Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Tender Notices—Tender Notices—Short Tender Notice—Re-Tender Notice

Published 11 September 2012

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-11.2012_new_14_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 സെപ്റ്റംബർ 11

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

14

നമ്പർ } 11th September 2012

} 20th Bhadra 1934 1934 ഭാദ്രം 20

PART III

Public Works Department

PRE-QUALIFICATION TENDER NOTICE No. DB3-3186/2012. 10th August 2012.

The tender form pre-qualification and execution of the following work is invited by the undersigned from financially sound and well experienced registered 'A' class Contractors/Firms of Kerala Public Works/Irrigation Departments who have successfully completed atleast one similar work costing more than 40% (Forty percentage) of the estimate P A C of work during the last five years. All bid/tender documents are to be submitted online only and no manual submission of the same shall be entertained. A bid submission fee of (cid:31) 26,000 shall be remitted in the form of DD in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of EMD, Cost of tender documents/bid submission fee, Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD exemption Certificate (if any) shall be submitted on line and subsequently in a separate cover physically on or before the prescribed date and time of opening, otherwise such tenders will be rejected.

Tender No.—P. Q. 14/SESC/2012-13.

Name of work—Improvement to the carriage way of Chandanappally-Konni road providing BM & BC from km. 0/000 to 12/500.

Estimate PAC—(cid:31) 8,60,00,000.

Nature of work—Providing 50mm BM & 25mm BC works Construction of side drain Irish drain retaining wall and traffic safety measures etc.

E. M. D.—(cid:31) 21,50,000. Cost of tender documents—(cid:31) 26,000.

Sale of tender documents can be downloaded from PWD website: www.etenders.kerala.gov.in

Last date and time of receipt of tender—12-9-2012 up to 4 p. m.

Date and time of opening of tender—14-9-2012 at 12 Noon.

Time of completion—12 months.

All the conditions prevailing in this Department regarding tender Pre-qualification are applicable to this tender also. Further details, if required can be had from this office during working hours.

11th SEPT. 2012] PUBLIC WORKS DEPARTMENT 204

സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, നിരത്തുകളും പാലങ്ങളും, ദക്ഷിണ മേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തി ട്ടുള്ളതുമായ 'എ' ക്ലാസ്സ് കരാറുകാരിൽനിന്നും സ്ഥാപന ങ്ങളിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ പ്രസ്തുത പണിയുടെ 40%-ൽ കുറയാത്ത സമാന സ്വഭാവമുള്ളതും ആയ പണികൾ ചെയ്തിട്ടുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയറൂടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനോടൊപ്പം സമർപ്പിക്കേ≠താണ്.

പൂരിപ്പിച്ച ദർഘാസുകൾ നി›യിക്കപ്പെട്ട സമയത്തിനും തീയതിക്കും മുൻപായി പോസ്റ്റിലോ അംഗീകൃത കൊറിയർ വഴിയോ ലഭിക്കേ≠താണ്. ടെ≠ർ ഷെഡ്യൂളിന്റെ വിലയുടെ TENDER NOTICE

No. BSC/1/2012-13/DBGL/D8. 18th August 2012.

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' category for the following work so as to reach this office on or before the date specified. Tenders will be opened at 3.30 p. m. on the date specified by the undersigned or other authorized officers. Tender should be submitted so as to reach the undersigned on or before date and time prescribed for each work as mentioned below by Registered Post/Speed Post/Courier.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Sl. Tender No. and EMD

തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് നമ്പർ—പി. ക്യു. 14/എസ്.ഇ.എസ്.സി./2012-13. പ്രവൃത്തിയുടെ പേര്—ചന്ദനപ്പള്ളി-കോന്നി റോഡ് കി.മീ. 0/000 മുതൽ 12/200 വരെയുള്ള ഭാഗം ബി.എം. ആന്റ ് ബി. സി. നൽകി അഭിവൃദ്ധിപ്പെടുത്തൽ.

8,60,00,000.

അടങ്കൽ തുക—(cid:31) പണിയുടെ വിശദാംശങ്ങൾ—50 മി.മീ. ഘനത്തിൽ ബി. എം. 25 മി. മീ. ഘനത്തിൽ ബി. സി. ഓട ചപ്പാത്ത് സംരക്ഷണ ഭിത്തി ട്രാഫിക് സുരക്ഷാ മാർഗ്ഗങ്ങൾ മുതലായ പണികൾ.

21,50,000.

26,000.

നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) ദർഘാസ് വിൽക്കൽ—www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-9-2012, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-9-2012, 12 മണി.

കാലാവധി—12 മാസം.

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending (Sd.) Engineer, Roads and Bridges Superintending Engineer.

South Circle, (For and on behalf of the Thiruvananthapuram. Governor of Kerala) No. Name of work with (cid:31)

PAC

1 122/SESCBL/2012-13—Renovation of

the existing Higher Secondary classes, Spl. Repaires to Dormitory Block and Renovation of existing Auditorium of

MRS Vadasserikkara—(cid:31) 1,10,70,412 2,54,300 2 123/SESCBL/2012-13—Centrally

Sponsored Scheme—Construction of Ladies Hostel at Govt. Polytechnic College, Vechoochira (Re-tender)—

(cid:31) 1,14,96,965 2,87,450 Cost of tender form—(cid:31) 15,912 for Sl. No. 1 and (cid:31) 17,992 for Sl. No. 2.

Sale of tender forms can be downloaded from PWD Website.

Last date and time of receipt of tender—12-9-2012 up to 3 p. m.

Date and time of opening of tender—12-9-2012, 3.30 p. m.

Period of completion—4 months for Sl. No. 1 and 10 months for Sl. No. 2.

Class of Contractor—'A' Class.

Name of Division—Pathanamthitta.

Tender documents and other particulars can be downloaded from the PWD Website (www.keralapwd.gov.in). The tender documents should be received this office before 3 p. m. on the tender date together with cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only by speed post entertained and late tenders will be rejected. All other existing conditions related to tender of Kerala PWD will be applicable in this tender also, except clause 2111 in the PWD Manual revised edition 2012.

