©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
4th September 2012 2012 സെപ്റ്റംബർ 4
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ }
35
നമ്പർ വാല്യം 57 } 13th Bhadra 1934 1934 ഭാദ്രം 13
PART III
Public Works Department
TENDER NOTICE
[No. 119/SESCBL/2012-13]
No. BSC-1/2012-13/DBGL/D9. 4th August 2012.
The tenders are invited by the Superintending Engineer, Buildings South Circle, Thiruvananthapuram for the following work for and on behalf of the Governor of Kerala from Registered Contractors of Public Works Department.
Name of work—Construction of a building to Technical High School-Krishnapuram (Balance work).
Estimate PAC—` 22,16,000.
Earnest Money Deposit (2.5%)—` 55,400.
Cost of tender form—` 3,536.
Issue of sale of tender documents can be down- loaded from the PWD Website.
For more details, contact—Office of the Superintending Engineer, Buildings South Circle, Thiruvananthapuram-695 033. Executive Engineer, Buildings Division, Alappuzha. Visit www. keralapwd.gov.in
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് വർക്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ 'ബി' ക്ലാസ്സും അതിനുമുകളിലുമുള്ള കരാറു കാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 2 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
4th SEPT. 2012] PUBLIC WORKS DEPARTMENT 646ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
5-9-2012, 3.30 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ തരംതിരിവ്—ബി ക്ലാസ്സും അതിനു മുകളിലും.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, ആലപ്പുഴ.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് മുൻപ് പൊതു മരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും നിരതദ്രവ്യവും ടെ≠ർ ഫോമിന്റെ വില (ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി) ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്നവിധം എടുത്ത് സ്പീഡ് പോസ്റ്റ് മുഖേന ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കേ≠താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ നിരസി ക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 2012-ലെ പി. ഡബ്ലിയു. ഡി. മാനുവൽ അനുസരിച്ച് 2111 ഖfiിക ഒഴിച്ചുള്ള എല്ലാ നിബന്ധകളും ഈ ടെ≠റിന് ബാധകമായിരിക്കും.
Office of the Superintending Engineer, Buildings South Circle, (Sd.) Thiruvananthapuram. Superintending Engineer.
ലേല പരസ്യം
നമ്പർ എ1-1010/08.
2012 ആഗസ്റ്റ് 10.
കാഞ്ഞിരപ്പള്ളി ദേശീയ പാത 220 സബ്ഡിവിഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം. സ്ക്കൂളിന് സമീപം നിൽക്കുന്ന πാവിന്റെ ലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ 2012 സെപ്റ്റംബർ 11-ാം തീയതി പകൽ 11 മണിക്ക് ടി വൃക്ഷത്തിന് സമീപം (എ. കെ. ജെ. എം. സ്ക്കൂളിന് സമീപം) വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലദിവസം അവധി വരിക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തുംവെച്ച് ലേലം നടത്തുന്നതായിരിക്കും. ലേലത്തിൽ പങ്കുചേരണമെന്നുള്ളവർ ` 1,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്ക് ചേരേ≠താകുന്നു. മുദ്രവെച്ച ദർഘാസുകൾ ലേലത്തിന് തലേദിവസം 3 മണി വരെ ഈ ആഫീസിൽ സമർപ്പിക്കാവുന്നതാണ്. പരമാവധി തുകയും വിൽപ്പന നികുതിയും ഇൻകംടാക്സും, ഫോറസ്റ്റ് ഡെവലപ്പ്മെന്റ ് കോർപ്പറേഷനിൽ അടയ്ക്കേ≠ നികുതിയും ഉൾപ്പെടെ മൊത്തം തുകയ്ക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയപാത വിഭാഗം കാഞ്ഞിരപ്പള്ളിയുടെ പേരിൽ പൊൻകുന്നം എസ്.ബി.റ്റി. യിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനൊപ്പം സമർപ്പിക്കേ≠താകുന്നു. ദർഘാസുകൾ മുഖേനയോ, ലേലം വിളിക്കലിലോ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്ന താണ്. കൂടുതൽ തുക ലേലം വിളിയിൽ ആണെങ്കിൽ വിളിച്ച സംഖ്യയിൽ മുകളിൽ പറഞ്ഞിരിക്കുന്ന നികുതികളടക്കം മുഴുവൻ തുകയും ഉടൻ തന്നെ അടയ്ക്കേ≠താണ്.
