© Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1 } THIRUVANANTHAPURAM, TUESDAY 2012 സെപ്റ്റംബർ 11
14
20th Bhadra 1934 1934 ഭാദ്രം 20
PART III
Irrigation Department
ലേലപ്പരസ്യം
നമ്പർ ഡി1-1/99 വാല്യം 3. 2012 ആഗസ്റ്റ് 18.
ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കൊല്ലം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിധിയിൽ വരുന്ന കൊല്ലം തോടിന്റെ ഇരുകരകളിൽ നിൽക്കുന്ന താഴെ പറയുന്ന വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതിനുവേ≠ി 18-9-2012-ന് രാവിലെ 11 മണിക്ക് പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിന്റെ ചുറ്റുമതിലിന്റെ സമീപത്തുവച്ച് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. കൂടാതെ അന്നേ ദിവസം രാവിലെ 10.30 മണി വരെ മുദ്രവച്ച കവറുകളിൽ മുദ്രവച്ച് ക്വട്ടേഷനുകൾ ലേല നമ്പർ രേഖപ്പെടുത്തിയ കവറുകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗതവിഭാഗം കൊല്ലത്തിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ഇതോടൊപ്പം താഴെപ്പറയുന്ന നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗതവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും കൂടുതൽ തുക ലേലം വിളിക്കുന്ന ആളിന്റെ പേർക്കോ കൂടുതൽ തുക രേഖപ്പെടുത്തി ക്വട്ടേഷൻ സമർപ്പിച്ച ആളിന്റെ പേർക്കോ ലേലം സ്ഥിരപ്പെടുത്തുന്നതും അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ബാക്കി തുക നികുതി ഉൾപ്പെടെ കെട്ടി വയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് നി›ിത ദിവസ ത്തിനകം സ്വന്തം ചെലവിൽ മരങ്ങൾ നിലവിലുള്ള കെട്ടിട ങ്ങൾക്കോ മറ്റ് സ്ഥാവര ജംഗമ വസ്തുക്കൾക്കോ നാശം കൂടാതെ മുറിച്ച് നീക്കേ≠താണ്. ലേലം തൃപ്തികരമല്ലെങ്കിൽ ലേലം നിരാകരിക്കുന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.
ലേല നമ്പർ—3/ഇഇ/2012-13.
ലേലത്തിന്റെ വിശദ വിവരം—തെങ്ങ്, πാവ്, മാവ്, ആൽമരം, പാല, മഴമരം, ആൽമരം, ഇത്തി തുടങ്ങി 87 മരങ്ങൾ തോടിന്റെ ഇടതുവശത്തും 86 മരങ്ങൾ തോടിന്റെ വലതുവശത്തും.
4,400.
നിരതദ്രവ്യം—(cid:31) മരങ്ങൾ മുറിച്ചു മാറ്റേ≠ കാലാവധി—20 ദിവസം.
ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇൻലാൻഡ് നാവിഗേഷൻ (ഒപ്പ്) ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
11th SEPT. 2012] IRRIGATION DEPARTMENT 132TENDER NOTICE
No. SE/TENDER/79/2012. 14th August 2012.
The Superintending Engineer, Mechanical, Irrigation Department 5th Floor, Civil Station, Kakkanadu, Ernakulam for and behalf of the Governor of Kerala invites tenders in prescribed form in sealed covers Superscribing the name of works for the following work from Registered ''A'' Class Contractors having previous experience in the similar field. Sealed tenders should be sent by registered post only so as to reach the same within the prescribed date and time itself to the under signed officer.
6. If the date of tender happens to be a holiday due to any reason, the tender will be conducted on the next working day.
7. Preliminary agreement on Stamp Paper worth (cid:31) 100 is to be enclosed with the tender.
8. The undersigned reserved the right to reject any tender without assigning any reason.
Sl. Tender No. and E.M.D.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുള്ള രജിസ്റ്റേർഡ് 'എ' ക്ലാസ് കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ ആയി മാത്രമേ സ്വീകരി ക്കുകയുള്ളു.
No. Name of Work with P.A.C. (cid:31)
1 2/2012-13/SE/MECH/IRRGN—Fabrication, Painting and erection of 8 Nos. of new stainless steel regulating shutters and 1No. IWT shutter at Pennadi in Ezhupunna Panchayath—(cid:31) 87,00,000 50,000 2 3/2012-13/SE/MECH/IRRGN—Fabrication, Painting and erection of 4 Nos. of stainless steel shutters and 1No. radial lock shutter with stainless steel plate at Pulluveli—(cid:31) 82,00,000 50,000 Cost of tender form—(cid:31) 13,100 + VAT for Sl. No. 1 and (cid:31) 12,300 + VAT for Sl. No. 2.
Place, Date and time of sale of tender forms—From this office on all working days upto 1 p. m. from 20-9-2012 to 27-9-2012.
Last date and time of receipt of tenders—
upto 3 p.m. on 5-10-2012 (By Registered Post only).
Date and time of opening of tenders—
at 3.30 p. m. on 5-10-2012.
