Servants of Knowledge
Kerala Gazette · Government of Kerala

Registration of ‘Oonni Vala’

Published 11 September 2012

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-11.2012_new_14_Part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

2012 സെപ്റ്റംബർ 11

14

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

} 11th September 2012 വാല്യം 1 }

20th Bhadra 1934 1934 ഭാദ്രം 20

PART III

Fisheries Department

പരസ്യം

നമ്പർ ബി1-2118/2010. 2012 ആഗസ്റ്റ് 7.

ശ്രീ. എ. വി. ശിവദാസ് തന്റെ പേരിൽ സിദ്ധിച്ചിട്ടുള്ള ചെറിയതാഴം ഊന്നിനിരയിൽ രജിസ്റ്റർ നമ്പർ 22-ൽ ഒരു ഊന്നിവലയും രജിസ്റ്റർ നമ്പർ 31-ൽ ½ ഊന്നിവലയും ഉൾപ്പെടെ ആകെ 1½ ഊന്നിവലകളുടെ ജമ തന്റെ പേരിലേക്ക് മാറ്റി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാ വശ്യപ്പെട്ടുകൊ≠് നിയമാനുസരണം ആവശ്യമായ രേഖകൾ സഹിതം ഈ ആഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടിയാന്റെ പേരിലേക്ക് പരാമർശ ഊന്നിവലകളുടെ ജമ മാറ്റി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കു ന്നതിന് ആർക്കെങ്കിലും ന്യായമായ പരാതികൾ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 2 മാസങ്ങൾക്കകം ഈ ഓഫീസിൽ രേഖാമൂലം അറിയി ക്കേ≠താണ്. അല്ലാത്തപക്ഷം ടി വിഷയത്തിൽ ന്യായമായ പരാതികൾ ഇല്ലായെന്ന അനുമാനത്തിൽ മുളവുകാട് വില്ലേജിൽ സർവ്വേ 850 പുഴയിൽ ചെറിയതാഴം ഊന്നിനിരയിൽപ്പെട്ട രജിസ്റ്റർ നമ്പർ 22-ൽ ഒന്നാംതരത്തിൽപ്പെട്ട ഒരു ഊന്നിവലയും രജിസ്റ്റർ നമ്പർ 31-ൽ ഒന്നാം തരത്തിൽപ്പെട്ട ½ ഊന്നിവലയും ഉൾപ്പെടെ ആകെ 1½ ഊന്നിവലകളുടെ ജമ ടി ദേശത്ത്, പ≠ാരപ്പറമ്പിൽ, വേലുക്കുട്ടി മകൻ ശ്രീ. എ. വി. ശിവദാസ് പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കുന്നതായിരിക്കും.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (ഒപ്പ്) (മേഖല), എറണാകുളം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ. എറണാകുളം ജില്ലയിൽ മുളവുകാട് വില്ലേജിൽ സർവ്വേ 850 പുഴയിൽ ചെറിയതാഴം ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 18/64-ൽ രജിസ്റ്റർ നമ്പർ 12-ൽ ര≠ാം തരത്തിൽ ഒരു ഊന്നിവലയും 53-ൽ മൂന്നാംതരത്തിൽ ഒരു ഊന്നിവലയും 22-ൽ ഒന്നാംതരത്തിൽ ഒരു ഊന്നിവലയും 60-ൽ മൂന്നാം തരത്തിൽ ¼ ഊന്നിവലയും 31-ൽ ഒന്നാംതരത്തിൽ ഒരു ഊന്നിവലയും ഉൾപ്പെടെ ആകെ 4¼ ഊന്നിവലകൾ ടി വില്ലേജിൽ പോഞ്ഞിക്കര ദേശത്ത്, ചമ്പാടിപ്പറമ്പിൽ വേങ്കി മകൻ കൊച്ചപ്പൻ പേർക്ക് ഡിപ്പാർട്ട്മെന്റിൽ നിന്നും അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ടി ലൈസൻസിയായ വേങ്കി മകൻ കൊച്ചപ്പൻ, പരാമർശ ഊന്നിവലകളിൽ രജിസ്റ്റർ നമ്പർ 22-ൽ ഒന്നാംതരത്തിൽപ്പെട്ട ഒരു ഊന്നിവലയും 31-ൽ ഒന്നാം തരത്തിൽപ്പെട്ട ½ ഊന്നിവലയും ഉൾപ്പെടെ ആകെ 1½ ഊന്നി വലകളുടെ അവകാശം എറണാകുളം സബ് രജിസ്ട്രാർ ഓഫീസ് വക 3-ാം പുസ്തകം 8-ാം വാല്യം 75 മുതൽ 77 വരെ വശങ്ങളിൽ 18/1971-ാം നമ്പർ രജിസ്റ്റേർഡ് വിൽപത്ര പ്രകാരം തന്റെ ചെറുമക്കളായ ശ്രീ. എ. വി. ശിവദാസ്, ശ്രീമതി മൈത്രി മുതൽ പേർക്ക് നൽകിയിട്ടുള്ളതാണ്. പ്രസ്തുത ഊന്നിവലകളിൻമേലുള്ള കൂട്ടാവകാശം എറണാകുളം സബ് രജിസ്ട്രാർ ഓഫീസ് വക 1-ാം പുസ്തകം 1235-ാം വാല്യം 19 മുതൽ 22 വരെ വശങ്ങളിൽ രജിസ്റ്റർ ചെയ്ത് 1027/1997-ാം നമ്പർ ഒഴിവുമുറി ആധാരപ്രകാരം ടി ദേശത്ത്, പ≠ാരപ്പറമ്പിൽ, വേലുക്കുട്ടി മകൻ ശ്രീ. എ. വി. ശിവദാസ് പേർക്ക് നൽകിയിട്ടുള്ളതാണ്.
Cite this issue. Kerala Gazette, Government of Kerala, 11 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-11.2012_new_14_Part_3_Fisheries/. Archive identifier in.gazette.kerala_new.2012-09-11.2012_new_14_Part_3_Fisheries.