-13—മാട്—കറുകമാട്—ബ്ലാങ്ങാട് റോഡ്
3 ലക്ഷം
4-ാം കി. മീ.—(cid:31)
8 45/2012-13—മാട്—കറുകമാട്—ബ്ലാങ്ങാട് റോഡ്
3 ലക്ഷം
5-ാം കി. മീ.—(cid:31)
9 46/2012-13—ബേബി ബീച്ച് റോഡ് കി. മീ. 0/000
3 ലക്ഷം
മുതൽ 5/980 വരെ—(cid:31)
10 47/2012-13—അഞ്ചാംകല്ല്—മുല്ലശ്ശേരി റോഡ് —
3 ലക്ഷം
(cid:31)
11 48/2012-13—അമലനഗർ—പാവറട്ടി റോഡ് —
3 ലക്ഷം
(cid:31)
3 ലക്ഷം
3 ലക്ഷം 12 49/2012-13—മുറ്റിച്ചൂർ കടവ് റോഡ് —(cid:31) 13 50/2012-13—കാരമുക്ക്—ഏനാമാവ് റോഡ്—(cid:31) 14 51/2012-13—തൃശ്ശൂർ—വാടാനപ്പിള്ളി റോഡ്—
3 ലക്ഷം
(cid:31)
15 52/2012-13—കൈപ്പമംഗലം—പുളിഞ്ചോട് റോഡ്—
3 ലക്ഷം
(cid:31)
3 ലക്ഷം 16 53/2012-13—കാരമുക്ക്—പാലാഴി റോഡ്—(cid:31) 17 54/2012-13—എടമുട്ടം—എടത്തിരുത്തി റോഡ്—
3 ലക്ഷം
(cid:31)
3 ലക്ഷം
3 ലക്ഷം 18 55/2012-13—കാഞ്ഞാണി—ചാവക്കാട് റോഡ് കി.മീ. 0/000 മുതൽ 4/000 വരെ—(cid:31) 19 56/2012-13—കാഞ്ഞാണി—ചാവക്കാട് റോഡ് കി.മീ. 4/000 മുതൽ 6/000 വരെ —(cid:31)
600+വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വില—(cid:31)
അടങ്കൽ തുകയും
(1)
(2)
13-ാം ധനകാര്യ കമ്മീഷന്റെ 2012-13 വർഷത്തിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ
1 38/2012-13—എടക്കഴിയൂർ—വെളിയംകോട് റോഡ്
3 ലക്ഷം
5-ാം കി. മീ.—
(cid:31)
2 39/2012-13—താമരപ്പിള്ളി—ചൊവ്വല്ലൂർപടി റോഡ് 3 ലക്ഷം
3 ലക്ഷം കി. മീ. 3/000 മുതൽ 4/000 വരെ—(cid:31) 3 40/2012-13—കൊച്ചന്നൂർ—മന്ദലാംകുന്ന് റോഡ് കി. മീ. 0/000 മുതൽ 2/000 വരെ—(cid:31) 4 41/2012-13—മാട്—കറുകമാട്—ബ്ലാങ്ങാട് റോഡ് 3 ലക്ഷം
1-ാം കി. മീ.—(cid:31)
ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവൺമെന്റ ് ഉത്തരവ് (എം എസ്.) നമ്പർ 135/97 കോ-ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്ക്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ലൈസൻസിന്റെ വാലിഡിറ്റി വ്യ‡മാക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസുകൾ 2012 സെപ്റ്റംബർ മാസം 4-ാം തീയതി 3 മണിവരെ ഈ ഓഫീസിൽ പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ മുഖേന സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തിദിനങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
സർക്കാർ ഉത്തരവ് (ആർ. ടി.) നമ്പർ 1246/2010 പൊ.മ.വ. തിരുവനന്തപുരം, തീയ്യതി 2-8-2010 പ്രകാരം ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കാ വുന്നതുമാണ്.