ലേലം സ്ഥിരപ്പെടുത്തിയ അറിയിപ്പ് കിട്ടുന്ന തീയതി മുതൽ 15 ദിവസത്തിനകം ലേല വസ്തുക്കൾ വെട്ടിനീക്കേ≠ താകുന്നു. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻ. എച്ച്. സബ്ഡിവിഷൻ, എഞ്ചിനീയർ. കാഞ്ഞിരപ്പള്ളി. (കേരള ഗവർണ്ണർക്കുവേ≠ി)
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ. 1/2012-13 (7). 2012 ആഗസ്റ്റ് 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ നിരത്തു വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 2012 സെപ്റ്റംബർ മാസം 13, 14 എന്നീ തീയതികളിൽ വൈകിട്ട് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1)
(2)
(3) പുനർ ദർഘാസ്— 13-ാം ധനകാര്യ കമ്മീഷൻ 2012-13— സംസ്ഥാന രാജപാതകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും
25,000 1 210/ഇഇ/2012-13—പുനലൂർ മൂവാറ്റുപുഴ റോഡിൽ കി. മീ. 131/000 മുതൽ 137/000 വരെയും ടൗൺ ഭാഗത്തും ടാർ ഉപയോഗി ച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 10,00,000
2 211/ഇഇ/2012-13—പുറപ്പുഴ വഴിത്തല റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 5,50,000 13,750 3 212/ഇഇ/2012-13—തൊടുപുഴ പുളിയംമല റോഡിൽ കി. മീ. 0/000 മുതൽ 20/000 വരെ ടി ടി— ` 6,00,000 15,000 4 213/ഇഇ/2012-13—തൊടുപുഴ പിറവം റോഡിൽ കി. മീ. 0/000 മുതൽ 9/000 വരെ ടി ടി— ` 10,00,000 25,000 5 214/ഇഇ/2012-13—തൊടുപുഴ പുളിയംമല റോഡിൽ കി. മീ. 20/000 മുതൽ 36/000 വരെ ടി ടി— ` 6,00,000 15,000 6 215/ഇഇ/2012-13—മൂലമറ്റം പുള്ളിക്കാനം റോഡിൽ കി. മീ. 5/000 മുതൽ 9/000 വരെയും 11-ാം കി. മീ.-ലും ക്രാഷ് ബാരിയർ നിർമ്മാണം— ` 15,00,000 37,5004th SEPT. 2012] PUBLIC WORKS DEPARTMENT 647 (1) (2) (3) (1) (2) (3) 7 216/ഇഇ/2012-13—2/2 കെ. എസ്. 10/2 റ്റി. എ. റോഡിൽ കി. മീ. 0/000 മുതൽ 2/500 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000 37,500 8 217/ഇഇ/2012-13—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 20/000 മുതൽ 21/500 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000 37,500 9 218/ഇഇ/2012-13—മൂലമറ്റം പുള്ളിക്കാനം റോഡിൽ കി. മീ. 14/000 മുതൽ 15/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000 37,500
13,750 10 219/ഇഇ/2012-13—വഴിത്തല പുറപ്പുഴ റോഡിൽ കി. മീ. 2/000-ൽ എെറീഷ് ട്രെയിൻ, ഓട എന്നിവ നിർമ്മിക്കുക— ` 5,50,000
11 220/ഇഇ/2012-13—ആലുവ മൂന്നാർ റോഡിൽ മൂന്നാർ ടൗൺ ഭാഗത്ത് 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000 37,500 12 221/ഇഇ/2012-13—കല്ലാർ മാങ്കുളം റോഡിൽ
37,500 കി. മീ. 18/000 മുതൽ 19/000 വരെ ടി ടി— ` 15,00,000
13 222/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 21/000 മുതൽ 22/600 വരെ ടി ടി— ` 15,00,000 37,500 14 223/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ ടി ടി— ` 15,00,000 37,500 15 224/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 31/000 മുതൽ 32/000 വരെ ടി ടി— ` 15,00,000 37,500 16 225/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 7/600-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം— ` 9,00,000 22,500
37,500 17 226/ഇഇ/2012-13—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000
37,500 18 227/ഇഇ/2012-13—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 7/000 മുതൽ 8/000 വരെ ടി ടി— ` 15,00,000
