Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 11 September 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-11.2012_new_14_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 സെപ്റ്റംബർ 11 No.

Vol. I

THIRUVANANTHAPURAM, TUESDAY

14

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 1

} 11th September 2012

}

20th Bhadra 1934 1934 ഭാദ്രം 20

PART III

Labour Department

.

നോട്ടീസ്

{{^{{FOOTNOTE (1)}}}}

ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ എ. 394/2012.

2012 ജൂലൈ 30.

(2)

നമ്പർ എ. 826/2011.

2012 ആഗസ്റ്റ് 4.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ,് ചിത്തിരപുരം-ന്റെ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, പൊൻകുന്നം-ന്റെകീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. പി. സിബിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,54,944 (നാലു ലക്ഷത്തി അമ്പത്തിനാലായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് ന ി ർ വ്വ ച ി ച്ച ്ര പ ക ാ ര ം ട ി യ ാ െ ന്റ ആശ്രിതയായി മറിയാമ്മ പൗലോസ് (അമ്മ), പുത്തൻക≠ ത്തിൽ വീട്, പള്ളിപ്പടി, കോരുത്തോട് പി. ഒ. എന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മാത്യു വറകിൽ-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 7,11,454 (ഏഴു ലക്ഷത്തി പതിനൊന്നായിരത്തി നാനൂറ്റി അമ്പത്തിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. മിനിമാത്യു, വറകിൽ, മമ്മട്ടിക്കാനം, രാജാക്കാട്, ഇടുക്കി, 2. ജിബി (മകൾ) 3. മറിയമോൾ (മകൾ), 4. ജോമോൻ (മകൻ), 5. തോമസ് വറകിൽ (അ—ൻ) എന്നിവർ മാത്രമേയുള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും Gaz. No. 14/2012/DTP. (Labour).

42 KERALA GAZETTE [PART III

തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ ഓഫീസ്, കോമ്പൻസേഷൻ കമ്മീഷണർ. കോട്ടയം.

.

നോട്ടീസ്

(1)

നമ്പർ ഡബ്ളിയു.സി.സി. 14/2010. 2012 ജൂലൈ 31.

ശ്രീ. ഷാജി പുതുശ്ശേരി, പാലക്കാട് എന്ന തൊഴിലുടമ യുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 19-6-2009-ാം തീയതി മരണമടഞ്ഞ പത്മൻ എന്ന തൊഴിലാളി യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 5,12,501 (അഞ്ച് ലക്ഷത്തി പന്ത്ര≠ായിരത്തി അഞ്ഞൂറ്റി ഒന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. പflന്റെ ആശ്രിതരായി 1. ശ്രീമതി അനിത (ഭാര്യ), 2. ശ്രീ. രഘുനാഥൻ (പിതാവ്), 3. ശ്രീമതി ഗൗരി (മാതാവ്), വലിയവീട്, കണിമംഗലം, നെ∑ാറ പി. ഒ., പാലക്കാട് എന്നിവർ മാത്രമേ ഉള്ളൂവെന്ന് നെ∑ാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഇ.102/2012.

2012 ആഗസ്റ്റ് 1.

സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡബ്ളിയു.സി.സി. 64/2010. 2012 ആഗസ്റ്റ് 1.