21st AUG. 2012] PUBLIC WORKS DEPARTMENT 639ടെ≠ർ ഫോമിന്റെ നി›ിത വില ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. മേൽവിലാസത്തിൽ പിൻകോഡ് നിർബന്ധമായും ചേർക്കേ≠താണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പാതകൾ ഉപവിഭാഗം, അസിസ്റ്റന്റ ് ചാവക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ D1/TN/9/2012-13. 2012 ജൂലൈ 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ, പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ത ാ െ ഴ പ റ യ ു ന്ന ്ര പ വ ൃ ത്ത ി ക ൾ ക്ക ് ്ര പ വ ൃ ത്ത ി യ ു െ ട പേരെഴുതി മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) 1 162/2012-13—പൊതുമരാമത്ത് നിരത്തു വിഭാഗം ഇൻവെസ്റ്റിഗേഷൻ ആന്റ ് ക്വാളിറ്റി കൺട്രോൾ ഉപവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ കംപ്രഷൻ ടെസ്റ്റിംഗ് ഉപകരണം ( െ െ വ ദ്യു ത ി െ ക ാ ≠ ു ം െ െ ക െ ക ാ ≠ ു ം പ്രവർത്തിപ്പിക്കാവുന്നത്) സപ്ളൈ ചെയ്ത് ഓഫീസർ നിർദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥാപിച്ച് ട്രയൽ റൺ നടത്തലടക്കം 5,000 2 163/ 2 0 1 2- 1 3— ടി ടി മാർഷൽ സ്റ്റെബിലിറ്റി & കോമ്പാക്ഷൻ ഉപകരണം സപ്ളൈ ചെയ്ത് ഓഫീസർ നിർദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥാപിച്ച് ട്രയൽ റൺ നടത്തലടക്കം 2,250
420.
ദർഘാസ് ഫോറത്തിന്റെ വില—(cid:31)
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—18-8-2012 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—24-8-2012.
പ്രവൃത്തി തീർക്കേ≠ കാലാവധി—ഒരുമാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ ംംം.സലൃമഹമുംറ.ഴീ്.ശി നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അവ യഥാസമയം പൂരിപ്പിച്ച് എല്ലാ ചിലവുകളും നികുതികളും അടക്കം സപ്ളൈ ചെയ്ത് സ്ഥാപിച്ച് ട്രയൽ റൺ നടത്തുന്നതിനുവേ≠ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തി സീൽവച്ച കവറിൽ താഴെ ഒപ്പിട്ട ഓഫീസിൽ രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് സമർപ്പിക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്തിലെ നിലവിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[നമ്പർ 14/2012-13]
നമ്പർ ഡി.സി. 13/ടി.എൻ/2012-13. 2012 ആഗസ്റ്റ് 1.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, നിരത്തുകളും പാലങ്ങളും, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് 22-8-2012 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്. അന്നേദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(cid:31) 1 കോഴിക്കോട് ജില്ല—കോതി-പള്ളിക്ക≠ി
പാലത്തിനോട് ചേർന്നുള്ള സമീപന
1,30,68,265 3,26,750 റോഡിന്റെ നിർമ്മാണം—(cid:31)
2 പാലക്കാട് ജില്ല—എം. പി. മാരുടെ
പ്രാദേശിക വികസന പദ്ധതി-(ആലത്തൂർ) 2011-12 അയിലൂർ ഗ്രാമ പഞ്ചായത്തിൽ അ യ ി ല ൂ ർ - െ ക ാ ട ി ക ര ി മ്പ ് പ ാ ല ം
71,67,000 1,79,200 നിർമ്മാണം—(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 19,700 + വാറ്റ്, ക്രമനമ്പർ 2-ന് 10,800 + വാറ്റ്.
(cid:31)
(cid:31)
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 9 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റായ www.keralapwd.gov.in-ൽ ഹോം പേജിൽ Latest Tenders-Read More എന്ന ലിങ്കിൽ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് മുതൽ ലഭ്യമാണ്. ഇത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ഫോമുകൾ ആവശ്യമായ മറ്റു രേഖകൾ സഹിതം ഓഫീസിൽ സമർപ്പി ക്കേ≠തുമാണ്.
ടെ≠ർ ഫോറത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് എന്നവർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, പ്രാഥമിക കരാർ, രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ സഹിതം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ തപാൽ മാർഗ്ഗം രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കരാറുകാർ അവരുടെ ഇ മെയിൽ എെ.ഡി. നമ്പരും ഫാക്സ് നമ്പരും ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. തപാലിലു≠ാ വുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കു ന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ബി. എം. ആന്റ ് ബി. സി. പ്രവൃത്തികളുടെ ടെ≠ർ ലഭിക്കുന്ന കരാറുകാരൻ പ്രസ്തുത പ്രവൃത്തികൾ നടത്തുന്നതിനാവശ്യമായ യന്ത്ര സാമഗ്രികളുടെ വിശദവിവരം ആഫീസിൽ സമർപ്പിക്കേ≠താണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകളും പാലങ്ങളും, (ഒപ്പ്) ഉത്തരമേഖല, കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.