19 228/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ ടി ടി— ` 15,00,000 37,500 20 229/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 30/000 മുതൽ 31/000 വരെ ടി ടി— ` 15,00,000 37,500 21 230/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 45/000 മുതൽ 52/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 7,00,000 17,500 22 231/ഇഇ/2012-13—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 4/000 മുതൽ 5/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000 37,500 23 232/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 23/000 മുതൽ 24/000 വരെ ടി ടി— ` 15,00,000 37,500 24 233/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 4/000 മുതൽ 5/000 വരെ ടി ടി— ` 15,00,000 37,500 25 234/ഇഇ/2012-13—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ ടി ടി— ` 15,00,000 37,500 26 235/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 1/000 മുതൽ 2/000 വരെ ടി ടി— ` 15,00,000 37,500 27 236/ഇഇ/2012-13—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ ടി ടി— ` 15,00,000 37,500 28 237/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ്
റോഡിൽ കി. മീ. 28/000 മുതൽ 29/000 വരെ ടി ടി— ` 15,00,000 37,500 29 238/ഇഇ/2012-13—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 1/000 മുതൽ 2/000 വരെ ടി ടി— ` 15,00,000 37,500 30 239/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ ടി ടി— ` 15,00,000 37,500 31 240/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 29/000 മുതൽ 30/000 വരെ ടി ടി— ` 15,00,000 37,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 4, 16 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 2-നും 10-നും ` 1,155, ക്രമനമ്പർ 3-നും 5-നും ` 1,260, ക്രമനമ്പർ 21-ന് ` 1,470, മറ്റുള്ളവയ്ക്ക് ` 2,415.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 10 വരെ 13-9-2012, 3 മണിവരെ, ക്രമനമ്പർ 11 മുതൽ 31 വരെ 14-9-2012, 3 മണിവരെ.
നിബന്ധനകൾ
1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ.റ്റി.) നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയ ത്തിനു മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക,് പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ4th SEPT. 2012] PUBLIC WORKS DEPARTMENT 648 എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാ ക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 31-12-2012 വരെ ആകുന്നു.
4. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി.
രജിസ്ട്രേഷൻ ആകുന്നു.
5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, നിരത്തുവിഭാഗം, (ഒപ്പ്)
ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ജി.ടി.എൻ.-2012-13. 2012 ആഗസ്റ്റ് 7.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല, ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽനിന്നും ദർഘാസുകൾ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും), മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവയിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസിനൊപ്പം കരാറുകാരന്റെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്.
ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ജി. ഒ. (എംഎസ്.) നമ്പർ 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്ക്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാരുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും ജി. ഒ. (എംഎസ്.) 81/97/പി.ഡബ്ല്യു. ആന്റ ് റ്റി. തീയതി 7-8-1997, ജി. ഒ. (എംഎസ്.) 75/98/ പി.ഡബ്ല്യു.ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചി ട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—18/എസ്ഇസിസിഎ/2012-13—ബഡ്ജറ്റ് വർക്ക് 2011-12— നരിയൻപാറ കൽഞാട്ടി വെള്ളിയാംക≠ം റോഡിൽ കി. മീ. 1/600 മുതൽ 4/600 വരെ അഭിവൃദ്ധിപ്പെടുത്തൽ— ` 96,35,827.
നിരതദ്രവ്യം—` 2,40,900.