Period of completion —18 months.
OTHER CONDITIONS
1. Experience certificates in the execution of similar works should be accompanied with the application for tender forms.
2. All existing conditions related to tenders of Irrigation Department will be applicable for this tender also.
3. Tenders received after the stipulated time will not be accepted.
4. If tender documents are required by post (cid:31) 75 extra in addition to cost of tender forms should be enclosed for postal charges.
5. Other details regarding this tender will be obtained from this office on all working days from 20-9-2012 to 27-9-2012.
ദർഘാസ് നമ്പരും നിരത ക്രമ പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും
(cid:31) 1 2/എസ്.ഇ./മെക്ക്/ഇറിഗേഷൻ/2012-13—ആലപ്പുഴ ജ ി ല്ല യ ി െ ല എ ഴ ു പ ു ന്ന പ ഞ്ച ാ യത്ത ി െ ല പെന്നടിയിൽ 8 സ്റ്റെയിൻലെസ്സ്് സ്റ്റീൽ റഗുലേറ്റർ ഷട്ടറുകളുടെയും ഒരു എെ. ഡബ്ല്യൂ. റ്റി. െ സ്റ്റ യ ി ൻ െ ല ് സ്റ്റ ീ ൽ ഷ ട്ട റ ി േ ന്റ യ ു ം നിർമ്മാണവും പെയിന്റിങ്ങും സ്ഥാപിക്കലും—
87,00,000
50,000 (cid:31)
2 3/എസ്.ഇ./മെക്ക്/ഇറിഗേഷൻ/2012-13—ആലപ്പുഴ ജില്ലയിലെ പുല്ലുവേലിയിൽ 4 സ്റ്റെയിൻലെസ്സ് സ്റ്റീൽ ഷട്ടറുകളുടെയും ഒരു റേഡിയൽ ലോക്ക് െ സ്റ്റ യ ി ൻ െ ല ് സ്റ്റ ീ ൽ ഷ ട്ട റ ി േ ന്റ യ ു ം നിർമ്മാണവും പെയിന്റിങ്ങും സ്ഥാപിക്കലും—
82,00,000
50,000 (cid:31)
13,100 + വിൽപ്പന നികുതി, ക്രമനമ്പർ 2-ന്
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 12,300 + വിൽപ്പന
(cid:31)
(cid:31) നികുതി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (മെക്കാനിക്കൽ വിഭാഗം) ജലസേചന വകുപ്പ് സിവിൽ സ്റ്റേഷൻ, എറണാകുളം കാര്യാലയത്തിൽ നിന്നും 20-9-2012 മുതൽ 27-9-2012 വരെ പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-10-2012 വൈകുന്നേരം 3 മണി വരെ. (രജിസ്റ്റേർഡ് തപാൽ ആയി മാത്രം).
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-10-2012 വൈകുന്നേരം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—18 മാസം.
മറ്റു വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
11th SEPT. 2012] IRRIGATION DEPARTMENT 133 3. നി›ിത സമയം കഴിഞ്ഞു കിട്ടുന്ന ദർഘാസുകൾ (1) (2) (3) സ്വീകരിക്കുന്നതല്ല.4. ദർഘാസ് പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ 75 കൂടി തപാൽ
(cid:31)
പ്രമാണത്തിന്റെ വിലയോടൊപ്പം ചെലവിനായി അയയ്ക്കേ≠താണ്.
5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്ന് 20-9-2012 മുതൽ 27-9-2012 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാണ്.
6. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.
7. ദർഘാസിനോടൊപ്പം 100 വിലയുള്ള മുദ്രപത്രത്തിൽ
(cid:31)
പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്.
8. യാതൊരു കാരണവും കൂടാതെ ടെ≠റുകൾ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.
(Sd.) Office of the Superintending Engineer, Executive Engineer Mechanical, (In full Additional 5th Floor, Civil Station, charge of the Kakkanadu, Ernakulam. Superintending Engineer).
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 150/2009. 2012 ആഗസ്റ്റ് 22.
