©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 സെപ്റ്റംബർ 11
14
നമ്പർ
} 11th September 2012
} 20th Bhadra 1934 1934 ഭാദ്രം 20
PART III
Marine Department
PRE-QUALIFICATION /TENDER NOTICE No. D1-2581/12/SE. 17th August 2012.
The Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala invite competitive tenders in two separate sealed covers through registered/speed post only for pre-qualification and execution of following work from Registered 'A' Class Contractors/Firms of any State P.W.D./Irrigation Department/Central Public Works Department who are financially capable and with previous experience in satisfactorily completing a breakwater work costing not less than 40% of PAC within a period of Tender Number—37/HESC/2012-13.
Name of Work—RKVY— Fishery Harbour Project at Muthalapozhy Balance work — dismantling of existing breakwater, extension of breakwater at Perumathura and Thazhampally side and land protection works.
Probable Amount of Contract—` 2503 Lakh.
EMD—` 50,000.
Cost of tender form—` 25,000 + VAT @ 5%.
Time of completion—18 Months.
The tenderers may possess/be capable of providing the following machineries required for the successful completion of the work. Necessary proof in this regard should be submitted along with the pre-qualification documents.
List of Machineries
5 years (from the date of this notification). Attested relevant certificate to the effect from an officer not below the rank of Superintending Engineer/Agreement Authority should also be produced along with application for tender document. Tenders submitted through any courier service or by hand will not be considered.
1. Crane 25T capacity or above with more than 30m boom length with grab arrangements
2. Crane 15T capacity or above with more than 10m boom length
3. Mobile Crane 5T capacity or above
4. Excavator / Pocclain11th SEPT. 2012] MARINE DEPARTMENT 78 5. Air compressor
6. Jack Hammer
7. Tipper Lorry/Lorry
8. Tippler bucket
9. Floating Pontoon
10. Generator set
11. Automatic Weigh Bridge (computerized) 30 T capacity
12. Formwork for Tetra pod
any courier service or by hand will not be considered.
Tenders submitted without duly signed preliminary agreement and the required E.M.D. will be rejected outright.
The details of work done during the previous financial year should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 3.30 p.m. on the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction by Pre-qualification Committee. The tenders of those who have been pre-qualified will only be opened later and the Major components of works with approximate quantity
1. Dismantling of existing breakwater
including core &Armour layers — 11560 T
rock and 1940 Nos 5T tetra pods.
2. Supplying and forming, filter layer
with 5kg to 10 kg Blasted rock — 11250 m3 3. Supplying and forming, core
with 10kg to 200 kg blasted rock — 216750 T 4. Supplying and forming, primary
armour layer with 200kg to 3T blasted rock — 109775 T 5. Supplying and forming, secondary
armour layer with 3T to 5 T blasted rock — 36100 T 6. Supplying and forming, armour
layer with 5T Tetra pods — 3050 Nos.
7. Supplying and forming, armour
layer with 8T Tetra pods — 2188 Nos.
Tender documents for pre-qualification and execution of work can be had from the office of the undersigned on all working days from 1-10-2012 to 5-10-2012 during working hours in between 10.15 a. m. to 3 p.m. and up to 1p.m. on 6-10-2012 on application in writing proving eligibility and providing attested copies of certificates and on payment of cost of tender forms. The pre-qualification documents containing the questionnaire duly filled up by the tenderer (3 copies in book form) along with preliminary agreement signed in Kerala Stamp Paper worth ` 100 and with required E.M.D. pledged in favour of the undersigned in Cover No. 1 and the duly filled tender documents for the work (price bid) in Covers No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed Post only so as to reach the undersigned before 3 p.m. on 17-10-2012. Tenders which are received after 3 p.m. on 17-10-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tenders will be accepted upto 3 p.m. on the next working day. Tenders submitted through tenders of those who are not pre-qualified will be summarily rejected without opening the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated in writing . The firm period of the tender is will be 4 months from the date of opening of the tenders (price bid). Exchange of the tender doucuments is prohibited.