ശ്രീ. മുഹമ്മദ് റഫീഖ,് ആലത്തൂർ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടം ഉ≠ായി 2-5-2010-ാം തീയതി മരണമടഞ്ഞ മുഹമ്മദ് ഷഫീഖ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, പാലക്കാട് ` 5,15,087 (അഞ്ച് ലക്ഷത്തി പതിനയ്യായിരത്തി എൺപത്തി ഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടി വച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് ന ി ർ വ്വ ച ി ച്ച ്ര പ ക ാ ര ം മരണമടഞ്ഞ ശ്രീ. മുഹമ്മദ് ഷെഫീഖിന്റെ ആശ്രിതരായി 1. ശ്രീ. ഷാഹുൽ ഹമീദ് (പിതാവ്), 2. ശ്രീമതി ഫാത്തിമ (മാതാവ്) 3. ഷഫീല (സഹോദരി), 4. ഫസീല (സഹോദരി), ഷെഫീഖ് മൻസിൽ, ചു≠ക്കാട്, കാവശ്ശേരി എന്നിവർ മാത്രമേ ഉള്ളൂവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവ കാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദ ങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡബ്ളിയു.സി.സി. 9/2010. 2012 ആഗസ്റ്റ് 1.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കീഴുപറമ്പ് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടം ഉ≠ായി 21-5-2010-ാം തീയതി മരണമടഞ്ഞ അബ്ദുസ്സലാം എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി കെ. എസ്. ഇ. ബി. ` 4,12,700 (നാല് ലക്ഷത്തി പന്ത്ര≠ായിരത്തി എഴുന്നൂറു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. അബ്ദുസ്സലാമിന്റെ ആശ്രിതരായി 1. ശ്രീമതി സലീന, വി. സി. (ഭാര്യ), 2. റുഖ്സാന ഷെറിൻ (മകൾ), 3. ഷാന ഷെറിൻ (മകൾ), 4. ശ്രീ. മുഹമ്മദ് (പിതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് കൊ≠ോട്ടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി ഹിന്ദുസ്ഥാൻ ട്രാൻസ്പോർട്ട്സ്, കോഴിക്കോട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടം ഉ≠ായി 31-7-2004-ാം തീയതി മരണമടഞ്ഞ ശ്രീ. മണി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 4,44,863 (നാലു ലക്ഷത്തി നാൽപ്പത്തിനാലായിരത്തി എണ്ണൂറ്റി അറുപത്തി മൂന്നു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണ മടഞ്ഞ ശ്രീ. മണിയുടെ ആശ്രിതയായി ശ്രീമതി വിശാലാക്ഷി W/o Late മണി, തിരുവടി ഹൗസ്, തെക്കേപൊറ്റ പി. ഒ., പുതുക്കോട് എന്നവർ മാത്രമെ ഉള്ളൂവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും 11th SEPT. 2012] LABOUR DEPARTMENT 43

മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ, വർക്ക്മെൻ കോമ്പൻസേഷൻ കമ്മീഷണർ കമ്മീഷണറുടെ (ഡെപ്യൂട്ടി ലേബർ കമ്മീഷണർ). ഓഫീസ്, പാലക്കാട്.

NOTICE

No. B. 805/10. 8th August 2012.

Whereas, the New India Assurance Company has deposited with this Court an amount of ` 4,50,440 (Rupees four lakhs fifty thousand four hundred and forty only) as Workmen's Compensation payable to the dependents of the deceased workman Sri Jinesh who met with a fatal accident on 3-3-2006 arising out of and in the course of his employment under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Mananthavady. It is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

തോമസ്, നിരപ്പിൽ ഹൗസ്, എള്ളമന്നം പി. ഒ. മാനന്തവാടി എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജിനേഷ് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,50,440 (നാല് ലക്ഷത്തി അമ്പതി നായിരത്തി നാന്നൂറ്റി നാൽപത് രൂപ മാത്രം) ന്യൂ ഇൻഡ്യ അഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും പരേതനുമായുള്ള വയസ് നമ്പർ മേൽവിലാസവും ബന്ധം

1 കുര്യൻ എം. സി., പിതാവ് 52 മക്കോളിൽ വീട്, എടവക പി. ഒ. അയിലമൂല

2 ബ്രിജിത്ത കുര്യൻ, മാതാവ് 49 മക്കോളിൽ വീട്, എടവക പി. ഒ.

3 ജിൻസി, എം. കെ., സഹോദരി 28 ഒഴുകയിൽ വീട്, എടവക പി. ഒ.

Sl. Name and Address Relationship Age

No. with the deceased person

1 Kurian, M. C., Father 52 Makkolil Veedu, Edavaka P. O., Ayilamoola

2 Brijitha Kurian w/o. Kurian,

Makkolil Veedu, Mother 49 Edavaka P. O.

3 Jincy, M. K. w/o. Sunil,

Ozhukayil Veedu, Sister 28 Edavaka P. O.

4 Jithin, M. K. s/o. Kurian,

Makkolil Veedu, Brother 22 Edavaka P. O.

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writting before the Commissioner for Employees Compensation, Kannur within 15 days from the date of publication of this notice in the 4 ജിതിൻ, എം. കെ., സഹോദരൻ 22 മക്കോളിൽ വീട്, എടവക പി. ഒ.

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരി ഹാരത്ത ുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Deputy Commissioner for Employees Labour Commissioner, Compensation. Kannur.

Cite this issue. Kerala Gazette, Government of Kerala, 11 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-11.2012_new_14_Part_3_Labour/. Archive identifier in.gazette.kerala_new.2012-09-11.2012_new_14_Part_3_Labour.