കേരള ഗവർണ്ണർക്കുവേ≠ി ആലുവ പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റ് സബ് ഡിവിഷൻ നമ്പർ-4, ആലുവ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴി ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം ഉത്തരവാ ദികളായിരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അതിനടുത്ത ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ അതേ ദിവസം വൈകുന്നേരം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(1)
(2)
(cid:31) (3) 1 1/എഇഇ4/2012-13—പി.വി.എെ.പി.—പറവൂർ ബ്രാഞ്ച് കനാലിലും ഡിസ്ട്രിബ്യൂട്ടറികളിലുമുള്ള കൾവർട്ടുകൾ, പൈപ്പുകൾ, അക്വഡക്ട് എന്നിവ യിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ—
3,00,000
7,500 (cid:31)
2 2/എഇഇ4/2012-13—പി.വി.എെ.പി.—ഇടപ്പള്ളി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 8.00 കി. മീറ്റർ മുതൽ 15.00 കി. മീറ്റർ വരെ (മുനിസിപ്പൽപ്രദേശ ത്തുള്ളത്) വാർഷിക അറ്റകുറ്റപ്പണികൾ—
2,50,000
6,300 (cid:31)
3 3/എഇഇ4/2012-13—പി.വി.എെ.പി.—പറവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 6.00 കി. മീറ്റർ മുതൽ 8.00 കി. മീറ്റർ വരെ (മുനിസിപ്പൽ പ്രദേശ ത്തുള്ളത്) വാർഷിക അറ്റകുറ്റപ്പണികൾ—
3,00,000
7,500 (cid:31)
4 4/എഇഇ4/2012-13—പി.വി.എെ.പി.—താമരച്ചാൽപുറം, മാറമ്പിള്ളി, വാഴക്കുളം എന്നീ ഉപകനാലുകളി ലെയും സൈഫണുകളിലെയും തടസ്സങ്ങൾ നീക്കം
3,00,000 7,500 ചെയ്യുന്നതിനുള്ള ജോലികൾ— (cid:31)
5 5/എഇഇ4/2012-13—പി.വി.എെ.പി.—മഞ്ഞപ്പെട്ടി ഉപകനാലിന്റെ 2-ാം കി. മീറ്റർ (പൊഞ്ഞാശ്ശേരി എൽ. പി. സ്കൂളിന് സമീപം) സൈഫണിന്റെ
3,00,000 7,500 അടിയന്തിര പുനരുദ്ധാരണ ജോലികൾ— (cid:31)
6 6/എഇഇ4/2012-13—പി.വി.എെ.പി.—വെട്ടിക്കാട്ടുകുന്ന് ഉപകനാലിന്റെ തുടക്കത്തിന് സമീപവും (ചെയിനേജ് 0 മീറ്റർ) ചെയിനേജ് 850 മീറ്ററിലും കനാലിന്റെ
2,05,000 5,200 അടിയന്തിര പുനരുദ്ധാരണ ജോലികൾ—(cid:31)
7 7/എഇഇ4/2012-13—പി.വി.എെ.പി.—അമ്പുനാട് ഉപകനാലിന്റെ 100 മീറ്ററിനും 600 മീറ്ററിനും സമീപം അടിയന്തിര പുനരദ്ധാരണ ജോലികൾ—
3,00,000
7,500 (cid:31)
8 8/എഇഇ4/2012-13—പി.വി.എെ.പി.—ഭൂതങ്ങൽ എ. ഡി. യുടെ തുടക്കത്തിലെ കനാലിന്റെയും സ മ ീ പ മ ുള്ള ക ിണ റ ി െ ന്റ യ ു ം അ ട ി യ ന്ത ി ര
2,80,000 7,000 പുനരുദ്ധാരണ ജോലികൾ—(cid:31)
9 9/എഇഇ4/2012-13—പി.വി.എെ.പി.—പറവൂർ ബ്രാഞ്ച് കനാലിൽ തൊഴിലാളികളെ നിയോഗിച്ച് വിവിധ ഭാഗങ്ങളിലുള്ള നെറ്റിലടിഞ്ഞുകൂടുന്ന മാലിന്യം മാറ്റി സംസ്കരിക്കുന്നതിനുള്ള
3,00,000
7,500 ജോലികൾ— (cid:31)
10 10/എഇഇ4/2012-13—പി.വി.എെ.പി.—കീഴ്മാട് ഉപകനാലിൽ 1.20 കി. മീറ്റർ കളക്കാടിന് സമീപം കനാലിലെ അടിയന്തിര പുനരുദ്ധാരണ ജോലികൾ—
1,90,000
4,800 (cid:31)
11 11/എഇഇ4/2012-13—പി.വി.എെ.പി.—പറവൂർ ബ്രാഞ്ച് കനാലിലെ ചുണങ്ങം വേലിയിൽ നെറ്റ്
2,00,000 5,000 സ്ഥാപിക്കുന്നതിനുള്ള ജോലികൾ— (cid:31)
12 12/എഇഇ4/2012-13—പി.വി.എെ.പി.—ആലുവ ബ്രാഞ്ച് കനാലിന്റെയും ഉപകനാലുകളുടെയും അതിർത്തി നി›യച്ച് ജ≠കൾ സ്ഥാപിക്കുന്ന 2,00,000
5,000 ജോലികൾ— (cid:31)
13 13/എഇഇ4/2012-13—പി.വി.എെ.പി.—ഇടപ്പള്ളി ബ്രാഞ്ച് കനാലിന്റെയും ഉപകനാലുകളുടെയും അതിർത്തി നി›യച്ച് ജ≠കൾ സ്ഥാപിക്കുന്ന 2,00,000
5,000 ജോലികൾ— (cid:31)
14 14/എഇഇ4/2012-13—പി.വി.എെ.പി.—പറവൂർ ബ്രാഞ്ച് കനാലിന്റെയും ഉപകനാലുകളുടെയും അതിർത്തി നി›യച്ച് ജ≠കൾ സ്ഥാപിക്കുന്ന 2,00,000
5,000 ജോലികൾ— (cid:31)11th SEPT. 2012] IRRIGATION DEPARTMENT 134
Sl. Tender No. and Name of Works EMD
8, 9 എന്നിയ്ക്ക്
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 4, 5, 7, 600 + വാറ്റ്, ക്രമനമ്പർ 2-നും 6-നും No. with Estimate Amount (cid:31) (cid:31)
500 + വാറ്റ്, ക്രമനമ്പർ 10 മുതൽ 14 വരെ 400 + വാറ്റ്.
