Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur

Published 04 September 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-04.2012_35_Part_3_clr_proceedings_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ 2012 സെപ്റ്റംബർ 4

35

നമ്പർ

} 4th September 2012 വാല്യം 57 } 13th Bhadra 1934 1934 ഭാദ്രം 13

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 31-7-2012-ലെ നടപടിക്രമം (ഹാജർ : ശ്രീ. കെ. ഗോപാലൻ)

നമ്പർ ജെ-10401/2010(1). 2012 ജൂലൈ 31.

സൂചന :-1. ശ്രീ. അബ്ദുറ"ാൻ s/o മുഹമ്മദ് ഭാര്യ ഒലിയത്ത് വാഴയിൽ സഫിയ എന്നവരുടെ അപേക്ഷ.

2. തിരൂർ അഡീഷണൽ തഹശീൽദാരുടെ 7-12-2010-ലെ ബി6-7079/2010 നമ്പർ റിപ്പോർട്ട്.

തിരൂർ താലൂക്ക്, തലക്കാട് വില്ലേജ്, റി.സ. 282/9-ൽ പ്പെട്ട 13 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയി∑േൽ തിരൂർ തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

ടി ഭൂമി പഞ്ചായത്തിന്റെ കൈവശത്തിലുള്ള ഭൂമിയല്ലെന്ന് തലക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടു≠്. ടി സ്ഥല ത്തിന്റെ കിഴക്കും, വടക്കും, പടിഞ്ഞാറും ഇവരുടെ തന്നെ കൈവശത്തിലുള്ള ഭൂമിയാണ്. തെക്കുഭാഗത്തുള്ള ഭൂമിയുടെ ഉടമസ്ഥനായ കരിപ്പായിൽ ഷാഹുൽ ഹമീദ് എന്നവർ ടി ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റുന്നതിന് സമ്മതമാണെന്ന് കാണിച്ച് സമ്മതപത്രം ഹാജരാക്കിയിട്ടു≠്. വില്ലേജ് റിക്കാർഡായ അജ്മാഷ് രജിസ്റ്ററിൽ റി.സ. 282/9-ൽ പ്പെട്ട ഭൂമി നി. കെ. കുളം എന്ന് രേഖപ്പെടുത്തിയിട്ടു≠്.

രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകർക്ക് നോട്ടീസ് നൽകുകയും ടിയാൻ 16-2-2011-ന് ഹാജരാകുകയും ചെയ്തു. 547/83 നമ്പർ ആധാരപ്രകാരം കൈവശം വെച്ചുവരുന്ന ഭൂമിയാണെന്നറിയിച്ചു. രേഖകളും തഹശീൽദാരുടെ റിപ്പോർട്ടും പരിശോധിച്ചതിൽ അപേക്ഷക്കാസ്പദമായ ഭൂമി അപേക്ഷകർ രേഖാമൂലം കൈവശം വച്ചുവരുന്നതായി കാണുന്നു. പട്ടയം അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

16-3-2012-ന് സ്ഥലം നേരിൽ പരിശോധിച്ചു. വില്ലേജ് റിക്കാർഡുകൾ പ്രകാരം ഭൂമിയുടെ തരം നി.കെ.കുളം എന്നാണെങ്കിലും പരിശോധനയിൽ പ്രസ്തുത സ്ഥലം പൂർണ്ണ മായും തൂർന്നതായി കാണുകയു≠ായി. ടി ഭൂമിയിൽ 20-25 വർഷം പ്രായമുള്ള 2 തെങ്ങും, 5 വർഷം പ്രായമുള്ള ഒരു തെങ്ങിൻ തൈയും 25 വർഷം പ്രായമുള്ള ഒരു മാവും ഒരു അക്കേഷ്യ മരവും 2 അയിനി മരങ്ങളുമു≠്. അപേക്ഷയിൽ പരാമർശിക്കുന്ന ഭൂമി, ചു≠ംവീട്ടിൽ പഴയ ഒറ്റയിൽ അബ്ദുറഹിമാൻ കുട്ടി ഹാജി എന്നവരിൽനിന്നും, കൊടക്കൽ സബ് രജിസ്ട്രാർ ഓഫീസിലെ 604/82 നമ്പർ ആധാരപ്രകാരം അപേക്ഷകർക്കും ഒലിയത്ത് വാഴയിൽ മുഹമ്മദ് കാസിം, കറപ്പൻ വീട്ടിൽ അബ്ദുറഹിമാൻ എന്നിവർക്ക് കൂട്ടായി ജ∑ം തീര് സിദ്ധിച്ചതും കൂട്ടവകാശം 547/83 നമ്പർ ആധാരപ്രകാരം ഒഴിമുറി നൽകിയതുമാണ്. വില്ലേജ് റിക്കാർഡുകൾ പ്രകാരം ഇത് നികുതി കെട്ടാത്ത ഭൂമിയാണ്. ടി ഭൂമിക്ക് 1061/73-ാം നമ്പർ അപേക്ഷയിൽ തിരൂർ ലാന്റ ് ട്രിബ്യൂണലിൽനിന്നും 927/75 നമ്പരായി പതിച്ചുകൊടുക്കൽ സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടു≠്. തഹശീൽദാരുടെ റിപ്പോർട്ടിന്റെയും രേഖകൾ പരിശോധിച്ച തിന്റെയും അടിസ്ഥാനത്തിൽ തിരൂർ താലൂക്ക്, തലക്കാട് വില്ലേജ്, റി.സ. 282/9-ൽ പ്പെട്ട 13 സെന്റ ് നി.കെ. ഭൂമി, അപേക്ഷകരായ ശ്രീ. അബ്ദു റഹിമാൻ s/o മുഹമ്മദ് ഭാര്യ കറപ്പൻ വീട്ടിൽ ഓലിയത്ത് വാഴയിൽ സഫിയ എന്നിവരുടെ ii

പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 15-5-2012-ലെ 57-ാം നമ്പർ കേരള ഗസറ്റിലും വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, തലക്കാട് വില്ലേജ്, റി.സ. 282/9-ൽ പ്പെട്ട 13 സെന്റ ് നി. കെ. ഭൂമി ശ്രീ. അബ്ദു റഹിമാൻ s/o മുഹമ്മദ് കറപ്പൻ വീട്ടിൽ ഭാര്യ ഓലിയത്ത് വാഴയിൽ സഫിയ എന്നിവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു. തിരൂർ തഹശീൽദാർ, ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

നോട്ടീസ്

നമ്പർ ജെ-5597/08(1). 2012 ജൂലൈ 27.

തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി.സ. 519/2-ൽ പ്പെട്ട 9.88 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പാലമുറ്റത്ത് ഭാസ്കരൻ s/o കേശവൻ, മു≠ിയൻമാട്, ചെനക്കലങ്ങാടി (പി.ഒ.), തേഞ്ഞിപ്പലം, മലപ്പുറം എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠ താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-04.2012_35_Part_3_clr_proceedings_tirur/. Archive identifier in.gazette.kerala_new.2012-09-04.2012_35_Part_3_clr_proceedings_tirur.