21st AUG. 2012] PUBLIC WORKS DEPARTMENT 640 ദർഘാസ്/പുനർ ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി1./ടി. എൻ./2010. 2012 ജൂലൈ 31.കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, കൊയിലാ≠ി താഴെപ്പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. 5-9-2012 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(1) (2)
(cid:31) (3) 1 നാദാപുരം മുൻസിഫ് മജിസ്ട്രേറ്റ് കോർട്ടിന്റെ മുറ്റവും പോർച്ചും ഇന്റർലോക്
പുനർ ദർഘാസ്
13 വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി—കോർട്ട് ഹാൾ സീലിങ്ങിന്റെ അറ്റകുറ്റപ്പണികൾ—
3,00,000
7,500 (cid:31)
14 വടകര ഫയർ ആന്റ ് റസ്ക്യൂസ്റ്റേഷൻ കെട്ടിടത്തിന്റെ അടിയന്തിര റിപ്പയർ
3,00,000 7,500 പ്രവൃത്തികൾ— (cid:31)
15 ചേമഞ്ചേരി വില്ലേജ് ഓഫീസ് കെട്ടിട
ത്തിന്റെ പെയിന്റിങ്ങും മറ്റ് പ്രവൃത്തികളും—
12,000
300 (cid:31)
ഡെപ്പോസിറ്റ് പ്രവൃത്തികൾ
16 മൊകേരി ഗവൺമെന്റ ് കോളേജിൽ
πേഗ്രൗ≠ിന്റെയും ഷട്ടിൽ കോർട്ടിന്റെയും
3,00,000 7,500
ചെയ്യുന്ന പ്രവൃത്തി—(cid:31)
2 വടകര മിനി സിവിൽ സ്റ്റേഷനിൽ എക്സൈസ് സർക്കിൾ ആന്റ ് റേഞ്ച് ഓഫീസിൽ ടോയ്ലറ്റ്, വാട്ടർസπൈ, ഫ്ളോറിങ്ങ് മുതലായ പ്രവൃത്തികൾ—
3,00,000
7,500 (cid:31)
3 വടകര പി.ഡബ്ല്യു.ഡി. റോഡ്സ് സബ് ഡിവിഷൻ ഓഫീസിന്റെ അടിയന്തിര
1,00,000 2,500 മെയ്ന്റനൻസ് പ്രവൃത്തികൾ—(cid:31)
17 എടച്ചേരി പോലീസ് സ്റ്റേഷൻ-ചുറ്റുമതിൽ (കിഴക്കുഭാഗം) പുനരുദ്ധാരണ പ്രവൃത്തി
1,00,000
2,500 കൾ—(cid:31)
18 എടച്ചേരി പോലീസ് സ്റ്റേഷൻ-ചുറ്റുമതിൽ (പടിഞ്ഞാറുഭാഗം) പുനരുദ്ധാരണ
1,00,000 2,500 പ്രവൃത്തികൾ—(cid:31)
3,00,000 7,500
അറ്റകുറ്റപ്പണികൾ—(cid:31)
4 വടകര പി.ഡബ്ല്യു.ഡി. റോഡ്സ് സബ് ഡിവിഷൻ ഓഫീസിന്റെ പുനരുദ്ധാരണ പ്രവൃത്തികളും കോമ്പൗ≠് വാൾ
19 ഡിസ്ട്രിക്ട് പോലീസ് ഓഫീസ്, കോഴിക്കോട് റൂറൽ, വടകരയുടെ പ്രത്യേക റിപ്പയർ പ്രവൃത്തികൾ—
1,00,000
2,500 (cid:31)
3,00,000 7,500
നിർമ്മാണവും—(cid:31)
5 നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ അഡീഷണൽ റിക്കാർഡ് റൂം നിർമ്മിക്കുന്ന
3,00,000
7,500 പ്രവൃത്തി—(cid:31)
6 നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ കോമ്പൗ≠് വാളിന്റെ റിപ്പയർ പ്രവൃത്തി—
3,00,000
7,500 (cid:31)
7 കൂരാച്ചു≠് പോലീസ് സ്റ്റേഷനിലെ എ. എസ്. എെ. ക്വാർട്ടേഴ്സിന്റെ പ്രത്യേക
20 ഗവൺമെന്റ ് കോളേജ്, മടപ്പള്ളി, ഹിസ്റ്ററി ഡിപ്പാർട്ടുമെന്റ ിന്റെ പുനരുദ്ധാരണ
75,000 1,900 പ്രവൃത്തികൾ—(cid:31)
21 ഗവൺമെന്റ ് കോളേജ്, മടപ്പള്ളി, എക്കണോമിക്സ്് ഡിപ്പാർട്ടുമെന്റ ിന്റെ ഫ്ളോറിങ്ങും അനുബന്ധ പ്രവൃത്തികളും—