11th SEPT. 2012] PUBLIC WORKS DEPARTMENT 205

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിലെ 'എ' ക്ലാസ്സ് കരാറുകാരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31) 1 122/എസ്. ഇ. എസ്. സി. ബി. എൽ/

2012-13—വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ നിലവിലുള്ള ഹയർസെക്ക≠റി ക്ലാസ്സുകളുടെയും ആഡിറ്റോറിയത്തിന്റെയും പുനരുദ്ധാരണവും ഡോർമിറ്ററി ബ്ലോക്കിന്റെ അത്യാവശ്യ

ലഘു ദർഘാസ് പരസ്യം

[നമ്പർ 10/ഇഇ/2010-11]

നമ്പർ ഡി.ബി. 824/09. 2012 ആഗസ്റ്റ് 17.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കോട്ടയം താഴെ പറയുന്ന പ്രവൃത്തിക്ക് 12-9-2012-ാം തീയതി വൈകുന്നേരം 3 മണി വരെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വാഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സർക്കാർ ഉത്തരവ് (Rt.) No. 1215/20/PWD, തീയതി 2-8-2010-നു വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രസ്തുത ദിവസം വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് പോസ്റ്റ്/അംഗീകൃത കൊറിയർ വഴി മാത്രമെ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ അന്നേ ദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—27/ ഇ . ഇ . / 2 0 1 2 - 1 3— കോട്ടയം മെഡിക്കൽ കോളേജിൽ ഡെന്റൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ

1,01,70,412 2,54,300

അറ്റകുറ്റപണികളും—(cid:31)

2 123/എസ്. ഇ. എസ്. സി. ബി. എൽ/

2012-13—സെൻട്രലി സ്പോൺസേർഡ് സ്കീം വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളേജ് ലേഡീസ് ഹോസ്റ്റലിന്റെ നിർമ്മാണം—

1,14,96,965

2,87,450 (cid:31)

ദർഘാസ് പ്രമാണത്തിന്റെ വില (വാറ്റുൾപ്പെടെ)—

ക്രമനമ്പർ 1-ന് 15,912, ക്രമനമ്പർ 2-ന് 17,992.

(cid:31)

(cid:31)

ദർഘാസ് ഫോറം പി.ഡബ്ല്യൂ.ഡി. വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-9-2012, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-9-2012, 3.30 മണിക്ക്.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 10 മാസം.

കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്സ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, പത്തനംതിട്ട.

8,00,000.

വാർഷിക അറ്റകുറ്റപ്പണികൾ—(cid:31)

20,000.

1,600 + 5% വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.

നിർമ്മാണ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, പ്രാഥമിക ഉടമ്പടി മുതലായവ) മുകളിൽ പറഞ്ഞിരിക്കുന്ന ഗവൺമെന്റ ് ഉത്തരവ് അനുസരിച്ച് സമർപ്പിക്കേ≠തുമാണ്. കവറിനുപുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്.

പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ബിൽഡിംഗ്സ്് എക്സിക്യൂട്ടീവ് ഡിവിഷൻ, കോട്ടയം. എഞ്ചിനീയർ.

PRE-QUALIFICATION TENDER NOTICE (e-GP) No. DGTN/PQ/2012-13.

14th August 2012.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും ടെ≠ർ ഫോമിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്നവിധം എടുത്ത് സ്പീഡ് പോസ്റ്റ്് മുഖേന ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കേ≠താണ്. നി›ിത സമയത്തിനു ശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കു ന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 2012-ലെ പി.ഡബ്ല്യൂ.ഡി. മാന്വൽ അനുസരിച്ച് 2111 ഖfiിക ഒഴിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും Office of the Superintending Engineer, Buildings South Circle, (Sd.) Thiruvananthapuram. Superintending Engineer.

The tender for pre-qualification and execution of the following work is invited on line from financially sound and well experienced Registered 'A' class contractors/ Firms of Kerala PWD who have successfully completed at least one similar work costing more than 40% (forty percent) of estimate PAC of the proposed work during the last five years. Only those bidders having a valid and active registration and who possess compatible digital signature certificate issued by competent authority can participate in the tender.

11th SEPT. 2012] PUBLIC WORKS DEPARTMENT 206

Tender documents and tender schedule can be downloaded free of cost from the e-GP Website www.etenders.kerala.gov.in. A bid submission fee of (cid:31) 26,250 shall be remitted in the form of D.D. in favour of Superintending Engineer payable at Aluva and the scanned copy of this D. D. shall be submitted online during the time of bid submission.

All bid/tender documents are to be submitted online only and in the designated cover (s)/envelope (s) on the e-GP website. Technical bid and financial bid shall be submitted in their respective designated online covers.

Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.

The scanned copies of EMD, cost of tender documents/bid submission fee, Registration Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically before the time i.e. opening hard copies should not be submitted before the submission of documents through online. Tenders for which the hard copies are not submitted before the time of opening of PQ documents will be summarily rejected.

The labour contract societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms.) No. 135/97/Co-op. dated 13-11-1997. Exemptions and preferences allowed to Labour Contract Societies vide G. O. (Ms.) No. 135/97/Co-op. dated 13-11-1997 and KSCC vide G. O. (Ms.) No. 81/97/PW&T dated 7-8-1997 and G. O. (Ms.) No. 75/98/PWD dated 18-8-1998 will be applicable to this tender also.

Tender No.—PQ. 4/SECCA/2012-13.

Name of work—P. W. D. Roads Division, Idukki—NABARD RIDF-XVII—Perumakuth-Amakulam Kuzhiyalakudy Road and construction of bridge at Perumbankuthu in Idukki District. .

Brief description of work—3 span RCC bridge at 19.32 m span RCC culvert–13 Nos., CC drain–5400 m., chipping carpet—32680 M2.

Estimate P. A. C.—(cid:31) 1018.19 Lakh.

E.M.D.—(cid:31) 25,46,000.

Cost of tender documents—(cid:31) 25,000+5% VAT. (D. D. amount including all taxes (cid:31) 26,250)

Last date and time of submission of tender documents by online mode—14-9-2012 upto 4 p. m. Date and time of opening of prequalification documents—18-9-2012 at 11 a. m.

Time of completion—24 months.

All the conditions prevailing in this department regarding tenders for pre-qualifications are applicable to this tender also. Further details, if any required can be had from this office during working hours.

സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല, ആലുവ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സാമ്പത്തികശേഷിയുള്ളവരും എസ്റ്റിമേറ്റ് തുകയുടെ 40 ശതമാനത്തിൽ കുറയാത്ത സമാനമായ ഒരു പ്രവർത്തി എങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃപ്തികരമായി ചെയ്തു തീർത്തിട്ടുള്ളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാനിർണ്ണയ ത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും (e. GP Website www.etenderskerala.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) വിഭാഗം, മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവയിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റിന്റെ സ്കാൻഡ് കോപ്പി ഓൺ ലൈനായി ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കേ ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂരിപ്പിച്ച് ഓൺ ലൈനായി സമർപ്പിക്കുന്നത് മാത്രമേ സ്വീകരിക്കുകയുള്ളൂ.

എല്ലാ ദർഘാസ് പ്രമാണങ്ങളും ഡെസി·േറ്റഡ് കവറു കളിൽ ഓൺ ലൈനായി സമർപ്പിക്കേ≠താണ്. ടെക്നിക്കൽ ബിഡും ഫൈനാൻഷ്യൽ ബിഡും അതാത് ഡെസി·േറ്റഡ് കവറുകളിൽ ഓൺലൈനായി സമർപ്പിക്കേ≠താണ്.

നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, അറ്റസ്റ്റ് ചെയ്ത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സൂപ്ര≠ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, കേരള അറ്റസ്റ്റ് ചെയ്തത്) പ്രിലിമിനറി എഗ്രിമെന്റ ്, അറ്റസ്റ്റ് ചെയ്ത ബിഡ് കപ്പാസിറ്റി സർട്ടിഫിക്കറ്റ്, ഇ.എം.ഡി. എക്സംപ്ഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ സ്കാൻഡ് കോപ്പി ഓൺ ലൈനായും, ഹാർഡ് കോപ്പി ഓഫീസിലും ദർഘാസുകൾ തുറക്കുന്നതിനുമുമ്പായും സമർപ്പിക്കേ≠താണ്. ഹാർഡ് കോപ്പി ദർഘാസുകൾ ഓൺ ലൈനായി സമർപ്പിക്കുന്നതിനുമുമ്പ് സ്വീകരിക്കുന്നതല്ല. ദർഘാസ് തുറക്കുന്നതിനുമുമ്പ് ഹാർഡ് കോപ്പി സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടി ഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി.ഒ. (എം.എസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും ജി.ഒ. (എം.എസ്.) 81/97/പിഡബ്ളിയു ആന്റ ് ടി തീയതി 13-11-1997, ജി. ഒ. (എം.എസ്.) 75/98/പിഡബ്ളിയു ആന്റ ് ടി തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

11th SEPT. 2012] PUBLIC WORKS DEPARTMENT 207

റോഡ്സ് ഡിവിഷൻ, ഇടുക്കി

ദർഘാസ് നമ്പർ—പി.ക്യൂ. 4/എസ്.ഇ.സി.സി.എ/2012-13. പ്രവർത്തിയുടെ പേര്—നബാർഡ്-ആർ.എെ.ഡി.എഫ്. 17 പെരുമ്പാംകുത്ത്-ആമക്കുളം-കൊഴിയലകുടി റോഡിന്റെ പ്രവർത്തിയും പെരുമ്പാംകുത്ത് പാലത്തിന്റെ നിർമ്മാണവും.

പണിയുടെ വിവരണം—3 സ്പാനോടുകൂടിയ പാലത്തിന്റെ നിർമ്മാണം (19.32 മീ. വീതം) കോൺക്രീറ്റ് ഓപ്പൺ ഫൗ≠േഷൻ, കോൺക്രീറ്റ് കൾവർട്ട്-13 എണ്ണം, കോൺക്രീറ്റ് കാന 5400 മീ., ചിപ്പിംഗ് കാർപ്പറ്റ് 32680 എം2.

1018.39 ലക്ഷം.

25,46,000.

25,000 +5% വാറ്റ് (ഡി.ഡി.

അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31)

തുക 26,250.)

(cid:31)

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

14-9-2012, 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-9-2012, 11 മണി.

മുൻയോഗ്യതാനിർണ്ണയ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽനിന്നും പ്രവൃത്തിസമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

Office of the Superintending (Sd.) Engineer (Roads and Superintending Engineer Bridges), Central Circle, (For and on behalf of Aluva.

the Governor of Kerala).

TENDER NOTICE

No. 15/EE/NH/MVPA/2012-13. 16th August 2012.

Competitive tenders by Registered post/Speed post cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the registered contractors of PWD for the following works up to 4 p.m. on the respective tender date. The tender will be opened at 4.30 p.m. on the same day in the presence of contractors present.

Tender schedule and other particulars can be downloaded from PWD Web site (www.keralapwd.gov.in). The Demand Draft drawn in favour of Executive Engineer, NH(R) Division, Muvattupuzha payable at SBT, Muvattupuzha for the cost of schedule should be attatched with tender schedule. EMD should be as draft on a Scheduled Bank/Nationalised Bank/NSC/KVP/Chalan receipt from a Government Treasury/Bank Guarantee from a Nationalised Bank.

Tender No. and name of work with PAC—46/EE-NH- 2012-2013, NH-49—Reconstruction of damaged culvert LHS (Half Portion) at ch. 255/800—(cid:31) 10 lakh.

EMD—(cid:31) 25,000. Cost of tender schedule—(cid:31) 1,570.

Date of tender—13-9-2012.

Time of completion—3 months.

Class of Registration—''C'' Class and above.

All terms and conditions relating to tender in PWD as per revised PWD manual are binding in this tender.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്തുവകുപ്പ് ദേശീയപാത ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന വേലയ്ക്കായി അംഗീകൃത കരാറുകാരിൽനിന്നും രജിസ്റ്റേർഡ് തപാൽവഴി മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠റുകൾ അതേദിവസം വൈകിട്ട് 4.30 മണിക്ക് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

(cid:31)

ടെ≠ർ ഷെഡ്യൂളുകളും അനുബന്ധരേഖകളും പൊതുമരാമത്ത് വകുപ്പിന്റെ വെബ് സൈറ്റായ www.keralapwd.gov.in നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കേ≠താണ്. ടെ≠ർ ഷെഡ്യൂളിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, മൂവാറ്റുപുഴയുടെ പേരിൽ മൂവാറ്റുപുഴ SBT-ൽ മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്ററായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. കൂടാതെ 100-ന്റെ മുദ്രപത്ര ത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്, നിരതദ്രവ്യം, കോൺട്രാക്ട് ലൈസൻസിന്റെ ഫോട്ടോകോപ്പി, ടെ≠ർ ഫോം '83', '84' -ഉം ടെ≠റിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താകുന്നു.

ടെ≠ർ നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽതുകയും— 46/EE-NH-2012-2013, കൊച്ചി-മധുര ദേശീയപാതയിലെ 255/800 കി.മീ. കലുങ്കിന്റെ പുനർ നിർമ്മാണപ്രവർത്തനം— (cid:31) 10 lakhs.

25,000.

1,570.

നിരതദ്രവ്യം—(cid:31) ടെ≠ർ ഫോറത്തിന്റെ വില—(cid:31) ടെ≠ർ തീയതി—13-9-2012.

കാലാവധി—3 മാസം.

കോൺട്രാക്ടേഴ്സിന്റെ ക്ലാസ്— 'C'യും അതിനുമുകളിലും.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(Sd.) Office of the Executive Engineer, NH (R) Division, Muvattupuzha. Executive Engineer.

RE-TENDER NOTICE

No. D5-3703/21/2012. 8th August 2012.

Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer, Buildings, Central Circle, Thrissur on behalf of the Governor of Kerala from the registered eligible class of contractors of PWD for the following work through registered post (courier service will not be accepted). Tenders will be accepted up to 11 a. m. on the last date of receipt of tender prescribed for the work.

11th SEPT. 2012] PUBLIC WORKS DEPARTMENT 208

ദർഘാസ് നമ്പരും

Sl. Tender No. and Name of work EMD

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം No. with PAC (Civil work) (cid:31) 1 37/2012-13—MLA-SDF-Construction of Class room in Govt. Model Boys H. S.

Kunnamkulam—(cid:31) 24 lakhs 60,000 2 38/2012-13—Construction of connecting corridor between surgical block and J1, J2, J3 Block in Govt. Medical College,

Thrissur—(cid:31) 50 lakhs 1,25,000 Cost of tender documents—(cid:31) 3,600 + VAT for Sl. No. 1 and (cid:31) 7,500 + VAT for Sl. No. 2.

Last date of receipt of tender—14-9-2012.

Time of completion—9 months.