ദർഘാസ് ഫോറത്തിന്റെ വില—` 14,500 + 5 % വാറ്റ് .
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2012, 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
5-9-2012, 4.30 മണി.
കരാറുകാരന്റെ യോഗ്യത—'എ' ക്ലാസ്സ്.
നിർമ്മാണ കാലാവധി—9 മാസം.
ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകളും പാലങ്ങളും വിഭാഗം, (ഒപ്പ്) മദ്ധ്യമേഖല, ആലുവ. സൂപ്ര≠ിംഗ് എഞ്ചിനീയർ.
TENDER NOTICE
No. D5-3703/20/12. 4th August 2012.
Competitive tenders in sealed covers superscribing the name of work is invited by the Superintending Engineer, Buildings, Central Circle, Thrissur on behalf of the Governor of Kerala from the registered eligible class of contractors of PWD for the following work through Registered Post (Courier Service will not be accepted). Tenders will be accepted up to 11 a. m. on the last date of receipt of tender prescribed for the work.
Tender Number and Name of work with PAC— 36/2012-13—Construction of Building for Town Hall at Cheruthony, Idukki—` 180 lakh.
EMD—` 4,50,000.
Cost of tender documents—` 25,000 + VAT.
Time of completion—18 months.
Class of tenderers—'A' Class.
4th SEPT. 2012] PUBLIC WORKS DEPARTMENT 649The tender documents and other particulars will be available on website of Kerala PWD from 4-9-2012 and can be downloaded from the website up to the last date of receipt of tenders. Cost of tender form should be remitted as demand draft in favour of Superintending Engineer, Buildings Central Circle, Thrissur. The EMD produced for the work should pledged in favour of Superintending Engineer, Buildings Central Circle, Thrissur with name of work. The tenders will be opened on the last date of receipt at 11 a. m. in the presence of available tenderers. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed.
If the working of Banks or Post Offices, becomes a holiday accidentally (declared holiday), either on the last day or the day before the last day in the location where the tender are received, thus the tender will be received on the very next working day according to the schedule fixed.
Along with the tender documents, attested copies of registration certificate of contractors should be enclosed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth ` 100. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.
കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, (കെട്ടിടങ്ങൾ), തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്തു വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ ആയി ക്ഷണിച്ചുകൊള്ളുന്നു. (കൊറിയർ സർവ്വീസിൽ വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല). തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതി 11 മണിവരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—36/2012-13—ഇടുക്കി ചെറുതോണിയിൽ ടൗൺഹാളിന് വേ≠ി കെട്ടിടനിർമ്മാണം—` 180 ലക്ഷം.
നിരതദ്രവ്യം—` 4,50,000.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—14-9-2012.
കരാറുകാരുടെ ക്ലാസ്—'എ' ക്ലാസ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—18 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 4-9-2012 മുതൽ കേരള പി.ഡബ്ല്യൂ.ഡി.-യുടെ വെബ് സൈറ്റിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിവരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേ≠താണ്.
Gaz. No. 35/2012/DTP (PWD).
ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 11.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കു കയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാനത്തെ ദിവസമോ അതിനു തൊട്ടുമുൻപത്തെ ദിവസമോ അവിചാരിതമായി ബാങ്കോ പോസ്റ്റാഫീസോ, ദർഘാസ് സ്വീകരിക്കുന്ന ഓഫീസ് പരിധിയിൽ അവധി ആയാൽ (ഡിക്ലയേർഡ് അവധി) അവസാന തീയതിയുടെ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം. പ്രിലിമിനറി എഗ്രിമെന്റ ് 100 രൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടു സമർപ്പി ക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.
(Sd.) Office of the Superintending Engineer, Buildings Central Circle, Superintending Thrissur.