75,000
1,900 (cid:31)
22 ഗവൺമെന്റ ് കോളേജ്, മടപ്പള്ളി, സാറ്റിലൈറ്റ് ഇന്റർ ആക്ടീവ് ടെർമിനൽ എർത്ത് പ്രോഗ്രാം റൂമിന്റെ അടിയന്തിര
3,00,000 7,500
അറ്റകുറ്റപ്പണികൾ—(cid:31)
8 ഗവൺമെന്റ ് കോളേജ് മടപ്പള്ളി-ആർട്സ്
ബ്ലോക്കിന്റെ ലീക്ക് പ്രൂഫിങ്ങ് പ്രവൃത്തികൾ—
2,70,000
6,750 (cid:31)
9 വടകര സബ്ട്രഷറി ഓഫീസിന്റെ ലീക്ക്
പ്രൂഫിങ്ങും അനുബന്ധ പ്രവൃത്തികളും—
2,12,000
5,300 (cid:31)
10 നാദാപുരം മുൻസിഫ് കോർട്ടിൽ സമ്പ് നിർമ്മാണവും അനുബന്ധ പ്രവൃത്തികളും—
1,27,000
3,200 (cid:31)
11 വടകര പി. ഡബ്ല്യൂ. ഡി. റെസ്റ്റ്ഹൗസ് പഴയ ബിൽഡിങ്ങിന്റെ റിപ്പയർ
50,000 1,250 റിപ്പയർ പ്രവൃത്തികൾ—(cid:31)
23 മൊകേരി ഗവൺമെന്റ ് കോളേജ്, പി. ജി. ക്ലാസ്സ് റൂമിലും ഓഫീസിലും വാഷ്ബേസിൻ
30,000 750 സ്ഥാപിക്കുന്ന പ്രവൃത്തി—(cid:31)
(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 8 525, 420,
(cid:31) (cid:31) വരെയും 13, 14 ഇവയ്ക്കും 630, ക്രമനമ്പർ 9-ന് ക്രമനമ്പർ 10, 11, 12-നും 16 മുതൽ 21 വരെയും ക്രമനമ്പർ 15, 22, 23 ഇവയ്ക്ക് 315.
(cid:31)
പ്രവൃത്തികളുടെ കാലാവധി—ഒരുമാസം.
21st AUG. 2012] PUBLIC WORKS DEPARTMENT 641 (1) (2) (3)ബാങ്കേഴ്സ് ചെക്ക് ആയി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠തു മാണ്. മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകൾ സ്വീകരിക്കുന്നതല്ല. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ടെ≠ർ അയയ്ക്കുന്ന കവറിനുപുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരന്റെ പേരും വിലാസവും വ്യ‡മായി രേഖപ്പെടുത്തണം. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ആവശ്യമായ രേഖകൾ സഹിതം സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ്/അംഗീകൃത കൊറിയർ ഏജൻസി മുഖേന സമർപ്പിക്കേ≠താണ്. തപാൽ വകുപ്പിൽ/കൊറിയർ സർവ്വീസിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ഇ-പെയ്മെന്റ ് പ്രകാരം പണം ലഭിക്കുന്നതിന് ആവശ്യമായ ഫോറം (Annexure II) ടെ≠റിന്റെകൂടെ സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-459 (3)/12/ടി. എൻ. 2012 ജൂലൈ 30.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ ഉപവിഭാഗം, കൊടുവള്ളി താഴെപറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവെച്ചതും കവറിനു പുറത്ത് പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളതും മത്സരാടിസ്ഥാനത്തിലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(1) (2)
(cid:31) (3) സാധാരണ അറ്റകുറ്റപണികൾ
1 കൊടുവള്ളി റോഡ്സ് സെക്ഷൻ പരിധിയി ലുള്ള വിവിധ റോഡുകളിൽ ഡബ്ല്യൂ. ബി.
