Servants of Knowledge
Kerala Gazette · Government of Kerala

Select List of Senior Superintendents for the year 2012—Tender-cum-Auction Notice—Re-Tender/Auction Notice—Tender Notice

Published 11 September 2012

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-11.2012_new_14_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. I

THIRUVANANTHAPURAM, TUESDAY

2012 സെപ്റ്റംബർ 11

No.

തിരുവനന്തപുരം, ചൊവ്വ വാല്യം 1

14

നമ്പർ } 11th September 2012

} 20th Bhadra 1934 1934 ഭാദ്രം 20

PART III

Forest Department

NOTIFICATION

No. D3-438/2012. 8th August 2012.

The meeting of the Departmental Promotion Committee (Lower) of Kerala Forest Department for selection of eligible Junior Superintendents of Kerala Forest Department for appointment by transfer as Senior Superintendents for the year 2012 held on 16-7-2012, selected the following Junior Superintendents for appointment as Senior Superintendents during the year 2012. The list approved by Government as per letter No. 7490/F2/2012/F&WLD, dated 6-8-2012 is published for information.

(1) (2)

9 Sri Radhakrishnan, M. S.

10 Sri Radhakrishnan, P.

11 Sri Sabu, A. S.

12 Sri Unnikrishnan Nair, M. P.

13 Sri Gopinathan, P.

14 Sri George Francis

15 Sri Surandran, A.

16 Sri Abdul Gafoor, V. P.

Select List for 2012

17 Sri Raju, S.

18 Sri Abo Haneefa, K.

Sl. No. Name

(1) (2)

1 Sri Peethambaran, P.

2 Sri Yesodharan, S.

3 Smt. Rajeswari, L.

4 Sri Mariyappan, D.

19 Sri Abdul Salam, P.

20 Smt. Elzykutty, T.

G. HARIKUMAR,5 Smt. Leelamma, P. D. 6 Sri Mohanan, P. K. Additional Principal Chief Conservator of Forests (Administration) & Convenor, 7 Sri Georgekutty, K. Departmental Promotion Committee 8 Sri Shamsudin, M. M. Thiruvananthapuram. (Lower). 11th SEPT. 2012] FOREST DEPARTMENT 198

ACHENCOVIL DIVISION

TENDER-CUM-AUCTION NOTICE

No. A3-2567/2012.

16th August 2012.

It is hereby notified for the information of the public that the jungle wood firewood collected from 1969 MW Plantation, Aruvikkara, Achenkovil Range of this division shall be sold in the public Tender/Auction on the date, time and place as detailed in the schedule appended below by the Divisional Forest Office, Achencovil or any other officer authorized by him.

The Tender/Auction will be conducted subject to terms and conditions of the auction sale of timber in Government Depots and as published by Addl. Principal Chief Conservator of Forests (Protection), Thiruvananthapuram vide Pro. (5)-4668/11, dated 7-12-2011 in Kerala Gazette No. 50 dated 20-12-2011 Page No. 600 to 606 of Forest sheet and also as per the existing conditions regarding Tender/Auction in the Forest Department. Any conditions regarding the Tender/ Auction published by the Department after the publication of this notification will also be applicable to this Tender/ Auction. In case the notified date happens to be a public holiday the Tender/Auction will be conducted on the next working day at the notified place and time.

But if the produce could not be sold in full or the Tender/Auction could not be conducted on that date the produce will be sold on the date specified in the remarks column of the schedule appended.

Intending Tenderers/Bidders are bound to remit KVAT, KFD Tax, Income tax and other taxes in force from time to time. The Government orders if any regarding the Tender/Auction sale issued after the date of this notification will be applicable for this Tender/Auction also.

For further details please contact the Divisional Forest Office, Achencovil or the Range Forest Office, Achencovil during working hours on all working days.

SCHEDULE

Division—Achencovil.

Range—Achencovil.