Engineer.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി3/ടെ≠ർ/3852/2012-13. 2012 ആഗസ്റ്റ് 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗം, മലപ്പുറം ഡിവിഷൻ, താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 6-9-2012 ഉച്ചയ്ക്ക് 1 മണിവരെ സമർപ്പിക്കാവുന്നതും അന്നേ ദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 23/2012-13—ജി.വി.എച്ച്.എസ്., വാഴക്കാട്
ക്ലാസ്സ് മുറി നിർമ്മാണം—` 44,71,726 1,11,800 2 24/2012-13—ഗവൺമെന്റ ് ആയുർവേദ
ഡിസ്പെൻസറി, ഊരകം—കെട്ടിട നിർമ്മാണം—` 34,54,004 86,350 3 25/2012-13—സി.എച്ച്.സി. മങ്കട—കെട്ടിട
നിർമ്മാണം—` 37,82,764 94,600 4 26/2012-13—പി.എച്ച്.സി. ചെറിയമു≠ം—
കെട്ടിട നിർമ്മാണം—` 29,03,158 72,6004th SEPT. 2012] PUBLIC WORKS DEPARTMENT 650 ദർഘാസ് പരസ്യം (1) (2) (3) 5 27/2012-13—പി.എച്ച്.സി. ഏലംകുളം—
കെട്ടിട നിർമ്മാണം—` 40,65,674 1,01,650 6 28/2012-13—പി.എച്ച്.സി. കോഡൂർ—
കെട്ടിട നിർമ്മാണം—` 33,66,531 84,200 7 29/2012-13—പി.എച്ച്.സി. മേലാറ്റൂർ—
കെട്ടിട നിർമ്മാണം—` 39,91,807 99,800 8 30/2012-13—ടി.എം.ജി. കോളേജ്, തിരൂർ—
1,09,400 ലേഡീസ് ഹോസ്റ്റൽ കെട്ടിട നിർമ്മാണം — ` 43,74,919
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 7,075, ക്രമനമ്പർ 2-ന് ` 5,410, ക്രമനമ്പർ 3-ന് ` 5,930, ക്രമനമ്പർ 4-ന് ` 4,578, ക്രമനമ്പർ 5-ന് ` 6,346, ക്രമനമ്പർ 6-ന് ` 5,306, ക്രമനമ്പർ 7-ന് ` 6,242, ക്രമനമ്പർ 8-ന് ` 6,867.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—22-8-2012.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-9-2012 ഉച്ചക്ക് 1 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
6-9-2012, 3.30 മണി.
കരാറുകാരുടെ വിഭാഗം—'ബി' യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, മറ്റുവള്ളവയ്ക്ക് 6 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ആഫീസ്, മലപ്പുറം എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതുമാണ്.
നിരതദ്രവ്യവും ദർഘാസ് പ്രമാണങ്ങളുടെ വിലയും (വാറ്റുൾപ്പെടെ) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ ഇ.എൽ.ടി.എൻ./06/2012-13. 2012 ആഗസ്റ്റ് 9.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത 'സി' ക്ലാസ്സും അതിനുമുകളിലുമുള്ള ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും 10-10-2012 വൈകുന്നേരം 4 മണിവരെ മുദ്രവെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 80/2012-13—മലപ്പുറം സിവിൽ സ്റ്റേഷനിലെ ബ ി 2 േ ബ്ല ാ ക്ക ി െ ല ഒ ാ പ്പ ൺ െ വ ൽ സബ്മേഴ്സിബിൾ പമ്പ് സെറ്റിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 20,000 500 2 81/2012-13— ടി ബി3 ബ്ലോക്കിലെ ബോർവെൽ സബ്മേഴ്സിബിൾ പമ്പ് സെറ്റിന്റെ എച്ച്ഡി പൈപ്പ് മാറ്റി സ്ഥാപിക്കൽ—` 15,000 400 3 82/2012-13—ടി ബി1 ബ്ലോക്കിലെ ബോർവെൽ സബ്മേഴ്സിബിൾ പമ്പ് സെറ്റിന്റെ എച്ച്ഡി പൈപ്പ് സ്ഥാപിക്കൽ—` 15,000 400 4 83/2012-13—ടി ബി3 ബ്ലോക്കിലെ ബോർവെൽ സബ ് േ മ ഴ ് സ ി ബ ി ൾ പ മ്പ ് െ സ റ്റ ി െ ന്റ അടിയന്തിര അറ്റകുറ്റപ്പണികൾ—` 30,000 750 ദർഘാസ് ഫോറത്തിന്റെ വില—` 300 + വാറ്റ്.