6 കൂടരഞ്ഞി മങ്കയം മരഞ്ചാട്ടി റോഡിൽ കി. മീ. 4/000-ൽ സംരക്ഷണ ഭിത്തി 3,00,000 7,500 നിർമ്മാണം—(cid:31)
7 കാപ്പാട് തുഷാരഗിരി അടിവാരം റോഡ് (സ്റ്റേറ്റ് ഹൈവേ 68) കി.മീ. 32/200 മുതൽ 33/000 വരെ വഴി അടയാളങ്ങളും സീബ്രാ ക്രോസിംഗ് എന്നിവ അടയാളപ്പെടുത്തൽ—
3,00,000
7,500 (cid:31)
8 കൂടത്തായി കോടഞ്ചേരി റോഡിൽ കി. മീ. 3/000 മുതൽ 6/100 വരെ അടിയന്തിര പാച്ച് റിപ്പയറും സ്ട്രിപ്പ് ബി. ടി.യും—
5,00,000
12,500 (cid:31)
13-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ ് പ്രവൃത്തികൾ 9 കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ (സ്റ്റേറ്റ് ഹൈവേ-68) കി. മീ. 38/800 മുതൽ 42/800 വരെ അടിയന്തിര പാച്ച് വർക്കും
3,00,000 7,500 സ്ട്രിപ്പ് ബി. ടി. യും—(cid:31)
10 കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ (സ്റ്റേറ്റ് ഹൈവേ-68) കി. മീ. 42/800 മുതൽ 47/800 വരെ അടിയന്തിര പാച്ച് വർക്കും
3,00,000 7,500 സ്ട്രിപ്പ് ബി. ടി. യും—(cid:31)
11 കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ (സ്റ്റേറ്റ് ഹൈവേ-68) കി. മീ. 49/500 മുതൽ 51/000 വരെ അടിയന്തിര പാച്ച് വർക്കും
1,00,000 2,500 സ്ട്രിപ്പ് ബി. ടി. യും—(cid:31)
12 കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ (സ്റ്റേറ്റ് ഹൈവേ-68) കി.മീ. 47/800 മുതൽ 48/600 വരെ അടിയന്തിര പാച്ച് വർക്കും
1,50,000 3,750 സ്ട്രിപ്പ് ബി. ടി. യും—(cid:31)
13 മലപ്പുറം തലയാട് റോഡിൽ കി. മീ. 3/650-ൽ തകർന്ന റോഡിന്റെ പുനരുദ്ധാരണം—
5,00,000
12,500 (cid:31)
14 മലപ്പുറം തലയാട് റോഡിൽ കി. മീ. 2/850-ൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—
3,50,000
8,750 (cid:31)
15 തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ തോട്ടുമുക്കം റോഡിൽ കി.മീ. 0/000 മുതൽ 5/000 വരെ
3,00,000 7,500 പാച്ച് റിപ്പയർ—(cid:31)
1,00,000 2,500
എം. പാച്ച് വർക്ക്—(cid:31)
2 നരിക്കുനി റോഡ്സ് സെക്ഷൻ പരിധിയി ലുള്ള വിവിധ റോഡുകളിൽ ഡബ്ല്യൂ. ബി.
16 തിരുവമ്പാടി കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ കി.മീ. 5/000 മുതൽ 10/000 വരെ പാച്ച് റിപ്പയർ—
1,00,000 2,500
എം. പാച്ച് വർക്ക്—(cid:31)
3 താമരശ്ശേരി റോഡ്സ് സെക്ഷൻ പരിധിയി
ലുള്ള വിവിധ റോഡുകളിൽ ഡബ്ല്യൂ ബി.
17 തിരുവമ്പാടി കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ കി.മീ. 5/000 മുതൽ 10/000 വരെ
2,50,000 6,250
1,00,000 2,500
എം. പാച്ച് വർക്ക്—(cid:31)
4 തിരുവമ്പാടി റോഡ്സ് സെക്ഷൻ പരിധിയി ലുള്ള വിവിധ റോഡുകളിൽ ഡബ്ല്യൂ. ബി.
പാച്ച് റിപ്പയർ—(cid:31)
18 തിരുവമ്പാടി കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ കി.മീ. 15/500 മുതൽ 19/600 വരെ
3,00,000 7,500
1,00,000 2,500
എം. പാച്ച് വർക്ക്—(cid:31)
പാച്ച് റിപ്പയർ—(cid:31)
19 പുല്ലൂറംപാറ-പുന്നയ്ക്കൽ-കൂടരഞ്ഞി Gaz. No. 34/2012/DTP (PWD).