Sl. Name of Item Quantity Place, Date & Time Remarks

No. Plantation

of Auction

1 1969 MW Plantation Jungle Wood 50.8 MT 1969 MW Plantation If the tender/auction Aruvikkara in Fire Wood Aruvikkara Plantation could not be conducted Achencovil Range

site 19-9-2012, 10 a. m. due to any other reasons, or the produce could not be sold in full, the sale will be conducted on 26-9-2012 at the same place and time.

Earnest Money Deposit —(cid:31) 2,000.

Cost of tender form —(cid:31) 200 + KVAT.

Place of Tender/Auction—1969 MW Aruvikkara Plantations site.

Date and time of tender/auction —19-9-2012 at 10 a. m.

Date of issue of tender form—Till 5 p.m. on 18-9-2012.

Place of issue of tender form—Range Forest Office, Achencovil.

Place, date & time of receipt of sealed tenders—Range Forest Office, Achencovil till 9 a. m. on 19-9-2012.

Alternate date and time—26-9-2012 at 10 a. m.

Time of opening tender—After the Auction.

11th SEPT. 2012] FOREST DEPARTMENT 199

അച്ചൻകോവിൽ ഡിവിഷനിൽപ്പെട്ട അച്ചൻകോവിൽ റെയിഞ്ചിലെ 1969 മാച്ച് വുഡ് അരുവിക്കര തോട്ടത്തിൽ നിന്നും ശേഖരിച്ച് ടി തോട്ടത്തിൽ അട്ടിവച്ചിരിക്കുന്ന പാഴ്മര വിറക് ഇതോടൊപ്പം ചേർത്തിരിക്കുന്ന പട്ടിക പ്രകാരം 20-12-2011-ലെ 50-ാം നമ്പർ സർക്കാർ ഗസറ്റിൽ പ്രോ-4668/11 തീയതി 7-12-2011 നമ്പരായി സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഫോറസ്റ്റ് ഷീറ്റ് 600 മുതൽ 606 വരെയുളള പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേല വ്യവസ്ഥകൾക്കും കൂടാതെ വനംവകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി താഴെ പട്ടികയിൽ പറയുന്ന സ്ഥലത്തും തീയതിയിലും അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ഈ വി⁄ാപന തീയതിക്കുശേഷവും കൂടാതെ മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്തുത സർക്കാർ ഗസറ്റിലെ വി⁄ാപനത്തിനുശേഷവും ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധകമായിരിക്കും.

ടെ≠ർ/ലേല ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലദിവസം ലേലം നടക്കാതെ വരികയോ ഉൽപ്പന്നങ്ങൾ പൂർണ്ണമായും വിൽക്കാൻ കഴിയാതെ വരികയോ ചെയ്താൽ താഴെ പട്ടികയിൽ റിമാർക്ക് കോളത്തിൽ കാണിച്ചിരിക്കുന്ന തീയതിയിൽ ഉൽപ്പന്നങ്ങൾ വീ≠ും പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ഉൽപ്പന്നങ്ങൾ അട്ടിവച്ചിരിക്കുന്നത് പരിശോധിച്ച് അവയുടെ നൽപ്പുനിൽപ്പുകൾ ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് ലേലത്തിന് ശേഷമു≠ാകുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുമ്പായി ഹാജരാക്കേ≠താണ്.

ഇപ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

പട്ടിക

ഡിവിഷൻ—അച്ചൻകോവിൽ.

റെയിഞ്ച്—അച്ചൻകോവിൽ.

ക്രമ തോട്ടത്തിന്റെ ഇനം അളവ് ലേല സ്ഥലവും റിമാർക്ക്സ് നമ്പർ പേര് സമയവും, തീയതിയും

1 1969 മാച്ച് വുഡ് പാഴ്മര 50.8 മെട്രിക് 1969 മാച്ച് വുഡ് ഏതെങ്കിലും കാരണവശാൽ πാന്റേഷൻ, വിറക് ടൺ πാന്റേഷൻ, നി›ിത ദിവസം ലേലം അരുവിക്കര അരുവിക്കര, നടക്കാതെ വരികയോ,

19-9-2012 രാവിലെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും 10 മണി. വിൽക്കാൻ കഴിയാതെ വരികയോ ചെയ്താൽ വീ≠ും 26-9-2012-ൽ നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതായിരിക്കും. 2,000.

