©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ 2012 സെപ്റ്റംബർ 4
35
നമ്പർ
} 4th September 2012 വാല്യം 57 } 13th Bhadra 1934 1934 ഭാദ്രം 13
PART III
Commissionerate of Land Revenue
KOLLAM DISTRICT
കൊല്ലം ജില്ലാ മജിസ്ട്രേറ്റ് & ജില്ലാ കളക്ടറുടെ നടപടിക്രമം (ഹാജർ: ശ്രീ. പി. ജി. തോമസ്, എെ.എ.എസ്.) നമ്പർ ജി1-2464/12.
2012 ജൂലൈ 25.
വിഷയം:—അടിമവേല നിരോധന നിയമം-സബ്ഡിവിഷൻ തലത്തിൽ വിജിലൻസ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവാകുന്നു.
സൂചന: (1) തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് സെക്രട്ടറിയുടെ 22-9-2010-ലെ 14981/ഇ3/2009/ തൊഴിൽ നമ്പർ കത്ത്
(2) കൊല്ലം ജില്ലാ കളക്ടറുടെ 17-1-2012-ലെ എം-5/44054/09 നമ്പർ നടപടിക്രമം
ഡിവിഷൻ മജിസ്ട്രേറ്റ് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന വ്യ‡ി ടി കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതും (ബി) അതാത് സബ് ഡിവിഷനിൽ താമസിക്കുന്നവരും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിർദ്ദേശിക്കുന്നതുമായ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമായ മൂന്ന് അംഗങ്ങൾ (സി) സബ് ഡിവിഷനിൽ താമസിക്കുന്നവരും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിർദ്ദേശിക്കുന്നതുമായ സാമൂഹിക പ്രവർത്തകരായ ര≠് അംഗങ്ങൾ (ഡി) ജില്ലയിൽ സാമൂഹ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒൗദ്യോഗിക/അനൗദ്യോഗിക വിഭാഗങ്ങളിൽ ഉള്ള ജില്ലാ കളക്റ്റർ നിർദ്ദേശിക്കുന്ന മൂന്നിൽ കൂടാത്ത അംഗങ്ങൾ (ഇ) സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ ഒരു പ്രതിനിധി (എഫ്) സെക്ഷൻ 10 പ്രകാരം സബ്ഡിവിഷനിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായിരി ക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്.
ii മരങ്ങളുടെ വിവരം അംഗങ്ങൾ:—1. കെ. ഗോപി, കിഴക്കേക്കര വീട്, ആനപ്പാറ, ക്രമ ഇനം അളവ്കടയ്ക്കൽ.
2. ശ്രീ. എ. കെ. ഗോപാലൻ, സൂര്യഭവൻ, പ്ളോട്ട് നമ്പർ-12, അംബേദ്കർഗ്രാമം, കടയ്ക്കാമൺ, പത്തനാപുരം പി. ഒ. 3. ശ്രീമതി ജി. ജയ, അജയഭവൻ, കുര്യോട്ടുമല, വെട്ടിത്തിട്ട പി. ഒ., പുനലൂർ.
4. ശ്രീ മുളവന രാജേന്ദ്രൻ, ജനറൽസെക്രട്ടറി, എ. എെ. റ്റി. യു. സി. ഓഫീസ്, ന്യൂ സിറാമിക്സ്, കു≠റ, കൊല്ലം.
5. അ ഡ ്വ . ബ ി . െ ക . ജ യ േ മ ാ ഹ ൻ , ത യ്യ ി ൽ പുന്തലത്താഴം, കിളികൊല്ലൂർ പി. ഒ., കൊല്ലം. 6. ശ്രീ. പി. ചന്ദ്രബോസ്, അസിസ്റ്റന്റ ് ലേബർ ഓഫീസർ, ര≠ാം സർക്കിൾ, കൊല്ലം. 7. ശ്രീമതി ആനന്ദഭായി അമ്മ, ചൈൽഡ് ഡവലപ്പ്മെന്റ ് പ്രോജക്ട് ഓഫീസർ, കൊല്ലം. 8. അഡ്വ. നൈനാൻ പണിക്കർ, മേത്താനഴികം, പള്ളിമുക്ക് ഗുരുമന്ദിരത്തിന് സമീപം,കു≠റ.