21st AUG. 2012] PUBLIC WORKS DEPARTMENT 642 (1) (2) (3) (1) (2) (3)20 പുല്ലൂറംപാറ-പുന്നയ്ക്കൽ-കൂടരഞ്ഞി
റോഡിൽ കി.മീ. 4/000 മുതൽ 7/700 വരെ 36 കൂടത്തായി കോടഞ്ചേരി റോഡിൽ കി. മീ.
0/000 മുതൽ 3/000 വരെ അടിയന്തിര പാച്ച്
3,00,000 7,500
പാച്ച് റിപ്പയർ—(cid:31)
21 കൂടരഞ്ഞി-മങ്കയം-മരഞ്ചാട്ടി റോഡിൽ കി. മീ. 1/550 മുതൽ 4/500 വരെ പാച്ച് 3,00,000
7,500 റിപ്പയർ—(cid:31)
22 കാരമൂല ജംഗ്ഷൻ-തേക്കുംകുറ്റി മരഞ്ചാട്ടി റോഡിൽ കി. മീ. 0/000 മുതൽ 2/200 വരെ
3,00,000 7,500 റിപ്പയറും സ്ട്രിപ് ബി. ടി.യും—(cid:31)
37 കൂടത്തായി കോടഞ്ചേരി റോഡിൽ കി. മീ.
5/300 മുതൽ 5/500 വരെ (സാംസ്ക്കാരിക നിലയത്തിനു സമീപം) കോൺക്രീറ്റ് ഡ്രയിനും പാർശ്വ സംരക്ഷണ ഭിത്തി
5,00,000 12,500 നിർമ്മാണവും—(cid:31)
3,00,000 7,500
പാച്ച് റിപ്പയർ—(cid:31)
23 കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ കി. മീ. 0/000 മുതൽ 5/000 വരെ പാച്ച് റിപ്പയർ—
3,00,000
7,500 (cid:31)
24 കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ കി. മീ. 5/000 മുതൽ 8/600 വരെ പാച്ച് റിപ്പയർ—
3,00,000
7,500 (cid:31)
25 ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം റോഡിൽ കി. മീ. 0/000 മുതൽ 7/980 വരെ പാച്ച് 3,00,000
7,500 റിപ്പയർ—(cid:31)
26 മുക്കം-കുമാരനല്ലൂർ-കൂടരഞ്ഞി റോഡിൽ കി. മീ. 0/000 മുതൽ 3/500 വരെ പാച്ച് 3,00,000
7,500 റിപ്പയർ—(cid:31)
27 മുക്കം-കുമാരനല്ലൂർ-കൂടരഞ്ഞി റോഡിൽ കി. മീ. 3/500 മുതൽ 7/100 വരെ പാച്ച് 3,00,000
7,500 റിപ്പയർ—(cid:31)
28 ഓമശ്ശേരി-തോട്ടത്തിൽക്കടവ് റോഡിൽ കി. മീ. 0/000 മുതൽ 4/640 വരെ പാച്ച് 3,00,000
7,500 റിപ്പയർ—(cid:31)
29 തിരുവമ്പാടി-പുല്ലൂറംപാറ-എടത്തറ റോഡിൽ കി. മീ. 0/000 മുതൽ 5/000 വരെ പാച്ച് 3,00,000
7,500 റിപ്പയർ—(cid:31)
30 തിരുവമ്പാടി-പുല്ലൂറംപാറ-എടത്തറ റോഡിൽ കി. മീ. 5/000 മുതൽ 10/000 വരെ പാച്ച് 2,50,000
6,250 റിപ്പയർ—(cid:31)
31 തിരുവമ്പാടി-പുല്ലൂറംപാറ-എടത്തറ റോഡിൽ കി.മീ. 13/680 മുതൽ 13/900 വരെ അടിയന്തിര 38 താമരശ്ശേരി വരട്ട്യാക്കൽ റോഡിൽ കി. മീ.