200 + വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറവില—(cid:31) ദർഘാസ്/ലേലസ്ഥലം—1969 മാച്ച് വുഡ് πാന്റേഷൻ, അരുവിക്കര. ദർഘാസ്/ലേലത്തീയതിയും സമയവും—19-9-2012 പകൽ 10 മണി. ദർഘാസ് ഫാറം നൽകുന്ന തീയതിയും സമയവും—18-9-2012 വൈകിട്ട് 5 മണി വരെ.

മുദ്രവച്ച ദർഘാസ് ഫാറം സ്വീകരിക്കുന്ന സ്ഥലവും തീയതിയും സമയവും—അച്ചൻകോവിൽ റെയിഞ്ച് ഓഫീസ്, 19-9-2012, 9 മണി വരെ.

പകരം തീയതിയും സമയവും—26-9-2012 പകൽ 10 മണി. ടെ≠ർ തുറക്കുന്ന സമയം—ലേലത്തിനുശേഷം.

ലേലക്കാർ അതാത് കാലത്ത് പ്രാബല്യത്തിലുള്ള വിൽപ്പനനികുതിയും മറ്റ് നികുതികളും ഒടുക്കുന്നതിന് ബാധ്യസ്ഥരായിരിക്കും.

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ ബന്ധപ്പെട്ട അച്ചൻകോവിൽ റെയിഞ്ചാഫീസിൽ നിന്നോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

(Sd.)

Divisional Forest Office, Achencovil.

Divisional Forest Officer. (For and on behalf of the Governor of Kerala).

11th SEPT. 2012] FOREST DEPARTMENT 200

നെ∑ാറ ഡിവിഷൻ

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ സി 1-1117/2011. 2012 ആഗസ്റ്റ് 16.

നെ∑ാറ ഡിവിഷനുകീഴിലുള്ള കൊല്ലങ്കോട് റെയിഞ്ചിലെ OR-04/11 കേസ്സിൽ ഉൾപ്പെട്ടതും, 1961-ലെ കേരള വനനിയമം സെക്ഷൻ 52 (1) പ്രകാരം പിടിച്ചെടുത്തതുമായ വാഹനം 26-7-2012-ന് ലേലം ചെയ്യുകയു≠ായി. പ്രസ്തുത ലേലത്തിന് ലഭിച്ച തുകയെക്കാൾ കൂടുതൽ തുകയ്ക്ക് ഒരു പോസ്റ്റ് ഓഫർ നി›ിത സമയത്തിനകം ലഭിച്ചതിനാൽ 26-7-2012-ാം തീയതിയിലെ ലേലം റദ്ദ് ചെയ്യുന്നതിനും പുനർലേലം നടത്തുന്നതിനും നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ 10-8-2012-ലെ സി1-1117/11 നടപടിക്രമപ്രകാരം ഉത്തരവാകുകയു≠ായി. ആയതിനാൽ കേസിലുൾപ്പെട്ട ടി വാഹനം ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും പുനർ ദർഘാസ്/ലേല അടിസ്ഥാന ത്തിൽ വിൽപന നടത്തുന്നതാണ്. നെ∑ാറ ഡിവിഷൻ ഓഫീസിൽ വെച്ച് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ ലേല ദിവസം കാലത്ത് 11 മണിവരെ നൽകുന്നതായിരിക്കും. ടി ദർഘാസ്/ലേലം 19-9-2012-ാം തീയതിയിൽ നടത്തുന്നതായിരി ക്കും. ഏതെങ്കിലും കാരണവശാൽ പുനർദർഘാസ്/ലേലം അന്നേ ദിവസം നടന്നിട്ടില്ലെങ്കിൽ ആയത് 22-9-2012, 24-9-2012 എന്നീ തീയതികളിൽ താഴെ പരാമർശിക്കുന്ന സ്ഥലത്തും സമയത്തും വെച്ച് അതേ വ്യവസ്ഥകളോടെ നടത്തു ന്നതായിരിക്കും. പുനർ ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ, കൊല്ലങ്കോട് റെയിഞ്ച് ഓഫീസിലോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്. നിരതദ്രവ്യം ഒടുക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. വനം വകുപ്പിൽ നിലവിലുള്ള പൊതു ലേല വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും. ലേലത്തിൽ പങ്കെടുക്കുവാൻ ഇൻകം ടാക്സ് പാൻ കാർഡ് നിർബന്ധമായും ഹാജരാക്കേ ≠താണ്.

