Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Additional Tahsildar, Thiruvalla

Published 04 September 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-04.2012_35_Part_3_clr_action_notice_thiruvalla
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ 2012 സെപ്റ്റംബർ 4

35

നമ്പർ

} 4th September 2012 വാല്യം 57 } 13th Bhadra 1934 1934 ഭാദ്രം 13

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

ലേല പരസ്യം

നമ്പർ സി8-4166/2012. 2012 ആഗസ്റ്റ് 2.

തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ റീസർവ്വെ നമ്പർ 689/4-2-ൽ ഉൾപ്പെട്ട നിലത്തിൽ അനധികൃതമായി മണ്ണ് നിക്ഷേപിച്ചതിന് കസ്റ്റഡിയിലെടുത്ത് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള കെ. എൽ.-3 ഇ-8170, കെ. എൽ.-14 ഇ-2223 എന്നീ രജിസ്ട്രേഷൻ നമ്പരുകളിലുള്ള ടിപ്പർ ലോറികൾ 8-11-2012-ന് പകൽ 11 മണിക്ക് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കുകൊള്ളേ≠ താണ്. ലേലം സ്ഥിരീകരിച്ചശേഷം ലേലം കൊ≠യാൾ ലേല സംഖ്യയും വിൽപ്പന നികുതിയും ഉൾപ്പെടെയുള്ള തുക അടയ്ക്കേ≠താണ്. അപ്രകാരം ചെയ്യാതെയോ നിയമാനുസരണ മുള്ള മറ്റ് വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ലേലം റദ്ദ് ചെയ്ത് പുനർലേലം നടത്തുന്നതും അപ്രകാരമുള്ള ലേലത്തിൽ സർക്കാരിന് നഷ്ടം നേരിടുന്നതാ കയാൽ ടി നഷ്ടം ആദ്യ ലേലക്കാരനിൽ നിന്നും ഈടാക്കുന്ന തുമായിരിക്കും. ലേലം നിരാകരിക്കുകയോ താൽക്കാലികമായി സ്ഥിരീകരിക്കുകയോ ചെയ്യുന്നതിനുള്ള അവകാശം തിരുവല്ല അഡീഷണൽ തഹശീൽദാരിൽ നിക്ഷിപ്തമാണ്. ഇതര സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവര ങ്ങൾക്കായി നിരണം വില്ലേജാഫീസ്, തിരുവല്ല താലൂക്ക് ആഫീസ്, പുളിക്കീഴ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ അന്വേഷിക്കാവുന്നതാണ്.

(ഒപ്പ്)

താലൂക്കാഫീസ്, തിരുവല്ല. അഡീഷണൽ തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 04 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-04.2012_35_Part_3_clr_action_notice_thiruvalla/. Archive identifier in.gazette.kerala_new.2012-09-04.2012_35_Part_3_clr_action_notice_thiruvalla.