0/000 മുതൽ 1/730 വരെ അടിയന്തിര പാച്ച്
2,00,000 7,500 റിപ്പയറും സ്ട്രിപ് ബി. ടിയും—(cid:31)
39 താമരശ്ശേരി വരട്ട്യാക്കൽ റോഡിൽ കി. മീ. 1/730 മുതൽ 5/000 വരെ അടിയന്തിര പാച്ച്
2,00,000 7,500 റിപ്പയറും സ്ട്രിപ്പ് ബി. ടിയും—(cid:31)
40 കൊടുവള്ളി ആർ.ഈ.സി. റോഡിൽ കി. മീ. 3/500 മുതൽ 5/800 വരെ അടിയന്തിര പാച്ച്
3,00,000 7,500 റിപ്പയറും സ്ട്രിപ്പ് ബി. ടി.യും—(cid:31)
41 പരപ്പൻപൊയിൽ പുന്നശ്ശേരി റോഡിൽ കി. മീ. 0/000 മുതൽ 2/200 വരെ അടിയന്തിര പാച്ച്
2,00,000 7,500 റിപ്പയറും സ്ട്രിപ്പ് ബി.ടിയും—(cid:31)
42 കളരാന്തിരി നെല്ലാങ്ക≠ി റോഡിൽ കി. മീ. 0/000 മുതൽ 1/800 വരെ അടിയന്തിര പാച്ച്
1,00,000 2,500 1,052, ക്രമനമ്പർ 14-ന്—(cid:31)
റിപ്പയറും സ്ട്രിപ്പ് ബി.ടിയും—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 4, 5, 421, ക്രമനമ്പർ 8, 13, 31, 736, ക്രമനമ്പർ 526, 523, ക്രമനമ്പർ 29-ന്—(cid:31)
625, ക്രമനമ്പർ 30-ന്—(cid:31) 631.
11, 12, 38, 39, 41, 42 ഇവയ്ക്ക്—(cid:31) 37 ഇവയ്ക്ക്—(cid:31) 17-ന്—(cid:31) മറ്റുള്ളവയ്ക്ക്—(cid:31)
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 14 വരെ 4-9-2012-ന് വൈകിട്ട് 3 മണിവരെ, ക്രമനമ്പർ 15 മുതൽ 28 വരെ 6-9-2012-ന് വൈകിട്ട് 3 മണിവരെ, ക്രമനമ്പർ 29 മുതൽ 42 വരെ 10-9-2012-ന് വൈകിട്ട് 3 മണിവരെ.
5,00,000 12,500
സ്ട്രിപ് ബി. ടി.—(cid:31)
32 തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി- പുതുപ്പാടി റോഡിൽ കി. മീ. 0/000 മുതൽ ദർഘാസ് തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 14 വരെ 4-9-2012-ന് വൈകിട്ട് 3.30-ന്, ക്രമനമ്പർ 15 മുതൽ 28 വരെ 6-9-2012-ന് വൈകിട്ട് 3.30 മണി, ക്രമനമ്പർ 29 മുതൽ 42 വരെ 10-9-2012-ന് വൈകിട്ട് 3.30 മണി.
3,00,000 7,500
3/800 വരെ പാച്ച് റിപ്പയർ—(cid:31)
33 തിരുവമ്പാടി-തൊ≠ിമ്മൽ അഗസ്റ്റ്യൻമുഴി റോഡിൽ കി. മീ. 0/000 മുതൽ 4/400 വരെ കാലാവധി—3 മാസം.
നിബന്ധനകൾ
3,00,000 7,500
പാച്ച് റിപ്പയർ—(cid:31)
1. ദർഘാസ് ഫോറം വിൽപ്പന—പി.ഡബ്ല്യൂ.യു.ഡി. "www.keralapwd.gov.in"വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
കി. മീ. 0/000 മുതൽ 3/500 വരെ പാച്ച് 21st AUG. 2012] PUBLIC WORKS DEPARTMENT 643 3. ദർഘാസ് സമർപ്പിക്കേ≠ രീതിയും അവസാന (1) (2) (3) തീയതിയും—ദർഘാസ് ഫോറങ്ങളും അനുബന്ധ രേഖകളും ഒപ്പിട്ടശേഷം നിരതദ്രവ്യം സഹിതം രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന സ്വീകരിക്കുന്നതാണ്. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വിലയും നിരതദ്രവ്യവും വെവ്വേറെ സമർപ്പിക്കേ≠താണ്. ഒരു കവറിൽ ഒരു ദർഘാസ് ഫോറം മാത്രമേ അയയ്ക്കുവാൻ പാടുള്ളു. ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. കരാറുകാരുടെ യോഗ്യത—'ഡി'യും ഉപരിയും.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുകൾ ഉപവിഭാഗം, അസിസ്റ്റന്റ ് കൊടുവള്ളി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[നമ്പർ 2/2012-13]
നമ്പർ ഡി2/ടി.ഡി. 493/2012-13. 2012 ആഗസ്റ്റ് 4.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ ഉപവിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 24-8-2012 വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) 13-ാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രവർത്തികൾ 2012-13
1 23/2012-13—കല്ലട്ക-ചെർക്കള റോഡിൽ കി. മീ. 35/200-ൽ പാർശ്വ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തി
4 26/2012-13—തെർവണം-കോളിക്കടവ് ക്രോസ് റോഡ് കി. മീ. 0/000 മുതൽ 0/500 വരെയുള്ള റോഡിന്റെ പുനരുദ്ധാരണ
5,00,000 12,500 പ്രവൃത്തി—(cid:31)
1,050.
