©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 സെപ്റ്റംബർ 11
No.
Vol. I
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 1
14
നമ്പർ
} 11th September 2012
} 20th Bhadra 1934 1934 ഭാദ്രം 20
PART III
Co-operative Department
REGISTRATION CERTIFICATE
No. O. 6116/2012. 23rd July 2012.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co- operative Societies Act 1969 (Act 21 of 1969) that the following Society the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said act on the basis of limited liability and that the bye laws of the undermentioned society is also hereby registered under the said Section.
4 Liability Limited
5 Area of operation Kollam District except
Aryancavu Panchayath 6 Main Objectives Welfare of its members 7 Type Miscellaneous Welfare
Co-operative Societies Rule
15(ii) (i) of KCS Act and
Rule
8 Authorized Share ` 2,51,00,000 (Rupees Two Categorical Statement
1 Name of Society Kollam Pravasi Welfare
Co-operative Society Ltd. No. Q. 1527.
2 Date of Registration 23-7-2012
3 Address Kollam Pravasi Welfare
Co-operative Society Ltd. No. Q. 1527, Pulamon, P. O., Kottarakkara-691 531.
Capital Crore and fifty one lakh
only)
9 Maximum Borrowing 150 times of the paid up Power Share Capital Plus Reserve
Fund.
Office of the Joint Registrar (Sd.) (General), Kollam. Joint Registrar (General).
11th SEPT. 2012] CO-OPERATIVE DEPARTMENT 60 ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം(1)
നമ്പർ എ.ഇ.എൽ. 3897/12.
2012 ജൂലൈ 26.
പരാമർശംം :—(1) ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 31-5-2007-ലെ എച്ച്. എം. 1266/03-ാം നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്ററുടെ 9-7-2012-ലെ 1/06/എ 935-ാം നമ്പർ ഉത്തരവ്.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മാവേലിക്കരയുടെ 9-7-2012-ലെ 640/12-ാം നമ്പർ കത്ത്.
മാവേലിക്കര ബ്ളോക്ക് ബുക്ക് മേക്കിംഗ് ആൻറ് പബ്ലിഷിംഗ് സഹകരണ സംഘം (ക്ളിപ്തം) നമ്പർ എ 935-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം മാവേലിക്കര അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മാവേലിക്കര ബ്ളോക്ക് ബുക്ക് മേക്കിംഗ് ആന്റ ് പബ്ളിഷിംഗ് സഹകരണ സംഘം (ക്ളിപ്തം) നമ്പർ എ 935-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണസംഘം നിയമം 74-ാം വകുപ്പുപ്രകാരം റദ്ദുചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നുവർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
(2)
നമ്പർ സി. ആർ. ബി.7035/09/കെ. ഡിസ്.
2012 ആഗസ്റ്റ് 1.
സൂചന :—1. അസിസ്റ്റൻറ്് രജിസ്ട്രാർ (ജനറൽ) അമ്പലപ്പുഴ ആഫീസിലെ കലവൂർ യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പു പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
2. അമ്പലപ്പുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 18-5-2010-ലെ ജി. 249/09 നമ്പർ കത്ത്.
എ 1020-ാം നമ്പർ ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘം ക്ലിപ്തം 7-12-1996-ൽ രജിസ്റ്റർ ചെയ്ത് 5-1-1997-ൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളതാണ്. സംഘത്തിൽ ആകെ 140 അംഗങ്ങളും ` 1,400 അംഗങ്ങളിൽ നിന്നും പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും ഉ≠്. സംഘം 12-5-2006-നുശേഷം യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ല. സംഘം 28-5-2006 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. സംഘം നിലവിൽ പ്രവർത്തനരഹിതമായതിനാൽ സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനായി സംഘം പ്രവർത്തനം സംബന്ധിച്ച് സഹകരണനിയമം 66-ാം വകുപ്പു പ്രകാരമുള്ള പരിശോധന നടത്തുകയു≠ായി. സൂചന(1) പ്രകാരം സമർപ്പിച്ച 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ടിൽ സംഘം അംഗങ്ങളായ ആസ്പിൻവാൾ പവർലൂം കമ്പനി തൊഴിലാളികളിൽ അധികം ആളുകളും സ്വയം വിരമിക്കൽ പദ്ധതിപ്രകാരം കമ്പനിയിൽ നിന്ന് പിരിഞ്ഞുപോയിട്ടുള്ള സാഹചര്യത്തിൽ സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി സംഘം പ്രവർത്തനം മുന്നോട്ടു കൊ≠ുപോകാൻ സാധിക്കില്ലെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ടി സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിനും പ്രവർത്തനം മുന്നോട്ടു കൊ≠ുപോകുവാനും സാധിക്കാത്ത സാഹചര്യമായതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾക്കായി സൂചന (2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അമ്പലപ്പുഴ ശുപാർശ ചെയ്തിരിക്കുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വേ≠ിയാണോ, ടി സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളത്, പ്രസ്തുത ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് സംഘാംഗങ്ങൾക്ക് താല്പര്യമില്ലൊയെന്നു കാണുന്നതിനാൽ ടി സംഘം ഇപ്പോഴത്തെ അവസ്ഥയിൽ സംഘങ്ങളുടെ പട്ടികയിൽ തുടർന്ന് പോകേ≠തായ യാതൊരു ആവശ്യവുമില്ലായെന്ന് എനിക്ക് ഉത്തമ ബോധ്യം വന്നിട്ടുള്ള സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
11th SEPT. 2012] CO-OPERATIVE DEPARTMENT 61ഉത്തരവ്
എ. 1027-ാം നമ്പർ ആസ്പിൻവാൾ പവർലൂം എംπോയിസ് സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71(1) വകുപ്പുപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി 1969-ലെ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 72 പ്രകാരം അമ്പലപ്പുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അമ്പലപ്പുഴ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടേയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് ഉടൻതന്നെ ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ആഫീസ്, ആലപ്പുഴ.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എസ്. സി. റ്റി. എം-6009/11.