Class of tenderers— 'B' and above

The tender documents and other particulars will be available on website of Kerala PWD from 4-9-2012 and can be downloaded from the Website up to the last date of receipt of tenders. Cost of tender form should be remitted as demand draft in favour of Superintending Engineer, Buildings, Central Circle, Thrissur. The EMD produced for each work should pledged in favour of Superintending Engineer, Buildings, Central Circle, Thrissur with name of work. The tenders will be opened on the last date of receipt at 11.30 a. m. in the presence of available tenderers. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed.

If the working of Banks or Post Offices, becomes a holiday accidentally (declared holiday), either on the last day or the day before the last day in the location where the tender are received, thus the tender will be received on the very next working day according to the schedule fixed.

Along with the tender documents, attested copies of Registration Certificate of contractors should be enclosed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth (cid:31) 100.

Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.

കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, കെട്ടിടങ്ങൾ വിഭാഗം, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ ആയി ക്ഷണിച്ചു കൊള്ളുന്നു. (കൊറിയർ സർവ്വീസിൽ വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.) തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതി 11 മണി വരെയായിരിക്കും.

നമ്പർ അടങ്കൽ തുകയും

(cid:31) (സിവിൽ പണികൾ)

1 37/2012-13—MLA-SDF-കുന്ദംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ ക്ലാസ്

24 ലക്ഷം 60,000 റൂം നിർമ്മാണം—(cid:31)

2 38/2012-13—തൃശ്ശൂർ ഗവ: മെഡിക്കൽ

50 ലക്ഷം 1,25,000 കോളേജിൽ സർജിക്കൽ ബ്ലോക്കിനേയും J1, J2, J3 ബ്ലോക്കിനേയും ബന്ധിപ്പിക്കുന്ന കോറിഡോർ നിർമ്മാണം—(cid:31)

ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് 3,600 + വാറ്റ്, ക്രമനമ്പർ 2-ന് 7,500 + വാറ്റ്.

(cid:31)

(cid:31)

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—14-9-2012.

പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.

കരാറുകാരുടെ ക്ലാസ്സ്്—'ബി' യും ഉപരിയും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 4-9-2012 മുതൽ കേരള പി.ഡബ്ല്യു.ഡി. യുടെ വെബ്സൈറ്റിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിവരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 11.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാനത്തെ ദിവസമോ അതിനു തൊട്ടുമുൻപത്തെ ദിവസമോ അവിചാരിതമായി ബാങ്കോ, പോസ്റ്റ് ഓഫീസോ ദർഘാസ് സ്വീകരിക്കുന്ന ഓഫീസ് പരിധിയിൽ അവധി ആയാൽ (ഡിക്ലയേർഡ് അവധി) അവസാന തീയതിയുടെ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം. പ്രിലിമിനറി എഗ്രിമെന്റ ് നൂറുരൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പി ക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.

Office of the Superintending Engineer, Buildings Central Circle, (Sd.) Thrissur.

Superintending Engineer.

11th SEPT. 2012] PUBLIC WORKS DEPARTMENT 209

TENDER NOTICE

No. D5-3703/22/2012. 13th August 2012.

Competitive tenders in sealed covers superscribing the name of work is invited by the Superintending Engineer, Buildings Central Circle, Thrissur on behalf of the Governor of Kerala from the registered eligible class of contractors of PWD for the following work through registered post (courier service will not be accepted).

Tenders will be accepted up to 11 a. m. on the last date of receipt of tender prescribed for the work.

Tender No. and Name of work with PAC (Civil work)—39/2012-13—Renovation of Buildings at Maharajas College, Ernakulam—Heritage Block, Hostel Building and other blocks—(cid:31) 150 lakh.

EMD—(cid:31) 3,75,000.

Cost of tender documents—(cid:31) 22,500 + VAT.

Last date of receipt of tender—20-9-2012.

Class of tenderers—'A' Class.

Time of completion—9 months.

The tender documents and other particulars will be available on website of Kerala PWD from 10-9-2012 and can be downloaded from the Website upto the last date of receipt of tenders. Cost of tender form should be remitted as Demand Draft in favour of Superintending Engineer, Buildings Central Circle, Thrissur. The EMD produced for the work should pledged in favour of Superintending Engineer, Buildings, Central Circle, Thrissur with name of work. The tenders will be opened on the last date of receipt at 11.30 a. m. in the presence of available tenderers. If the last date of receipt of the tender is to be declared as holiday, tenders will be received on the next working day according to the schedule fixed.

If the working of Banks or Post Offices, becomes a holiday accidentally (declared holiday), either on the last day or the day before the last day in the location where the tender are received, thus the tender will be received on the very next working day according to the schedule fixed.

Along with the tender documents, attested copies of Registration Certificate of contractors should be enclosed.

Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth (cid:31) 100.

Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders.

കേരള ഗവർണ്ണർക്കുവേ≠ി മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, കെട്ടിടങ്ങൾ വിഭാഗം, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ ആയി ക്ഷണിച്ചു കൊള്ളുന്നു (കൊറിയർ സർവ്വീസിൽ വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല). തപാലിൽ വരുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതി 11 മണിവരെയായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും (സിവിൽ പണികൾ)—39/2012-13—എറണാകുളം മഹാരാജാസ് കോളേജിലെ ഹെറിറ്റേജ് ബ്ലോക്കിന്റെയും ഹോസ്റ്റൽ കെട്ടിടത്തിന്റെയും മറ്റ് ബ്ലോക്കുകളുടെയും പുനരു

150 ലക്ഷം.

3,75,000.

22,500 + വാറ്റ്.

(cid:31)

ദ്ധാരണ പ്രവൃത്തികൾ—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില— ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—20-9-2012. കരാറുകാരുടെ ക്ലാസ്സ്്—'എ' ക്ലാസ്. പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 10-9-2012 മുതൽ കേരള പി.ഡബ്ല്യു.ഡി. യുടെ വെബ്സൈറ്റിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിവരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസ് പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 11.30-ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാനത്തെ ദിവസമോ അതിനു തൊട്ടുമുൻപത്തെ ദിവസമോ അവിചാരിതമായി ബാങ്കോ പോസ്റ്റ് ഓഫീസോ ദർഘാസ് സ്വീകരിക്കുന്ന ഓഫീസ് പരിധിയിൽ അവധി ആയാൽ (ഡിക്ലയേർഡ് അവധി) അവസാന തീയതിയുടെ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

(cid:31)

ദർഘാസ് പ്രമാണങ്ങളോടൊപ്പം കരാറുകാരുടെ രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായിരിക്കണം. പ്രിലിമിനറി 100-ന്റെ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ട് എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.

Office of the Superintending Engineer, Buildings Central Circle, (Sd.) Thrissur. Superintending Engineer.