(cid:31)
(cid:31)
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 4 വരെ 18-9-2012, ഒരു മണി വരെ, ക്രമനമ്പർ 5 മുതൽ 14 വരെ 20-9-2012, ഒരു മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 4 വരെ 26-9-2012, 3 മണിവരെ, ക്രമനമ്പർ 5 മുതൽ 14 വരെ 28-9-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 4 വരെ 26-9-2012, 3.30 മണി, ക്രമനമ്പർ 5 മുതൽ 14 വരെ 28-9-2012, 3.30 മണി.
കരാറുകാരുടെ യോഗ്യത— 'ഡി' ക്ലാസ്സും അതിനു മുകളിലും.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
കേരള സർക്കാരിന്റെ 100-ന്റെ മുദ്രപത്രത്തിൽ
(cid:31)
ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.)135/97 കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്നസർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-4, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലുവ. എഞ്ചിനീയർ.
TENDER NOTICE
No. 05/SEICC/2012-13. 14th August 2012.
The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala P.W.D./Irrigation Department.
Tenders will be received by Post/Speed Post only.
Tenders submitted directly or by courier service will be rejected.
1 07/SEICC/2012-13—M & R—Construction of Chira at Munayam in Karuvannur River and maintaining upto 30-6-2013—
50,000 (cid:31) 21,00,000
2 08/SEICC/2012-13—M & R—Putting up ring bund at Enamakkal Regulator for 2012-13 and maintaining upto 30-6-2013—
50,000 (cid:31) 22,00,000
Cost of tender form—(cid:31) 3,200 + VAT for Sl. No. 1 and (cid:31) 3,300 + VAT for Sl. No. 2.
Time and date of issue of tender forms—
From 11 a. m. on 6-9-2012 to 4 p. m. on 10-9-2012.
Time and date of receipt of tenders—Up to 2.30 p. m. on 14-9-2012.
Time and date of opening of tenders—3 p. m. on 14-9-2012.
Class of Contractors—'B' and above.
Period of Completion—2 months.
Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Details of tenders can be obtained from the Office of the undersigned upto 13-9-2012, 4 p. m. on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth (cid:31) 100 and sufficient E.M.D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E.M.D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/P.W.D. are applicable to this tender also.
തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖല വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് വഴി മാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലാ യിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
11th SEPT. 2012] IRRIGATION DEPARTMENT 135ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) 1 07/എസ്.ഇ.എെ.സി.സി./2012-13 —എം ആന്റ ് ആർ—കരുവന്നൂർ പുഴയിലെ മുനയത്ത് ചിറയുടെ ന ി ർ മ്മ ാ ണ വ ു ം 3 0 - 6 - 2 0 1 3 വ െ ര യ ു ള്ള
21,00,000 50,000 സംരക്ഷണവും—(cid:31)
2 08/എസ്.ഇ.എെ.സി.സി./2012-13 —എം ആന്റ ് ആർ—ഏനാമാക്കൽ റഗുലേറ്ററിൽ റിംഗ് ബ≠് നിർമ്മിക്കലും 30-6-2013 വരെയുള്ള
22,00,000 50,000 സംരക്ഷണവും—(cid:31) ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് 3,200 + മൂ.വ.നി., ക്രമനമ്പർ 2-ന്് 3,300 + മൂ.വ.നി.
(cid:31)
(cid:31)
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും —6-9-2012, 11 മണി മുതൽ 10-9-2012, 4 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും —14-9-2012 വൈകുന്നേരം 2.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും —14-9-2012 വൈകുന്നേരം 3 മണി.
കരാറുകാരുടെ ക്ലാസ്സ് —'ബി' യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരി ക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
(cid:31)
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 13-9-2012, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടു 100 വിലയുള്ള ള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ് (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യ മായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്തു വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, Irrigation Central Circle, (Sd.) Thrissur. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി2-ജനറൽ/04. 2012 ആഗസ്റ്റ് 14.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരാക്കിയിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 113/ഇഇ/എം.എെ/തൃശ്ശൂർ/2011-12—പ്രത്യേക വികസന ഫ≠് എം.എൽ.എ. 2012-13—കൂഴുർ ഗ്രാമപഞ്ചായത്തിലെ എെരാണികുളത്തെ വഞ്ചിപുരത്താഴം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ സെക്കന്റ ് ലിഫ്റ്റിൽ പി.വി.സി. പൈപ്പ് ലൈനിന്റെ
7,50,000.
നീളം കൂട്ടുന്ന പണികൾ —(cid:31)
18,750.