The tenderers have to produce the originals of the pre-qualification documents within 3 days from the date of opening of the pre-qualification tender for verification.
All the conditions in the Government Order No. G. O. (Ms.) 43/99/IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender. In respect of Para V of this G. O., the clarifications issued by the Government vide letter No. 7365/H3/2000/PWD dated 1-4-2000 will be applicable. G.O. (Rt.) No. 255/04/F&PD dated 29-6-2004 will also be applicable to this tender.
The undersigned reserves the right to reject the Pre- qualification/Tender documents without assigning any reason.
While evaluating tenders, regard would be paid to National Defence and Security consideration.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി മുതൽ) അടങ്കൽ തുകയുടെ 40%-ൽ കുറയാത്ത തുകയ്ക്കുളള ഒരു ബ്രേക്ക് വാട്ടർ പ്രവൃത്തി തൃപ്തികരമായി ചെയ്തു തീർത്തിട്ടുളളവരും (ആയതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയറുടെ/കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ നൽകിയ സാക്ഷ്യപത്രത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാ ക്കേ≠താണ്. ഏതെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ11th SEPT. 2012] MARINE DEPARTMENT 79 ഇരട്ടക്കവർ സംവിധാനത്തിൽ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—37/എച്ച് . ഇ. എസ്. സി./2012-13.
പ്രവർത്തിയുടെ പേര്—ആർ. കെ. വി. വൈ.- മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ പദ്ധതി—ബാക്കി പ്രവൃത്തികൾ നിലവിലുളള പുലിമുട്ടുകൾ പൊളിച്ചു മാറ്റൽ—പൊരുമാതുറ യിലേയും താഴമ്പളളിയിലേയും പുലിമുട്ടുകൾ നീളം കൂട്ടൽ— കര സംരക്ഷണ പ്രവൃത്തികൾ.
ഉദ്ദേശ അടങ്കൽ തുക—` 2,503 ലക്ഷം.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 25,000 + 5% മൂല്യ
വർദ്ധിത നികുതി.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—18 മാസം.
പ്രവൃത്തിയുടെ പ്രധാന ഘടകങ്ങളും
ഏകദേശ അളവുകളും
1 . നിലവിലുളള ബ്രേക്ക് വാട്ടറിന്റെ കോർ, ആർമർ ലെയർ എന്നിവ ഉൾപ്പെടെയുളള പൊളിച്ചു നീക്കൽ — 11560 ടൺ കല്ലും 5 ടൺ ടെട്രാപോഡ് 1940 എണ്ണവും 2. 5 കി. ഗ്രാം മുതൽ 10 കി.ഗ്രാം
വരെയുളള കല്ലുകൾ സπൈ ചെയ്തുളള ഫിൽറ്റർ ലെയറിന്റെ നിർമ്മാണം — 11250 എം3 3. 10 കി. ഗ്രാം മുതൽ 200 കി.ഗ്രാം
വരെയുളള കല്ലുകൾ സപ്ളൈ ചെയ്തുളള കോറിന്റെ നിർമ്മാണം — 216750 ടൺ 4. 2 0 0 ക ി . ഗ്രാം മ ു ത ൽ 3 ടൺ
വരെയുളള കല്ലുകൾ സപ്ളൈ ചെയ്തുളള പ്രൈമറി ആർമർ ലെയറിന്റെ നിർമ്മാണം — 109775 ടൺ ദർഘാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കരാറുകാർക്ക് ടി പ്രവർത്തി വിജയകരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ താഴെ പറയുന്ന മെഷീനറികൾ സ്വന്തമായി ഉള്ളവരോ അല്ലെങ്കിൽ ഇവ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം. ആയതിന് മുൻയോഗ്യതാ നിർണ്ണയ ദർഘാസി നോടൊപ്പം ആവശ്യമായ രേഖകൾ ഹാജരാക്കേ≠താണ്.
