©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
2012 സെപ്റ്റംബർ 4
Vol. LVII
തിരുവനന്തപുരം, ചൊവ്വ
35
നമ്പർ
} 4th September 2012 വാല്യം 57 } 13th Bhadra 1934 1934 ഭാദ്രം 13
PART III
Marine Department
TENDER NOTICE
No. D3-3052/12/HECC. 28th July 2012.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered contractors/ firms of State PWD, Irrigation Department and Central Public Works Department through Registered Post or Speed Post. Tenders submitted through any courier service will not be considered.
(1) (2)
(3) 3 64/2012-13/HECC—Upgradation of coastal roads in Alappuzha District—Fisheries Hospital Gandhi Bazar road in Ward No.13 of Thrikkunnappuzha Panchayath (Re-tender)—
40,300 (cid:31) 16.09 Lakh
4 65/2012-13/HECC—Do. Kurissadi-Kayal road in Chennampallippuram Panchayath—
50,000 (cid:31) 26.50 Lakh
5 66/2012-13/HECC— Do. Kunnathukadavu Maveli road in Chennampallippuram Panchayath—(cid:31) 39.00 Lakh 50,000 6 67/2012-13/HECC— Do. Thirunalloor Sl. Tender No. and Name of Work with E.M.D.
No. Probable Amount of Contract (cid:31)
(1) (2)
(3) 1 62/2012-13/HECC—NABARD-RIDF XVII—
Additional Facility to Fish Landing Centre at Valiazheekkal in Alappuzha—(cid:31) 165.15 Lakh 50,000 2 63/2012-13/HECC—Munambam Fishing Harbour—Dredging of Approach Channel and Harbour Basin area (Re-tender)—(cid:31) 112 Lakh 50,000 H i g h S c h o o l — K a y a l r o a d i n C h e n n a m p a l l i p pu r a m P a n c h a y a t h —
41,250 (cid:31) 16.50 Lakh
7 68/2012-13/HECC—Do. Poochakkal Pazhaya Palam to Kareethara Jetty at Panavally Panchayath— (cid:31) 27.00 Lakh 50,000 8 69/2012-13/HECC—Do. Puthenkulangara Arattupuzha Bus Stand-Vettuthuruthi- Kadavu-Mullassery Church Road at A r a t t u p u z h a P a n c h a y a t h i n Karthikappally Taluk— (cid:31) 39.00 Lakh 50,0004th SEPT. 2012] MARINE DEPARTMENT 174 (1) (2)
(3) 9 70/2012-13/HECC— Upgradation of coastal roads in Alappuzha District—Improvements to Panachamoodu-Kochuveedumukkil road in Cheppad Panchayath, Harippad Constituency—
50,000 (cid:31) 32 Lakh
10 71/2012-13/HECC—Do. Paruthikkattuchira to Akkanadi Road (Second Reach) in Neelamperoor Panchayath of Kuttanad Taluk—
50,000 (cid:31) 44.56 Lakh
11 72/2012-13/HECC—Upgradation of coastal roads in Kottayam District—Edavattam- Kumbalathara Padasekharathinte Chuttu Road in Kumarakom Panchayath—(cid:31) 69.50 Lakh 50,000 Cost of tender form—(cid:31) 24,800 + 5% VAT for Sl. No.1; (cid:31) 16,800 + 5% VAT for Sl. No. 2; (cid:31) 2,500 + 5% VAT for Sl. Nos. 3, 6; (cid:31) 4,000 + 5% VAT for Sl. No. 4; (cid:31) 5,900 + 5% VAT for Sl. Nos. 5, 8; (cid:31) 4,100 + 5% VAT for Sl. No. 7; (cid:31) 4,800 + 5% VAT for Sl. No. 9; (cid:31) 6,700 + 5% VAT for Sl. No. 10 and (cid:31) 10,500 + 5% VAT for Sl. No. 11.
Class of tenderers—'A' Class for Sl. Nos. 1, 2, 11 and 'B' and above Class for others.
Period of completion—18 months for Sl. No. 1; 7 months for Sl. Nos. 2, 3; 6 months for Sl. Nos. 4 to 10 and 10 months for Sl. No. 11.