1,500 + 5% വാറ്റ.് നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'സി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും —10-9-2012, ഉച്ചയ്ക്ക് 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —17-9-2012 ഉച്ചതിരിഞ്ഞ് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും —17-9-2012 ഉച്ചതിരിഞ്ഞ് 3.30 മണി.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ —മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
(cid:31) ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100-ന്റെ (നൂറ് രൂപ) മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ടു അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടു ത്തിയതുമായിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കാവുന്നതാണ്.
11th SEPT. 2012] IRRIGATION DEPARTMENT 136 (1) (2) (3)1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി. ഒ. (എം. എസ്.) നമ്പർ 135/97/കോ. ഓപ്പ. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.
കരാറുകാർ പിൻ നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ 3/എഇഇ/2012-13. 2012 ആഗസ്റ്റ് 18.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക്് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5(3)/സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(1)
(2)
(cid:31) (3) 1 1/2012-13—എം. ആന്റ ് ആർ.—ആലപ്പാട് പുള്ള് റോഡിന്റെ പടിഞ്ഞാറെ ഭാഗം പുത്തൻതോടിന് താഴെയും പുല്ലുകുഴിയിലും 2012-13 വർഷത്തെ ബ≠് കെട്ടുകയും ചിറക്കൽ …ൂയിസ് കവാടം അടയ്ക്കുകയും നന്ദി …ൂയിസിന് മണൽ ചാക്കിടുകയും 30-6-2013 വരെ സംരക്ഷിക്കുകയും
2,30,000 5,800 ചെയ്യുന്ന പണി—(cid:31)
2 2/2012-13— ടി മുല്ലശ്ശേരി കനാലിന് കുറുകെ പതിയാർക്കുളങ്ങരയിൽ 2012-13 വർഷത്തെ താൽക്കാലിക ബ≠് നിർമ്മാണം—
2,30,000
5,800 (cid:31)
3 3/2012-13— ടി ഇഞ്ചമുടിയിൽ കനാൽ സന്ധിക്കുന്ന പോയിന്റ ിനരികെ ചിറക്കൽ േ ത ാ ട ി ന ് ക ു റ ു െ ക 2 0 1 2 - 1 3 വ ർ ഷ െ ത്ത 2,80,000
7,000 ടി— (cid:31)
4 4/2012-13— ടി കമാന്റെമുഖത്തെ …ൂയിസ് അടയ്ക്കലും തുറക്കലും മണൽച്ചാക്കിട്ട്
1,00,000 2,500 ചോർച്ച തടയുന്ന പണി—(cid:31)
5 5/2012-13—ടി ഇല്ലിക്കൽ റഗുലേറ്ററിന്റെ 2012-13 വർഷത്തെ അറ്റകുറ്റപണ ി ക ള ു ം ഷട്ടറിനരികെ മണൽച്ചാക്കിട്ട് താൽക്കാലിക മായി ചോർച്ച അടയ്ക്കുന്ന പണികളും കരാഞ്ചിറ ലോക്ക് പ്രവൃത്തിപ്പിക്കലും—
2,50,000
6,300 (cid:31)
6 6/2012-13 — ടി കൊറ്റൻകോട്ട് വളവ് െ റ ഗ ു േ ല റ്റ റ ി െ ന്റ യ ു ം ക ൂ ത്ത ു മ ാ ക്ക ൽ റെഗുലേറ്ററിന്റെയും 2012-13 വർഷത്തെ
3,00,000 7,500 അറ്റകുറ്റപ്പണികൾ—(cid:31)
7 7/2012-13—ട ി ഇടിയൻചിറ റെഗുലേറ്ററിന്റെ 2012-13 വർഷത്തെ അറ്റകുറ്റപണികളും
3,00,000 7,500 പെയിന്റിംഗും—(cid:31)
8 8/2012-13—ട ി കണിമംഗലം ചാലിൽ മുപ്പുഴ ജംഗ്ഷൻ മുതൽ കണിമംഗലം ബ്രിഡ്ജ് …ൂയിസിന്റെ താഴ്ഭാഗം വരെയുള്ള 2012-13 വർഷത്തെ തടസ്സങ്ങൾ നീക്കംചെയ്യുന്ന പണി—
3,00,000
7,500 (cid:31)
9 9 / 2 0 1 2 - 1 3 — ട ി കണ ി മ ംഗല ം ച ാ ല ി ൽ …ൂയിസ് മുതൽ അവസാനഭാഗം വരെയുള്ള 3,00,000
7,500 ടി— (cid:31)
10 10/2012-13—ടി ചേറ്റുപുഴ ചാലിൽ മുപ്പുഴ ജംഗ്ഷൻ മുതൽ ചേറ്റുപുഴ ബ്രിഡ്ജ്
3,00,000 7,500 വരെയുള്ള ടി— (cid:31)
11 11/2012-13—ടി ചേറ്റുപുഴ ചാലിൽ ചേറ്റുപുഴ ബ്രിഡ്ജ് മുതൽ കോട്ടച്ചാലിന്റെ അവസാന
3,00,000 7,500 ഭാഗം വരെയുള്ള ടി—(cid:31)
12 12/2012-13— ടി മുല്ലശ്ശേരി കനാലിൽ പതിയാർക്കുളങ്ങര മുതൽ മുള്ളൂർ വലിയപാലം
3,00,000 7,500 വരെയുള്ള ടി— (cid:31)
13 13/2012-13— ടി മുല്ലശ്ശേരി കനാലിൽ പ ത ി യ ാ ർക്ക ു ളങ്ങ ര ജ ം ഗ ് ഷ ൻ മ ു ത ൽ
2,80,000 7,000 പുല്ലൂർപാലം വരെയുള്ള ടി—(cid:31)