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും. കാലാവധി—7 ദിവസം.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാരിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ നിന്നും 10-10-2012-ന് 1 മണി വരെ അപേക്ഷ സ്വീകരിക്കുന്ന താണ്. ദർഘാസിന്റെ കൂടെ ` 100 മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ി നിരതദ്രവ്യം അടക്കം ചെയ്ത ദർഘാസുകൾ 10-10-2012, 4 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തിൽ 4.30 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സിവിൽസ്റ്റേഷൻ, മലപ്പുറം. എഞ്ചിനീയർ.
4th SEPT. 2012] PUBLIC WORKS DEPARTMENT 651ദർഘാസ് പരസ്യം
[നമ്പർ 15/2012-13]
നമ്പർ ഡി.സി. 13/ടി. എൻ/2012-13. 2012 ആഗസ്റ്റ് 13.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, നിരത്തുകളും പാലങ്ങളും, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് 11-9-2012 വൈകുന്നേരം 4 മണി വരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്.
അന്നേ ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 പ ാ ല ക്ക ാ ട ് ജ ി ല്ല — ക ല്ല ്യ ാ ണ ക്ക ാ പ്പ ് - മൈലാംപാടം റോഡ് കി. മീ. 0/000
3,79,850 മുതൽ 4/500 വരെ അഭിവൃദ്ധിപ്പെടുത്തൽ— ` 1,51,93,060
2 മലപ്പുറം ജില്ല—മഞ്ചേരി-പിലാക്കൽ സ്റ്റേഡിയം കോംπക്സ്-പുഴംകാവ് റോഡ് കി. മീ. 0/000
മുതൽ 1/200 വരെയും കൊട്ടാരം സ്റ്റേഡിയം
കോംπക്സ്-പിലാക്കൽ റോഡ് കി. മീ. 0/000
മുതൽ 0/200 വരെയും ഉള്ള ര≠് സമീപന
2,46,650 േ റ ാ ഡ ു ക ൾ അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ — ` 98,65,693
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 22,800+വാറ്റ്, ക്രമനമ്പർ 2-ന് ` 14,800+വാറ്റ്.
നിർമ്മാണ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ www.kerala pwd.gov.in-ൽ ഹോം പേജിൽ "Latest Tenders-Read More" എന്ന ലിങ്കിൽ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് മുതൽ ലഭ്യമാണ്. ഇത് കരാറുകാർക്ക് ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ഫോമുകൾ ആവശ്യമായ മറ്റു രേഖകൾ സഹിതം ഓഫീസിൽ സമർപ്പിക്കേ≠താണ്.
ടെ≠ർ ഫോമിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് എന്നവർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, പ്രാഥമിക കരാർ, രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ സഹിതം ദർഘാസി നൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ തപാൽ മാർഗ്ഗം രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കു കയുള്ളു. കരാറുകാർ അവരുടെ ഇ-മെയിൽ എെ. ഡി. നമ്പറും, ഫാക്സ് നമ്പറും ദർഘാസിനൊപ്പം സമർപ്പിക്കേ≠ താണ്. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസ് സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ബി. എം. ആന്റ ് ബി. സി. പ്രവൃത്തികളുടെ ടെ≠ർ ലഭിക്കുന്ന കരാറുകാരൻ പ്രസ്തുത പ്രവൃത്തികൾ നടത്തുന്നതിനാവശ്യമായ യന്ത്രസാമഗ്രികളുടെ വിശദവിവരം ആഫീസിൽ സമർപ്പിക്കേ≠താണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഉത്തരമേഖലാ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും, (ഒപ്പ്) കോഴിക്കോട്-1. സൂപ്ര≠ിംഗ് എഞ്ചിനീയർ.