©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 സെപ്റ്റംബർ 4
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
35
നമ്പർ
} 4th September 2012 വാല്യം 57 } 13th Bhadra 1934 1934 ഭാദ്രം 13
PART III
Police Department
ലേല പരസ്യം
നമ്പർ ഇ1/7077/2010/ആർ.ആർ.ആർ.എഫ്. 2012 ജൂലൈ 31.
മലപ്പുറം ജില്ല, പാ≠ിക്കാട് ആർ.ആർ.ആർ.എഫ്. ബറ്റാലി യനിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന വസ്തുക്കൾ 24-9-2012-ാം തീയതി 11 മണിക്ക് ബറ്റാലിയൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ഇനവിവരം
1. ക്രോംട്ടൻ മെയ്ക്ക് 375 ഡബ്ളിയൂ 1425 ആർ.പി.എം. സിംഗിൾ ഫേയ്സ് 10 കിലോ ½ എച്ച്. പി. വെറ്റ് ഗ്രൈൻഡർ വിത്ത് സ്റ്റോൺ—2 എണ്ണം
2. 17.5 എച്ച്.പി. 12 സ്റ്റേജ് 3 ഫേയ്സ് ബോർവെൽ സബ്മേഴ്സിബിൾ മോട്ടോർ പമ്പ് സെറ്റ്—1 എണ്ണം നിരതദ്രവ്യം—` 100
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം 22-9-2012-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി കിട്ടത്തക്കവിധം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ കമാ≠ന്റിന് സമർപ്പിക്കാവുന്ന താണ്. ദർഘാസുകൾ വെള്ള കടലാസിൽ എഴുതി നിരതദ്രവ്യം ആർ.ആർ.ആർ.എഫ്. കമാ≠ന്റിന്റെ ഓഫീസിൽ മുൻകൂർ അടച്ചതിന്റെ രസീത് അല്ലെങ്കിൽ നിരതദ്രവ്യം കമാ≠ന്റിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ "ഗ്രൈന്ററിനും മോട്ടോറിനും ഉള്ള ടെ≠ർ" എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേലം കൊ≠യാൾ ലേലസ്ഥലത്തുവച്ച് ഏതെങ്കിലും കാരണത്താൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽക്കൂട്ടുന്നതും
ഗ്രൈന്ററും മോട്ടോറും ഏതെങ്കിലും പ്രവൃത്തി ദിവസം ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതാണ്. കമാ≠ന്റിന് യാതൊരുകാരണവും കൂടാതെ ലേലം മാറ്റിവയ്ക്കാവുന്നതും അസ്ഥിരപ്പെടുത്താവുന്നതുമാണ്.
വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേല
ത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേല
ക്കാരനിൽനിന്ന് ഈടാക്കുന്നതും കൂടുതലായി ലഭിക്കുന്ന
(ഒപ്പ്) തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമാണ്.
റാപ്പിഡ് റെസ്പോൺസ് ആന്റ ് റെസ്ക്യൂ ഫോഴ്സ് കമാ≠ന്റിന്റെ കാര്യാലയം, പാ≠ിക്കാട്. കമാ≠ന്റ ്.