The tender forms can be had from the office of the undersigned on all working days from 5-9-2012 to 11-9-2012 during working hours in between 10.15 a.m. to 3 p.m. and up to 1 p.m. on 12-9-2012 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 19-9-2012 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 19-9-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted up to 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth (cid:31) 100 and document for required E.M.D. pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required E.M.D. will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം (1)
(2)
(cid:31) (3) 1 62/2012-13/എച്ച്.ഇ.സി.സി.—നബാർഡ്-റിഡ്ഫ്-17— ആലപ്പുഴ ജില്ലയിലെ വലിയഴീക്കൽ ഫിഷ് ലാന്റിംഗ് സെന്ററിന്റെ അധിക പ്രവൃത്തികൾ—
165.15 ലക്ഷം
50,000 (cid:31)
2 63/2012-13/എച്ച്.ഇ.സി.സി.—മുനമ്പം ഫിഷിംഗ് ഹാർബർ-അപ്രോച്ച് ചാനലിന്റെയും ഹാർബർ ബേസിൻ ഏരിയായുടെയും ഡ്രഡ്ജിംഗ് (പുനർ 112 ലക്ഷം 50,000 ദർഘാസ്)— (cid:31)
3 64/2012-13/എച്ച്.ഇ.സി.സി.—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വാർഡ് നമ്പർ 13-ലെ ഫിഷറീസ് ഹോസ്പിറ്റൽ ഗാന്ധി ബസാർ റോഡിന്റെ നിർമ്മാണം (പുനർ ദർഘാസ്)—
16.09 ലക്ഷം
40,300 (cid:31)
4 65/2012-13/എച്ച്.ഇ.സി.സി.—ടി ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ കുരിശ്ശടി-കായൽ 26.50 ലക്ഷം 50,000 റോഡ്— (cid:31)
5 66/2012-13/എച്ച്.ഇ.സി.സി.—ടി ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ കുന്നത്തുകടവ്
39.00 ലക്ഷം 50,000 മാവേലി റോഡ്— (cid:31)
6 67/2012-13/എച്ച്.ഇ.സി.സി.—ടി ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ തിരുനല്ലൂർ
16.50 ലക്ഷം 41,250 ഹൈസ്കൂൾ കായൽ റോഡ്— (cid:31)
7 68/2012-13/എച്ച്.ഇ.സി.സി.—ടി പാണാവള്ളി പഞ്ചായത്തിലെ പൂച്ചാക്കൽ പഴയപാലം മുതൽ
27 ലക്ഷം 50,000 കരീത്തറ ജെട്ടി വരെയുള്ള റോഡ്—(cid:31)
8 69/2012-13/എച്ച്.ഇ.സി.സി.—ടി കാർത്തികപ്പള്ളി ത ാ ല ൂക്ക ,് ആ റ ാ ട്ട ു പ ു ഴ പഞ്ച ാ യ ത്ത ി െ ല പുത്തൻകുളങ്ങര-ആറാട്ടുപുഴ ബസ് സ്റ്റാൻഡ് വെട്ടുതുരുത്തിക്കടവ്-മുല്ലശ്ശേരി ചർച്ച് റോഡ്—
39 ലക്ഷം
50,000 (cid:31)4th SEPT. 2012] MARINE DEPARTMENT 175 (1) (2) (3) 9 7 0 / 2 0 1 2 - 1 3 /എ ച്ച ് . ഇ . സ ി . സ ി .—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി ചേപ്പാട് പഞ്ചായത്തിലെ പനച്ചമൂട്-കൊച്ചുവീടുമുക്കിൽ റോഡ് 32 ലക്ഷം
50,000 — (cid:31)
10 71/2012-13/എച്ച്.ഇ.സി.സി.—ടി കുട്ടനാട് താലൂക്ക് നീലംപേരൂർ പഞ്ചായത്തിലെ പരുത്തിക്കാട്ടുചിറ-ആക്കനടി റോഡ് (സെക്കന്റ ് 44.56 ലക്ഷം
50,000 റീച്ച്)—(cid:31)
11 72/2012-13/എച്ച്.ഇ.സി.സി.—കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—കുമരകം പഞ്ചായത്തിലെ ഇടവട്ടം- കുമ്പളത്തറ-പാടശേഖരത്തിന്റെ ചുറ്റ് റോഡ്—
69,50 ലക്ഷം
50,000 (cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31)
(cid:31)
2,500 + 5% വാറ്റ്, ക്രമനമ്പർ 4-ന് (cid:31)
(cid:31)
(cid:31)
+ 5% വാറ്റ്, ക്രമനമ്പർ 2-ന് 3-നും 6-നും + 5% വാറ്റ്, ക്രമനമ്പർ 5-നും 8-നും ക്രമനമ്പർ 7-ന്
