Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Tender/Auction Notice

Published 04 September 2012

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-04.pdf_2012_35_Part_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 സെപ്റ്റംബർ 4

No.

Vol. LVII

35 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 4th September 2012 വാല്യം 57 }

13th Bhadra 1934 1934 ഭാദ്രം 13

PART III

Fire Force Department

ലേലപ്പരസ്യം

നമ്പർ എ2-4003/2012. 2012 ആഗസ്റ്റ് 9.

ലേലത്തിൽ കേട്ട തുകയോ ടെൻഡറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

തിരുവനന്തപുരം ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് ആസ്ഥാന ഓഫീസിലെ ബുള്ളറ്റ് കെ. എൽ. 01 ജി 5497 (1995 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 13-9-2012 പകൽ 11 മണിക്ക് തിരുവനന്തപുരം ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് ആസ്ഥാന ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുമ്പ് ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെൻഡർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000 ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്ക വിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഡിവിഷണൽ ഓഫീസ്, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരി ക്കുന്നതല്ല. ടെ≠ർ സമർപ്പിച്ചവർ തങ്ങളുടെ ടെൻഡറുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേലസമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെൻഡറുകളും ക്ഷണിച്ചുകൊള്ളുന്നു. ടെൻഡറുകൾ 11-9-2012-ാം തീയതി പകൽ 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിശമനരക്ഷാ സേവനം ആസ്ഥാന ഓഫീസിലെ ബുള്ളറ്റ് കെ. എൽ. 01 ജി 5497 വാങ്ങുന്നതിനുള്ള ടെൻഡർ" എന്ന് എഴുതിയിരിക്കണം. ടെൻഡറുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഡിവിഷണൽ ഓഫീസ്, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ. ചെങ്കൽചൂള, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെൻഡറുകൾ തുറക്കുന്നതും ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന/ടെൻഡർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെൻഡർ കൊ≠ തുകയുടെ 25 ശതമാനം അപ്പോൾത്തന്നെ അടയ്ക്കേ≠ 28th SEPT. 2010] FIRE FORCE DEPARTMENT 28

തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുളള വില്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വ ത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് ആസ്ഥാന ഓഫീസിൽ വച്ച് സ്റ്റോർ സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ആഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

ഡിവിഷണൽ ആഫീസറുടെ

കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ (ഒപ്പ്) സർവ്വീസസ്, തിരുവനന്തപുരം-01. ഡിവിഷണൽ ആഫീസർ.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ സി2-1501/2012. 2012 ജൂലൈ 31.

അ·ിരക്ഷാ സേവന വകുപ്പ് വക മൂവാറ്റുപുഴ അ·ിരക്ഷാ നിലയത്തിലെ ട്രെയിലർ പമ്പ് റ്റി. പി. 464 ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2012 നവംബർ 27-ാം തീയതി പകൽ 11 മണിയ്ക്ക് മൂവാറ്റുപുഴ അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ടെൻഡറുകളും ക്ഷണിച്ചുകൊള്ളുന്നു. ടെൻഡറുകൾ 2012 നവംബർ മാസം 26-ാം തീയതി വൈകുന്നേരം 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെൻഡറുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ് വക ട്രെയിലർ പമ്പ് റ്റി. പി.-464 വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് ആലേഖനം ചെയ്തിരിക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെൻഡറുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ, ടെൻഡറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000 ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "ഡിവഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, എറണാകുളം ഡിവിഷൻ" എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠ താണ്. അവർ ലേല സമയത്ത് ഹാജരായിരിക്കേ≠ താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല.

ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന/ടെൻഡർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേലത്തുകയും 25 ശതമാനം അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠താണ്. ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി ക്കൊടുക്കുന്നതാണ്. എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ തന്നെ ലേല നടപടികൾ റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.

നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കു ന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 മണി മുതൽ 5 മണി വരെയുള്ള സമയത്ത് മൂവാറ്റുപുഴ അ·ിരക്ഷാനിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

ഡിവിഷണൽ ആഫീസറുടെ കാര്യാലയം, അ·ിരക്ഷാ സേവനം, (ഒപ്പ്) എറണാകുളം. ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 04 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-04.pdf_2012_35_Part_3_Fireforce/. Archive identifier in.gazette.kerala_new.2012-09-04.pdf_2012_35_Part_3_Fireforce.