2012 ആഗസ്റ്റ് 14.
സൂചന :—(1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 20-3-2012-ലെ ബി. 336/12 നമ്പർ കത്ത്.
(2) ഈ ആഫീസിലെ 24-4-2012-ലെ ഇതേ നമ്പർ നോട്ടീസ്.
എെ.166-ാം നമ്പർ തങ്കമണി പട്ടികജാതി സർവ്വീസ് സഹകരണ സംഘം വർഷങ്ങളായി പ്രവർത്തനരഹിതമാണെന്നും സംഘത്തിന് നിയമാനുസൃത ഭരണ സമിതി ഇല്ലായെന്നും 4-2-2002 മുതൽ സംഘം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് എന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് താൽപ്പര്യപ്പെട്ട് അംഗങ്ങളാരും അഡ്മിനിസ്ട്രേറ്ററെ സമീപിച്ചിട്ടില്ലായെന്നും സംഘത്തിൽ സ്ഥിരം ജീവനക്കാരാരും ഇല്ലായെന്നും സംഘത്തിന് പ്രവർത്തന സാധ്യത ഇല്ലായെന്നും ആയതിനാൽ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂചന (1) പ്രകാരം ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ സമർപ്പിച്ചിട്ടു≠.് ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിനും സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നാൽ നാളിതു വരെയായി സംഘമോ സർക്കിൾ സഹകരണ യൂണിയനോ ജില്ലാ സഹകരണ ബാങ്കോ അഭിപ്രായം അറിയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ ടി സംഘവുമായി ബന്ധപ്പെട്ട ആർക്കും സംഘം സമാപ്തീകരിക്കുന്നതിന് ആക്ഷേപമില്ല എന്നുള്ള നിഗമനത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എെ. 166-ാം നമ്പർ തങ്കമണി പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചും ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ടു ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ആഫീസ്, ഇടുക്കി, പൈനാവ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
11th SEPT. 2012] CO-OPERATIVE DEPARTMENT 62 എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമംനമ്പർ സി. ആർ. ബി. 6105/07/കെ. ഡിസ്.
2012 ജൂലൈ 10.
സൂചന :—(1) കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മരട് യൂണിറ്റ് ഇൻസ്പെക്ടർ സംഘത്തിൽ സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട്.
(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂരിന്റെ 21-5-2012-ലെ എം/2016/11-ാം നമ്പർ കത്ത്.
(3) സഹകരണ സംഘം രജിസ്ട്രാരുടെ 19-9-2011-ലെ സി. പി. (5) 35830/10-ാം നമ്പർ കത്ത്.
(4) ഈ ആഫീസിലെ 11-6-2012-ലെ ഇതേ നമ്പർ കത്ത്.
(5) കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 10-2-2010-ലെ കെ/875/08-ാം നമ്പർ കത്തും 22-6-2010-ലെ കത്തും.