11th SEPT. 2012] PUBLIC WORKS DEPARTMENT 210 ദർഘാസ് പരസ്യം (1) (2) (3)

നമ്പർ ഇ.എസ്.ഡി.ടി. (ടി) 04/2012-13. 2012 ആഗസ്റ്റ് 23.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും അംഗീകൃത നിർമ്മാതാക്കളുടെ ഏജൻസിയിൽനിന്നും 18-9-2012 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും

(1)

(2)

(cid:31) (3) 1 തൃശ്ശൂർ ജില്ല പോലീസ് മേധാവിയുടെ

എ. ആർ. ക്യാമ്പിലെ കാന്റീൻ ബിൽഡിംഗിന്റെ 12 തൃശ്ശൂർ പേരാമംഗലം പോലീസ് സ്റ്റേഷന്റെ പുനർ വൈദ്യുതീകരണവും കമ്പ്യൂട്ടർ

1,99,949 5,000 ടെർമിനലുകൾ സ്ഥാപിക്കലും—(cid:31)

13 തൃശ്ശൂർ അയ്യന്തോൾ ജെ. എഫ്.എം.കോർട്ട്-2 അധിക ലൈറ്റുകളും ഫാൻ പോയിന്റുകളും

49,488

1,300 സ്ഥാപിക്കൽ—(cid:31)

14 തൃശ്ശൂർ റെസ്റ്റ് ഹൗസ് അനെക്സിൽ വൈദ്യുത സംവിധാനത്തിന്റെ പുതുക്കലും

49,980 1,300 അടിയന്തിര അറ്റകുറ്റപ്പണികളും—(cid:31)

15 തൃശ്ശൂർ ജില്ല എംπോയ്മെന്റ ് ഓഫീസിൽ കമ്പ്യൂട്ടർ ടെർമിനലുകൾ സ്ഥാപിക്കലും കേടായ ഫിറ്റിങ്സുകൾ മാറ്റി സ്ഥാപിക്കലും—

1,14,210

2,900 (cid:31)

1,52,217 3,900

പുനർ വൈദ്യുതീകരണം—(cid:31)

2 തൃശ്ശൂർ വിയ്യൂർ ഫയർ ആന്റ ് റെസ്ക്യു സർവ്വീസ് അക്കാഡമിയിലെ ഗാർഡ് റൂമിന്റെ വൈദ്യുതീ കരണം, വഴിവിളക്കുകൾ സ്ഥാപിക്കൽ, കേടായ സീലിംഗ് ഫാനുകളുടെയും വഴിവിളക്കു കളുടെയും അടിയന്തിര അറ്റകുറ്റപ്പണികൾ—

1,48,489

3,800 (cid:31)

3 തൃശ്ശൂർ ജില്ല പോലീസ് ഓഫീസിലെ വീഡിയോ കോൺഫറൻസ് റൂമിന്റെ വൈദ്യുതീകരണം—

49,993

1,300 (cid:31)

4 തൃശ്ശൂർ വടക്കാഞ്ചേരി മോഡൽ റസിഡൻസ് സ്കൂളിൽ കമ്പ്യൂട്ടർ ടെർമിനലുകൾ

16 തൃശ്ശൂർ ഗവൺമെന്റ ് റസ്റ്റ് ഹൗസിൽ 1.5 ടൺ

51,469 1,300 എ. സി. സ്ഥാപിക്കൽ—(cid:31)

17 തൃശ്ശൂർ ഇരിങ്ങാലിക്കുട റസ്റ്റ് ഹൗസിൽ

51,469 1,300 1.5 ടൺ എ. സി. സ്ഥാപിക്കൽ—(cid:31)

18 തൃശ്ശൂർ കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ

51,469 1,300 1.5 ടൺ എ. സി. സ്ഥാപിക്കൽ—(cid:31)

19 തൃശ്ശൂർ ഇരിങ്ങാലിക്കുട റസ്റ്റ് ഹൗസ്

വി.എെ.പി. റൂം പുനർ വൈദ്യുതീകരണം—

96,521

2,500 (cid:31)

20 തൃശ്ശൂർ കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസ്

90,818 2,300 വി.എെ.പി. റൂം ടി—(cid:31)

1,24,880 3,200

സ്ഥാപിക്കൽ—(cid:31)

5 തൃശ്ശൂർ അയ്യന്തോൾ ജില്ലാ ട്രഷറിയിലെ ഓഫീസ് ഭാഗത്തിന്റെ പുനർ വൈദ്യുതീ 1,82,068

4,600 കരണം—(cid:31)

6 തൃശ്ശൂർ അയ്യന്തോൾ ജില്ലാ ട്രഷറിയിലെ എസ്. ബി. സെക്ഷന്റെയും ഓഫീസിന്റെയും 1,99,574

5,000 ടി—(cid:31)

7 തൃശ്ശൂർ അയ്യന്തോൾ ജില്ലാ ട്രഷറിയിലെ റെക്കാർഡ് റൂമിന്റെയും ഓഫീസിന്റെയും ടി—

73,952

1,900 (cid:31)

8 തൃശ്ശൂർ അയ്യന്തോൾ ജില്ലാ ട്രഷറിയിലെ സ്റ്റാമ്പ് ഡിപ്പോ ഓഫീസിന്റെയും സ്ട്രോങ്ങ്

21 തൃശ്ശൂർ കൊടുങ്ങല്ലൂർ വെറ്റിറനറി പോളി ക്ലിനിക്കിൽ അധിക വൈദ്യുതീകരണവും 1 എച്ച്.പി.ഓപ്പൺ വെൽ സബ്മേഴ്സിബിൾ

1,04,858 2,700 പമ്പ് സെറ്റ് സ്ഥാപിക്കലും—(cid:31)

22 തൃശ്ശൂർ പി. ഡബ്ള്യൂ. ഡി. ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽ സൗരോർ÷

1,97,000 5,000 ഇൻവർട്ടർ സ്ഥാപിക്കൽ—(cid:31)

23 തൃശ്ശൂർ മെഡിക്കൽ കോളേജ് എ ആന്റ ് ബി ബ്ലോക്ക് ലിഫ്റ്റ് നമ്പർ 1-ൽ പുതിയ എ. ആർ. ഡി. കൺട്രോൾ സിസ്റ്റം

1,67,704 4,200 സ്ഥാപിക്കൽ—(cid:31)

24 തൃശ്ശൂർ മെഡിക്കൽ കോളേജ് എ ആന്റ ്

1,03,456 2,600

റൂമിന്റെയും ടി—(cid:31)

9 തൃശ്ശൂർ അയ്യന്തോൾ ജില്ലാ ട്രഷറിയിലെ വൈദ്യുത വിതരണ ശൃംഖലയുടെ ക്രമ

68,692

1,800 പ്പെടുത്തൽ—(cid:31)

10 തൃശ്ശൂർ അയ്യന്തോൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിന്റെ പുനർ വൈദ്യുതീ

49,997

1,300 കരണം—(cid:31)

11 തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയുടെ

ഓഫീസിൽ (1)-ാം നിലയും, (2)-ാം നിലയും കമ്പ്യൂട്ടർ ടെർമിനലുകൾ സ്ഥാപിക്കൽ—

49,911

1,300 (cid:31)

ബി ബ്ലോക്ക് ലിഫ്റ്റ് നമ്പർ 2-ൽ ടി—

1,67,704

4,200 (cid:31)