വാഹന ഇനം/രജിസ്റ്റർ നമ്പർ—ഗഘ-05-ത-6336 ലോറി. 14,400.

1,150 + വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—നെ∑ാറ ഡിവിഷൻ ഓഫീസ് കോമ്പൗ≠്.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ, പാസ്പോർട്ടിന്റെ കോപ്പിയോ, ഇൻകം ടാക്സ് പാൻ കാർഡ് സഹിതം അപേക്ഷിക്കേ≠താണ്.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ദർഘാസ് സമർപ്പിക്കാതെ നേരിട്ട് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം 11.30-നകം നി›ിത തുക നിരതദ്രവ്യമായി ഒടുക്കേ≠ താണ്. നിരതദ്രവ്യം ഒടുക്കുന്നതിനായി ര≠ാമത്തെ വ്യവസ്ഥയിൽ പറയുന്ന രേഖകളിൽ ഏതെങ്കിലും ഹാജരാക്കേ≠താണ്.

5. ടെ≠ർ ഫോറം ലേല ദിവസം പകൽ 11 മണി വരെ അപേക്ഷകന് ലഭിക്കുന്നതാണ്.

6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ (50% നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ നൽകേ≠താണ്. ടി സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രസ്തുത ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച എല്ലാ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തര വാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരി ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.

(cid:31)

8. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേലസംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യ പ്പെടുന്നപക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ 20 തറ വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. അതിനു ശേഷം അവധി അനുവദിക്കുന്നതല്ല.

ദർഘാസ് ലഭിക്കുന്ന അവസാന തീയതിയും സമയവും—

19-9-2012, 11 മണി.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും

19-9-2012, 11.30 മണി.

സമയവും—

ലേല തീയതിയും സമയവും സ്ഥലവും—19-9-2012, 12 മണിക്ക്, നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്.

ലേല നിബന്ധനകൾ

1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/ റെയിഞ്ചാഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

9. സമയപരിധിക്കുള്ളിൽ വിലയും മറ്റും ഒടുക്കുന്നതിലും വാഹനം നീക്കം ചെയ്യുന്നതിലും മറ്റും വീഴ്ച വരുത്തുന്നപക്ഷം വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും, മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലം കൊ≠് സർക്കാരിന് നഷ്ടം വരുന്ന തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയോ, ഹർത്താലോ പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

11. മുകളിൽ പറഞ്ഞ വാഹനത്തിന് പുറമെ ഏതെങ്കിലും വാഹനം കൂട്ടിച്ചേർക്കുന്നതിനും, ഒഴിവാക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാര മു≠ായിരിക്കും.

11th SEPT. 2012] FOREST DEPARTMENT 201

12. ടി വാഹനത്തിന്റെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്ത പക്ഷം അവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.

13. പോസ്റ്റ് ഓഫർ ദർഘാസ് നടത്തി 7 ദിവസത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിബന്ധ നകൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്.

14. ലേലക്കാരൻ നിർബന്ധമായും ഇൻകം ടാക്സ് പാൻ കാർഡ് ഹാജരാക്കേ≠താണ്.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് നെ∑ാറ, പാലക്കാട്. ഓഫീസർ

(കേരള ഗവർണ്ണർക്കുവേ≠ി.) (1) (2)

(3) 8 Construction of a Campshed at Karukamthode in Kalpetta Range—(cid:31) 4.20 Lakh 10,500 9 Construction of a semi permanent Camp

shed at Ammani in Chedleth range—

6,250 (cid:31) 2.50 Lakh

10 Construction hand rails at Banasuramala Meenmutty in Padinharathara section

of Kalpetta Range—(cid:31) 2.75 Lakh 6,875 11 Construction hand rails at Soochipara in

Mundakkai section of Meppady Range—

12,750 (cid:31) 5.1 Lakh

12 Construction hand rails at Meenmutty in Baderi section of Meppady Range—

25,625 (cid:31) 10.25 Lakh

SOUTH WAYANAD DIVISION,

KALPETTA

TENDER NOTICE

No. D-6657/2012. 16th August 2012.