9. മ ാ േ ന ജ ർ , േ സ്റ്റ റ്റ ് ബ ാ ങ്ക ് ഒ ഫ ് ്ര ട ാ വ ൻ ക ൂ ർ , സിവിൽ സ്റ്റേഷൻ ബ്രാഞ്ച്, കൊല്ലം. 10. അസിസ്റ്റന്റ ്ലേബർ ഓഫീസർ, ഒന്നാം സർക്കിൾ കൊല്ലം, മെമ്പർ സെക്രട്ടറി (കൺവീനർ).
അടിമവേല സംബന്ധിച്ച് ലഭ്യമാകുന്ന വിവരങ്ങൾ അതാതു കമ്മിറ്റി അംഗങ്ങൾ മെമ്പർ സെക്രട്ടറിമാരുടെ ശ്രദ്ധയിൽപ്പെടുത്തേ≠തും ആയതിന്റെ അടിസ്ഥാനത്തിൽ മെമ്പർ സെക്രട്ടറി യഥാവിധി വിജിലൻസ് കമ്മിറ്റയുടെ യോഗം വിളിക്കേ≠തും ടി വിഷയത്തിൽ ടി ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(ഒപ്പ്) കളക്ട്രേറ്റ്, കൊല്ലം. ജില്ലാ കളക്ടർ. ലേല പരസ്യം
നമ്പർ എൽ6-38780/2012. 2012 ആഗസ്റ്റ് 14.
നമ്പർ
1 ആഞ്ഞിലി 3 m × 6 m 2 ആഞ്ഞിലി 1.86 m × 6 m 3 ആഞ്ഞിലി 1.4 m × 4 m 4 ആഞ്ഞിലി 2 m × 6 m 5 .ആഞ്ഞിലി 2.5 m × 6 m 6 ആഞ്ഞിലി 2 m × 4 m 7 ആഞ്ഞിലി 1.5 m × 8 m 8 ആഞ്ഞിലി 1.6 m × 4.5 m 9 ആഞ്ഞിലി 1.2 m × 5 m 10 ആഞ്ഞിലി 1 m × 2 m 11 ആഞ്ഞിലി 1.5 m × 4 m 12 ആഞ്ഞിലി 1.8 m × 5 m 13 ആഞ്ഞിലി 1.5 m × 4 m 14 ആഞ്ഞിലി 0.90 m × 2 m 15 ആഞ്ഞിലി 0.90 m × 2 m 16 ആഞ്ഞിലി 1.30 m × 3 m 17 ആഞ്ഞിലി 1 m × 3 m 18 ആഞ്ഞിലി 1 m × 3 m 19 ആഞ്ഞിലി 1.10 m × 3 m 20 ആഞ്ഞിലി 2 m × 6 m 21 ആഞ്ഞിലി 0.95 m × 2 m 22 ആഞ്ഞിലി 1 m × 8 m 23 ആഞ്ഞിലി 1.50 m × 6 m 24 തേക്ക്
(കേട് വന്നത്) 1.40 m × 4 m 25 തേമ്പാവ് 2 m × 8 m 26 തേമ്പാവ് 1.70 m × 6 m 27 തേമ്പാവ് 1.50 m × 5 m 28 മഹാഗണി 1.30 m × 5 m 29 πാവ് 1.5 m × 4 m 30 മരുതി
(പോട്) 2 m × 5 m 31 മരുതി 1.50 m × 7 m 32 താന്നി 1.50 m × 5 m 33 മാവ് 1.10 m × 5 m 34 മാവ് 1.30 m × 5 m