25 തൃശ്ശൂർ മെഡിക്കൽ കോളേജ് സി ആന്റ ്

എഫ് ബ്ലോക്ക് ലിഫ്റ്റ് നമ്പർ 1-ൽ ടി—

1,67,704

4,200 (cid:31)

26 തൃശ്ശൂർ മെഡിക്കൽ കോളേജ് സി ആന്റ ് എഫ് ബ്ലോക്ക് ലിഫ്റ്റ് നമ്പർ 2-ൽ ടി—

1,67,704

4,200 (cid:31)

27 തൃശ്ശൂർ മെഡിക്കൽ കോളേജ് ഡി ആന്റ ് ഇ ബ്ലോക്ക് ലിഫ്റ്റ് നമ്പർ 1-ൽ ടി—

1,67,704

4,200 (cid:31)11th SEPT. 2012] PUBLIC WORKS DEPARTMENT 211 (1) (2) (3) ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം 28 തൃശ്ശൂർ മെഡിക്കൽ കോളേജ് ഡി ആന്റ ് ഇ ബ്ലോക്ക് ലിഫ്റ്റ് നമ്പർ 2-ൽ പുതിയ എ. ആർ .ഡി. കൺട്രോൾ സിസ്റ്റം

അടങ്കൽ തുകയും

(cid:31) 1 32/2012-13—മലമ്പുഴ ആർ. പി. എഫിൽ

1,67,704 4,200

സ്ഥാപിക്കൽ—(cid:31)

29 തൃശ്ശൂർ മെഡിക്കൽ കോളേജ് സർജിക്കൽ

1,67,704 4,200 ബ്ലോക്ക് ലിഫ്റ്റ് നമ്പർ 1-ൽ ടി—(cid:31)

30 തൃശ്ശൂർ മെഡിക്കൽ കോളേജ് സർജിക്കൽ

1,67,704 4,200 ബ്ലോക്ക് ലിഫ്റ്റ് നമ്പർ 3-ൽ ടി—(cid:31)

31 തൃശ്ശൂർ മെഡിക്കൽ കോളേജ് ഡെന്റൽ ഒ. പി. റൂമിൽ 1.5 ടൺ എ. സി. (2 എണ്ണം) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ

17,08,471 42,750 (പുനർ ദർഘാസ്)—(cid:31)

2 33/2012-13—എച്ച്.ആന്റ ്.എഫ്.ഡബ്ല്യു.ഡി. നബാർഡ് XVI (2010-11) ആലത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മെഡിക്കൽ വാർഡിന്റെ നിർമ്മാണം

51,17,850 1,28,000 (പുനർ ദർഘാസ്)—(cid:31)

1,01,682 2,600

സ്ഥാപിക്കൽ—(cid:31)

32 തൃശ്ശൂർ മേലൂർ ഗ്രാമ പഞ്ചായത്തിലെ എെ. സി. ഡി. പി. സബ് സെന്ററിന്റെ 3 34/2012-13—എൽ. എം. ടി. സി. മലമ്പുഴ

22,50,000 56,250 ചുറ്റുമതിൽ നിർമ്മാണം—(cid:31)

4 35/2012-13—പാലക്കാട് ജില്ലയിലെ വിവിധ

28,691 800

വൈദ്യുതീകരണം—(cid:31)

33 തൃശ്ശൂർ മേലൂർ ഗ്രാമ പഞ്ചായത്തിലെ വെറ്റിനറി പരിശീലന കേന്ദ്രത്തിന്റെ

റെസ്റ്റ് ഹൗസുകളിലെ സി. സി. ടി. വി. 3,80,800

വിതരണവും സ്ഥാപിക്കലും—(cid:31)

38,598 1,000

വൈദ്യുതീകരണം—(cid:31)

34 തൃശ്ശൂർ മേലൂർ ഗ്രാമ പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രം വൈദ്യുതീകരണം—

1,39,958

3,500 (cid:31)

ദ ർഘ ാ സ ് ്ര പ മ ാ ണ ത്ത ി െ ന്റ വ ി ല ( വ ി ൽ പ്പ ന നികുതിയടക്കം) —ക്രമനമ്പർ 3, 10, 11, 13, 14, 32, 33 ഇവയ്ക്ക് 315 , മറ്റുള്ളവയ്ക്ക് 420.

(cid:31)

(cid:31)

(cid:31) പ്രവൃത്തി തീർക്കുവാനുള്ള കാലാവധി 30 ദിവസമാകുന്നു. ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും താഴെ പറയുന്ന ഓഫീസിൽനിന്നും അന്നേദിവസം 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ദർഘാസിനോടൊപ്പം 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസ്, (ഒപ്പ്) ഇലക്ട്രിക്കൽ ഡിവിഷൻ, അസിസ്റ്റന്റ ് തൃശ്ശൂർ. എക്സിക്യൂട്ടീവ്് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ പി.ബി./ഡി5-റ്റി.എൻ. 8/2012-13. 2012 ആഗസ്റ്റ് 14.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിന്റെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 14-9-2012 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

5 36/2012-13—ഡിപ്പോസിറ്റ് വർക്ക്—ഒറ്റപ്പാലം ബധിര വിദ്യാലയത്തിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം (ബാക്കി പ്രവർത്തികൾ)—

57,00,000

1,42,500 (cid:31)

6 37/2012-13—പാലക്കാട് ജില്ലയിലെ കൊമേഴ്സ്യൽ ടാക്സ് ഡിപ്പാർട്ടുമെന്റ ിലെ റെക്കോർഡ് റൂമിന്റെ ട്രസ്സ് വർക്കും മേൽക്കൂരയുടെയും

28,98,994 72,500 പ്രവർത്തികൾ—(cid:31)

(cid:31) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 8,012, ക്രമനമ്പർ 3-ന്

(cid:31)

(cid:31)

ക്രമനമ്പർ 2-ന് 4-ന് 833, ക്രമനമ്പർ 5-ന്

2,706, 3,538, ക്രമനമ്പർ 8,896, ക്രമനമ്പർ 6-ന്

(cid:31)

(cid:31) 4,580.

(cid:31)

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി—7-9-2012.

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-ന് സി ക്ലാസ്സ്, ക്രമനമ്പർ 2, 3, 6 ഇവയ്ക്ക് ബി ക്ലാസ്സ്, ക്രമനമ്പർ 4-ന് ഡി ക്ലാസ്സ്, ക്രമനമ്പർ 5-ന് എ ക്ലാസ്സ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 12 മാസം, ക്രമനമ്പർ 3-നും 6-നും 6 മാസം, ക്രമനമ്പർ 4-ന് 2 മാസം, ക്രമനമ്പർ 5-ന് 18 മാസം, (എസ്.ഡി.എഫ്.എം.എൽ.എ./ഡിപ്പോസിറ്റ് പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.)

ആവശ്യമായ ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യേ≠താണ്.