Separate sealed competitive tenders are invited from the registered PWD contractors for the following works in various Ranges in South Wayanad Forest Division, Kalpetta.

Cost of tender form—(cid:31) 4,100 + VAT for Sl. No. 1; (cid:31) 1,500 + VAT for Sl. No. 2; (cid:31) 2,100 + VAT for Sl. No. 3; (cid:31) 2,800 + VAT for Sl. No. 4; (cid:31) 3,200 + VAT for Sl. No. 5; (cid:31) 500 + VAT for Sl. Nos. 6, 9; (cid:31) 400 + VAT for Sl. No. 7; (cid:31) 900 + VAT for Sl. No. 8; (cid:31) 600 + VAT for Sl. No. 10; (cid:31) 1,100 + VAT for Sl. No. 11; (cid:31)1,600 + VAT for Sl. No. 12.

Period completion of works—6 months after executing the agreement.

Sl. Name of Works and EMD

No. Estimate cost (cid:31)

(1) (2)

(3) 1 Extension and renovation of Division

Office Building at Forest Complex Kalpetta in South Wayanad Division—

67,500 (cid:31) 27 Lakh

2 Construction of section Head Quarters

Building of Sugandagiri in Kalpetta

The tender forms will be issued from this office on 4-10-2012 upto 1 p.m. and will be received upto 2.30 p.m. on 4-10-2012. The received tenders will be opened at 3.30 p.m. on 4-10-2012 by the Divisional Forest Officer, South Wayanad Division, Kalpetta or by any other officer duly authorized by him in the presence of the tenderers or their authorized representatives who are present at the time of opening tenders.

If the tender could not be conducted due to any technical or unexpected reasons or persons not purchased tender forms also, on the above date, tenders for the above works will be conducted on 5-10-2012 at the same time.

Range—(cid:31) 8.80 Lakh 22,000

3 Construction of ticket counter and office room for Banasuramala V S S Padinharathara section of Kalpetta

If the tender could not be conducted due to any technical or unexpected reasons or persons not purchased tender forms also, on the above date, tenders for the above works will be conducted on 9-10-2012 at the same time.

Range—(cid:31) 14 Lakh 35,000

4 Construction of building for Forest Development Agency at Forest

Complex Kalpetta—(cid:31) 18.5 Lakh 46,250

5 Construction of Range Office building

for Meppady Range at Panchamai Kunnu in Meppady Range—(cid:31) 21.20 Lakh 53,000 6 Renovation Building of a type II quarters at Panchamai Kunnu in Kottapady section of Meppady Range— (cid:31) 2.30 Lakh 5,750 7 Construction of a Camp shed at Meppady Kunnu in Kottapady section of Meppady The tnder forms can be had from the office of the undersigned on direct remittance of cost of tender form or in through money order along with the registration cards. Value of the forms once realized will not be refunded at any cost. EMD for the work should be made through Demand Draft drawn from any Nationalized Bank in favour of the Divisional Forest Officer, South Wayanad Division, Kalpetta and payable at Kalpetta. Tenders without adequate EMD, incomplete, defective or belated tenders will be summarily rejected. The undersigned reserves the right to reject any tender without assigning any reason thereof. The Co-operative Societies, rendering the tenders should produce true copies of relevant orders exempting them from remittance of EMD/Security along with the tenders if any. Otherwise they will have to remit EMD/Security applicable.