14 14/2012-13— ടി മുല്ലശ്ശേരി കനാലിൽ പുല്ലൂർപാലം മുതൽ പരപ്പുഴ ബ്രിഡ്ജ്
2,80,000 7,000 വരെയുള്ള ടി— (cid:31)
15 15/2012-13—ടി പുഴയ്ക്കൽ ചാലിൽ പുല്ല ബ്രിഡ്ജ് മുതൽ ചേറ്റുപുഴ ചാലിന്റെ മീറ്റിംഗ്
2,00,000 5,000 പോയിന്റ ് വരെയുള്ള ടി—(cid:31)11th SEPT. 2012] IRRIGATION DEPARTMENT 137 (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). (1) (2) (3) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന 16 1 6 / 2 0 1 2 - 1 3 — എം. ആന്റ ് ആർ.—ക േ ണ്ണ ാത്ത ് ച ാലിൽ മണൽപ്പുഴ കണ്ണോത്ത് മുതൽ ചെമ്മീൻ ചാലിന്റെ മുഖഭാഗം വരെയുള്ള 2012-13 വർഷത്തെ തടസ്സങ്ങൾ നീക്കംചെയ്യുന്ന പണി—
90,000
2,300 (cid:31)
17 17/2012-13— ടി തൃക്കൂർ റെഗുലേറ്ററിന്റെ 2012-13 വർഷത്തെ അറ്റകുറ്റ പണികളും
1,25,000 3,200 പെയിന്റിംഗും—(cid:31)
18 18/2012-13—ടി ഓടഞ്ചിറ റെഗുലേറ്ററിന്റെ 2012-13 വർഷത്തെ അറ്റകുറ്റപ്പണികളും
1,40,000 3,500 ഇവയ്ക്ക്
പ്രവർത്തിപ്പിക്കലും—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 5 500 + മൂല്യവർദ്ധിത നികുതി; ക്രമനമ്പർ 4, 15, 16, (cid:31)
17, 18 ഇവയ്ക്ക് 400 + മൂല്യവർദ്ധിത നികുതി; മറ്റുള്ളവയ്ക്ക് (cid:31)
600 + മൂല്യവർദ്ധിത നികുതി.
(cid:31)
കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിന് മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ 30-6-2013, ക്രമനമ്പർ 5, 6, 7, 17, 18 ഇവയ്ക്ക് 31-8-2013, മറ്റുള്ളവയ്ക്ക് 31-3-2013.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും—11-9-2012, 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-9-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-9-2012, 4 മണി.
പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ്സ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കുമാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. ദർഘാസുകളോടൊപ്പം 100-ന്റെ മുദ്രക്കടലാസിൽ
(cid:31)
തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്.
പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തി ട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4/ടെ≠ർ/2012-13 (4). 2012 ആഗസ്റ്റ് 14.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലമ്പുഴ ജലസേചന ഡിവിഷൻ താഴെ കൊടു ത്തിരിക്കുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും
(cid:31) 1 21/2012-13—മംഗലം പദ്ധതി—13-ാം ധനകാര്യ കമ്മീഷൻ ശുപാർശ—നീർത്തട-ജലവിനിയോഗ പദ്ധതി—ഇടതു പ്രധാന കനാലിന്റെ ചെയിനേജ് 4/800 കി. മീറ്ററിനും 5/200 കി. മീറ്ററിനും ഇടയി ലുള്ള ചോർച്ച നിവാരണം ഉൾപ്പെടെയുള്ള നവീകരണ/പുനരുദ്ധാരണ പ്രവർത്തികൾ—
14,00,000
35,000 (cid:31)
2 22/2012-13—പോത്തു≠ി പദ്ധതി—ടി ടി അണക്കപ്പാറ ശാഖാ കനാലിന്റെ ചെയിനേജ് 1/00 കി. മീറ്ററിനും 1/800 കി. മീറ്ററിനും ഇടയി ലുള്ള ഭാഗത്തെ ഡ്രോപ്പ് ഉൾപ്പെടെയുള്ള നവീകരണ/പുനരുദ്ധാരണ പ്രവർത്തികൾ—
15,00,000
37,500 (cid:31)
3 23/2012-13—ടി ടി ടി തെക്കേത്തറ ശാഖാ കനാലിന്റെ ചെയിനേജ് 8/300 കി. മീറ്ററിനും 8/800 കി. മീറ്ററിനും ഇടയിലുള്ള അക്വാഡക്ട്, സ്ളൂയിസ് ഉൾപ്പെടെയുള്ള നവീകരണ/പുനരു
15,00,000 37,500 ദ്ധാരണ പ്രവർത്തികൾ—(cid:31)
4 24/2012-13—ടി ടി ടി ചല്ലുവടി ശാഖാ കനാലിന്റെ ചെയിനേജ് 1/530 കി. മീറ്ററിനും 2/00 കി. മീറ്ററിനും ഇടയിലുള്ള നവീകരണ/പുനരു
14,00,000 35,000 ദ്ധാരണ പ്രവർത്തികൾ—(cid:31)
4-നും
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2,300+വാറ്റ്. 2,100+വാറ്റ്, ക്രമനമ്പർ 2-നും 3-നും
(cid:31)
(cid:31) ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
11-9-2012 ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-9-2012 ഉച്ചയ്ക്ക് ഒരു മണിവരെ.
