©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 സെപ്റ്റംബർ 11 No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
14
നമ്പർ
} 11th September 2012
} 20th Bhadra 1934 1934 ഭാദ്രം 20
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ.ഇ. (3)-1025/2011. 2012 ആഗസ്റ്റ് 22.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 27-9-2012-ന് വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റു മാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽത്തുകയും ` 1 പാറോട്ടുകോണം പി. റ്റി. ലാബ് ആഫീസ്
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി—` 45,000 1,200 2 പാറോട്ടുകോണം പി. റ്റി. ലാബിലേക്ക്
ഗ്യാസ് സിലി≠ർ ഉരുട്ടിക്കൊ≠ുപോകുന്ന
തിനുള്ള റാമ്പ് നിർമ്മാണം—` 1,16,000 29,000 3 പാറോട്ടുകോണം പി. റ്റി. ലാബ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി—` 4,45,000 11,200 4 പാറോട്ടുകോണം പി. റ്റി. ലാബിന്റെ ര≠ാം
28,500 നില കെട്ടിടത്തിന്റെ നിർമ്മാണം— ` 11,40,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 300 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 900 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,750 + വാറ്റ്.
11th SEPT. 2012] AGRICULTURE DEPARTMENT 38പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 1 മാസം, ക്രമനമ്പർ 3-നും 4-നും 5 മാസം.
ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണിയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ്പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അ സ ി സ്റ്റ ന്റ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ച ി ന ീ യ ർ ( ക ൃ ഷ ി ) , തിരുവനന്തപുരം എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ സി-231/2011.
2012 ആഗസ്റ്റ് 10.
ചുങ്കത്തറ ജില്ലാകൃഷിത്തോട്ടത്തിൽ കായ്ഫലമുള്ള 2574-ഓളം തെങ്ങുകളിൽനിന്നും 2012 ആഗസ്റ്റ് മുതൽ 2013 ജൂലൈ 31 വരെ മൂപ്പെത്തിയ തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശം പുനർ ടെ≠ർ/ലേലവ്യവസ്ഥയിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ടെ≠ർ/ലേലം 13-9-2012-ന് രാവിലെ 11 മണിക്ക് ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽവച്ച് നടത്തുന്ന തായിരിക്കും.
നിബന്ധനകൾ
1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ 12-9-2012 വൈകിട്ട് 4 മണി വരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വില അസ്സലിന് ` 400, പകർപ്പിന് ` 200 (നികുതികൾ പുറമെ). മൊത്തം ` 450.
2. വിവിധ ബ്ളോക്കുകൾ ലോട്ടുകൾ തിരിച്ചാണ് ലേലത്തിന് വെയ്ക്കുന്നത്. ഓരോ ലോട്ടിലും ഉൾപ്പെടുന്ന ബ്ളോക്കുകളും കായ്ഫലമുള്ള തെങ്ങുകളുടെ എണ്ണവും ലേലത്തിൽ പങ്കെടുക്കുന്നതിന് ഓരോ ലോട്ടിനും നൽകേ≠ നിരതദ്രവ്യവും താഴെ കൊടുക്കുന്നു.
ലോട്ട് ബ്ളോക്ക് തെങ്ങുകളുടെ നിരതദ്രവ്യം കാലാവധി നമ്പർ എണ്ണം ` തീരുന്നത് 1 എ 824 1,500 2013
ജൂലൈ 31 2 ബി. എഫ്. 978 1,500 ,, 3 സി. ഡി. 772 2,000 ,, 3. ലേലം 13-9-2012 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചുങ്കത്തറ ജില്ലാ കൃഷി ഫാമിൽവച്ച് നടത്തുന്നതായി രിക്കും. ലേലത്തിന് ശേഷം ടെ≠ർ തുറക്കുന്നതാണ്.
4. ടെ≠ർ/ലേലത്തിൽ ഏതിലാണ് അധികം തുക എങ്കിൽ ആ ആൾക്ക് താൽക്കാലികമായി ടെ≠ർ/ ലേലം ഉറപ്പിക്കുന്നതും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കാവുന്നതുമാണ്. താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ച ഉടൻ തന്നെ യഥാർ∞ വിലയുള്ള ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
5. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലത്തുകയുടെ 5 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റും ഭാഗം കഴിഞ്ഞ് ബാക്കി യുള്ള മുഴുവൻ തുകയും ഫാം ആഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതുമാണ്. വിളവെടുത്ത സാധനങ്ങൾ ഫാം ആഫീസിൽ എണ്ണം/തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.
6. ഓരോ വിളവെടുപ്പുകൾ തമ്മിലുള്ള ഇടവേള 45 ദിവസത്തിൽ കൂടുതലായിരിക്കണം.
7. 2012 സെപ്റ്റംബർ 30-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി കുല കെട്ടേ≠താണ്.
8. തേങ്ങ വിളവെടുപ്പ് 2013 ജൂലൈ 31 കഴിഞ്ഞിരിക്കണം. ഇളംപ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണ വശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില ഫാം നിരക്കനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുകയും ചെയ്യും.
9. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദുചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.
10. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാലോ ടെ≠ർ/ലേലക്കാരനിൽ നിന്നും ഫാമിൽ വല്ല നാശനഷ്ടവും വന്നാലോ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയനാകുന്നതുമാണ്.
11. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.
(ഒപ്പ്) ജില്ലാ കൃഷിഫാം, ചുങ്കത്തറ. സൂപ്ര≠്.
11th SEPT. 2012] AGRICULTURE DEPARTMENT 39ലഘു ദർഘാസ് പരസ്യം
(1)
നമ്പർ ഇഇ(2)2044/2012(1). 2012 ആഗസ്റ്റ് 14.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പമ്പ് സെറ്റ്/സ്പ്രിംഗ്ളർ ഇറിഗേഷൻ സിസ്റ്റം നിർമ്മാതാക്കൾ, അംഗീകൃത വിതരണക്കാർ, ജലസേചന പമ്പുകൾ/സ്പ്രിംഗ്ളർ ഇറിഗേഷൻ സിസ്റ്റം വിതരണം ചെയ്ത് സ്ഥാപിക്കുന്നതിൽ പരിചയ സമ്പന്നരായ ഏജൻസികൾ തുടങ്ങി യവരിൽനിന്നും മത്സര സ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതിയ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 28-9-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
1 ഇഇ(2) 2044/12(1)—കോഴിക്കോട് ജില്ലയിലെ കൂത്താളി ജില്ലാ കൃഷി തോട്ടത്തിൽ സ്പ്രിംഗ്ളർ ഇറിഗേഷൻ സിസ്റ്റം വിതരണം ചെയ്ത് സ്ഥാപിക്കൽ.
2 ഇഇ(2) 2044/12(3)—കോഴിക്കോട് ജില്ലയിലെ കൂത്താളി ജില്ലാ കൃഷി തോട്ടത്തിൽ 40 എച്ച്. പി. ഇലക്ട്രിക് മോട്ടോർ പമ്പ്സെറ്റ് വിതരണം ചെയ്ത് സ്ഥാപിക്കൽ.
നിരതദ്രവ്യം—ക്വാട്ടു ചെയ്യുന്ന തുകയുടെ 1 %.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600+ നികുതി, ക്രമനമ്പർ 2-ന് ` 1,900 + നികുതി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 28-9-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
(2)
നമ്പർ ഇ ഇ (2)2115/2012(1). 2012 ആഗസ്റ്റ് 17.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 4-10-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇഇ(2) 2115/12(1)—തൃശ്ശൂർ ജില്ലയിലെ പോത്തിശ്ശേരി കൃഷിഭവനുകീഴിൽ ചെമ്മ≠കായൽ പുളിയംപാടം വാരിയത്ത് പടവിൽ കത്തിനശിച്ച എഞ്ചിൻ തറയുടെയും മോട്ടോർ ഷെഡിന്റെയും പുനർനിർമ്മാണം—` 4,20,000.
നിരതദ്രവ്യം—` 10,500.
ദർഘാസ് പ്രമാണത്തിന്റെ വില—` 800 + വിൽപ്പന നികുതി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 4-10-2012 ഉച്ചക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്ര ത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെയ്ക്കേ≠താണ്.
ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
(3)
നമ്പർ ഇഇ (2)2115/2012(2). 2012 ആഗസ്റ്റ് 17.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത പെട്ടി/പറ, …ിപ് റിംഗ് ഇൻഡക്ഷൻ മോട്ടോർ നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ11th SEPT. 2012] AGRICULTURE DEPARTMENT 40 പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 5-10-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
1 ഇഇ(2)2115/12(2)—തൃശ്ശൂർ ജില്ലയിലെ പോത്തിശ്ശേരി കൃഷിഭവനുകീഴിൽ ചെമ്മ≠കായൽ പുളിയംപാടം വാരിയത്ത് പടവിൽ 50 എച്ച്. പി. മോട്ടോറിന് യോജിച്ച പെട്ടി, പറ, അനുബന്ധ സാമഗ്രികൾ വിതരണം ചെയ്തുസ്ഥാപിച്ച് പ്രവർത്തിപ്പിച്ച് കാണിക്കൽ.
2 ഇഇ(2)2115/12(3)—തൃശ്ശൂർ ജില്ലയിലെ പോത്തിശ്ശേരി കൃഷിഭവനുകീഴിൽ ചെമ്മ≠കായൽ പുളിയംപാടം വാരിയത്ത് പടവിൽ 50 എച്ച്. പി. 960 ആർ.പി.എം. …ിപ്റിംഗ് ഇൻഡക്ഷൻ മോട്ടോർ അനുബന്ധ സാമഗ്രികൾ വിതരണം ചെയ്തുസ്ഥാപിച്ച് പ്രവർത്തിപ്പിച്ച് കാണിക്കൽ.
നിരതദ്രവ്യം—ക്വാട്ടുചെയ്ത തുകയുടെ 1%. ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + നികുതി, ക്രമനമ്പർ 2-ന് ` 550 + നികുതി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു സാങ്കേതിക വിശദാംശംങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 5-10-2012 ഉച്ചക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത നിർമ്മാതാക്കൾക്ക്/ വിതരണക്കാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്
(ഒപ്പ്) റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി.ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).