Range—(cid:31) 1.41 Lakh 3,525

11th SEPT. 2012] FOREST DEPARTMENT 202

Each and every tender should accompany preliminary agreement in Stamp Paper worth (cid:31) 100 duly signed by the tenderer. Tenders without this preliminary agreement in stamp paper will also be rejected even at the time of opening the tenders. All the relevant rules, regulations, conditions etc. prevailing in PWD and Forest Department in respect of tenders will be applicable to this tender notification also.

സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള ചെതലത്ത്് റെയിഞ്ചിലെ താഴെ പറയുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും

(cid:31) 1 സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ്

കോംπക്സിലുള്ള ഡിവിഷൻ ഓഫീസിന്റെ നിർമ്മാണ പുനരുദ്ധാരണ പ്രവർത്തികൾ—

27 ലക്ഷം

67,500 (cid:31)

2 കൽപ്പറ്റ റെയിഞ്ചിൽ സുഗന്ധഗിരി ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ നിർമ്മാണ

(cid:31)

4,100 + വാറ്റ്, ക്രമനമ്പർ 2-ന് (cid:31) 2,100 + വാറ്റ്, ക്രമനമ്പർ 4-ന് 3,200 + വാറ്റ്, ക്രമനമ്പർ 6-നും 9-നും

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,500 + വാറ്റ ്; ക്രമനമ്പർ 3-ന് 2,800 + വാറ്റ്, ക്രമനമ്പർ 5-ന് 500 + വാറ്റ്, 900 + വാറ്റ്, 1,100 + വാറ്റ്,

(cid:31) 400 + വാറ്റ്, ക്രമനമ്പർ 8-ന് 600 + വാറ്റ്, ക്രമനമ്പർ 11-ന്

(cid:31) (cid:31) (cid:31) (cid:31) (cid:31) ക്രമനമ്പർ 7-ന് ക്രമനമ്പർ 10-ന് ക്രമനമ്പർ 12-ന് 1,600 + വാറ്റ്.

(cid:31) (cid:31) (cid:31)

പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—ഉടമ്പടി വെച്ച് 6 മാസത്തിനുള്ളിൽ.

ദർഘാസുകൾ 4-10-2012-ന് ഉച്ചയ്ക്കുശേഷം 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതും 4-10-2012-ന് 2.30 മണി വരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും 4-10-2012-ന് 3.30-ന് തത്സമയം ഹാജരുള്ള കരാറുകാരുടെയോ, അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

സാങ്കേതികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് സാധിക്കാതെ വരികയോ, ദർഘാസിനുള്ള അപേക്ഷ വാങ്ങിക്കാതിരിക്കുകയോ ചെയ്താൽ ടി ജോലിക്കുള്ള ദർഘാസുകൾ 5-10-2012-ന് അതേ സമയത്ത് നടത്തുന്നതാണ്.

8.80 ലക്ഷം 22,000

പ്രവർത്തികൾ—(cid:31)

3 കൽപ്പറ്റ റെയിഞ്ചിൽ ബാണാസുരമല വന സ ം ര ക്ഷ ണ സ മ ി ത ി യ ു െ ട ഒ ാ ഫ ീ സ ് കെട്ടിടത്തിന്റെയും ടിക്കറ്റ് കൗ≠റിന്റെയും

സാങ്കേതികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് സാധിക്കാതെ വരികയോ, ദർഘാസിനുള്ള അപേക്ഷ വാങ്ങിക്കാതിരിക്കുകയോ ചെയ്താൽ ടി ജോലികൾക്കുള്ള ദർഘാസുകൾ 9-10-2012-ന് അതേ സമയത്ത് നടത്തുന്നതാണ്.