മെഷീനറികളുടെ ലിസ്റ്റ്
1. 25 ടണ്ണോ അതിലധികമോ ശേഷിയുളളതും 30 മീറ്ററോ 5. 3 ടൺ മുതൽ 5 ടൺ വരെയുളള കല്ലുകൾ സപ്ളൈ ചെയ്തുളള സെക്കന്ററി ആർമർ ലെയറിന്റെ നിർമ്മാണം — 36100 ടൺ 6. 5 ടൺ ഭാരമുളള ടെട്രാ പോഡ് സപ്ളൈ ചെയ്തുളള ആർമർ ലെയറിന്റെ നിർമ്മാണം — 3050 എണ്ണം 7. 8 ടൺ ഭാരമുളള ടെട്രാ പോഡ് സപ്ളൈ ചെയ്തുളള ആർമർ ലെയറിന്റെ നിർമ്മാണം — 2188 എണ്ണം അതിലധികമോ ബൂമിന് നീളം ഉളളതും ഗ്രാബ് സംവിധാനം ഉളളതുമായ ക്രെയിൻ.
2. 15 ടണ്ണോ അതിലധികമോ ശേഷിയുളളതും 10 മീറ്ററോ അതിലധികമോ ബൂമിന് നീളം ഉളളതും ആയ ക്രെയിൻ.
3. മൊബൈൽ ക്രെയിൻ—5 ടണ്ണോ അതിലധികമോ ശേഷിയുളളത്
4. എക്സ്ക്കവേറ്റർ/പൊക്ളൈൻ
5. എയർ കംപ്രസ്സർ
6. ജാക്ക് ഹാമർ
7. ടിപ്പർ ലോറി/ലോറി
8. ടിപ്ളർ ബക്കറ്റ്
9. ഫ്ളോട്ടിംഗ് പോൺടൂൺ
10. ജനറേറ്റർ സെറ്റ്
11. ആട്ടോമാറ്റിക് വെയ്ബ്രിഡ്ജ് (കമ്പ്യൂട്ടർവൽകൃതം)- കപ്പാസിറ്റി- 30 ടൺ
12. ടെട്രാ പോഡിനുളള ഫോംവർക്ക്.
മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽ നിന്നും 1-10-2012 മുതൽ 5-10-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 6-10-2012 ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും 5% മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ് പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്ന് പകർപ്പ് സഹിതം, നിരതദ്രവ്യവും ` 100 വിലയ്ക്കുളള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ തിരുവനന്തപുരത്തിന്റെ പേരിൽ 17-10-2012 വൈകുന്നേരം 3 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്റ്റർ ചെയ്ത് തപാൽ /സ്പീഡ് പോസ്റ്റ് മുഖേന അയച്ചിരിക്കേ≠താണ്. 17-10-2012-ന് 3 മണിക്കുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ നി›ിത സമയം കഴിഞ്ഞു കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
11th SEPT. 2012] MARINE DEPARTMENT 80തപാൽ തകരാറുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. കൊറിയർ സർവ്വീസ് മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ ്വ ീ ക ര ി ക്ക ു ന്ന ത ല്ല . മ ു ൻ േ യ ാ ഗ ്യ ത ാ ന ി ർ ണ്ണ യ ത്ത ി ന ു വേ≠ിയുള്ള പ്രമാണങ്ങളോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സൂപ്ര≠ിംഗ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ നിർദ്ദിഷ്ട നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യാത്തതുമായ ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിവരം മുൻയോഗ്യതാനിർണ്ണയ ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30 മണിക്ക് ത ു റ ക്ക ു ന്ന ത ു ം പ ര ി േ ശ ാ ധ ന ാ ക മ്മ ി റ്റ ി യ ു െ ട പരിശോധനയ്ക്കും അംഗീകാരത്തിനുമായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. പ്രീ ക്വാളിഫിക്കേഷൻ കമ്മറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. മുൻയോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/ സ്ഥാപനങ്ങളുടെ ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. യോഗ്യത നേടിയ ദർഘാസുകൾ തുറക്കുന്ന തീയതി മുൻകൂർ അറിയിക്കുന്നതായിരിക്കും. ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് (പ്രൈസ് ബിഡ്) തുറക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുളളതല്ല.
മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ദർഘാസുകൾ തുറക്കുന്ന ദിവസം മുതൽ 3 ദിവസത്തിനുള്ളിൽ മുൻയോഗ്യത നിർണ്ണയിക്കുന്നതിനുവേ≠ി സമർപ്പിച്ചിട്ടുള്ള രേഖകളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേ≠താണ്.
9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എംഎസ്.) 43/99/എെ.ആർ.ഡി.യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും. ടി സർക്കാർ ഉത്തരവിലെ അഞ്ചാമതു ഖfiികയെ സംബന്ധിച്ച് നമ്പർ 7365/എ ച്ച ് 3 /2000/പി.ഡബ്ല്യു.ഡി. 1-4-2000-ാം തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ഈ ദർഘാസിന് ബാധകമാകുന്നത്. ജി. ഒ. (ആർ റ്റി.) നമ്പർ 255/04/എഫ്. ആന്റ ് പി. ഡി. തീയതി 29-6-2004-ലെ സർക്കാർ ഉത്തരവും ഈ ദർഘാസിനും ബാധകമായിരിക്കും. മുൻയോഗ്യതാ ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻ യോഗ്യതാ/ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
(Sd.)
Office of the Superintending Engineer, Harbour Engg. South Circle, Thiruvananthapuram. Superintending Engineer.
TENDER NOTICE
No. D4-3346/2012/SE. 16th August 2012.
Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from Electrical Contractors/Firms having 'A' class of Registration from State PWD/ Irrigation Department and CPWD etc. through registered or speed post only. Tenders submitted through any courier service or by hand will not be considered.
Tender No. and Name of Work with Estimate PAC—36/HESC/2012-13—RKVY—Strengthening of FFDA Hatchery at Neendakara—Electrification works— ` 4,59,394.
E.M.D.—` 11,500.
Cost of tender forms—` 1,000+VAT @5%.
Name of Division through which the work is executed—Harbour Engineering, Kollam Division.
Class of Registration—'A' Class Electrical.
Period of completion—3 months.
The tender forms can be had from the Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram from 12-9-2012 to 18-9-2012 from 10.15 a. m. to 3 p. m. and upto 1 p. m. on 19-9-2012 on application in writing proving eligibility and on payment of cost of tender form and VAT. Tenders in separate sealed covers superscribing the name of work, tender No. etc. should reach the undersigned on or before 3 p. m. on 26-9-2012 by Registered/Speed Post only.
Tenders received after 3 p. m. on 26-9-2012, due to postal delay or on any other reasons will not be considered.
Department will not be responsible for such delay. If the last date fixed for submission of tender is declared to be a holiday, tenders will be accepted till 3 p. m. on the next working day. Exchange of tender documents is prohibited.
Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p. m. on 26-9-2012 in the presence of tenderers or their authorized representatives present at the time of opening.
The firm period of the tender will be 4 (four) months from the date of opening of the tender.
11th SEPT. 2012] MARINE DEPARTMENT 81All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender.] The undersigned reserves all rights to deny the application for tender documents or to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തുവകുപ്പ്, എന്നിവയിൽ എ ക്ലാസ്സ് (ഇലക്ട്രിക്കൽ) രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—36/എച്ച്ഇഎസ്സി/2012-13—ആർ.കെ.വി.വൈ.- നീ≠കരയിലെ എഫ്.എഫ്.ഡി.എ. ഹാച്ചറിയുടെ ബലപ്പെടുത്തൽ-വൈദ്യൂതീകരണ പ്രവൃത്തി—` 4,59,394.
നിരതദ്രവ്യം—` 11,500. ദർഘാസ് ഫോറത്തിന്റെ വില—` 1,000 +5% മൂല്യവർദ്ധിത നികുതി.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.
ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.
കരാറുകാരന്റെ ക്ളാസ്—'എ' ക്ലാസ്സ്.