ദർഘാസ് ഫോറത്തിന്റെ വില—(cid:31) കരാറുകാരുടെ യോഗ്യത—'സി' ക്ലാസും ഉപരിയും.
ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ G.O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂൾ എന്നിവ ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) Latest Tender Read More എന്ന ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ്ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം.
5,00,000 12,500
പ്രവൃത്തി—(cid:31)
2 24/2012-13—കാസറഗോഡ് റോഡ്സ് സെക്ഷന്റെ കീഴിൽ വിവിധ ഓടകൾക്ക് ആവശ്യമായ കവറിംഗ് …ാബ് നിർമ്മാണ
5,00,000 12,500
പ്രവൃത്തി—(cid:31) 21st AUG. 2012] PUBLIC WORKS DEPARTMENT 644 സർക്കുലർ നമ്പർ 26440/ ഒ3/2012/ ജണഉ തീയതി 27-3-2012 പ്രകാരം 20 ശതമാനമോ അതിൽ കൂടുതലോ ബിലോ റേറ്റ് കോട്ട് ചെയ്യുന്നവർ പെർഫോമൻസ് ഗ്യാരന്റി വയ്ക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാസറഗോഡ്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
[നമ്പർ 5/2012-13]
നമ്പർ ഡി2-1122/2006. 2012 ആഗസ്റ്റ് 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ വിഭാഗം, കാസറഗോഡ് താഴെപ്പറയുന്ന പ്രവൃത്തിക്ക് ദർഘാസുകൾ 4-9-2012-ാം തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പർ—138/2012-13. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പുല്ലൂർ-പെരിയ പഞ്ചായത്തിലെ കോട്ടപ്പാറ-പടാംകോട് റോഡിൽ കി. മീ. 1/100-ൽ പണിയാൻ ഉദ്ദേശിക്കുന്ന പടാംകോട് ബ്രിഡ്ജിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി—
1,50,000.
(cid:31)
3,750.
420.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില— (cid:31) കരാറുകാർക്കുവേ≠ യോഗ്യത— 'ഡി'യും ഉപരിയും അംഗീകൃത ഏജൻസികളും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 2 മാസം.
ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ G.O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂൾ എന്നിവ ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ് സൈറ്റിൽനിന്നും (www.keralapwd.gov.in) Latest Tender Read More എന്ന ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം.
ദർഘാസുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യ പ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റു രേഖകൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10 % പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപെടുന്നു എന്ന് ബോധ്യപ്പെടു ത്തുന്നതിന്, ആഡിറ്റ് ക്ലാസിഫിക്കേഷൻ തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽനിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ വർക്ക്-ഇൻ-ഹാന്റ ് സർട്ടിഫിക്കറ്റ്, ടെ≠ർ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, സംഘം തീരുമാനം എന്നിവകൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കരാറുകാർക്ക് ഇ-പേയ്മെന്റ ് സൗകര്യം ലഭ്യമാക്കുന്നതിനുവേ≠ി ടെ≠ർ സമർപ്പിക്കുന്നതിനോടൊപ്പം കോർ ബാങ്കിംഗ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കിലുള്ള അക്കൗ≠് നമ്പർകൂടി അനക്സർ II ഫോമിൽ നൽകേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ നിരസിക്കുന്നതാണ്.
സർക്കുലർ നമ്പർ 26440/ ഒ3/2012/ ജണഉ തീയതി 27-3-2012 പ്രകാരം 20 ശതമാനമോ അതിൽ കൂടുതലോ ബിലോ റേറ്റ് കോട്ട് ചെയ്യുന്നവർ പെർഫോമൻസ് ഗ്യാരന്റി വയ്ക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് നിരത്തുകൾ വിഭാഗം, എഞ്ചിനീയർ. കാസറഗോഡ്.