14 ലക്ഷം 35,000

നിർമ്മാണം— (cid:31)

4 സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ്

കോംπക്സിൽ ഫോറസ്റ്റ് ഡെവലപ്പ്മെന്റ ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തി—

18.5 ലക്ഷം

46,250 (cid:31)

5 മേപ്പാടി റെയിഞ്ചിൽ പഞ്ചമി കുന്നിൽ മേപ്പാടി റെയിഞ്ചാഫീസ് കെട്ടിടത്തിന്റെ

21.20 ലക്ഷം 53,000

നിർമ്മാണം—(cid:31)

2.30 ലക്ഷം 5,750

6 മേപ്പാടി റെയിഞ്ചിൽ പഞ്ചമി കുന്നിൽ ടൈപ്പ് II ക്വാർട്ടേഴ്സിന്റെ നവീകരണ പ്രവർത്തി—(cid:31)

7 മേപ്പാടി കുന്നിൽ ഒരു ക്യാമ്പ് ഷെഡിന്റെ

1.41 ലക്ഷം 3,525 നിർമ്മാണ പ്രവർത്തി— (cid:31)

8 കൽപ്പറ്റ റെയിഞ്ചിലെ കറുകംതോട്ടിൽ ഒരു ക്യാമ്പ് ഷെഡിന്റെ നിർമ്മാണ പ്രവർത്തി—

4.20 ലക്ഷം

10,500 (cid:31)

9 ചെതലത്ത് റെയിഞ്ചിലെ അമ്മാനിയിൽ

ഒരു സെമി പെർമനന്റ ് ക്യാമ്പ് ഷെഡിന്റെ

2.50 ലക്ഷം 6,250 നിർമ്മാണ പ്രവർത്തി— (cid:31)

10 കൽപ്പറ്റ റെയിഞ്ചിലെ ബാണാസുരമല മീൻമുട്ടിയിൽ കൈവരിയുടെ നിർമ്മാണ

ദർഘാസ് ഫോറത്തിന്റെ വില പണമായോ, മണി ഓർഡറായോ അടച്ച് രജിസ്ട്രേഷൻ കാർഡ് സഹിതം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില ഒരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃതബാങ്കിൽ നിന്നും, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് ആയിരിക്കണം. നി›ിത നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതും അപൂർണ്ണ വുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. മതിയായ കാരണ ങ്ങളില്ലാതെ തന്നെ ദർഘാസ് റദ്ദാക്കാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ദർഘാസുകൾ നൽകുന്നു വെങ്കിൽ അവയെ നിരതദ്രവ്യം/സെക്യൂരിറ്റി കെട്ടിവെയ്ക്കുന്ന തിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയതിലേക്കുള്ള ഉത്തരവിന്റെ പകർപ്പ് ഹാജരാക്കേ≠താണ്. അല്ലാത്തപക്ഷം അവരും നിരതദ്രവ്യം/സെക്യൂരിറ്റി കെട്ടിവെയ്ക്കേ≠താണ്.

(cid:31)

2.75 ലക്ഷം 6,875

പ്രവർത്തി— (cid:31)

11 മേപ്പാടി റെയിഞ്ചിലെ സൂചിപ്പാറയിൽ

കൈവരിയുടെ നിർമ്മാണ പ്രവർത്തി—

5.1 ലക്ഷം

12,750 (cid:31)

12 മേപ്പാടി റെയിഞ്ചിലെ മീൻമുട്ടിയിൽ

കൈവരിയുടെ നിർമ്മാണ പ്രവർത്തി—

10.25 ലക്ഷം

25,625 (cid:31)

ദർഘാസ് സമർപ്പിക്കുവാനുദ്ദേശിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നി›ിത ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് അടക്കം ചെയ്യേ≠തും അങ്ങനെ ചെയ്യുവാൻ വീഴ്ച വരുത്തുന്ന കരാറുകാരുടെ ദർഘാസുകൾ അവ തുറക്കുമ്പോൾ തന്നെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിരസിക്കുന്നതുമാണ്. കേരള പൊതുമാരാമത്ത് വകുപ്പിലും വനം വകുപ്പിലും ദർഘാസ് സംബന്ധിച്ച് നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസ് പരസ്യത്തിനും ബാധകമാണ്.

(Sd.) Divisional Forest Officer. Divisional Forest Office, (For and on behalf of the Kalpetta. Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 11 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-11.2012_new_14_Part_3_Forest/. Archive identifier in.gazette.kerala_new.2012-09-11.2012_new_14_Part_3_Forest.