ഫോറത്തിന്റെ നികുതി ഉൾപ്പെടെയുള്ള വിലയ്ക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പാലക്കാട് എന്ന പേരിൽ മാറാവുന്നവിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കണം.

ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെയും പാൻ കാർഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്.

11th SEPT. 2012] PUBLIC WORKS DEPARTMENT 212 (1) (2) (3)

താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന ഈ ആഫീസിൽ ദർഘാസുകൾ ലഭിക്കേ≠താണ്. ഈ ഓഫീസിൽ ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിലുള്ള കാലതാമസ ത്തിന് ഈ ആഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസി നോടൊപ്പം റിക്വസിഷൻ ഫോർ ഇ പേയ്മെന്റ ് നിർബന്ധ മായും അടക്കം ചെയ്യേ≠താണ്.

ഈ പ്രവൃത്തികൾ എല്ലാംതന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കേ≠ കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ടി.എൻ.-7/2012-13. 2012 ആഗസ്റ്റ് 9.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്ത 'സി' ക്ലാസും അതിനുമുകളിലുള്ള ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 11-10-2012 വൈകുന്നേരം 4 മണിവരെ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തി നിരതദ്രവ്യം നമ്പർ യുടെ പേരും അടങ്കൽ തുകയും

(1) (2)

(cid:31) (3) 1 84/2012-13—മലപ്പുറം കളക്ടറേറ്റ് ഇലക്ഷൻ വിഭാഗം പഴയ ജില്ലാ πാനിംഗ് ഓഫീസിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ നവീകരണം—

50,000

1,250 (cid:31)

2 85/2012-13—മലപ്പുറം മു≠ുപറമ്പിലെ ഫയർ ആന്റ ് റസ്ക്യൂ ഫാമിലി ക്വാർട്ടേഴ്സിലെ 44,000

1,250 ടി—(cid:31)

3 86/2012-13—തിരൂർ മജിസ്ട്രേറ്റ് കോടതിയിലെ (പഴയ കോടതി സമുച്ചയം) വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റപ്പണികളും 4 87/2012-13—തിരൂർ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫീസിൽ വൈദ്യുത പ്രതിഷ്ഠാപന ങ്ങളുടെ അറ്റകുറ്റപ്പണികളും അഭിവൃദ്ധി

50,000

1,250 പ്പെടുത്തലും—(cid:31)

5 88/2012-13—മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ ലേബർ ഓഫീസിൽ കമ്പ്യൂട്ടർ

56,000

1,400 സ്ഥാപിക്കൽ—(cid:31)

6 89/2012-13—മഞ്ചേരി സബ് ട്രഷറിയിലെ പുതിയതായി നിർമ്മിച്ച സർവർ റൂം, കാഷ് കൗ≠ർ, കസ്റ്റമർ ലോഞ്ച്, ഗാർഡ് റൂം എന്നിവയിലെ വൈദ്യുത അറ്റകുറ്റപ്പണികളും

98,000 2,450 അഭിവൃദ്ധിപ്പെടുത്തലും—(cid:31)

7 90/2012-13—മലപ്പുറം ജില്ലാ ക്രൈം റിക്കോർഡ് ബ്യൂറോ ഓഫീസിൽ കമ്പ്യൂട്ടർ നോഡ് സ്ഥാപിക്കലും വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റപ്പണികളും അഭിവൃദ്ധിപ്പെടുത്തലും—

30,000

750 (cid:31)

8 91/2012-13—മലപ്പുറം ജില്ലയിൽ ആതവനാട് പുതുതായി നിർമ്മിച്ച 3 കോഴിവളർത്തൽ

2,00,000 5,000 കേന്ദ്രങ്ങളുടെ വൈദ്യുതീകരണം—(cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 8-ന് 400 +വാറ്റ്, മറ്റുള്ളവയ്ക്ക് 300 +വാറ്റ്.

(cid:31)

(cid:31)

കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.

പ്രവർത്തി തീർക്കേ≠ കാലാവധി—15 ദിവസം.

പ്രവർത്തി പൂർത്തീകരണ കാലാവധി—7 ദിവസം.

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുളള കരാറുകാരിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ നിന്നും 11-10-2012, ഒരു മണിവരെ അപേക്ഷ സ്വീകരിക്കുന്നതാണ്.

ദർഘാസിന്റെ കൂടെ 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി

(cid:31)

എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 11-10-2012, 4 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 4.30 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) വൈദ്യുത വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

50,000 1,250

അഭിവൃദ്ധിപ്പെടുത്തലും—(cid:31)

സിവിൽ സ്റ്റേഷൻ, മലപ്പുറം. എഞ്ചിനീയർ.

11th SEPT. 2012] PUBLIC WORKS DEPARTMENT 213 ദർഘാസ് പരസ്യം (1) (2) (3)

നമ്പർ ഡിബി2/ടി.എൻ.-8/2012-13. 2012 ആഗസ്റ്റ് 13.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രത്യേക കെട്ടിട ഉപവിഭാഗം, കോഴിക്കോട്-1 താഴെപറയുന്ന 1 മുതൽ 10 വരെയുള്ള പ്രവൃത്തികൾക്ക് 13-9-2012 വൈകുന്നേരം 4 മണിവരെയും 11 മുതൽ 20 വരെ പ്രവൃത്തികൾക്ക് 15-9-2012 വൈകുന്നേരം 4 മണിവരെയും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും (1)

(2)

(cid:31) (3) 1 കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ഡെന്റൽ കോളേജിന്റെ ബ്ലോക്ക് A യുടെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— വാട്ടർ സπൈ സംവിധാനത്തിന്റെയും, സാനിറ്ററി സംവിധാനത്തിന്റെയും അറ്റകുറ്റ പണികളും ജനലിന്റെയും വാതിലിന്റെയും

11 ടി ടി—വികസനം-A to G ബ്ലോക്കിലുള്ള

(ര≠ാം നില) പാത്തോളജി ഡിപ്പാർട്ടു

മെന്റിലെ ഇമ്മ്യൂൺ ലാബിന്റെ മാറ്റം

3,00,000 7,500 വരുത്തൽ —(cid:31)

12 ടി ടി—വികസനം- മൈക്രോ ബയോളജി ഡിപ്പാർട്ടുമെന്റിൽ കുട്ടികളുടെ പരിശീലന

3,00,000 7,500 ലാബിന്റെ മാറ്റം വരുത്തൽ —(cid:31)

13 ടി ടി—പുരുഷ∑ാരുടെ ഹോസ്റ്റൽ ബ്ലോക്ക് 2-ന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ, അഴുക്കുചാലിന്റെ അറ്റകുറ്റപ്പണികൾ—

75,000

1,900 (cid:31)

14 ടി ടി—ലോ കോസ്റ്റ് ഇ ടൈപ്പ് ക്വാർട്ടേഴ്സിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ, വാട്ടർ സπൈ സംവിധാനത്തിന്റെയും സാനിറ്ററി സംവിധാന

75,000 1,900 ത്തിന്റെയും അറ്റകുറ്റപ്പണികൾ—(cid:31)

