©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ 2012 ആഗസ്റ്റ് 21
34
നമ്പർ
} 21st August 2012
വാല്യം 57 } 30th Sravana 1934 1934 ശ്രാവണം 30
PART IV
Private Advertisements and Miscellaneous
Notifications
PORT DEPARTMENT
RE-TENDER NOTICE
[No. 06/2012-13]
No. C1/1007/2007/DP. 3rd August 2012.
Director of Ports, Directorate of Ports, New Corporation Building, 5th Floor LMS Junction, Palayam, Thiruvananthapuram-33, invites online bids for Marketing, Operations and Maintenance of Kollam Port in Kollam District, in Kerala State, South India under PPP model. The bid submission is through our e-tender website only (www.keralaports.abcprocure.com).
P.A.C.—` 91.78 Crore in modular format.
E.M.D.—` 10 lakhs or 1% of the estimated Project cost as assessed by the Consultant, whichever is higher.
Pre-bid meeting and site visit— 16-8-2012, 11 a. m. at Kollam.
Last date and time for receipt of bid in the e-tender website—4-9-2012 upto 1 p. m.
Date and time of opening of tender—4-9-2012 upto 1.30 p. m. at Thiruvananthapuram.
For details and method of bid submission please visit—www.keralaports.abcprocure.com
OR
Contact [email protected]
Fax—0471-2324533.
iiഡയറക്ടറേറ്റ്, പാളയം, തിരുവനന്തപുരം-33. ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 91.78 കോടി.
നിരതദ്രവ്യം—` 10 ലക്ഷം അല്ലെങ്കിൽ കൺസൾട്ടന്റ ് നി›യിച്ചിരിക്കുന്ന പ്രോജക്ട് തുകയുടെ 1 % (ഇവയിൽ ഉയർന്ന തുക ഏതോ അത്).
ദർഘാസ് ഫോറത്തിന്റെ വില—` 26,250 (നികുതി
ഉൾപ്പെടെ).
ദർഘാസുകൾ ലഭ്യമാക്കുന്ന തീയതിയും സമയവും—
4-8-2012 മുതൽ 4-9-2012, 12.30 മണിവരെ.
പ്രീ ബിഡ് മീറ്റിംഗും, സ്ഥല സന്ദർശനവും—
16-8-2012-ന് കൊല്ലം പോർട്ടിൽ രാവിലെ 11 മണിക്ക്.
ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തീയതിയും
സമയവും—4-9-2012, 1 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സ്ഥലവും സമയവും—4-9-2012-ന് തിരുവനന്തപുരത്തുവച്ച് ഉച്ചയ്ക്ക് 1.30 മണിക്ക്.
ബിഡ് സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കും താഴെ
പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
www.keralaports.abcprocure.com
OR
Contact e-mail [email protected]
Fax—0471-2324533.
(Sd.)
Directorate of Ports, Thiruvananthapuram. For Director of Ports.