ഇ-183-ാം നമ്പർ ചാക്കോളാസ് സ്പിന്നിംഗ് ആന്റ ് വീവിംഗ് മിൽസ് ലിമിറ്റഡ് എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കമ്പനി പൂട്ടിയതിനെ തുടർന്ന് നിലച്ചിരിക്കുകയാണ്. കമ്പനി പൂട്ടിയ സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനോ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനോ നിർവ്വാഹമില്ലെന്നും സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും സൂചന (5) പ്രകാരം കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയു≠ായി. സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി സൂചന (1) പ്രകാരം സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിലും ഇ-183-ാം നമ്പർ ചാക്കോളാസ് സ്പിന്നിംഗ് ആന്റ ് വീവിംഗ് മിൽസ് ലിമിറ്റഡ് എംπോയീസ് സഹകരണ സംഘം ചാക്കോളാസ് സ്പിന്നിംഗ് മിൽസ് കമ്പനി 2004 നവംബർ മാസം മുതൽ അടച്ചുപൂട്ടിയതിനെ തുടർന്ന് പ്രവർത്തനരഹിതമാണെന്നും ടി സംഘത്തെ സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ ആഡിറ്റ് 2007-2008 വരെ പൂർത്തീകരിച്ച് റിപ്പോർട്ട് ലഭിച്ചിട്ടു≠്. ആഡിറ്റ് റിപ്പോർട്ട് പ്രകാരം സംഘത്തിൽ 458 അംഗങ്ങളും ` 6,61,090 പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും, ` 2,24,702.33 യുടെ നിക്ഷേപങ്ങളും ` 63,63,828 യുടെ ജില്ലാ സഹകരണ ബാങ്ക് വായ്പയും `3,95,400 യുടെ ജില്ലാ ബാങ്ക് ഓഹരിയും ` 28,20,344.56-യുടെ അറ്റനഷ്ടവും ഉ≠ായിട്ടു≠്. സഹകരണ നിയമം 66 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടും, അസിസ്റ്റന്റ ് രജിസ്ട്രാറുടെ റിപ്പോർട്ടും പരിശോധിച്ചതിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ടി സംഘത്തെ സമാപ്തീകരിച്ച് ഉത്തരവാകുന്നതിന് മുമ്പായി 25-6-2012-ന് മുമ്പായി അഭിപ്രായം അറിയിക്കുന്നതിന് സൂചന (4) പ്രകാരം എറണാകുളം ജില്ലാ സഹകരണ ബാങ്കിനോടും കണയന്നൂർ സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടിട്ടുള്ളതാണ്. നി›ിത സമയപരിധിക്കകം യാതൊരു മറുപടിയും ലഭിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ ചേർക്കും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
ഇ-183-ാം നമ്പർ ചാക്കോളാസ് സ്പിന്നിംഗ് ആന്റ ് വീവിംഗ് മിൽസ് ലിമിറ്റഡ് എംπോയീസ് മൾട്ടി പർപ്പസ് സഹകരണ സംഘം ക്ലിപ്തം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾക്കായി വകുപ്പ് 72(1) പ്രകാരം കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കളമശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ നി›ിത സമയപരിധിക്കകം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തും ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, എറണാകുളം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
REGISTRATION CERTIFICATE
Categorical Statements
(1)
No. O/762/12. 24th July 2012.
1. Name and No. of the .. Kavalangad Panchyat Society Vanitha Co-operative
Society Ltd. No. E 1201.
2. Date of Registration .. 24-7-2012 I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co- operative Societies Act 1969 (Act 21 of 1969) that the following Society the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act. On the basis of limited liability and that the bye-laws of the aforesaid society are also hereby registered under the said section.
11th SEPT. 2012] CO-OPERATIVE DEPARTMENT 633. Address .. Thalacode P.O.,
Pin-686 693
4. Liability .. Limited
5. Area of Operation .. Kavalangad Panchayath in
Kothamangalam Taluk 6. Main Object .. To encourage thrift, self
reliance and Co-operation
among members.
7. Authorized Share .. ` 21 lakh
Capital A class—30000 shares of
` 50 each
B class—5900 shares of
` 100 each
C class—2000 shares of
` 5 each
8. Maximum borrowing .. 150 times of paid up Share limit of the Society Capital Plus Reserve Fund.
9. Category as per .. Rule 15,10—Vanitha Co- KCS Act operative Societies
(2)
No. 3172/2012. 28th July 2012.
1. Name and No. of the .. Thuruthikkara Agricultural Society Improvement Co-operative
Society Ltd. No. E 1202.
2. Date of Registration .. 28-7-2012
3. Address .. Mulanthuruthy P. O.,
Ernakulam District 4. Liability .. Limited
5. Area of Operation .. Amballoor, Chottanikkara,
Edakkattuvayal and
Mulanthuruthy Panchayath
of Ernakulam District. 6. Main Object .. To encourage thrift, Co-
operation and mutual help
among members and to
give loans and advances
to members for agricul-
tural purpose.
7. Authorized Share .. ` 77.50 lakh
Capital
8. Maximum borrowing .. 150 times of paid up limit of the Society Share Capital Plus
Reserve Fund.
9. Category as per KCS .. Rule 15 (1) A (3)b Act Agricultural Improvement
Societies
Office of the Joint Registrar (Sd.) of Co-operatives Societies Joint Registrar (General).
(General), Ernakulam.