Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 04 September 2012

Department
Judicial Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-04.pdf_2012_35_Part_3_Judicial
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LVII

No.

2012 സെപ്റ്റംബർ 4

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

35

നമ്പർ വാല്യം 57 } } 4th September 2012

13th Bhadra 1934 1934 ഭാദ്രം 13

PART III

Judicial Department

Jails Department

TENDER NOTICE

No. M1-15220/2012. 13th August 2012.

Sealed tenders are invited for the construction of Rainwater harvesting unit having a capacity of one lakh litre in Women's Prison, Kannur.

P.A.C.—(cid:31) 3,00,000.

The tender should be superscribed with the Number, Name of tender and addressed to the Superintendent of the concerned institution.

Last date and time for receipt of tender with 1% E.M.D. will be at 3 p. m. on 13-9-2012 and will be opened at 4 p.m. on the same day, in the presence of such tenderers/their authorized representatives, who may be present at that time.

Late tenders will not be accepted. The rates quoted must be valid up to 31-3-2013.

Original—(cid:31) 600 + 4% VAT. Duplicate—(cid:31) 300 + 4% VAT.

The cost of tender form will not be refunded under any circumstance. Sale of tender form will be closed at 4 p. m. on 12-9-2012.

Cheques, Postage stamps etc. will not be accepted, towards the cost of tender form. The tender forms will not be sent by V. P. P. Further details regarding the site etc. are available from the Office of the Superintendent, Women's Prison, Kannur during office hours.

കണ്ണൂർ വനിതാ ജയിലിൽ ഒരുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനു മുകളിൽ വിതരണം ചെയ്യുവാനുദ്ദേശിക്കുന്ന ദർഘാസിന്റെ ക്രമനമ്പരും പേരും എഴുതി സൂപ്ര≠്, വനിതാ ജയിൽ, കണ്ണൂർ എന്ന വിലാസത്തിൽ നൽകേ≠താണ്.

ദർഘാസുകൾ 1 % E.M.D. സഹിതം സമർപ്പിക്കേ≠ അവസാന തീയതി 13-9-2012-ന് വൈകുന്നേരം 3 മണിക്കാണ്. ദർഘാസുകൾ സമർപ്പിക്കപ്പെട്ടവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം വൈകുന്നേരം 4 മണിക്ക് ടെ≠റുകൾ തുറക്കുന്നതായിരിക്കും. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. Tender form may be obtained from the Office of the Superintendent, Women's Prison, Kannur on working days during office hours. Tender forms are not transferable. Application for tender form should be accompanied by cash remittance as detailed below. 5th JUNE 2012] AGRICULTURE DEPARTMENT 108

ദർഘാസ് ഫോറം വി. പി. പി. ആയി അയയ്ക്കുകയോ ചെക്ക്/പോസ്റ്റേജ് സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുകയോ ചെയ്യുന്നതല്ല.

ടെ≠ർ നിരക്ക് 31-3-2013 വരെ പ്രാബല്യത്തിലു≠ാ യിരിക്കണം. കണ്ണൂർ വനിതാ ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ രൊക്കം പണമടച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്.

3,00,000.

അടങ്കൽ തുക—(cid:31)

ദർഘാസ് ഫോറത്തിന്റെ വില:

സൈറ്റിനെപ്പറ്റിയും മറ്റുമുള്ള വിശദവിവരങ്ങൾ കണ്ണൂർ വനിതാ ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽനിന്നും ഓഫീസ് പ്രവൃത്തി സമയത്ത് ലഭിക്കുന്നതാണ്.

600 + 4% വാറ്റ്.

300 + 4% വാറ്റ്.

അസ്സൽ—(cid:31) പകർപ്പ്—(cid:31)

ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില്പന 12-9-2012 വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്നതാണ്.

(Sd.)

Addl. Director General of

Police (Prisons).

Cite this issue. Kerala Gazette, Government of Kerala, 04 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-04.pdf_2012_35_Part_3_Judicial/. Archive identifier in.gazette.kerala_new.2012-09-04.pdf_2012_35_Part_3_Judicial.