ദർഘാസ് ഫോറങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽനിന്നും 12-9-2012 മുതൽ 18-9-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ ഉച്ചയ്ക്കുശേഷം 3 മണിക്ക് ഇടയിലും 19-9-2012 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 26-9-2012 വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 26-9-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 26-9-2012 വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത്/ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എന്നിവിടങ്ങളിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. [സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും]. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram-695 009, (Sd.) Phone/Fax : (0471) 2459050 Superintending E-mal : sehese @ gmail.com. Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി4-3052/2012/ഇഇ. 2012 ആഗസ്റ്റ് 14.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും ` (1)
(2)
(3)
11,450 1 6/ഇഇ/2012-13—വക്കം ഗ്രാമപഞ്ചായത്തിലെ പൂന്താന്റെ തൊടി മുതൽ കായൽ വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 4,56,580
2 7/ഇഇ/2012-13—ടി പണിക്കന്റെ തൊടി മുതൽ കോട്ടുവിളാകം വരെയുള്ള ടി—` 6,57,261 16,450 3 8/ഇഇ/2012-13—ടി കുഞ്ചൻവിളാകം-മാവോ ശ്രീധർ റോഡിന്റെ ടി—` 13,86,557 34,700 4 9/ഇഇ/2012-13—ടി മൗലവി പള്ളി ടി—
24,200 ` 9,66,87811th SEPT. 2012] MARINE DEPARTMENT 82 (1)
(2)
(3)
22,450 5 10/ഇഇ/2012-13—വക്കം ഗ്രാമപഞ്ചായത്തിലെ കൊച്ചായിക്കട-തോപ്പിൻകുളം കണ്ണൻചിരട്ട റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 8,97,182
6 11/ഇഇ/2012-13—ടി രാമൻ വിളാകം മുതൽ
കായൽ വരെയുള്ള ടി—` 3,84,773 9,650
13,400 7 12/ഇഇ/2012-13—കോവളം നിയോജക മണ്ഡലത്തിലെ മുല്ലൂർ തോട്ടം ടി— ` 5,34,991
ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—ക്രമനമ്പർ 1-ന് ` 1,000 + നികുതി, ക്രമനമ്പർ 2-ന് ` 1,400 + നികുതി, ക്രമനമ്പർ 3-ന് ` 2,100 + നികുതി, ക്രമനമ്പർ 4-നും 5-നും ` 1,500 + നികുതി, ക്രമനമ്പർ 6-ന് ` 800 + നികുതി, ക്രമനമ്പർ 7-ന് ` 1,100 + നികുതി.
പകർപ്പ്—ക്രമനമ്പർ 1-ന് ` 500 + നികുതി, ക്രമനമ്പർ 2-ന് ` 700 + നികുതി, ക്രമനമ്പർ 3-ന് ` 1,050 + നികുതി, ക്രമനമ്പർ 4-നും 5-നും ` 750 + നികുതി, ക്രമനമ്പർ 6-ന് ` 400 + നികുതി, ക്രമനമ്പർ 7-ന് `550 + നികുതി.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—15-9-2012 മുതൽ 18-9-2012, 3 മണിവരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും—
19-9-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
19-9-2012, 3.30 മണി.
കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1-നും 7-നും 'ഡി'-യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി'-യും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 2, 6, 7 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് 4 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2012 ആഗസ്റ്റ് 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ക്രമ നമ്പർ
`
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2)
(3) 1 9/2012-13/ഇഇ/കെ. എൽ. എം.—ചവറ നിയോജക മണ്ഡലത്തിലെ കൊല്ലം കോർപ്പറേഷനിലെ അഞ്ചാം ഡിവിഷനിലെ വിഷ്ണത്തുകാവ്- ഗവൺമെന്റ ് വനിതാ എെ.റ്റി.എെ. റോഡിന്റെ പുനരുദ്ധാരണം— ` 14,84,466 37,200 2 10/2012-13/ഇഇ/കെ. എൽ. എം.—കൊല്ലം മണ്ഡല ത്തിലെ അഞ്ചാലുമ്മൂട് ഗവൺമെന്റ ് എൽ. പി. എസ്സിന് കിഴക്കുവശം മുതൽ മ ര ു ന്ന ു വ ി ള വ െ ര യ ുള്ള േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം— ` 13,44,831 33,700 3 11/2012-13/ഇഇ/കെ. എൽ. എം. — കൊല്ലം മണ്ഡലത്തിലെ തൃക്കടവൂർ പഞ്ചായത്തിലെ നീലവീട്ടിൽ കോളനി-കായൽവാരം റോഡിന്റെ നിർമ്മാണം— ` 11,71,929 29,300 4 12/2012-13/ഇഇ/കെ. എൽ. എം.—ചാത്തന്നൂർ മണ്ഡലത്തിലെ പൊഴിക്കര പാലത്തിന് ഇരുവശവുമുള്ള അപ്രോച്ച് റോഡിന്റെ പുനരുദ്ധാരണം— ` 1,88,809 4,800 5 13/2012-13/ഇഇ/കെ. എൽ. എം. — കൊല്ലം മണ്ഡലത്തിലെ തൃക്കടവൂർ പഞ്ചായത്തിലെ ആയിരവല്ലി ക്ഷേത്രം മുതൽ പതിനെട്ടാം പടിവരെയുള്ള ടി— ` 9,32,735 23,400 6 14/2012-13/ഇഇ/കെ. എൽ. എം. — കൊല്ലം മണ്ഡലത്തിലെ പനയം ഗ്രാമപഞ്ചായത്തിലെ ചിറ്റയം പി. എച്ച്. സി. മുതൽ ചെമ്പകശ്ശേരി വരെയുള്ള ടി— ` 10,09,014 25,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 2,100 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 1,800 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 400 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 1,500 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 1,600 + 5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 18-9-2012 രാവിലെ 10 മണി മുതൽ 25-9-2012 ഉച്ചയ്ക്ക് 1 മണിവരെ.
11th SEPT. 2012] MARINE DEPARTMENT 83ദർഘാസ് പരസ്യം
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
തീയതിയും സമയവും—25-9-2012 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-9-2012 വൈകുന്നേരം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 5, 6 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 2-നും 3-നും 3 മാസം, ക്രമനമ്പർ 4-ന് 2 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 4-ന് 'ഡി'-യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി'-യും അതിനുമുകളിലും.
നമ്പർ ഡി6-1500/2012/എസ്.ഇ. 2012 ആഗസ്റ്റ് 14.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ ചൂവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നല്ല.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ്
ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 25-9-2012 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
` ഏകദേശ അടങ്കൽ തുകയും
50,000 1 42/എ ച്ച ് . ഇ .ഡി./ എൻ.സി./2012 - 1 3 — ടൂറിസം–കണ്ണൂർ ജില്ല–പയ്യാമ്പലം ബീച്ച് വാക്ക്വേയുടെ പുനരുദ്ധാരണ പ്രവൃത്തി— ` 198 ലക്ഷം
40,700 2 43/എ ച്ച ് . ഇ .ഡി./ എൻ.സി./2012 - 1 3 — കോഴിക്കോട് ജില്ല— കോഴിക്കോട് കോർപ്പറേഷൻ— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ഹിമാലയ എെസ് ഫാക്ടറി— പുതിയാപ്പ ഹാർബർ റോഡ്— ര≠ാം ഘട്ട പുനരുദ്ധാരണ പ്രവൃത്തി— ` 16.25 ലക്ഷം
3 44/എ ച്ച ് . ഇ .ഡി./ എൻ.സി./2012 - 1 3 —
ടി ടി—തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ടെലഫോൺ എക്സ്ചേഞ്ച് റോഡ് പുനരുദ്ധാരണ പ്രവൃത്തി—` 16.50 ലക്ഷം 41,300 4 45/എ ച്ച ് . ഇ .ഡി./ എൻ.സി./2012 - 1 3 —