24,800 16,800 + 5% വാറ്റ്, ക്രമനമ്പർ 4,000 5,900 + 5% വാറ്റ്, 4,100 + 5% വാറ്റ്, ക്രമനമ്പർ 9-ന് 6,700 + 5% വാറ്റ്,
(cid:31)
(cid:31) ക്രമനമ്പർ 11-ന്
(cid:31) 4,800 + 5% വാറ്റ്, ക്രമനമ്പർ 10-ന്, 10,500 + 5% വാറ്റ്,
(cid:31)
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2, 11 ഇവയ്ക്ക് 'എ' ക്ലാസ് മറ്റുള്ളവയ്ക്ക് 'ബി'ക്ലാസ്സും അതിനുമുകളിലും.
ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർറ്റി.) 255/2004/ എഫ്. ആന്റ ് പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering Central Circle, II Floor, Kochi Corporation Shopping Complex-cum Office Building, KCM Hajee Mather Road, Superintending Ernakulam-18.
Engineer.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 18 മാസം, ക്രമനമ്പർ 2-നും 3-നും 7 മാസം, ക്രമനമ്പർ 4 മുതൽ 10 വരെ 6 മാസം, ക്രമനമ്പർ 11-ന് 10 മാസം,
(cid:31)
ലേല/ദർഘാസ് പരസ്യം
നമ്പർ എ2/429/2010/എഇഇ(സി). 2012 ആഗസ്റ്റ് 6.
കേരള ഗവർണ്ണർക്കുവേ≠ി ബേപ്പൂരിലുള്ള ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേലം/ ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിനായി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ— 01/2012-13 എഇഇ(സി) മുതൽ 05-2012-13/എഇഇ(സി) വരെ.
അവകാശത്തിന്റെ വിവരണം— വിശ്രമമുറികൾ നമ്പർ 3,4,7,10,14 (5 എണ്ണം).
16,320 (ഒരു അടങ്കൽ തുക (ഒരു വർഷത്തേയ്ക്ക്)— (cid:31) വിശ്രമ മുറിക്ക്).
1,000 (ഒരോന്നിനും).
300 + വാറ്റ് + സെസ്സ് നിരതദ്രവ്യം— (cid:31) ദർഘാസ് പ്രമാണത്തിന്റെ വില— (cid:31)
(ഓരോന്നിനും).
4th SEPT. 2012] MARINE DEPARTMENT 176ലേല തീയതി, സമയം, സ്ഥലം— 6-9-2012 രാവിലെ 11 മണി, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബേപ്പൂർ.
(cid:31) ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീ 100 വില കൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി യുള്ള മുദ്രപത്രത്തിൽ ഒപ്പുവച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവെച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
ലേലത്തിനും ദർഘാസിനും പ്രത്യേകം ഫോറം വാങ്ങേ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി നൽകേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് ½ മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖ, ലേലച്ചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ പങ്കെടു ക്കാവുന്നതാണ്. പൊതുലേലം നടത്തിയശേഷം ലഭ്യമായ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ/ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താല്ക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം/ദർഘാസ് ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ദർഘാസ് ലഭിച്ച വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20 ശതമാനത്തിൽ കുറയാത്ത തുക ഈ ആഫീസിൽ ഒടുക്കേ≠താണ്.
ലേല/ദർഘാസുകൾ ഏത് സമയത്തും കാരണം കൂടാതെ റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരി ക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ലേല/ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) നിർമ്മാണ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബേപ്പൂർ, കോഴിക്കോട്-15. എഞ്ചിനീയർ.