15 ടി ടി—പുതിയ പി. ജി. ഹോസ്റ്റലിന്റെ

90,000 2,250

അറ്റകുറ്റപ്പണികളും—(cid:31)

2 ടി ടി—ബ്ലോക്ക് B യുടെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ ടി ടി—

50,000

1,250 (cid:31)

3 ടി ടി—മെൻസ് ഹോസ്റ്റൽ ബ്ലോക്ക് 1-ന്റെ

2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ 50,000

1,250 ടി ടി—(cid:31)

4 ടി ടി—മെൻസ് ഹോസ്റ്റൽ ബ്ലോക്ക് 2-ന്റെ

2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ 50,000

1,250 ടി ടി—(cid:31)

5 ടി ടി—മെൻസ് ഹോസ്റ്റൽ ബ്ലോക്ക് 5-ന്റെ

2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ 20,000

500 ടി ടി—(cid:31)

6 ടി ടി—ലേഡീസ് ഹോസ്റ്റൽ ബ്ലോക്ക് 1-ന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ

70,000 1,750 പെയിന്റിംഗ് പണികൾ—(cid:31)

16 ടി ടി—ജി. എൻ. എം. ഹോസ്റ്റലിന്റെ

അറ്റകുറ്റപണികളും പരിപാലനവും-

സെപ്റ്റിക്ക് ടാങ്കും അഴുക്കുചാലും

75,000 1,900 വൃത്തിയാക്കൽ—(cid:31)

17 ടി ടി—A ടൈപ്പ് ക്വാർട്ടേഴ്സിന്റെ (14 എണ്ണം) 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ

45,000

1,250 പണികൾ—(cid:31)

18 പ്രത്യേക അറ്റകുറ്റപ്പണികൾ—പി. ഡബ്ല്യൂ. ഡി.

കോംπക്സിൽ ഡിപ്പാർട്ടുമെന്റ ് വാഹനത്തിനുള്ള

1,85,000 4,650 പാർക്കിംഗ് ഷെഡ്—(cid:31)

19 ടി—ഗവൺമെന്റ ് ഹോമിയോ മെഡിക്കൽ കോളേജിലെ പോർച്ചിന്റെ മേൽക്കൂരയുടെ പ്രത്യേക അടിയന്തിര അറ്റകുറ്റപ്പണികൾ—

1,10,000

2,750 (cid:31)

40,000 1,000

പണികൾ ടി ടി— (cid:31)

7 ടി ടി—ലേഡീസ് ഹോസ്റ്റൽ ബ്ലോക്ക് 2-ന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ 20 ടി—കോഴിക്കോട് െ സ യ ി ൽ ട ാ ക ് സ ്

കോംπക്സിൽ πംബിങ്ങിന്റെയും സാനിറ്ററി ലൈനിന്റെയും അടിയന്തിര അറ്റകുറ്റപ്പണികൾ—

1,00,000 2,500

പണികൾ ടി ടി— (cid:31)

8 ടി ടി—ബി ടൈപ്പ് (14 എണ്ണം)

ക്വാർട്ടേഴ്സിന്റെ 2012-13 വർഷത്തെ വാർഷിക 75,000

1,900 (cid:31)

430;

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31)

25,000 650

അറ്റകുറ്റപ്പണികൾ ടി ടി—(cid:31)

9 ടി ടി—ലോ കോസ്റ്റ് ഡി ടൈപ്പ് ക്വാർട്ടേഴ്സിന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ

ക്രമനമ്പർ 2, 3, 4, 5, 6, 8, 9, 17 ഇവയ്ക്ക് 315;

ക്രമനമ്പർ 11-നും 12-നും 630; മറ്റുള്ളവയ്ക്ക്

(cid:31) 420.

(cid:31)

(cid:31)

25,000 650

പണികൾ ടി ടി—(cid:31)

10 ടി ടി—വികസനം മൈക്രോ ബയോളജി ഡിപ്പാർട്ടുമെന്റ ് A to G ബ്ലോക്കിന്റെയും വാട്ടർ സπൈ സംവിധാനത്തിന്റെയും പുനxക്രമീകരണവും അറ്റകുറ്റപണികളും—

90,000

2,250 ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി— ക്രമനമ്പർ 1 മുതൽ 10 വരെ 13-9-2012, ക്രമനമ്പർ 11 മുതൽ 20 വരെ 15-9-2012.

ദർഘാസ് സമർപ്പിക്കേ≠ ഓഫീസ്—പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗം, കോഴിക്കോട്-1.

11th SEPT. 2012] PUBLIC WORKS DEPARTMENT 214

ഗവൺമെന്റ ് ഉത്തരവ് സ. ഉ. (ആർ. ടി.) 1245/2010 പൊതു

≠താണ്. ദർഘാസുകൾ നേരിട്ട് ഈ ഓഫീസിൽ സ്വീകരിക്കു മരാമത്ത് വകുപ്പ,് തീയതി 2-8-2010 അനുസരിച്ച് ഈ ന്നതല്ല. തപാൽ വകുപ്പിൽ വരുന്ന കാലതാമസത്തിന് പ്രവർത്തികളുടെ ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും

ഉത്തരവാദി ആയിരിക്കുന്നതല്ല. കരാറുകാരുടെ പേര്,

മേൽവിലാസം, പ്രവൃത്തിയുടെ ക്രമനമ്പർ, പ്രവൃത്തിയുടെ പേര് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ് സൈറ്റിൽ Home പേജിൽ Latest Tenders-Read more എന്ന ലിങ്കിൽ ലഭ്യമാണ്. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന എന്നിവ കവറിനുപുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ തീയതി വരെ പ്രമാണങ്ങൾ വെബ്സൈറ്റിൽ നിന്നും പ്രവൃത്തിയുടെയും ടെ≠ർ വെവ്വേറെ കവറുകളിലാക്കി സമർപ്പി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ക്കേ≠താണ്. കരാറുകാർ അവരവരുടെ നിലവിലുള്ള

ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് 100-ന്റെ ദർഘാസ് ഫോറത്തിന്റെ വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

(cid:31)

മുദ്രപത്രത്തിൽ പൂർണ്ണരൂപത്തിലുള്ള പ്രാഥമിക ഉടമ്പടി എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, മെയിൻ

എന്നിവ ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്.

ബ്രാഞ്ച്, കോഴിക്കോട്-1-ൽ മാറാവുന്ന വിധം ഡിമാന്റ ്

ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. പൂരിപ്പിച്ച

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

ദർഘാസ് പ്രമാണങ്ങൾ ആവശ്യമായ മറ്റു രേഖകൾ ഇന്ത്യൻ

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ്

പ്രത്യേക കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇവ ടെ≠ർ ദിവസം

കോഴിക്കോട്-1. എഞ്ചിനീയർ.

വൈകുന്നേരം 4 മണിക്കുള്ളിൽ ഈ ഓഫീസിൽ ലഭിക്കേ

Cite this issue. Kerala Gazette, Government of Kerala, 11 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-11.2012_new_14_Part_3_PWD/. Archive identifier in.gazette.kerala_new.2012-09-11.2012_new_14_Part_3_PWD.