11th SEPT. 2012] IRRIGATION DEPARTMENT 138ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-9-2012 വൈകിട്ട് 3 മണി.
പണി തീർക്കേ≠ കാലാവധി—6 മാസം.
നിബന്ധനകൾ
പൂരിപ്പിച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ മാത്രമേ ഈ കാര്യാലയത്തിൽ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് മുഖേനയോ നേരിട്ടോ സ്വീകരിക്കുകയില്ല. പൂരിപ്പിച്ച ദർഘാസുകൾ അപ്പോൾ സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. തപാൽ തകരാറു മൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റിന് യാതൊരു വിധമായ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും തുറക്കുന്ന തീയതിയും അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ സമയത്ത് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടുള്ളതല്ല.
ദർഘാസിനോടൊപ്പം
(cid:31)
100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലസേചന ഡിവിഷൻ, മലമ്പുഴയുടെ പേരിൽ മാറത്തക്കവിധം അധികാരപ്പെടുത്തി യതുമായിരിക്കണം. പ്രവൃത്തികളിൽ കമ്പോളവില ഉൾപ്പെടുത്തി യിട്ടുള്ള സാധന സാമഗ്രികൾക്ക് അധിക നിരക്ക് അനുവദിക്കു ന്നതല്ല. ഇലക്ട്രിക്കൽ പ്രവൃത്തികളുടെ ദർഘാസുകൾ അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നു മാത്രമേ സ്വീകരിക്കുകയുള്ളൂ. ജലവിഭവ വകുപ്പിലെ ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭ്യമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, മലമ്പുഴ. എഞ്ചിനീയർ.
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ സി2-462/2012. 2012 ആഗസ്റ്റ് 14.
മലമ്പുഴ ജലസേചന പദ്ധതി ഇടതു കനാൽ ഡിവിഷന്റെ പരിധിയിൽ വരുന്നതും പല്ലാവൂർ ബ്രാഞ്ച് കനാലിന്റെ ഫീൽഡു ബൂത്തിയുടെ ചെയിനേജ് 0/050 (കൂടല്ലൂർ സൈഡ്) നിൽക്കുന്ന ഒരു വേങ്ങമരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ താഴെ പറയും പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിനുമുമ്പ് ടി മരത്തിന് സീൽചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകൾ താഴെ പറയുന്ന സ്ഥലത്തും സമയത്തും സ്വീകരിക്കുന്നതാണ്.
56,738.
1,300.
നമ്പർ—പി3-763/2012. ഇനവിവരം—വേങ്ങമരം. അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31)
ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-9-2012 രാവിലെ 11 മണി.
ലേലം നടത്തുന്ന സ്ഥലവും തീയതിയും സമയവും— എൽ. ബി. സി. സബ് ഡിവിഷൻ ഓഫീസ്, 12-9-2012, 2.30 മണി.
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുന്നവർ ഓഫീസിൽ ഹാജരായി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
2. പാലക്കാട് എൽ. ബി. സി. സബ് ഡിവിഷൻ ഓഫീസിൽ ലേല ദിവസം രാവിലെ 11 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം ഒരു മണിവരെ സ്വീകരിക്കുന്നതാണ്.
3. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്കോ ഏറ്റവും കൂടുതൽ തുകയ്ക്ക് ക്വട്ടേഷനു കൾ സമർപ്പിക്കുന്ന വ്യ‡ിയുടെ പേരിലോ ലേലം ഉറപ്പിക്കുന്നതും ടി വ്യ‡ി ലേലത്തുകയും സർക്കാർ നിർദ്ദേശിക്കുന്ന സേവന നികുതികളും അപ്പോൾ തന്നെ ഈ ഓഫീസിൽ അടയ്ക്കേ≠താണ്.
4. ലേലം/ക്വട്ടേഷൻ സ്വീകരിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രമേ ലേലക്കാരന് ലേലം ഉൾക്കൊള്ളു വാനുള്ള അധികാരം ഉ≠ായിരിക്കുകയുള്ളൂ.