ടി-തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത്— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— തലക്കുളത്തൂർ-വള്ളിക്കടവ് റോഡ്— പുനരുദ്ധാരണ പ്രവൃത്തി—` 18 ലക്ഷം 45,000 5 46/എ ച്ച ് . ഇ .ഡി./ എൻ.സി./2012 - 1 3 —
കാസർഗോഡ് ജില്ല— വലിയപറമ്പ ഗ്രാമ പഞ്ചായത്ത്— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— എൻ.എം.ജി. ജംഗ്ഷൻ- കൃഷിഭവൻ-വെറ്ററിനറി ഹോസ്പിറ്റൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി (പുനർ ദർഘാസ്)—` 26 ലക്ഷം 50,000 6 47/എ ച്ച ് . ഇ .ഡി./ എൻ.സി./2012 - 1 3 —
ടൂറിസം— കാസർഗോഡ് ജില്ല— കാസർഗോഡ് ബീച്ച് പുനരുദ്ധാരണ പ്രവൃത്തി—` 42 ലക്ഷം 50,000 7 48/എ ച്ച ് . ഇ .ഡി./ എൻ.സി./2012 - 1 3 —
മലപ്പുറം ജില്ല— മംഗലം ഗ്രാമപഞ്ചായത്ത്— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— തെക്കെ കൂട്ടായി— അരയൻ കടപ്പുറം റോഡ് പുനരുദ്ധാരണ പ്രവൃത്തി—` 23.65 ലക്ഷം 50,000 8 49/എ ച്ച ് . ഇ .ഡി./ എൻ.സി./2012 - 1 3 —
ടി-ടി-ടി വാടിക്കൽ ഇസ്മായിൽ നഗർ റോഡ് പുനരുദ്ധാരണ പ്രവൃത്തി—` 28 ലക്ഷം 50,00011th SEPT. 2012] MARINE DEPARTMENT 84 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 25,000 + വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 2,500 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 5-ന് ` 3,900 + വാറ്റ്, ക്രമനമ്പർ 6-ന് ` 6,300 + വാറ്റ്, ക്രമനമ്പർ 7-ന് ` 3,600 + വാറ്റ്, ക്രമനമ്പർ 8-ന് ` 4,200 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'എ '-യും, മറ്റുള്ളവയ്ക്ക് 'ബി'-യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 6-ന് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 17-9-2012 മുതൽ 19-9-2012 വൈകുന്നേരം 3 മണി വരെ ആയതിന്റെ വിലയും വില്പനനികുതിയും (മടക്കിക്കൊടു ക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 26-9-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 26-9-2012 വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്ര ത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണ ങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്ദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധിക ളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നുപരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്ന താകുന്നു.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഉത്തരമേഖല, ചക്കോരത്ത്കുളം, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ എരഞ്ഞിപ്പാലം പോസ്റ്റ്, പൂർണ്ണ അധിക ചുമതലയുള്ള കോഴിക്കോട്-6. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-195/2012.
2012 ആഗസ്റ്റ് 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
` അടങ്കൽ തുകയും
37,500 1 എ ച്ച ് . ഇ .ഡി./ ഇ. ഇ./13/2012 - 1 3 — ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ അഴീക്കൽ കുഞ്ഞമ്മദ് വായനശാല മുതൽ അഴീക്കൽ ഭഗവതി ടെമ്പിൾ റോഡ് (ഫുട്പാത്ത്) (പുനർ ദർഘാസ്)— ` 15 ലക്ഷം
2 എ ച്ച ് . ഇ .ഡി./ ഇ. ഇ./14/2012 - 1 3 —
മാപ്പിളബേ ഫിഷറി ഹാർബർ കിണറിന്റെയും പമ്പ് ഹൗസിന്റെയും നിർമ്മാണം—` 9,30,000 23,300 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
18-9-2012 മുതൽ 20-9-2012, 1 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-9-2012, 3.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-9-2012, 4 മണി.
കരാറുകാരന്റെ ക്ലാസ്സ്— 'സി'-യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 2 മാസം.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്ര ത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷി പ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ്&പി.ഡി. ഈ ദർഘാസിന് ബാധകമായി രിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരുകാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.