Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 21 August 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-08-21.pdf_2012_34_Part_4_Wakf_board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ 2012 ആഗസ്റ്റ് 21

34

നമ്പർ

} 21st August 2012

വാല്യം 57 } 30th Sravana 1934 1934 ശ്രാവണം 30

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ സി1-588/ സി. ആർ. 2012 ജൂൺ 30.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 588/ ആർ. എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, വടകര താലൂക്ക,് തോടന്നൂർ ജുമാഅത്ത് പള്ളിക്ക് അവകാശപ്പെട്ട താഴെ ചേർത്ത പട്ടിക പ്രകാരമുള്ള വസ്തു വില്പന നടത്തി കമ്മിറ്റിയുടെ കൈവശത്തിലുള്ള തോടന്നൂർ കായലിന്റെ കീഴിൽ എന്ന സ്ഥലത്ത് കെട്ടിടം പണിയാൻ വേ≠ി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

മേൽ അപേക്ഷ പരിഗണിച്ച് വസ്തു വിൽപ്പന അനുമതി നൽകുന്നതിൽ ആർക്കെങ്കിലും വല്ല ആക്ഷേപമോ അഭിപ്രായമോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്.

Wakf Property

ആധാര നമ്പർ — 1231/1990-S.R.O.,

തിരുവണ്ണൂർ

അംശം ദേശം — മന്തരത്തൂർ

മേൽ സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്)

റീ സർവ്വെ നമ്പർ — 47/2 പഴയ സർവ്വെ നമ്പർ — 60/1A (R.S. 6/1)റീജിനൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. വിസ്തീർണ്ണം — 3.2 ആർ.

Cite this issue. Kerala Gazette, Government of Kerala, 21 August 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-08-21.pdf_2012_34_Part_4_Wakf_board/. Archive identifier in.gazette.kerala_new.2012-08-21.pdf_2012_34_Part_4_Wakf_board.