5. ലേല ദിവസം എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഓഫീസ് അവധി ദിവസം ആണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
6. ജലസേചന വകുപ്പിന്റെയും പൊതുമരാമത്തു വകുപ്പി ന്റെയും കാലാകാലങ്ങളിലുള്ള നിയമങ്ങളും നിബന്ധന കളും ഈ ലേലം/ക്വട്ടേഷന് ബാധകമായിരിക്കും.
7. ക്വട്ടേഷൻ/ലേല നടപടികൾ മാറ്റിവയ്ക്കുവാനോ, റദ്ദ് ചെയ്യുവാനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എൽ. ബി. സി. സബ് ഡിവിഷൻ, അസിസ്റ്റന്റ ് പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി.4-ടി.എൻ-4/2012-13. 2012 ആഗസ്റ്റ് 22.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, കോഴിക്കോട് താഴെ ചേർത്തി രിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.
11th SEPT. 2012] IRRIGATION DEPARTMENT 139ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31)
മലപ്പുറം ജില്ല
1 7/ടി.എൻ./2012-13—പ്രയോറിറ്റി മൈനർ ഇറിഗേഷൻ പ്രവൃത്തികൾ—ഉറങ്ങാട്ടിരി പഞ്ചായ ത്തിൽ തേനരുവിയിൽ തേനരുവിക്ക് കുറുകെ
30,25,000 50,000 വി. സി. ബി. നിർമ്മാണം—(cid:31)
കോഴിക്കോട് ജില്ല
2 8/ടി.എൻ./2012-13—വെള്ളപ്പൊക്കക്കെടുതി— ഉണ്ണികുളം പഞ്ചായത്തിൽ പാലം തലയ്ക്കൽ കാരാട്ട് തോടിന്റെ പാർശ്വസംരക്ഷണ
17,00,000 42,500 പ്രവൃത്തികൾ—(cid:31)
വയനാട് ജില്ല
3 9/ടി. എൻ./2012-13—നബാർഡ്—ആർ. എെ. ഡി. എഫ്. XVII—തൊ≠ർനാട് പഞ്ചായ ത്തിൽ അടായിക്കെട്ടിൽ ചെക്ക് ഡാമിന്റെ
60,50,000 50,000 നിർമ്മാണം—(cid:31)
കണ്ണൂർ ജില്ല
4 10/ടി.എൻ./2012-13—പ്രയോറിറ്റി മൈനർ ഇറിഗേഷൻ പ്രവൃത്തികൾ—ചിറ്റാരിപ്പറമ്പ പഞ്ചായത്തിൽ മുടപ്പത്തൂരിൽ അഞ്ചരക്ക≠ി പുഴയ്ക്ക് കുറുകെ വിയർ കം റഗുലേറ്ററിന്റെ
1,35,00,000 50,000 നിർമ്മാണം—(cid:31)
കോഴിക്കോട് ജില്ല
5 98/ടി. എൻ./2011-12—എം. എെ. ക്ലാസ്-1— പ്രവൃത്തിി—ചേളന്നൂർ പഞ്ചായത്തിലെ കൽച്ചിറ ബ≠് പാലം പുതുക്കി പണിയൽ (പുനർ 32,00,000 50,000 ദർഘാസ്)—(cid:31)
മലപ്പുറം ജില്ല
6 16/ടി. എൻ./2011-12—മലബാർ പാക്കേജ് എൽ. എെ. സ്കീം പുനരുദ്ധാരണം— തെക്കേപാലാട് എൽ. എെ. സ്കീമിന്റെ പമ്പ് മോട്ടോറുകളുടെ സക്ഷൻ & ഡെലിവറി പൈപ്പുകളുടെ പുനരുദ്ധാരണം (പൈപ്പ് ലൈൻ
35,05,965 50,000 വർക്ക്സ്) (പുനർ ദർഘാസ്)—(cid:31)
4,600 + വാറ്റ്, ക്രമനമ്പർ 2-ന് (cid:31) 10,000 + വാറ്റ്, ക്രമനമ്പർ 4-ന്
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 2,600 + വാറ്റ്, ക്രമനമ്പർ 3-ന് 20,300 + വാറ്റ്. ക്രമനമ്പർ
(cid:31)
(cid:31) (cid:31) 5-ന് 4,800 + വാറ്റ്, ക്രമനമ്പർ 6-ന് 5,300 + വാറ്റ്.
(cid:31)
(cid:31) കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 3-നും 4-നും 'എ' ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി'-യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.
ദ ർ ഘ ാ സ ് ്ര പ മ ാ ണ ങ്ങ ള ു ം മ റ്റ ു വ ി വ ര ങ്ങ ള ു ം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് 18-9-2012 മുതൽ 24-9-2012 ഉച്ചയ്ക്ക് ഒരു മണിവരെ, ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 26-9-2012 ഉച്ചയ്ക്കുശേഷം 3.30 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
(cid:31) ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കു ന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ മൊത്തം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., സൂപ്ര≠ിംഗ് കോഴിക്കോട്. എഞ്ചിനീയർ.