©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
21st August 2012 2012 ആഗസ്റ്റ് 21
No.
THIRUVANANTHAPURAM, TUESDAY
Vol. LVII
തിരുവനന്തപുരം, ചൊവ്വ
34
നമ്പർ വാല്യം 57 } }
30th Sravana 1934 1934 ശ്രാവണം 30
PART III
Scheduled Castes Development Department
Items to be Repair for ITI, Pathaikkara
ദർഘാസ് പരസ്യം
നമ്പർ കെ1.158/2012.
2012 ജൂലൈ 26.
Sl.No. Description of Items
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ നിന്നും പാതായ്ക്കര, പാ≠ിക്കാട് (മലപ്പുറം ജില്ല) എന്നീ എെ.ടി.എെ.കളിലെ ബഞ്ചും ഡസ്കും റിപ്പയർ നടത്തുന്നതിന് പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ മത്സരാടിസ്ഥാനത്തി ലുള്ള ദർഘാസുകൾ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നമ്പർ അടങ്കൽ തുകയും
1 കെ1.158/12— ` 43,270 2 കെ1.158/12 (1)— ` 24,158 1 Dismantling & Removing damaged Plank and Fixing new Anjili wood Plank for Bench. 72'' × 16'' ×1'' —5 Nos. for Seat Size 72'' × 12'' ×1''—5 Nos. for Back rest Size 2 Dismantling & Removing damaged Plank and Fixing new Anjili wood Plank for Desk. 72'' × 16'' ×1'' —5 - Top only 72'' × 16'' ×1'' —5 - for Bottom 72'' × 4'' ×1'' —5 - for Side
Items to be Repair for ITI, Pandikkad
നിരതദ്രവ്യം—1 %.
Sl.No. Description of Items
ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് ` 400 + നികുതി, ക്രമനമ്പർ 2-ന് ` 300 + നികുതി.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—24-8-2012, 3 മണി.
1 Dismantling & Removing damaged Plank and Fixing new Anjili wood Plank for Bench. 72'' × 16'' ×1'' —3 Nos. for Seat Size 72'' × 12'' ×1''—2 Nos. for Back rest 18th JAN. 2011] 14 FOREST DEPARTMENT നിബന്ധനകൾ
1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, ബി-ബ്ളോക്ക്, 6-ാം നില, കോഴിക്കോട്-20 എന്ന വിലാസത്തിൽ സമർപ്പിക്കേ ≠തും കവറിനുപുറത്ത് ദർഘാസ് പരസ്യ നമ്പറും ഏത് സ്ഥാപനത്തിലേക്ക് ഫർണ്ണിച്ചർ റിപ്പയർ ചെയ്യുന്നതിനുള്ള ടെ≠ർ എന്ന് എഴുതേ≠തുമാണ്.
2. ടെ≠ർ ഫോറത്തോടൊപ്പം `100-ന്റെ മുദ്രപത്രത്തിലുള്ള പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
3. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കു ന്നതാണ്.
4. അതാത് എെ.ടി.എെ. ട്രെയിനിംഗ് സൂപ്ര≠ുമാർ ഫർണ്ണിച്ചറുകൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ സ്വീകരിക്കുകയുള്ളൂ.
5. ടെ≠ർ ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസി ക്കുവാനോ ഉള്ള അധികാരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണ വശാലും തിരിച്ചു നൽകുന്നതല്ല.
7. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെ≠ർ നടത്തുന്നതായിരിക്കും.
8. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
9. ദർഘാസ് ഫോറത്തിന്റെ പകർപ്പിന് നിയമാനുസൃത വിലയായിരിക്കും.
10. സർക്കാർ ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
11. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ, മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.
12. പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങ ളുടെ മൊത്തം വിലയും അതിന്റെ ടാക്സ് അടക്കം തുകയുടെ 1% (ഒരു ശതമാനം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
13. ടെ≠ർ സമർപ്പിക്കുമ്പോൾ EMD Exemption ഉള്ളവരാ ണെങ്കിൽ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അവർക്ക് Exemption അനുവദിച്ചിട്ടുള്ള ഉപകരണങ്ങളുടെ ലിസ്റ്റും സാക്ഷ്യപ്പെടുത്തി വെച്ചിരിക്കേ≠താണ്.
(ഒപ്പ്) ഉത്തരമേഖല, കോഴിക്കോട്. ട്രെയിനിംഗ് ഇൻസ്പെക്ടർ.